ログイン

നീതി അയോഗ്

നീതി അയോഗ്
36問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    നീതി അയോഗിന്റെ പൂർണ്ണരൂപം

    നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ

  • 2

    നീതി ആയോഗ് നിലവിൽ വന്നത് എന്ന്

    2015 ജനുവരി 1

  • 3

    ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട വർഷം മാസം തിയതി

    2014 ഓഗസ്റ്റ് 15

  • 4

    നിലവിൽ ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണം കൈകാര്യം ചെയ്യുന്നത് ആര്

    നീതി അയോഗ്

  • 5

    ആരുടെ ശുപാർശ പ്രകാരമാണ് നീതി ആയോഗ് നിലവിൽ വന്നത്

    ഇൻഡിപെൻഡൻസ് ഇവാലുവേഷൻ ഓഫീസ് ഡയറക്ടർ ജനറൽ അജയ് ചിബ്ബറിന്റെ ശുപാർശ പ്രകാരം

  • 6

    ആസൂത്രണ കമ്മീഷന്റെ രൂപീകരണത്തിന് ശുപാർശ നൽകിയത് ആരെല്ലാമാണ്

    1927 - Federation of Indian commerce and industries 1946 - എസി നിയോഗിയുടെ നേതൃത്വത്തിലുള്ള അഡ്വൈസറി പ്ലാനിങ് ബോർഡ് 1948 - നെഹ്റുവിന്റെ നേതൃത്വത്തിലുള്ള എക്കണോമിക് പ്രോഗ്രാം കമ്മിറ്റി

  • 7

    നീതി അയോഗിന്റെ ആസ്ഥാനം

    നീതി ഭവൻ സൻസദ് മാർഗ് ( ന്യൂഡൽഹി )

  • 8

    ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നറിയപ്പെടുന്നത്

    നീതി അയോഗ്

  • 9

    ഇന്ത്യയുടെ think tank എന്ന് അറിയപ്പെടുന്നത്

    നീതി അയോഗ്

  • 10

    നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്ന വർഷം മാസം തിയതി

    2015 ഫെബ്രുവരി 8

  • 11

    നീതി ആയോഗിന്റെ ആദ്യ സമ്മേളനം അറിയപ്പെടുന്നത്

    ടീം ഇന്ത്യ

  • 12

    നീതി അയോഗിന്റെ ചെയർമാൻ

    ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കും / നരേന്ദ്ര മോദി

  • 13

    നീതി അയോഗിന്റെ അധ്യക്ഷൻ ആരാണ്

    പ്രധാനമന്ത്രി

  • 14

    നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിലിലാ അംഗങ്ങൾ ആരെല്ലാം

    സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്ര ഭരണ പ്രദേശത്തിലെ ലെഫ്റ്റനന്റ് ഗവർണർമാർ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ

  • 15

    നീതി അയോഗ് എന്തിനാണ് റീജിയണൽ കൗൺസിൽ നിയോഗിക്കുന്നത്

    ഒന്നോ അതിലധികമോ സംസ്ഥാനങ്ങളെ മേഖലകളാക്കി വേർതിരിച്ചുകൊണ്ട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് റീജിയണൽ കൗൺസിൽ ഉണ്ടായിരിക്കും

  • 16

    നീതി ആയോഗ് രൂപീകരിക്കുന്ന റീജിയണൽ കൗൺസിലിന്റെ കാലാവധി

    ഒരു നിശ്ചിത കാലാവധി

  • 17

    നീതി അയോഗിന്റെ ഭാഗമായി രൂപം കൊള്ളുന്ന റീജിയണൽ കൗൺസിൽ വിളിച്ചു ചേർക്കുന്നത് ആര്

    പ്രധാനമന്ത്രി

  • 18

    നീതി അയോഗിന്റെ ഭാഗമായി രൂപം കൊള്ളുന്ന റീജിയണൽ കൗൺസിലിന്റെ അധ്യക്ഷത വഹിക്കുന്നത് ആര്

    പ്രധാനമന്ത്രിയോ അല്ലെങ്കിൽ പ്രധാനമന്ത്രി നിശ്ചയിക്കുന്ന പ്രതിനിധിയുമായിരിക്കും

  • 19

    നീതി അയോഗിന്റെ വൈസ് ചെയർപേഴ്സാണ് നിയമിക്കുന്നത് ആര്

    പ്രധാനമന്ത്രി

  • 20

    ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ തിരഞ്ഞെടുക്കുന്നത് ആര്

    ക്യാബിനറ്റ്

  • 21

    നീതി അയോഗിലെ ഫുൾടൈം മെമ്പർമാരുടെ പദവി എങ്ങനെയായിരിക്കും

    സംസ്ഥാന മന്ത്രിമാരുടെ പദവി

  • 22

    നീതി അയോഗിന്റെ പാട്ട് ടൈം മെമ്പർമാർ എത്ര പേര് ഉണ്ടാവും

    പ്രസിദ്ധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ഉള്ളവർ പ്രസിദ്ധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവർ സമാനസ്ഥാപനങ്ങളിൽ നിന്നുള്ളവർ

  • 23

    നീതി അയോഗിലെ എക്സ് ഓഫീഷ്യോ മെമ്പർ മാർ ആരൊക്കെ

    കേന്ദ്ര മന്ത്രിസഭയിൽ നിന്നും പ്രധാനമന്ത്രി ചെയ്യുന്ന 4 മന്ത്രി മാർ

  • 24

    നീതി അയോഗിലെ എക്സ് ഓഫീഷ്യോ മെമ്പർ മാർ പരമാവധി എത്ര പേര്?

    4

  • 25

    നീതി അയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ യോഗ്യത

    ഗവൺമെന്റ് സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ

  • 26

    നീതി അയോഗിന്റെ നിലവിലെ ഉപാധ്യക്ഷൻ

    സുമൻ കെ ബെറി

  • 27

    നീതി അയോഗിന്റെ ആദ്യത്തെ ഉപാധ്യക്ഷൻ

    അരവിന്ദ് പനഗരിയ

  • 28

    നീതി അയോഗിന് രണ്ടാമത്തെ ഉപാധ്യക്ഷൻ

    രാജീവ് കുമാർ

  • 29

    നീതി അയോഗിന്റെ ഇപ്പോഴത്തെ CEO

    B V R സുബ്രഹ്മണ്യം

  • 30

    നീതി ആയോഗിന്റെ ആദ്യത്തെ CEO

    സിന്ധു ശ്രീ ഖുള്ളർ

  • 31

    നീതി ആയോഗിന് രണ്ടാമത്തെ CEO

    അമിതാഭ് കാന്ത്

  • 32

    നീതി അയോഗിലെ ഇപ്പോഴത്തെ സ്ഥിരാംഗങ്ങൾ ആരെല്ലാം

    വികെ സരസ്വത് വികെ പോൾ രമേഷ് ചന്ദ് അരവിന്ദ് വിർമണി

  • 33

    നീതി ആയോഗിലെ എക്സോഫിഷ്യോ അംഗങ്ങൾ ആരെല്ലാം

    അമിത് ഷാ രാജി നാഥ് സിംഗ് നിർമ്മല സീതാരാമൻ നരേന്ദ്രസിംഗ് തോമർ

  • 34

    നീതി അയോഗിലെ പ്രത്യേക ക്ഷണിതാക്കൾ ആരെല്ലാം

    നിതിൻ ഗഡ്കരി പീയൂഷ് ഗോയൽ റാവു ഇന്റർജിത്ത് സിംഗ് വീരേന്ദ്രകുമാർ അശ്വിനി വൈഷ്ണവ്

  • 35

    നീതി അയോഗിന്റെ കൺസൾട്ടിംഗ് വിങ്ങിന്റെ ജോലി എന്താണ്

    ആവശ്യാനുസരണം കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ നൽകുന്നതിൽ വിദഗ്ധോപദേശം നൽകാനും, വിദഗ്ധസമിതികളെ സഹകരിപ്പിക്കാനും മേഖലകളുടെ ആവശ്യാനുസരണം പ്രശ്നപരിഹാരം മാർഗങ്ങൾ നിർദ്ദേശിക്കാനും പ്രവർത്തിക്കുന്നു

  • 36

    ടീം ഇന്ത്യ വിങ്ങിന്റെ പ്രവർത്തനം എന്തെല്ലാം

    ഏകോപിത പ്രവർത്തനം. പ്രാതിനിധ്യമുണ്ടെന്നു ഉറപ്പാക്കുന്നു. മധ്യവർത്തിയായി നിലകൊള്ളുകയും ചെയ്യുന്നു.

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    നീതി അയോഗിന്റെ പൂർണ്ണരൂപം

    നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ

  • 2

    നീതി ആയോഗ് നിലവിൽ വന്നത് എന്ന്

    2015 ജനുവരി 1

  • 3

    ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട വർഷം മാസം തിയതി

    2014 ഓഗസ്റ്റ് 15

  • 4

    നിലവിൽ ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണം കൈകാര്യം ചെയ്യുന്നത് ആര്

    നീതി അയോഗ്

  • 5

    ആരുടെ ശുപാർശ പ്രകാരമാണ് നീതി ആയോഗ് നിലവിൽ വന്നത്

    ഇൻഡിപെൻഡൻസ് ഇവാലുവേഷൻ ഓഫീസ് ഡയറക്ടർ ജനറൽ അജയ് ചിബ്ബറിന്റെ ശുപാർശ പ്രകാരം

  • 6

    ആസൂത്രണ കമ്മീഷന്റെ രൂപീകരണത്തിന് ശുപാർശ നൽകിയത് ആരെല്ലാമാണ്

    1927 - Federation of Indian commerce and industries 1946 - എസി നിയോഗിയുടെ നേതൃത്വത്തിലുള്ള അഡ്വൈസറി പ്ലാനിങ് ബോർഡ് 1948 - നെഹ്റുവിന്റെ നേതൃത്വത്തിലുള്ള എക്കണോമിക് പ്രോഗ്രാം കമ്മിറ്റി

  • 7

    നീതി അയോഗിന്റെ ആസ്ഥാനം

    നീതി ഭവൻ സൻസദ് മാർഗ് ( ന്യൂഡൽഹി )

  • 8

    ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നറിയപ്പെടുന്നത്

    നീതി അയോഗ്

  • 9

    ഇന്ത്യയുടെ think tank എന്ന് അറിയപ്പെടുന്നത്

    നീതി അയോഗ്

  • 10

    നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്ന വർഷം മാസം തിയതി

    2015 ഫെബ്രുവരി 8

  • 11

    നീതി ആയോഗിന്റെ ആദ്യ സമ്മേളനം അറിയപ്പെടുന്നത്

    ടീം ഇന്ത്യ

  • 12

    നീതി അയോഗിന്റെ ചെയർമാൻ

    ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കും / നരേന്ദ്ര മോദി

  • 13

    നീതി അയോഗിന്റെ അധ്യക്ഷൻ ആരാണ്

    പ്രധാനമന്ത്രി

  • 14

    നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിലിലാ അംഗങ്ങൾ ആരെല്ലാം

    സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്ര ഭരണ പ്രദേശത്തിലെ ലെഫ്റ്റനന്റ് ഗവർണർമാർ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ

  • 15

    നീതി അയോഗ് എന്തിനാണ് റീജിയണൽ കൗൺസിൽ നിയോഗിക്കുന്നത്

    ഒന്നോ അതിലധികമോ സംസ്ഥാനങ്ങളെ മേഖലകളാക്കി വേർതിരിച്ചുകൊണ്ട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് റീജിയണൽ കൗൺസിൽ ഉണ്ടായിരിക്കും

  • 16

    നീതി ആയോഗ് രൂപീകരിക്കുന്ന റീജിയണൽ കൗൺസിലിന്റെ കാലാവധി

    ഒരു നിശ്ചിത കാലാവധി

  • 17

    നീതി അയോഗിന്റെ ഭാഗമായി രൂപം കൊള്ളുന്ന റീജിയണൽ കൗൺസിൽ വിളിച്ചു ചേർക്കുന്നത് ആര്

    പ്രധാനമന്ത്രി

  • 18

    നീതി അയോഗിന്റെ ഭാഗമായി രൂപം കൊള്ളുന്ന റീജിയണൽ കൗൺസിലിന്റെ അധ്യക്ഷത വഹിക്കുന്നത് ആര്

    പ്രധാനമന്ത്രിയോ അല്ലെങ്കിൽ പ്രധാനമന്ത്രി നിശ്ചയിക്കുന്ന പ്രതിനിധിയുമായിരിക്കും

  • 19

    നീതി അയോഗിന്റെ വൈസ് ചെയർപേഴ്സാണ് നിയമിക്കുന്നത് ആര്

    പ്രധാനമന്ത്രി

  • 20

    ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ തിരഞ്ഞെടുക്കുന്നത് ആര്

    ക്യാബിനറ്റ്

  • 21

    നീതി അയോഗിലെ ഫുൾടൈം മെമ്പർമാരുടെ പദവി എങ്ങനെയായിരിക്കും

    സംസ്ഥാന മന്ത്രിമാരുടെ പദവി

  • 22

    നീതി അയോഗിന്റെ പാട്ട് ടൈം മെമ്പർമാർ എത്ര പേര് ഉണ്ടാവും

    പ്രസിദ്ധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ഉള്ളവർ പ്രസിദ്ധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവർ സമാനസ്ഥാപനങ്ങളിൽ നിന്നുള്ളവർ

  • 23

    നീതി അയോഗിലെ എക്സ് ഓഫീഷ്യോ മെമ്പർ മാർ ആരൊക്കെ

    കേന്ദ്ര മന്ത്രിസഭയിൽ നിന്നും പ്രധാനമന്ത്രി ചെയ്യുന്ന 4 മന്ത്രി മാർ

  • 24

    നീതി അയോഗിലെ എക്സ് ഓഫീഷ്യോ മെമ്പർ മാർ പരമാവധി എത്ര പേര്?

    4

  • 25

    നീതി അയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ യോഗ്യത

    ഗവൺമെന്റ് സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ

  • 26

    നീതി അയോഗിന്റെ നിലവിലെ ഉപാധ്യക്ഷൻ

    സുമൻ കെ ബെറി

  • 27

    നീതി അയോഗിന്റെ ആദ്യത്തെ ഉപാധ്യക്ഷൻ

    അരവിന്ദ് പനഗരിയ

  • 28

    നീതി അയോഗിന് രണ്ടാമത്തെ ഉപാധ്യക്ഷൻ

    രാജീവ് കുമാർ

  • 29

    നീതി അയോഗിന്റെ ഇപ്പോഴത്തെ CEO

    B V R സുബ്രഹ്മണ്യം

  • 30

    നീതി ആയോഗിന്റെ ആദ്യത്തെ CEO

    സിന്ധു ശ്രീ ഖുള്ളർ

  • 31

    നീതി ആയോഗിന് രണ്ടാമത്തെ CEO

    അമിതാഭ് കാന്ത്

  • 32

    നീതി അയോഗിലെ ഇപ്പോഴത്തെ സ്ഥിരാംഗങ്ങൾ ആരെല്ലാം

    വികെ സരസ്വത് വികെ പോൾ രമേഷ് ചന്ദ് അരവിന്ദ് വിർമണി

  • 33

    നീതി ആയോഗിലെ എക്സോഫിഷ്യോ അംഗങ്ങൾ ആരെല്ലാം

    അമിത് ഷാ രാജി നാഥ് സിംഗ് നിർമ്മല സീതാരാമൻ നരേന്ദ്രസിംഗ് തോമർ

  • 34

    നീതി അയോഗിലെ പ്രത്യേക ക്ഷണിതാക്കൾ ആരെല്ലാം

    നിതിൻ ഗഡ്കരി പീയൂഷ് ഗോയൽ റാവു ഇന്റർജിത്ത് സിംഗ് വീരേന്ദ്രകുമാർ അശ്വിനി വൈഷ്ണവ്

  • 35

    നീതി അയോഗിന്റെ കൺസൾട്ടിംഗ് വിങ്ങിന്റെ ജോലി എന്താണ്

    ആവശ്യാനുസരണം കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ നൽകുന്നതിൽ വിദഗ്ധോപദേശം നൽകാനും, വിദഗ്ധസമിതികളെ സഹകരിപ്പിക്കാനും മേഖലകളുടെ ആവശ്യാനുസരണം പ്രശ്നപരിഹാരം മാർഗങ്ങൾ നിർദ്ദേശിക്കാനും പ്രവർത്തിക്കുന്നു

  • 36

    ടീം ഇന്ത്യ വിങ്ങിന്റെ പ്രവർത്തനം എന്തെല്ലാം

    ഏകോപിത പ്രവർത്തനം. പ്രാതിനിധ്യമുണ്ടെന്നു ഉറപ്പാക്കുന്നു. മധ്യവർത്തിയായി നിലകൊള്ളുകയും ചെയ്യുന്നു.