暗記メーカー
ログイン
ഹിമാലയൻ നദികൾ 2
  • anandhakrishnan ea

  • 問題数 31 • 12/1/2024

    記憶度

    完璧

    4

    覚えた

    13

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    സിന്ധു നദി ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ്

    മാനസരോവർ തടാകത്തിനടുത്തുള്ള ബോഗാർച്ചു ഹിമാനി

  • 2

    സിന്ധു നദി ഒഴുകുന്ന രാജ്യങ്ങൾ ഏതെല്ലാം

    ചൈന അല്ലെങ്കിൽ ടിബറ്റ് ഇന്ത്യ പാകിസ്ഥാൻ

  • 3

    സിന്ധു നദിയുടെ ആകെ നീളം

    2880 കിലോമീറ്റർ scert 10th

  • 4

    ഇന്ത്യയിലെ ഏത് കേന്ദ്ര ഭരണ പ്രദേശത്തുകൂടിയാണ് സിന്ധു നദി ഒഴുകുന്നത്

    ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശത്ത് കൂടി

  • 5

    സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന നീളം

    709 km 10th txt 1114 km ncert txt

  • 6

    സിന്ധു നദിയുടെ പതന സ്ഥാനം

    അറബിക്കടൽ

  • 7

    പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ ഹിമാലയൻ നദി

    സിന്ധു

  • 8

    അറബിക്കടലിൽ പതിക്കുന്ന ഏറ്റവും വലിയ ഹിമാലയം നദി

    സിന്ധു

  • 9

    പാക്കിസ്ഥാന്റെ ജീവരേഖ

    സിന്ധു

  • 10

    പാക്കിസ്ഥാന്റെ ദേശീയ നദി

    സിന്ധു

  • 11

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി

    സിന്ധു

  • 12

    സിന്ധു ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്

    ലഡാക്കിലൂടെയാണ്

  • 13

    സിന്ധു നദി ഇന്ത്യയിലെ ഏത് പട്ടണത്തെ ചുറ്റിയാണ് ഒഴുകുന്നത്

    ലേ

  • 14

    സിന്ധു നദി ഏതെല്ലാം മലനിരകളുടെ ഇടയിലൂടെയാണ് ഒഴുകുന്നത്

    ലഡാക്ക്, സസ്ക്കർ

  • 15

    സിന്ധു എന്ന വാക്കിനർത്ഥം

    സമുദ്രം

  • 16

    സിന്ധു നദിയുടെ ഉത്ഭവം കണ്ടെത്തിയത് ആരാണ്

    സ്വെൻ ഹെഡി, സ്വിഡിഷ് ഗവേഷകൻ

  • 17

    ടിബറ്റിൽ സിന്ധു നദി അറിയപ്പെടുന്നത്

    സിങ്കി കമ്പൻ

  • 18

    സിങ്കി കമ്പൻ എന്ന വാക്കിനർത്ഥം

    സിംഹ മുഖം അല്ലെങ്കിൽ സിംഹത്തിന്റെ വായ

  • 19

    ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിട്ടുള്ള നദി

    സിന്ധു

  • 20

    ലഡാക്കിലും ഗില്‍ജിത്തിലും വലിയതോതിൽ ഗിരികന്ധരങ്ങൾ സൃഷ്ടിക്കുന്ന നദി

    സിന്ധു

  • 21

    സിന്ധു നദി ലഡാക്കിൽ നിന്നും പ്രവേശിക്കുന്നത് എങ്ങോട്ടാണ്

    പാക് അതീന കാശ്മീരിൽ

  • 22

    ഏതു പർവതത്തെ ചുറ്റിയാണ് സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്

    നംഗ പർവതം

  • 23

    സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രദേശം അറിയപ്പെടുന്നത്

    ചില്ലാർ ( ദർദിസ്ഥാൻ )

  • 24

    സിന്ധു നദി പർവ്വതങ്ങൾ വിട്ടൊഴിയുന്നത് എവിടെ വച്ചാണ്

    പാക്കിസ്ഥാനിലെ അറ്റോക്കിൽ വച്ഛ്

  • 25

    ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച വർഷം മാസം തിയതി

    1960 സെപ്റ്റംബർ 19

  • 26

    സിന്ധു നദി ജല കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം

    ജവഹർലാൽ നെഹ്റു മുഹമ്മദ് അയ്യൂബ് ഖാൻ

  • 27

    സിന്ധു നദീജല കരാറിൽ മധ്യസ്ഥത വഹിച്ചത് ആര്

    ലോക ബാങ്ക്

  • 28

    സിന്ധു നദി ജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശപ്പെട്ടത്

    സിന്ധു,80% ഝലം, ചിനാബ്

  • 29

    സിന്ധു നദീ ജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ടത്

    സിന്ധു 20%രവി, ബിയാസ്, സത് ലജ്

  • 30

    സിന്ധു നദിയുടെ പ്രധാന പോഷക നദികൾ

    ഝലം, ചിനാബ്, രവി, ബിയാസ്, സത് ലജ്, സസ്കർ, സുരു, ഗിൽഗിത്ത്, ഷ്യോക്ക് ഹുൻസ, കാബുൾ, ഖുറം, ടോചി, ഗോമൽ, വിഭോവ, ശങ്കർ

  • 31

    എന്താണ് സപ്ത സിന്ധു എന്നറിയപ്പെടുന്നത്

    സിന്ധു, സരസ്വതി അഞ്ച് പോഷകനദികൾ