記憶度
14問
35問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
രാജസ്ഥാനിലെ ഏറ്റവും വലിയ നദീവ്യവസ്ഥ
ലൂണി
2
കാലേശ്വരം പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തെലുങ്കാന
3
കൊറിംഗ കണ്ടൽക്കാടുകൾ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ഗോദാവരിയുടെ തീരത്തുള്ള ഡെൽറ്റയോട് ചേർന്ന്
4
ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ നദി
ഗോദാവരി
5
പട്ടിസീമ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ആന്ധ്ര പ്രദേശ്
6
പ്രാചീനകാലത്ത് പമ്പ എന്ന പേരിൽ അറിയപ്പെടുന്ന നദി
തുങ്കഭദ്ര
7
ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി
താപ്തി
8
ദേവി നദിയുടെ പതന ഭാഗത്തിന്റെ പ്രത്യേകത
ഒലിവ് റിഡ്ലി കടലാമകളുടെ നെസ്സിംഗ് ground
9
ഗോദാവരിയുടെ തീരത്തെ എല്ലാ 12 വർഷവും കൂടുമ്പോൾ നടക്കുന്ന ഉത്സവമാണ്
പുഷ്കരം
10
തുങ്കഭദ്രയുടെ തീരത്തുള്ള പട്ടണങ്ങൾ ഏതെല്ലാം
വിജയനഗർ, ഹംപി
11
ഹൈദരാബാദ് പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
മൂസി നദി
12
താപ്തി നദിയുടെ നീളം
724 km
13
ഹിരാക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്ന നദി
മഹാനദി
14
ഗോദാവരി നദിയുടെ പതനം
ബംഗാൾ
15
പെരി പ്ലസ് എരിത്രിയൻ സി എന്ന പുസ്തകത്തിൽ നർമ്മദ നദിയെ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്
നമ്മദുസ്
16
മാഹി നദിയുടെ ഉത്ഭവം
വിന്ധ്യ നിരകൾ മധ്യപ്രദേശ്
17
അജ്മീർ പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ലൂണി നദിയുടെ തീരത്ത്
18
ഉത്തരായണ രേഖകൾ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി
മാഹി
19
മഹാനദിയുടെ ഉത്ഭവം
ഛത്തീസ്ഗഡിലെ സിഹാവ എന്ന പ്രദേശത്തു നിന്ന് ഉദ്ഭവിക്കുന്നു ( മൈക്കല കുന്നുകൾ scert )
20
ഗോദാവരി നദിയിലുള്ള പ്രധാന ഡാമുകൾ ഏതെല്ലാം
ശ്രീരാം സാഗർ പദ്ധതി - പോച്ചംപാട് കാലേശ്വരം - തെലുങ്കാന പോള വാരം - ആന്ധ്രപ്രദേശ്
21
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
കൊല്ലേരു ശുദ്ധജല തടാകം ആന്ധ്രപ്രദേശ്
22
ഗോദാവരിയുടെ ഏറ്റവും നീളം കൂടിയ പോഷണം നദിയാണ്
മഞ്ജീര
23
കൃഷ്ണ നദിയുടെ മറ്റു പേരുകൾ എന്തെല്ലാം
തെലുങ്ക് ഗംഗ പാതാള ഗംഗ അർദ്ധ ഗംഗ
24
ഇന്ത്യയിലെ ആദ്യത്തെ ലിസ്റ്റ് ഇറിഗേഷൻ പദ്ധതി ഏത്
പട്ടി സീമ പദ്ധതി
25
കൃഷ്ണാ നദിയുടെ നീളം
1400 km
26
നർമ്മദയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ
ജബൽപൂർ - മധ്യപ്രദശ് ഹോഷങ്കബാദ് - മധ്യപ്രദേശ് ബാറുച്ച് - ഗുജറാത്ത്
27
താപ്തി നദി പതിക്കുന്നത് എവിടെയാണ്
അറബിക്കടലിലെ ഗൾഫ് ഓഫ് കമ്പത്ത് എന്ന ഭാഗത്ത്
28
താപ്തിയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ
സൂററ്റ് - ഗുജറാത്ത് നേപാ നഗർ - മധ്യപ്രദേശ്
29
മഹാനദിയുടെ പതനം എവിടെയാണ്
ബംഗാൾ ഉൾക്കടലിലെ false പോയിന്റ്
30
കൃഷ്ണ നദിയുടെ പതനം എവിടെയാണ്
ബംഗാൾ ഉൾക്കടൽ
31
ഗോദാവരി നദിയുടെ ഉത്ഭവം
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമായ ത്രയംബകേശ്വർ കുന്നുകൾ
32
ലൂണി നദിയുടെ പതനം എവിടെയാണ്
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ
33
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവൽക്കരിക്കപ്പെട്ട നദിയാണ്
ഷിയോനാഥ്
34
സബർമതി നദിയുടെ ഉത്ഭവം
ആരവല്ലി നിരകൾ
35
മഹാനദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ
റായ്പൂർ - ഛത്തീസ്ഗഡ് സാംമ്പാൽപൂർ - ഒഡിഷ കട്ടക് - ഒഡിഷ
36
നർമ്മദയിലെ പ്രധാന വെള്ളച്ചാട്ടം
ദുവാന്തർ വെള്ളച്ചാട്ടം or മാർബിൾ വെള്ളച്ചാട്ടം
37
നർമ്മദ നദിയുടെ തോഴി എന്നറിയപ്പെടുന്ന നദി
താപ്തി
38
കൃഷ്ണ നദിയുടെ ഉത്ഭവം
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തോട് ചേർന്ന് മഹാബലേശ്വർ കുന്നുകളിൽ
39
പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി
ഗോദാവരി
40
ഗോദാവരി നദിയുടെ പോഷക നദികൾ
വർധ, പെൻ ഗംഗ, വെയിൽ ഗംഗ, പ്രാണഹിത, മഞ്ജീര, ഇന്ദ്രാവതി, ശബരി, പ്രവര, പൂർണ
41
മഹാനദി ഒഴുകുന്നത് എങ്ങനെ
പൂർവ്വഘട്ടത്തെ മുറിച്ചുകൊണ്ട് മഹാനദി ഉൽകൽ സമതലത്തിലേക്ക് എത്തുന്നു
42
ഛത്തീസ്ഗഡിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
മഹാനദി
43
താപ്തി നദിയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ
കാക്രപ്പാറ - ഗുജറാത്ത് ഉത്കായ് / ഉകായ് - ഗുജറാത്ത്
44
കൃഷ്ണ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം
മഹാരാഷ്ട്ര കർണാടക തെലുങ്കാന ആന്ധ്രപ്രദേശ്
45
സർദാർ വല്ലഭായ് പട്ടേലിനെ പ്രതിമ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഗുജറാത്തിലെ നർമ്മദ നദിയിലുള്ള സാധു ബെറ്റ് എന്ന നദീ ദ്വീപിൽ ആണ്
46
നർമ്മദ മതിയുടെ പ്രധാന പോഷക നദികൾ
ഹിരൺ, ഷേർ, താവാ, ബൻജൻ, ബർന
47
നർമ്മദയുടെ ഇരട്ട എന്നറിയപ്പെടുന്ന നദി
താപ്തി
48
പാരാ ദ്വീപ് പോർട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
മഹാനദി
49
സബർമതിയുടെ തീരത്തുള്ള പ്രധാനപ്പെട്ട പട്ടണങ്ങൾ
അഹമ്മദാബാദ് , ഗാന്ധിനഗർ
50
പടിഞ്ഞാറോട്ട് ഒഴുകുന്ന രണ്ടാമത്തെ വലിയ ഉപദ്വീപീയ നദി
താപ്തി
51
ഗോദാവരിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ
നാസിക് - മഹാരാഷ്ട്ര ഭാദ്രാചലം - തെലുങ്കാന നിസാമാബാദ് - രാജമുന്ത്രി
52
പുഷ്കർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി
ലൂണി നദി
53
കൃഷ്ണയുടെ ഏറ്റവും നീളം കൂടിയ പോഷക നദി
ഭീമാ നദി
54
സബർമതി നദിയുടെ പതനം
ഗൾഫ് ഓഫ് കമ്പത്തിൽ
55
ഗോദാവരിയുടെ ഏറ്റവും വലിയ പോഷക നദി
പ്രാണഹിത
56
വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി
ഗോദാവരി
57
പ്രാണഹിത നദിയുടെ നീളം
721 കിലോമീറ്റർ
58
മഹാനദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം
ഛത്തീസ്ഗഡ് ഒഡീഷ
59
ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി
മഹാനദി
60
മഞ്ജീര നദിയുടെ നീളം
724 കിലോമീറ്റർ
61
നർമ്മദ നദിയെ സംരക്ഷിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ്
നർമ്മദ സേവാ മിഷൻ 2017
62
സർദാർ സരോവർ പദ്ധതിക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടനയാണ്
നർമ്മദ ബച്ചാവോ ആന്തോളൻ ( മേധാ പട്കർ
63
കൃഷ്ണ നദിയുടെ ഏറ്റവും വലിയ പോഷക നദി
തുങ്കഭദ്ര
64
താപ്തി നദിയുടെ പ്രധാനപ്പെട്ട പോഷക നദികൾ
അരുണാവതി , ഗിർന, പൂർണ്ണ, പത്കി, ആനർ
65
കൃഷ്ണാ നദിയിലെ ജലത്തെ ആന്ധ്രപ്രദേശിലെ സ്ത്രീശൈലം റിസർവ് വയറിൽ നിന്നും കുടിവെള്ള ആവശ്യത്തിനായി തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലേക്ക് എത്തിക്കുന്ന പദ്ധതിയാണ്
തെലുങ്ക് ഗംഗ പദ്ധതി
66
നർമ്മദ നദിയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ
ഇന്ദിരസാഗർ - മധ്യപ്രദേശ് ഓംകാരേശ്വർ - മധ്യപ്രദേശ് സർദാർസരോവർ - ഗുജറാത്ത്
67
ലവണ നദി എന്നറിയപ്പെടുന്ന നദി
ലൂണി
68
തെക്കേ ഇന്ത്യയിലെ അല്ലെങ്കിൽ ഡെക്കാൻ പീഠഭൂമിയിലെ അല്ലെങ്കിൽ ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
69
കാക്രപ്പാറ ആണവ നിലയം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
താപ്തി
70
താപ്തി നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം
മധ്യപ്രദേശ് മഹാരാഷ്ട്ര ഗുജറാത്ത്
71
കൃഷ്ണ നദിയുടെ പോഷക നദികൾ ഏതെല്ലാം
തുങ്കഭദ്ര , ഭീമ, മാല പ്രഭ, ഘട്ടപ്രഭ, കൊയന, മൂസി
72
കരയാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന നദിയാണ്
ലൂണി
73
ഒഡീഷയിലെ ഏറ്റവും വലിയ നദി
മഹാനദി
74
രാജസ്ഥാനിലെ താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി
ലൂണി
75
സബർമതി ആശ്രമ സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്
സബർമതി നദി
76
ഗോദാവരി നദി ഒഴുകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം
മഹാരാഷ്ട്ര തെലുങ്കാന ചത്തീസ്ഗഡ് ആന്ധ്രപ്രദേശ്
77
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം
ഹിരാക്കുണ്ട് ഡാം
78
നർമ്മദ നദിയുടെ പഴയ പേര്
രേവ
79
ഗോദാവരി കൃഷ്ണ ഡെൽറ്റയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന തടാകം
കൊല്ലേരു തടാകം
80
താപ്തി നദിയുടെ ഉത്ഭവം
മുൾത്തായ് റിസർവ് വനം. സത്പുര നിരകൾ മധ്യപ്രദേശ്
81
ലൂണി നദിയുടെ ഉത്ഭവം
ആരവല്ലി നിരയിലെ പുഷ്കർ വാലിയിൽ
82
ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപിയ നദി
കൃഷ്ണ
83
സാഗർ മതി എന്നറിയപ്പെടുന്നത് നദി
ലൂണി
84
ആന്ധ്രപ്രദേശിന്റെയും തെലുങ്കാനയുടെയും ജീവ രേഖ എന്നറിയപ്പെടുന്ന നദി
ഗോദാവരി
85
ഇന്ത്യയിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
കാലേശ്വരം പദ്ധതി
86
മഹാനദിയുടെ പ്രധാനപ്പെട്ട കൈവഴിയാണ്
ദേവി നദി,
87
മധ്യപ്രദേശിലെ കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്
നർമ്മദ
88
മാഹിയുടെ പതനം എവിടെയാണ്
അറബിക്കടലിലെ ഗൾഫ് ഓഫ് കമ്പത്തിൽ
89
ഹൈദരാബാദ് സെക്കന്ദരാബാദ് തുടങ്ങിയ നഗരങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ്
മഞ്ജീര നദി
90
നെർബുദ എന്ന് അറിയപ്പെടുന്ന നദി
നർമ്മദ
91
സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ ഉയരം
182m, 597 feet
92
ഗോദാവരി നദിയുടെ നീളം
1465 കിലോമീറ്റർ
93
മഹാനദിയുടെ പോഷക നദികൾ ഏതെല്ലാം
ഇബ്, ടെൽ, ഷിയോനാഥ്,
94
മഹാനദിയുടെ നീളം
857 കിലോമീറ്റർ
95
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏകതാ പ്രതിമ or പ്രതിമ
സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ ( സ്റ്റാച്യു ഓഫ് യൂണിറ്റി )