暗記メーカー
ログイン
പണ്ഡിറ്റ് കറുപ്പൻ
  • anandhakrishnan ea

  • 問題数 32 • 10/25/2024

    記憶度

    完璧

    4

    覚えた

    13

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    പണ്ഡിറ്റ് കറുപ്പിന്റെ ജനനം

    1885 മെയ്‌ 24

  • 2

    പണ്ഡിറ്റ് കറുപ്പിന്റെ മരണം

    1938 march 23

  • 3

    പണ്ഡിറ്റ് കറുപ്പിന്റെ പിതാവ്

    പാപ്പു

  • 4

    പണ്ഡിറ്റ് കറുപ്പിന്റെ മാതാവ്

    കൊച്ചു പെണ്ണ്

  • 5

    പണ്ഡിറ്റ് കറുപ്പിന്റെ പത്നി

    കുഞ്ഞമ്മ

  • 6

    പണ്ഡിറ്റ് കറുപ്പന്റെ വീട്ടുപേര്

    സാഹിത്യ കുടീരം

  • 7

    പണ്ഡിറ്റ് കറുപ്പിന്റെ ബാല്യകാലനാമം

    ശങ്കരൻ

  • 8

    പണ്ഡിറ്റ് കെ പി കറുപ്പന്റെ പൂർണനാമം

    കണ്ടത്തിൽ പറമ്പിൽ പാപ്പു കറുപ്പൻ

  • 9

    കേരളത്തിലെ എബ്രഹാംലിങ്കൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

    പണ്ഡിറ്റ് കറുപ്പൻ

  • 10

    കൊച്ചി നാട്ടുരാജ്യത്ത് നിന്നുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് ആര്

    പണ്ഡിറ്റ് കെപി കുറുപ്പ്

  • 11

    കവിതിലകൻ സാഹിത്യ നിപുണൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

    പണ്ഡിറ്റ് കറുപ്പൻ

  • 12

    പണ്ഡിറ്റ് കറുപ്പന് കവിതിലകൻ സാഹിത്യ നിപുണൻ എന്നിങ്ങനെ വിശേഷിപ്പിച്ചത് ആര്

    കൊച്ചി മഹാരാജാവ്

  • 13

    വിദ്വാൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്

    പണ്ഡിറ്റ് കറുപ്പൻ

  • 14

    പണ്ഡിറ്റ് കറുപ്പിന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത് ആര്

    കേരളവർമ്മ വലിയ കോയി തമ്പുരാൻ

  • 15

    അരയവംശ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ

    പണ്ഡിറ്റ് കറുപ്പൻ

  • 16

    അരയസമാജം സ്ഥാപിച്ച വർഷം

    1907

  • 17

    കൊച്ചി പുലയ മഹാസഭ സ്ഥാപിച്ച വർഷം

    1913

  • 18

    കൊച്ചി കായൽ സമ്മേളനം നടന്ന വർഷം

    1913

  • 19

    അഖില കേരള അരയമഹാസഭ സ്ഥാപിച്ചത് ആര്

    പണ്ഡിറ്റ് കറുപ്പൻ

  • 20

    അഖില കേരള അരയമഹാസഭ സ്ഥാപിച്ച വർഷം

    1922

  • 21

    പണ്ഡിറ്റ് കറുപ്പനെ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വർഷം

    1925

  • 22

    പണ്ഡിറ്റ് കറുപ്പന്റെ ഗുരു

    അഴീക്കൽ വേലു വൈദ്യർ

  • 23

    കല്യാണ ദായനി സഭ സ്ഥാപിച്ചതാര്

    പണ്ഡിറ്റ് കറുപ്പ്

  • 24

    പണ്ഡിറ്റ് കെ പി കറുപ്പൻ ആരയ വംശത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രാദേശികമായി സ്ഥാപിച്ച സംഘങ്ങൾ അറിയപ്പെട്ട പേര്

    സഭകൾ

  • 25

    കല്യാണ ധായനിസഭ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്

    കൊടുങ്ങല്ലൂർ ആനാപ്പുഴ

  • 26

    പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച ആദ്യ സഭ

    കല്യാണ ധായനി സഭ

  • 27

    ജാതിവ്യവസ്ഥക്കെതിരെ മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ പുസ്തകം

    ജാതിക്കുമ്മി

  • 28

    ജാതിക്കുമി എന്ന പുസ്തകം പുറത്തിറങ്ങിയ വർഷം

    1904

  • 29

    അരയ സമുദായങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പുസ്തകം

    ജാതിക്കുമീ

  • 30

    ചട്ടമ്പിസ്വാമിയുടെ വേർപാടുമായി ബന്ധപ്പെട്ട പണ്ഡികറുപ്പൻ രചിച്ച പുസ്തകം

    സമാധി സപ്താഹം

  • 31

    പണ്ഡിറ്റ് കറുപ്പന്റെ മരണത്തിന് കാരണമായ അസുഖം

    പ്ലൂറസി

  • 32

    പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ

    എറണാകുളം ജില്ലയിൽ ചേരാനല്ലൂർ