問題一覧
1
ആണവ വൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾ ഏതെല്ലാം
യുറേനിയം തോറിയം
2
ഇന്ത്യയിൽ ആണവ നിലയങ്ങളെ നിയന്ത്രിക്കുന്ന ഏജൻസി
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
3
ന്യൂക്ലിയ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ച വർഷം
1987
4
ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ആസ്ഥാനം
മുംബൈ
5
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം
താരാപ്പൂർ
6
താരാപൂർ ആറ്റോമിക് പവർ സ്റ്റേഷൻ നിലവിൽ വന്ന വർഷം
1969 ഒക്ടോബർ 28
7
താരാപ്പൂർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മഹാരാഷ്ട്ര
8
ഇന്ത്യയിൽ നിലവിലെ ഏറ്റവും കൂടുതൽ ഉൽപാദനശേഷിയുള്ള ആണവ നിലയം
കൂടംകുളം
9
കൂടംകുളം ന്യൂക്ലിയർ പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ആണ്
10
കൂടംകുളം പദ്ധതിയുമായി സഹകരിച്ച രാജ്യം
റഷ്യ
11
കൂടംകുളം പദ്ധതി ഒപ്പുവെച്ച വർഷം
1988 നവംബർ 20
12
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെയാണ്
ജയ്താപൂർ മഹാരാഷ്ട്ര
13
ജയ്താപൂർ ആണവ പ്ലാന്റുമായി സഹകരിക്കുന്ന രാജ്യം
ഫ്രാൻസ്
14
962 ദിവസം തുടർച്ചയായി പ്രവർത്തിച്ച ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവ നിലയം
കൈഗ ആണവ നിലയം കർണാടക
15
മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
കൽപാക്കം തമിഴ്നാട്
16
രാവത് ഭട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കോട്ട രാജസ്ഥാൻ
17
Maps ആണവ നിലയം സ്ഥിതിചെയ്യുന്നത് എവിടെയാണ്
കൽപാക്കം തമിഴ്നാട്
18
നെറോറ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഉത്തർപ്രദേശ്
19
കൈഗ ആണവ നിലയം സ്ഥിതിചെയ്യുന്നത് എവിടെയാണ്
കർണാടക
20
കക്രപാറ ആണവനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഗുജറാത്ത്
21
ഇന്ത്യയുടെ ആണവവിസ്ഫോടന പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ
ഡോക്ടർ രാജ രാമണ്ണ
22
ഇന്ത്യയുടെ ആദ്യത്തെ ആണവ വിസ്ഫോടനം നടത്തിയ വർഷം മാസം തീയതി
1974 മെയ് 18
23
ഇന്ത്യയിലെ ആദ്യ ആണവ വിസ്ഫോടനം നടത്തിയത് എവിടെ വച്ചാണ്
പൊഖ്റാൻ രാജസ്ഥാൻ
24
ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയപ്പോൾ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
25
ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പരീക്ഷണത്തിന് നൽകുന്ന രഹസ്യ നാമം
ബുദ്ധൻ ചിരിക്കുന്നു
26
ഇന്ത്യ രണ്ടാമതായി ആണവ സ്ഫോടനം നടത്തിയ വർഷം മാസം തീയതി
1998 മെയ് 11 13 തീയതികളിൽ
27
ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ
ഡോക്ടർ എപിജെ അബ്ദുൽ കലാം
28
1998ൽ നടന്ന അണു പരീക്ഷണം അറിയപ്പെടുന്നത്
ഓപ്പറേഷൻ ശക്തി
29
ഓപ്പറേഷൻ ശക്തിയുടെ മറ്റൊരു പേര്
ബുദ്ധൻ വീണ്ടും ചിരിക്കുന്നു
30
ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്
ഡോക്ടർ എപിജെ അബ്ദുൽ കലാം
31
ഇന്ത്യയുടെ രണ്ടാംഘട്ട ആണോ പരീക്ഷണം നടത്തിയപ്പോൾ പ്രധാനമന്ത്രി
a b വാജ്പേയ്
32
കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
തമിഴ്നാട്
33
തമിഴ്നാട് എത്ര ശതമാനം വൈദ്യുതിയാണ് കാറ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നത്
29 ശതമാനം
34
കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങൾ ഏതെല്ലാം
ഗുജറാത്ത് കേരളം ആന്ധ്രപ്രദേശ് രാജസ്ഥാൻ മഹാരാഷ്ട്ര മധ്യപ്രദേശ്
35
ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാഠങ്ങൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനങ്ങൾ ഏതെല്ലാം
ഗുജറാത്ത് തമിഴ്നാട് മഹാരാഷ്ട്ര
36
ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാഠങ്ങൾ സ്ഥാപിക്കപ്പെട്ട വർഷം
1986
37
ഇന്ത്യയിലെ ആദ്യത്തെ വിൻഡ് പവർ പ്രൊജക്റ്റ്
വെരാവൽ ഗുജറാത്ത്
38
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാറ്റാടി പാഠങ്ങൾ
മുപ്പന്തൽ - തമിഴ്നാട് ജയസാൽമീർ - രാജസ്ഥാൻ
39
ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം
മുപ്പന്തൽ തമിഴ്നാട്
40
ഇന്ത്യയിൽ ഓഫ് ഷോർ കാറ്റാടി പാഠങ്ങൾ തുടങ്ങാൻ ഗവൺമെന്റ് തീരുമാനിച്ച സംസ്ഥാനങ്ങൾ
തമിഴ്നാട് ഗുജറാത്ത്
41
കേരളത്തിലെ ആദ്യത്തെ കാറ്റാടി പാടം
കഞ്ചിക്കോട് പാലക്കാട് കെഎസ്ഇബി
42
കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള കാറ്റാടിപ്പാടങ്ങൾ ഏതെല്ലാം
രാമക്കൽമേട് അഗളി അട്ടപ്പാടി
43
ഇന്ത്യയിലെ ആദ്യ പരീക്ഷണ ജിയോ തെർമൽ പ്ലാന്റ്
മണികരൻ ഹിമാചൽ പ്രദേശ്
44
ലഡാക്കിലെ ഏത് താഴ്വരയിലാണ് ജിയോ തെർമൽ പ്ലാന്റിന് ആയുള്ള പരീക്ഷണങ്ങൾ നടക്കുന്നത്
പുഗാ
45
ഇന്ത്യയിൽ തിരമാലയിൽ നിന്ന് ഒരു ഊർജം ഉല്പാദിപ്പിക്കുന്നത് ഇവിടെ എല്ലാമാണ്
ഗൾഫ് ഓഫ് കമ്പത്ത് വിഴിഞ്ഞം സുന്ദർബൻസ് ഗൾഫ് ഓഫ് കാംമ്പേ
46
വിഴിഞ്ഞം പദ്ധതി ആരംഭിച്ച വർഷം
1991
47
ഏറ്റവും കൂടുതൽ സൗരോർജ സ്ഥാപനശേഷിയുള്ള സംസ്ഥാനം ഏത്
രാജസ്ഥാൻ
48
ഏറ്റവും കൂടുതൽ സൗരോർജ സ്ഥാപന ശേഷിയുള്ള രണ്ടാമത്തെ സംസ്ഥാനം
കർണാടക
49
ഏറ്റവും കൂടുതൽ സൗര ഊർജ്ജ സ്ഥാപന ശേഷിയുള്ള മൂന്നാമത്തെ സംസ്ഥാനം
ഗുജറാത്ത്
50
ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
അമൃത് സർ പഞ്ചാബ്