記憶度
5問
17問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
യാചന യാത്ര നടത്തിയത് ആര്
വീട്ടി ഭട്ടതിരിപ്പാട്
2
വീട്ടി വട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിച്ച സ്ഥലം
ഇടക്കുന്നി
3
യോഗക്ഷേമസഭയുടെ മുഖപത്രം
മംഗളോദയം
4
നമ്പൂതിരി യുവജന സംഘം സ്ഥാപിച്ച വർഷം
1919
5
വീട്ടിൽ ഭട്ടത്തിരിപ്പാട് യാചന യാത്ര നടത്തിയ വർഷം
1931 april 26
6
സാമൂഹിക പരിഷ്കരണ ജാഥ എവിടെ മുതൽ എവിടെ വരെയാണ് സംഘടിപ്പിച്ചത്
കാഞ്ഞങ്ങാട് മുതൽ ചെമ്പഴന്തി വരെ
7
നമ്പൂതിരി യുവജന സംഘത്തിന് മുഖപത്രം
ഉണ്ണി നമ്പൂതിരി
8
യോഗക്ഷേമസഭയുടെ ആദ്യ മീറ്റിംഗ് നടക്കുന്ന വർഷം മാസം തിയതി
1908 march 2 ആലുവ ചെറുമുക്ക് മന
9
വീട്ടി ഭട്ടത്തിരിപ്പാടിന്റെ മരണം
1982 ഫെബ്രുവരി 12
10
സാമൂഹിക പരിഷ്കരണ ജാഥ സംഘടിപ്പിച്ചത് ആര്
വീട്ടി ഭട്ടതിരിപ്പാട്
11
കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവം കൊണ്ട് തല ഉയർത്തി നിൽക്കുന്ന അമ്പലങ്ങളും പള്ളികളും കാണാം എന്ന് പറഞ്ഞത്
വി ടി ഭട്ടതിരിപ്പാട്
12
കേരളത്തിലെ നമ്പൂതിരിമാരുടെ ഐക്യത്തിനു ഉന്നമനത്തിനും വേണ്ടി രൂപം കൊണ്ട പ്രസ്ഥാനം
യോഗക്ഷേമസഭ
13
യോഗക്ഷേമ സഭ സ്ഥാപിച്ച വർഷം
1908
14
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ആദ്യമായി പ്രസിദ്ധീകരിച്ചത് എങ്ങനെ
ഉണ്ണി നമ്പൂതിരി യിലൂടെ
15
യോഗക്ഷേമ സഭയുടെ ആദ്യ പ്രസിഡന്റ്
ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാട്
16
വീട്ടിൽ ഭട്ടത്തിരിപ്പാടിന്റെ ജനനം
1896 മാർച്ച് 26
17
ബ്രാഹ്മണ സമുദായത്തിലെ ആദ്യ മിശ്ര വിവാഹത്തിന് നേതൃത്വം നൽകിയ വ്യക്തി
വീട്ടി ഭട്ടതിരിപ്പാട്
18
വീട്ടി ഭട്ടതിരിപ്പാടിന്റെ പിതാവിന്റെ പേര്
മേഴത്തൂർ തുപ്പൻ ഭട്ടതിരിപ്പാട്
19
ദരിദ്ര വിദ്യാർത്ഥികൾക്ക് പഠനം ഒരുക്കുന്നതിനുവേണ്ടി വീട്ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടത്തിയ യാത്ര
യാചന യാത്ര
20
വീട്ടി ഭട്ടതിരിപ്പാടിന്റെ ആത്മകത
കണ്ണീരും കിനാവും
21
മംഗളോദയത്തിന്റെ ആദ്യ ചീഫ് എഡിറ്റർ
ചങ്ങമ്പുഴ കൃഷ്ണപിള്ള
22
ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം എന്ന് പറഞ്ഞതാര്
വി ടി ഭട്ടതിരിപ്പാട്
23
സാമൂഹിക പരിഷ്കരണ ജാഥ സംഘടിപ്പിച്ച വർഷം
1968
24
കല്ലിനെ കല്ലായി തന്നെ കാണുക മനുഷ്യനെ മനുഷ്യനായി എന്ന് പറഞ്ഞതാര്
വീട്ടി ഭട്ടതിരിപ്പാട്
25
കൊടുമുണ്ടയിൽ കോളനി സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്
വീട്ടി ഭട്ടതിരിപ്പാട്
26
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിച്ച വർഷം
1929
27
വീട്ടി ഭട്ടതിരിപ്പാടിന്റെ നാടകം
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
28
നമ്പൂതിരി സമുദായത്തിന്റെ പരിഷ്കരണത്തിന് വേണ്ടി പരിശ്രമിച്ച സാമൂഹിക നായകൻ
വീട്ടി ഭട്ടത്തിരിപ്പാട്
29
യോഗക്ഷേമ സഭയുടെ ആപ്തവാക്യം എന്ത്
നമ്പൂതിരിയെ മനുഷ്യനാക്കുക
30
നമ്പൂതിരി യുവജന സംഘത്തിന്റെ സ്ഥാപകൻ
വീട്ടി ഭട്ടതിരിപ്പാട്
31
ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം എന്ന് വീട്ടിൽ ഭട്ടതിരിപ്പാട് പറഞ്ഞ സാഹചര്യം
ഗുരുവായൂർ സത്യാഗ്രഹം
32
കറുത്ത പട്ടേരി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
വി ടി ഭട്ടതിരിപ്പാട്
33
വീട്ടി ഭട്ടതിരിപ്പാട് പങ്കെടുത്ത ഐഎൻസി സമ്മേളനം
1921 ലെ അഹമ്മദാബാദ് സമ്മേളനം
34
വിധവാ വിവാഹത്തിന് തുടക്കം കുറിച്ച നമ്പൂതിരി സമുദായത്തിലെ ആദ്യ സാമൂഹിക പരിഷ്കർത്താവ്
വീട്ടി ഭട്ടതിരിപ്പാട്
35
അവർണ്ണ സമുദായത്തിലെ പെൺകുട്ടിയിൽ നിന്നും അക്ഷരാഭ്യാസം നേടിയ സാമൂഹിക പരിഷ്കർത്താവ്
വീട്ടി ഭട്ടതിരിപ്പാട്
36
വീട്ടി ഭട്ടതിരിപ്പാടിന്റെ വീട്ടുപേര്
രസിക സദനം
37
വീട്ടിൽ ഭട്ടതിരിപ്പാടിന് അദ്ദേഹത്തിന്റെ സമുദായത്തിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം വന്ന കാരണം
ഐ എൻ സി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട്
38
വീട്ടി ഭട്ടതിരിപ്പാട് യോഗക്ഷേമ സഭയെ വിശേഷിപ്പിച്ചത് എന്ത്
ആഢ്യൻ കൂലികളുടെ കഴുതുകളി
39
വീട്ടി ഭട്ടത്തിരിപ്പാടിന്റെ മാതാവ്
ശ്രീദേവി അന്തർജനം