問題一覧
1
പട്ടി സദ്യ സംഘടിപ്പിച്ച നവോത്ഥാന നായകൻ
ചട്ടമ്പിസ്വാമി
2
ചട്ടമ്പിസ്വാമിയുടെ കൃതികൾ
വേദാന്തസാരം അദ്വൈത ചിന്താ പദ്ധതി സർവ്വമതസ്വാരസ്യം ആദി ഭാഷ കേരളത്തിലെ ദേശ നാമങ്ങൾ പ്രാചീന മലയാളം ക്രിസ്തുമതച്ഛേദനം ജീവകാരുണ്യ നിരൂപണം വേദാധികാരനിരൂപണം
3
ചട്ടമ്പി സ്വാമിയുടെ സമാതി സ്ഥലം
പന്മന
4
ചട്ടമ്പിസ്വാമിയും വിവേകാനന്ദ സ്വാമിയും തമ്മിൽ കണ്ടുമുട്ടിയ വർഷം
1892
5
അയിത്തം അറബി കടലിൽ തള്ളണമെന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ
ചട്ടമ്പി സ്വാമികൾ
6
ചട്ടമ്പിസ്വാമിയുടെ പിതാവ്
വാസുദേവ ശർമ
7
മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടുമുട്ടി എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആരെ പറ്റിയാണ്
ചട്ടമ്പിസ്വാമി
8
ആരുടെ ജന്മദിനമാണ് കേരള സർക്കാർ ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്
ചട്ടമ്പിസ്വാമികളുടെ
9
ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലത്ത് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം
ബാലഭട്ടാരക ക്ഷേത്രം
10
ചട്ടമ്പിസ്വാമിയുടെ ജനനം നടന്ന വർഷം
1853 ഓഗസ്റ്റ് 25
11
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ
തീ പോലെയുള്ള വാക്കുകൾ കത്തിപ്പോകാത്തത് ഭാഗ്യം
12
ചട്ടമ്പിസ്വാമിയെ ഹടയോഗം അഭ്യസിപ്പിച്ചത് ആര്
തൈക്കാട് അയ്യ
13
തമിഴ് വേദാസൂത്രണം തമിഴ് വ്യാകരണം എന്നിവ ചട്ടമ്പിസ്വാമിയെ അഭ്യസിപ്പിച്ചത്
സ്വാമിനാഥദേശികൾ
14
തലപ്പന്തുകളി ഗുസ്തി എന്നിവയിൽ അഗ്രഗണ്യനായ സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പിസ്വാമി
15
ചട്ടമ്പി സ്വാമിയുടെ യഥാർത പേര്
അയ്യപ്പൻ
16
ചട്ടമ്പിസ്വാമിയുടെ മരണം നടന്നത് എന്ന്
1924 മെയ് 5
17
ചട്ടമ്പിസ്വാമിയുടെ വിശേഷണങ്ങൾ
കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി കാഷായം ധരിക്കാത്ത സന്യാസി സർവ്വവിദ്യാധിരാജ ബാലഭട്ടാരകൻ സദ്ഗുരു ഷണ്മുഖ ദാസൻ വിദ്യാധിരാജ സർവ്വജ്ഞാനായ ഋഷി പരിപൂർണ്ണ കലാനിധി
18
ചട്ടമ്പിസ്വാമിക്ക് ഞാനോദയം ലഭിച്ച സ്ഥലം
വടിവീശ്വരം
19
ചട്ടമ്പിസ്വാമിയുടെ വീടും പേര്
ഉള്ളൂർ കോട്ട്
20
ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം
കൊല്ലൂർ, കണ്ണൻ മൂല
21
ചട്ടമ്പിസ്വാമികൾക്ക് സർവ്വവിദ്യാധിരാജ എന്ന പേര് നൽകിയത് ആരാണ്
എട്ടരയോഗം
22
സെക്രട്ടറിയേറ്റിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പിസ്വാമി
23
ചട്ടമ്പിസ്വാമിയുടെ ആദ്യകാല ഗുരു
പേട്ടയിൽ രാമൻപിള്ള ആശാൻ
24
സ്വാമിവേകാനന്ദന് ചിൻമുദ്രയുടെ ഉപയോഗം ഉപദേശിച്ചത് ആരാണ്
ചട്ടമ്പിസ്വാമികൾ
25
തിരുവിതാംകൂറിൽ മൃഗബലി നിരോധിക്കാൻ വേണ്ടി പരിശ്രമിച്ച നവോത്ഥാന നായകൻ
ചട്ടമ്പിസ്വാമി
26
ചട്ടമ്പിസ്വാമിയുടെ പുരോഗമന സദസ്സ് അറിയപ്പെട്ടിരുന്നത്
ജ്ഞാനപ്രജാകരം
27
ചട്ടമ്പിസ്വാമിയുടെ പേരിലെ ചട്ടമ്പി എന്ന വാക്കിനർതം
class leader
28
ചട്ടമ്പിസ്വാമിയെ സാംസ്കൃതം ഉപനിഷത്ത് യോഗവിദ്യ എന്നിവ പഠിപ്പിച്ചത്
സുബ്ബജഡ പാടികൾ
29
ചട്ടമ്പിസ്വാമിയുടെ ബാല്യകാല നാമം
കുഞ്ഞൻപിള്ള
30
ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടത് എവിടെ വെച്ച്
അണിയൂർ ക്ഷേത്രത്തിൽ വച്ച്
31
ചട്ടമ്പിസ്വാമിയുടെ മാതാവ്
നങ്ങേമ പിള്ള
32
ചട്ടമ്പിസ്വാമി സ്വാമി വിവേകാനന്ദന് കണ്ടുമുട്ടിയ സ്ഥലം
എറണാകുളം
33
പന്മനയിൽ ബാലഭട്ടാരക ക്ഷേത്രം പണികഴിപ്പിച്ച ചട്ടമ്പിസ്വാമിയുടെ ശിഷ്യന്റെ പേര്
കുമ്പളത്ത് ശങ്കുപിള്ള
34
ചട്ടമ്പിസ്വാമിയെ മർമ്മ വിദ്യ പഠിപ്പിച്ചത്
ആത്മാനന്ദ സ്വാമികൾ/ കുമാര വേലു
35
ആത്മീയ ജീവിതത്തിൽ ചട്ടമ്പിസ്വാമി സ്വീകരിച്ച പേര്
ഷണ്മുഖ ദാസൻ