問題一覧
1
യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് ആര്
ആർ സുകുമാരൻ
2
നാരായണഗുരു സ്വാമി എന്ന പുസ്തകം രചിച്ചത് ആര്
എം കെ സാനു
3
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ ആദ്യ വ്യക്തി
മൂർക്കോത്ത് കുമാരൻ
4
ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന പുസ്തകം രചിച്ചതാര്
ടി ഭാസ്കരൻ
5
THT ചന്താശ്ശേരി അയ്യങ്കാളിയെ കുറിച്ച് എഴുതിയ പുസ്തകം
കേരള ചരിത്രത്തിലെ ഗതി മാറ്റിയ അയ്യങ്കാളി
6
ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്
എ കെ ഗോപാലൻ
7
ഇന്ത്യൻ കോഫി ഹൗസ് കേരളത്തിൽ ആരംഭിച്ച വർഷം
1958 മാർച്ച് 8
8
എകെജിയെ അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു വർഷം
1951
9
ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ വോളണ്ടിയർ ക്യാപ്റ്റൻ
എകെജി
10
പട്ടിണി ജാഥ നയിച്ചത് ആര്
എകെജി
11
പട്ടിണി ജാഥ നയിച്ചവർഷം
1936
12
പട്ടിണി ജാതകം നയിച്ചത് എവിടുന്നുമുതൽ ഇവിടെ വരെയാണ്
കണ്ണൂരിൽ നിന്നും മദ്രാസിലേക്ക്
13
തിരുവണ്ണൂർ കോട്ടമിൽ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി
എ കെ ഗോപാലൻ
14
തിരുവണ്ണുർ കോട്ടൺ മിൽ സമരം നടന്ന വർഷം
1935
15
എകെജി കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ കാൽനടജാഥ നയിച്ച വർഷം
1960
16
അവനവനാത്മ സുഖത്തിനാചരിക്കുന്നവ ഈ വരികൾ ആരുടേതാണ്
ശ്രീനാരായണഗുരു
17
ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശനം വിളംബരം പുറപ്പെടുവിച്ചതാര്
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
18
ക്ഷേത്രപ്രവേശനം വിളംബരം പുറപ്പെടുവിച്ച വർഷം
1936 nov 12
19
ക്ഷേത്രപ്രവേശന സമയത്ത് തിരുവിതാംകൂർ ദിവാൻ
സിപി രാമസ്വാമി അയ്യർ
20
ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക ലോകത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചതാര്
ഗാന്ധിജി
21
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയതാര്
ഡോക്ടർ പൽപ്പു
22
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ
ശ്രീനാരായണഗുരു
23
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള വനിത
അൽഫോൻസാമ്മ
24
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്
സ്വാതി തിരുന്നാൾ
25
പോസ്റ്റൽ സ്റ്റാമ്പിൽ രണ്ടുതവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
വി കെ കൃഷ്ണ മേനോൻ
26
പോസ്റ്റൽ സ്റ്റാമ്പിൽ രണ്ടുതവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി
കുമാരനാശാൻ
27
പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത്
എ കെ ഗോപാലൻ
28
എകെജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാവുകയും ഖാദി പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത വർഷം
1927
29
ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തതിന് എ കെ ഗോപാലന അറസ്റ്റ് ചെയ്തവർഷം
1930
30
എകെജി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വർഷം
1939
31
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ
വൈക്കം അബ്ദുൽ ഖാദർ മൗലവി
32
സ്വദേശാഭിമാന പത്രം ആരംഭിച്ച വർഷം
1905 ജനുവരി 19
33
സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം
അഞ്ചുതെങ്ങ്
34
സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ
രാമകൃഷ്ണപിള്ള
35
എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്
മന്നത്ത് പത്മനാഭൻ
36
മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം
1947 ജൂൺ 2
37
കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം
1947 ഡിസംബർ 20
38
മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയ പരിഷ്കർത്താവ് ആര്
ബ്രഹ്മാനന്ദ ശിവയോഗി
39
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
ബ്രഹ്മാനന്ദ ശിവരോഗി
40
ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
വിളക്കമ്പലം കാരുമുക്ക്
41
ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ പ്രമുഖ സ്ഥലം
ഉല്ലല വെച്ചുർ
42
തിരുവിതാംകൂറിൽ നിന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും നാടുകടത്തിയത് എന്നാണ്
1910 സെപ്റ്റംബർ 26
43
കേരളൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
44
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം
1916 മാർച്ച് 28
45
സ്വദേശാഭിമാനിലെ രാമകൃഷ്ണപിള്ളയും നാടുകടത്തിയ സമയത്ത് തിരുവിതാംകൂർ ഭരണാധികാരി
ശ്രീമൂലം തിരുനാൾ
46
മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെത്താൻ എന്ന് പറഞ്ഞത് ആര്
കുമാരനാശാൻ
47
ഗുരുവായൂർ സത്യാഗ്രഹത്തെ തുടർന്ന് കെ കേളപ്പൻ സത്യാഗ്രഹം ആരംഭിച്ചത് എപ്പോൾ അവസാനിപ്പിച്ചത് എപ്പോൾ
1932 സെപ്റ്റംബർ 21 1932 ഒക്ടോബർ 2
48
ഗുരുവായൂർ സത്യാഗ്രഹത്തിന് ക്ഷേത്രപ്രവേശന ക്യാമ്പയിന്റെ ക്യാപ്റ്റൻ ആരായിരുന്നു
സുബ്രഹ്മണ്യം തിരുമുമ്പ്
49
ചാന്നാർ ലഹള നടന്ന വർഷം ഏത്
1859 july 26
50
ചാന്നാർ കലാപത്തിന്റെ ലക്ഷ്യം എന്തായിരുന്നു
മാറ് മറക്കാനുള്ള അവകാശം
51
ചാനൽ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അനുവാദം നൽകിയ രാജാവ്
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
52
ഒന്നാം ചാന്നാർ ലഹള നടന്നത് എന്ന്
1822
53
ചട്ടമ്പിസ്വാമി പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം
നായർ
54
വൈക്കം സത്യാഗ്രഹത്തോടെ അനുബന്ധിച്ച് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥ നയിച്ചത്
എം ഇ നായിഡു
55
വൈക്കം മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി
റാണി സേതുലക്ഷ്മി ഭായ്
56
മിതവാദി പത്രത്തിന്റെ പത്രാധിപർ
സി കൃഷ്ണൻ
57
ആത്മവിദ്യാ സംഘം സ്ഥാപിച്ചത്
വാഗ്ഭടാനന്ദ ഗുരു
58
വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം
കണ്ണൂർ ജില്ലയിലെ പാട്യം
59
വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം
1917
60
ആത്മവിദ്യാ സംഘത്തിന് മുഖപത്രം
അഭിനവ കേരളം
61
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യനെ ഇങ്ങനെ പറഞ്ഞതാര്
സഹോദരൻ അയ്യപ്പൻ
62
കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവായി അറിയപ്പെടുന്നത്
സഹോദരൻ അയ്യപ്പൻ
63
ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പിസ്വാമി
64
ആത്മാനുതാപം പ്രസിദ്ധീകരിച്ചത് ആര്
കുര്യാക്കോസ് ഏലിയാസ് ചാവറ
65
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകൃതി എഴുതിയ കൃതി ഏത്
നവമഞ്ചരി
66
ശ്രീനാരായണഗുരുവിനെ ആദ്യരചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
67
ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ച വർഷം
1897
68
ശ്രീനാരായണഗുരു ദൈവദശകം രചിച്ച വർഷം
1914
69
ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം
തിരുക്കുറൽ
70
ഭാരതീയ ചിന്തയും നവീകരിച്ച കേരളീയൻ
ശങ്കരാചാര്യർ