ログイン

ഹിമാലയൻ നദികൾ 6

ഹിമാലയൻ നദികൾ 6
85問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    യമുന നടിയുടെ ഉത്ഭവം

    യമുനോത്രി ഹിമാനി

  • 2

    യമുനോത്രി ഹിമാനി സ്ഥിതി ചെയ്യുന്നത് ഏത് മല നിരയിലാണ്

    ഹിമാദ്രി

  • 3

    യമുനയുടെ നീളം

    1376 km

  • 4

    യമുന നദിയുടെ നീളം

    1376 km

  • 5

    ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദി

    യമുന

  • 6

    ഗംഗ യമന സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥലം അറിയപ്പെടുന്നത്

    ത്രിവേണി സംഗമം

  • 7

    ത്രിവേണി സംഗമം സ്ഥിതിചെയ്യുന്നത് എവിടെയാണ്

    പ്രയാഗ് രാജ്

  • 8

    താജ് മഹൽ സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്

    യമുന

  • 9

    യമുനാ നദിയുടെ തീരത്തുള്ള പട്ടണങ്ങൾ ഏതെല്ലാം

    ഡൽഹി, ആഗ്ര, മതുര

  • 10

    യമനിയുടെ പ്രധാന പോഷക നദികൾ

    ചമ്പൽ, ബെത്വാ, കെൻ, സിന്ധ്, ടോൺസ്

  • 11

    ഗാന്ധി സാഗർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

    ചമ്പൽ

  • 12

    ചാമ്പലിന്റെ ഉത്ഭവം

    മധ്യപ്രദേശിലെ മാൾവാപീഠഭൂമിയിലെ മൗ വിൽ നിന്ന്

  • 13

    ചമ്പലിന്റെ പഴയ പേര്

    ചർമൻവതി

  • 14

    രാജസ്ഥാനിലെ കോട്ട എന്ന പട്ടണത്തിലൂടെ ഒഴുകുന്ന നദി

    ചമ്പൽ

  • 15

    രാവത് ഭട്ട് ആണവ നിലയം സ്ഥിതിചെയ്യുന്ന നദിയുടെ തീരത്താണ്

    ചമ്പൽ

  • 16

    ചമ്പലിന്റെ പോഷക നദി?

    ക്ഷിപ്ര

  • 17

    മാൾവാ ഗംഗ എന്ന് അറിയപ്പെടുന്ന നദി

    ബെത്വാ / ക്ഷിപ്ര

  • 18

    ക്ഷിപ്രയുടെ തീരത്തെ പ്രധാന event

    ഉജ്ജയിൻ എന്ന സ്ഥലം കുംബമേള നടക്കുന്ന സ്ഥലമാണ്

  • 19

    12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമം

    കുംഭമേള

  • 20

    എത്ര വർഷം കൂടുമ്പോഴാണ് അർദ്ധ കുംഭമേളം നടക്കുന്നത്

    6

  • 21

    എത്ര വർഷം കൂടുമ്പോഴാണ് മഹാ കുംഭമേടെ നടക്കുന്നത്

    144 വർഷത്തിൽ ഒരിക്കൽ

  • 22

    അവസാനമായി മഹാ കുംഭമേളം നടന്ന വർഷം

    2013

  • 23

    മഹാ കുമ്പമേളം നടക്കുന്ന പ്രദേശം

    അലഹബാദ് ( പ്രയാഗ് രാജ് )

  • 24

    കുംഭമേള നടക്കുന്ന പ്രദേശങ്ങൾ

    അലഹബാദ് - ഗംഗ ഹരിദ്വാർ - ഗംഗ ഉജ്ജയിൻ - ക്ഷിപ്ര നാസിക് - ഗോദാവരി

  • 25

    സോൺ നദിയുടെ ഉത്ഭവം

    അമർകാണ്ടക് പീഠഭൂമി

  • 26

    തെക്കുഭാഗത്ത് നിന്നുള്ള ഗംഗയുടെ ഏറ്റവും വലിയ പോഷക നദി

    സോൺ

  • 27

    ഉപദ്വീപിയ പീഠഭൂമിയിൽ നിന്നുള്ള ഹിമാലയത്തിൽ ഉൽഭവിക്കാത്ത ഗംഗയുടെ ഏറ്റവും വലിയ പോഷക നദി

    സോൺ

  • 28

    സൊൺ നദി എങ്ങനെയാണ് ഗംഗാനദിയുമായി കൂടിച്ചേരുന്നത്

    പാറ്റ്നയ്ക്ക് അടുത്ത് ആരയിൽ വെച്ച് ഗംഗയിൽ ചേരുന്നു.

  • 29

    സോൺ നദിയുടെ പ്രധാന പോഷക നദി

    റിഹാന്ദ്

  • 30

    ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ്

    റിഹാന്ദ്

  • 31

    ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യൻ നിർമ്മിത തടാകം എന്നറിയപ്പെടുന്നത്

    ഗോവിന്ദ് വല്ലബ് പന്ത് സാഗർ ഡാം

  • 32

    ദാമോദർ നദിയുടെ ഉത്ഭവം

    ചോട്ടാ നാഗ്പൂർ പീഠഭൂമി ജാർഖണ്ഡ്

  • 33

    ദാമോദർ നദിയുടെ പ്രത്യേകത

    ദാമോദർ നദി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലേക്ക് ചേരുന്നു

  • 34

    ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത്

    ദാമോദർ നദി

  • 35

    ഇന്ത്യയുടെ റുർ എന്നറിയപ്പെടുന്നത്

    ദാമോദർ നദീതടം

  • 36

    ദാമോദർ നദിയുടെ പ്രധാന പോഷക നദി

    ബരാക്കർ

  • 37

    ഇന്ത്യയിലെ ആദ്യത്തെ വിവിധ ഉദ്ദേശ നദീജല പദ്ധതി

    ദാമോദർ

  • 38

    ദാമോദർ നദിയിലെ ആദ്യത്തെ വിവിധ ഉദ്ദേശമദീജല പദ്ധതി ആരംഭിച്ച വർഷം

    1948

  • 39

    ദാമോദർ നദിയുമായി ബന്ധപ്പെട്ട ആദ്യ വിവിധ ഉദ്ദേശ നദീജല പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട്

    തിലയ്യ

  • 40

    ദാമോദർ നദിയെ കൂടാതെ ഹൂബ്ലി നദിയിലേക്ക് ചേരുന്ന മറ്റൊരു പ്രധാന നദി

    രൂപ് നാരായൺ

  • 41

    രാംഗംഗയുടെ ഉത്ഭവം

    ഉത്തരാഖണ്ഡിലെ ഗഡ് വാൾ മേഖല

  • 42

    ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന നദി

    രാം ഗംഗ

  • 43

    രാം ഗംഗ ഗംഗാനദിയുമായി ചേരുന്നത് എവിടെവച്ച്

    കനൗജിൽ വച്

  • 44

    ഗോമതി നദിയുടെ ഉത്ഭവം

    ഉത്തർപ്രദേശിലെ പിലിഭിത് കടുവ സങ്കേതത്തിന് അടുത്തുള്ള ഗോമത് താൽ

  • 45

    ലക്നൗ പട്ടണ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

    ഗോമതി

  • 46

    ഘാഗ് ര നദിയുടെ ഉത്ഭവം

    ടിബറ്റിലെ മാനസസരോവർ തടാകത്തിനടുത്തുള്ള മപ്ചാ ചുംഗോ ഹിമാനി

  • 47

    ഘാഗ് ര നദി ഒഴുകുന്ന രാജ്യങ്ങൾ

    ടിബറ്റ് നേപ്പാൾ ഇന്ത്യ

  • 48

    ഘാഗ് രാ നദി നേപ്പാളിൽ അറിയപ്പെടുന്ന പേര്

    കർണാലി

  • 49

    ഘാഗ് രയുടെ പ്രധാന പോഷക നദിയാണ്

    ശാരദ നദി

  • 50

    ശാരദ നദിയുടെ ഉത്ഭവം

    നേപ്പാൾ ( ഹിമാലയത്തിലെ മിലം ഹിമാനി )

  • 51

    നേപ്പാളിൽ ഗോരി ഗംഗ എന്നറിയപ്പെടുന്ന നദി

    ശാരദ നദി

  • 52

    ശാരദ നദി എങ്ങനെയാണ് ഘാഗ്ര നദിയിൽ ചേരുന്നത്

    നേപ്പാളിലൂടെ ഒഴുകി ഇന്ത്യയിൽ എത്തി ശാരദ നദി ഘാഗ്രയിൽ ചേരുന്നു

  • 53

    ശാരദ നദി നേപ്പാളിൽ അറിയപ്പെടുന്ന പേര്

    മഹാകാളി

  • 54

    ശാരദ നദി ഇന്ത്യ നേപ്പാൾ അതിർത്തിയിൽ അറിയപ്പെടുന്ന പേര്

    കാളി നദി

  • 55

    ഇന്ത്യ നേപ്പാൾ അതിർത്തിയിലൂടെ ഒഴുകുന്ന നദി

    ശാരദ

  • 56

    മഹാകാളി പദ്ധതിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

    ഇന്ത്യ നേപ്പാൾ

  • 57

    മഹാകാളി പദ്ധതിയിൽ ഒപ്പുവെച്ച വർഷം

    1996

  • 58

    സരയൂ എന്ന പേരിൽ അറിയപ്പെടുന്ന നദി

    ശാരദ നദി / ഘാഗ്ര നദി

  • 59

    അയോധ്യ സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്

    സരയു

  • 60

    ഘാഗ്ര നദി ഗംഗയിൽ ചേരുന്നത് എവിടെവച്ച്

    ഛപ്രയിൽ വച്

  • 61

    ഗാന്ധകി നദിയുടെ ഉത്ഭവം

    ഹിമാലയത്തിലെ ദൗല ഗിരിക്കും എവറസ്റ്റ് കൊടുമുടിക്കും ഇടയിൽ

  • 62

    ഏതെല്ലാം നദികൾ ഒന്നുചേർന്നാണ് ഗന്ധക് നദി ഉരൂപം കൊള്ളുന്നത്

    കാലിഗന്ധക്, തൃശ്ശൂൽ ഗംഗ

  • 63

    ഗന്ധക് നദി നേപ്പാളിൽ അറിയപ്പെടുന്ന പേര്

    നാരായണി

  • 64

    വാല്മികി ദേശീയ ഉദ്യാന സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്

    ഗന്ധകി

  • 65

    ചമ്പാരനിലൂടെ ഒഴുകുന്ന നദി

    ഗന്ധകി

  • 66

    പാട്നയ്ക്കടുത്ത് സോൻപൂരിൽ വച്ച് ഗംഗയുമായി ചേരുന്ന മതി

    ഗന്ധകി

  • 67

    ഗന്ധകി നദി ഗംഗയുമായി ചേരുന്നത് എവിടെവച്ച്

    പാട്നയ്ക്കടുത്ത് സോൻപൂരിൽ വച്ച്

  • 68

    കോസി നദിയുടെ ഉദ്ഭവം

    എവറസ്റ്റ് കൊടുമുടിക്ക് വടക്ക് ഭാഗത്തുനിന്ന് അരുൺ എന്ന അരുവിയായി ഉത്ഭവിക്കുന്നു

  • 69

    ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്നത് നദി

    കോസി നദി

  • 70

    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

    കോസി നദി

  • 71

    കോസി നദിയുടെ മറ്റൊരു പേര്

    കൗശിക

  • 72

    കോസി നദി ഗംഗയുമായി ചേരുന്നത് എവിടെവച്ച്

    പാട്നയ്ക്ക് അടുത്ത് വച്

  • 73

    ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി

    കോസി

  • 74

    ഉപദ്വീപിയ നദിയെ കുറിച്ചുള്ള 5. Point

    ഉപദ്വീപിയ പീഠഭൂമിയിൽ നിന്നും ഉദ്ഭവിക്കുന്ന നദികളാണ് ഉപദ്വീപിയ നദികൾ ഹിമാലയൻ നദി വ്യവസ്ഥയെക്കാളും പഴക്കമുള്ളതാണ് ഉപദ്വീപിയ നദി വ്യവസ്ഥ പ്രധാനമായും ആസ്വലിക്കുന്നത് മൺസൂണിനെയാണ്

  • 75

    പ്രധാനപ്പെട്ട ഉപദ്വീപീയ നദികൾ ഏതെല്ലാം

    നർമ്മദ താപ്തി ഗോദാവരി കൃഷ്ണ കാവേരി മഹാനദി

  • 76

    നർമ്മദ നദിയുടെ ഉത്ഭവം

    അമർ ഖാണ്ഡക് പീഠഭൂമിയിലെ മൈക്കല നിരകൾ

  • 77

    നർമ്മദ നദിയുടെ പതനം

    അറബിക്കടലിലെ ഗൾഫ് ഓഫ് കമ്പത്ത് എന്ന ഭാഗത്ത് പതിക്കുന്നു

  • 78

    നർമ്മദ നദിയുടെ നീളം

    1312 km

  • 79

    പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ ഉപദ്വീപിയൻ നദി

    നർമ്മദ

  • 80

    മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി

    നർമ്മദ

  • 81

    നർമ്മദാ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    മഹാരാഷ്ട്ര മധ്യപ്രദേശ് ഗുജറാത്ത്

  • 82

    വിന്ത്യ സദ്പുര പർവതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ്

    നർമ്മദ

  • 83

    ഇന്ത്യയെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും രണ്ടായി വിഭജിക്കുന്ന നദി

    നർമ്മദ

  • 84

    ഡെക്കാൻ പീഠഭൂമിക്കും മാൾവാ പീഠഭൂമി ക്കും ഇടയിലൂടെ ഒഴുകുന്ന നദി

    നർമ്മദ

  • 85

    ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി

    നർമ്മദ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    യമുന നടിയുടെ ഉത്ഭവം

    യമുനോത്രി ഹിമാനി

  • 2

    യമുനോത്രി ഹിമാനി സ്ഥിതി ചെയ്യുന്നത് ഏത് മല നിരയിലാണ്

    ഹിമാദ്രി

  • 3

    യമുനയുടെ നീളം

    1376 km

  • 4

    യമുന നദിയുടെ നീളം

    1376 km

  • 5

    ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദി

    യമുന

  • 6

    ഗംഗ യമന സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥലം അറിയപ്പെടുന്നത്

    ത്രിവേണി സംഗമം

  • 7

    ത്രിവേണി സംഗമം സ്ഥിതിചെയ്യുന്നത് എവിടെയാണ്

    പ്രയാഗ് രാജ്

  • 8

    താജ് മഹൽ സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്

    യമുന

  • 9

    യമുനാ നദിയുടെ തീരത്തുള്ള പട്ടണങ്ങൾ ഏതെല്ലാം

    ഡൽഹി, ആഗ്ര, മതുര

  • 10

    യമനിയുടെ പ്രധാന പോഷക നദികൾ

    ചമ്പൽ, ബെത്വാ, കെൻ, സിന്ധ്, ടോൺസ്

  • 11

    ഗാന്ധി സാഗർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

    ചമ്പൽ

  • 12

    ചാമ്പലിന്റെ ഉത്ഭവം

    മധ്യപ്രദേശിലെ മാൾവാപീഠഭൂമിയിലെ മൗ വിൽ നിന്ന്

  • 13

    ചമ്പലിന്റെ പഴയ പേര്

    ചർമൻവതി

  • 14

    രാജസ്ഥാനിലെ കോട്ട എന്ന പട്ടണത്തിലൂടെ ഒഴുകുന്ന നദി

    ചമ്പൽ

  • 15

    രാവത് ഭട്ട് ആണവ നിലയം സ്ഥിതിചെയ്യുന്ന നദിയുടെ തീരത്താണ്

    ചമ്പൽ

  • 16

    ചമ്പലിന്റെ പോഷക നദി?

    ക്ഷിപ്ര

  • 17

    മാൾവാ ഗംഗ എന്ന് അറിയപ്പെടുന്ന നദി

    ബെത്വാ / ക്ഷിപ്ര

  • 18

    ക്ഷിപ്രയുടെ തീരത്തെ പ്രധാന event

    ഉജ്ജയിൻ എന്ന സ്ഥലം കുംബമേള നടക്കുന്ന സ്ഥലമാണ്

  • 19

    12 വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമം

    കുംഭമേള

  • 20

    എത്ര വർഷം കൂടുമ്പോഴാണ് അർദ്ധ കുംഭമേളം നടക്കുന്നത്

    6

  • 21

    എത്ര വർഷം കൂടുമ്പോഴാണ് മഹാ കുംഭമേടെ നടക്കുന്നത്

    144 വർഷത്തിൽ ഒരിക്കൽ

  • 22

    അവസാനമായി മഹാ കുംഭമേളം നടന്ന വർഷം

    2013

  • 23

    മഹാ കുമ്പമേളം നടക്കുന്ന പ്രദേശം

    അലഹബാദ് ( പ്രയാഗ് രാജ് )

  • 24

    കുംഭമേള നടക്കുന്ന പ്രദേശങ്ങൾ

    അലഹബാദ് - ഗംഗ ഹരിദ്വാർ - ഗംഗ ഉജ്ജയിൻ - ക്ഷിപ്ര നാസിക് - ഗോദാവരി

  • 25

    സോൺ നദിയുടെ ഉത്ഭവം

    അമർകാണ്ടക് പീഠഭൂമി

  • 26

    തെക്കുഭാഗത്ത് നിന്നുള്ള ഗംഗയുടെ ഏറ്റവും വലിയ പോഷക നദി

    സോൺ

  • 27

    ഉപദ്വീപിയ പീഠഭൂമിയിൽ നിന്നുള്ള ഹിമാലയത്തിൽ ഉൽഭവിക്കാത്ത ഗംഗയുടെ ഏറ്റവും വലിയ പോഷക നദി

    സോൺ

  • 28

    സൊൺ നദി എങ്ങനെയാണ് ഗംഗാനദിയുമായി കൂടിച്ചേരുന്നത്

    പാറ്റ്നയ്ക്ക് അടുത്ത് ആരയിൽ വെച്ച് ഗംഗയിൽ ചേരുന്നു.

  • 29

    സോൺ നദിയുടെ പ്രധാന പോഷക നദി

    റിഹാന്ദ്

  • 30

    ഗോവിന്ദ് വല്ലഭ് പന്ത് സാഗർ ഡാം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ്

    റിഹാന്ദ്

  • 31

    ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യൻ നിർമ്മിത തടാകം എന്നറിയപ്പെടുന്നത്

    ഗോവിന്ദ് വല്ലബ് പന്ത് സാഗർ ഡാം

  • 32

    ദാമോദർ നദിയുടെ ഉത്ഭവം

    ചോട്ടാ നാഗ്പൂർ പീഠഭൂമി ജാർഖണ്ഡ്

  • 33

    ദാമോദർ നദിയുടെ പ്രത്യേകത

    ദാമോദർ നദി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലേക്ക് ചേരുന്നു

  • 34

    ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത്

    ദാമോദർ നദി

  • 35

    ഇന്ത്യയുടെ റുർ എന്നറിയപ്പെടുന്നത്

    ദാമോദർ നദീതടം

  • 36

    ദാമോദർ നദിയുടെ പ്രധാന പോഷക നദി

    ബരാക്കർ

  • 37

    ഇന്ത്യയിലെ ആദ്യത്തെ വിവിധ ഉദ്ദേശ നദീജല പദ്ധതി

    ദാമോദർ

  • 38

    ദാമോദർ നദിയിലെ ആദ്യത്തെ വിവിധ ഉദ്ദേശമദീജല പദ്ധതി ആരംഭിച്ച വർഷം

    1948

  • 39

    ദാമോദർ നദിയുമായി ബന്ധപ്പെട്ട ആദ്യ വിവിധ ഉദ്ദേശ നദീജല പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട്

    തിലയ്യ

  • 40

    ദാമോദർ നദിയെ കൂടാതെ ഹൂബ്ലി നദിയിലേക്ക് ചേരുന്ന മറ്റൊരു പ്രധാന നദി

    രൂപ് നാരായൺ

  • 41

    രാംഗംഗയുടെ ഉത്ഭവം

    ഉത്തരാഖണ്ഡിലെ ഗഡ് വാൾ മേഖല

  • 42

    ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന നദി

    രാം ഗംഗ

  • 43

    രാം ഗംഗ ഗംഗാനദിയുമായി ചേരുന്നത് എവിടെവച്ച്

    കനൗജിൽ വച്

  • 44

    ഗോമതി നദിയുടെ ഉത്ഭവം

    ഉത്തർപ്രദേശിലെ പിലിഭിത് കടുവ സങ്കേതത്തിന് അടുത്തുള്ള ഗോമത് താൽ

  • 45

    ലക്നൗ പട്ടണ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

    ഗോമതി

  • 46

    ഘാഗ് ര നദിയുടെ ഉത്ഭവം

    ടിബറ്റിലെ മാനസസരോവർ തടാകത്തിനടുത്തുള്ള മപ്ചാ ചുംഗോ ഹിമാനി

  • 47

    ഘാഗ് ര നദി ഒഴുകുന്ന രാജ്യങ്ങൾ

    ടിബറ്റ് നേപ്പാൾ ഇന്ത്യ

  • 48

    ഘാഗ് രാ നദി നേപ്പാളിൽ അറിയപ്പെടുന്ന പേര്

    കർണാലി

  • 49

    ഘാഗ് രയുടെ പ്രധാന പോഷക നദിയാണ്

    ശാരദ നദി

  • 50

    ശാരദ നദിയുടെ ഉത്ഭവം

    നേപ്പാൾ ( ഹിമാലയത്തിലെ മിലം ഹിമാനി )

  • 51

    നേപ്പാളിൽ ഗോരി ഗംഗ എന്നറിയപ്പെടുന്ന നദി

    ശാരദ നദി

  • 52

    ശാരദ നദി എങ്ങനെയാണ് ഘാഗ്ര നദിയിൽ ചേരുന്നത്

    നേപ്പാളിലൂടെ ഒഴുകി ഇന്ത്യയിൽ എത്തി ശാരദ നദി ഘാഗ്രയിൽ ചേരുന്നു

  • 53

    ശാരദ നദി നേപ്പാളിൽ അറിയപ്പെടുന്ന പേര്

    മഹാകാളി

  • 54

    ശാരദ നദി ഇന്ത്യ നേപ്പാൾ അതിർത്തിയിൽ അറിയപ്പെടുന്ന പേര്

    കാളി നദി

  • 55

    ഇന്ത്യ നേപ്പാൾ അതിർത്തിയിലൂടെ ഒഴുകുന്ന നദി

    ശാരദ

  • 56

    മഹാകാളി പദ്ധതിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

    ഇന്ത്യ നേപ്പാൾ

  • 57

    മഹാകാളി പദ്ധതിയിൽ ഒപ്പുവെച്ച വർഷം

    1996

  • 58

    സരയൂ എന്ന പേരിൽ അറിയപ്പെടുന്ന നദി

    ശാരദ നദി / ഘാഗ്ര നദി

  • 59

    അയോധ്യ സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്

    സരയു

  • 60

    ഘാഗ്ര നദി ഗംഗയിൽ ചേരുന്നത് എവിടെവച്ച്

    ഛപ്രയിൽ വച്

  • 61

    ഗാന്ധകി നദിയുടെ ഉത്ഭവം

    ഹിമാലയത്തിലെ ദൗല ഗിരിക്കും എവറസ്റ്റ് കൊടുമുടിക്കും ഇടയിൽ

  • 62

    ഏതെല്ലാം നദികൾ ഒന്നുചേർന്നാണ് ഗന്ധക് നദി ഉരൂപം കൊള്ളുന്നത്

    കാലിഗന്ധക്, തൃശ്ശൂൽ ഗംഗ

  • 63

    ഗന്ധക് നദി നേപ്പാളിൽ അറിയപ്പെടുന്ന പേര്

    നാരായണി

  • 64

    വാല്മികി ദേശീയ ഉദ്യാന സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്

    ഗന്ധകി

  • 65

    ചമ്പാരനിലൂടെ ഒഴുകുന്ന നദി

    ഗന്ധകി

  • 66

    പാട്നയ്ക്കടുത്ത് സോൻപൂരിൽ വച്ച് ഗംഗയുമായി ചേരുന്ന മതി

    ഗന്ധകി

  • 67

    ഗന്ധകി നദി ഗംഗയുമായി ചേരുന്നത് എവിടെവച്ച്

    പാട്നയ്ക്കടുത്ത് സോൻപൂരിൽ വച്ച്

  • 68

    കോസി നദിയുടെ ഉദ്ഭവം

    എവറസ്റ്റ് കൊടുമുടിക്ക് വടക്ക് ഭാഗത്തുനിന്ന് അരുൺ എന്ന അരുവിയായി ഉത്ഭവിക്കുന്നു

  • 69

    ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്നത് നദി

    കോസി നദി

  • 70

    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

    കോസി നദി

  • 71

    കോസി നദിയുടെ മറ്റൊരു പേര്

    കൗശിക

  • 72

    കോസി നദി ഗംഗയുമായി ചേരുന്നത് എവിടെവച്ച്

    പാട്നയ്ക്ക് അടുത്ത് വച്

  • 73

    ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി

    കോസി

  • 74

    ഉപദ്വീപിയ നദിയെ കുറിച്ചുള്ള 5. Point

    ഉപദ്വീപിയ പീഠഭൂമിയിൽ നിന്നും ഉദ്ഭവിക്കുന്ന നദികളാണ് ഉപദ്വീപിയ നദികൾ ഹിമാലയൻ നദി വ്യവസ്ഥയെക്കാളും പഴക്കമുള്ളതാണ് ഉപദ്വീപിയ നദി വ്യവസ്ഥ പ്രധാനമായും ആസ്വലിക്കുന്നത് മൺസൂണിനെയാണ്

  • 75

    പ്രധാനപ്പെട്ട ഉപദ്വീപീയ നദികൾ ഏതെല്ലാം

    നർമ്മദ താപ്തി ഗോദാവരി കൃഷ്ണ കാവേരി മഹാനദി

  • 76

    നർമ്മദ നദിയുടെ ഉത്ഭവം

    അമർ ഖാണ്ഡക് പീഠഭൂമിയിലെ മൈക്കല നിരകൾ

  • 77

    നർമ്മദ നദിയുടെ പതനം

    അറബിക്കടലിലെ ഗൾഫ് ഓഫ് കമ്പത്ത് എന്ന ഭാഗത്ത് പതിക്കുന്നു

  • 78

    നർമ്മദ നദിയുടെ നീളം

    1312 km

  • 79

    പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ ഉപദ്വീപിയൻ നദി

    നർമ്മദ

  • 80

    മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി

    നർമ്മദ

  • 81

    നർമ്മദാ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    മഹാരാഷ്ട്ര മധ്യപ്രദേശ് ഗുജറാത്ത്

  • 82

    വിന്ത്യ സദ്പുര പർവതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ്

    നർമ്മദ

  • 83

    ഇന്ത്യയെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും രണ്ടായി വിഭജിക്കുന്ന നദി

    നർമ്മദ

  • 84

    ഡെക്കാൻ പീഠഭൂമിക്കും മാൾവാ പീഠഭൂമി ക്കും ഇടയിലൂടെ ഒഴുകുന്ന നദി

    നർമ്മദ

  • 85

    ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി

    നർമ്മദ