暗記メーカー
ログイン
im
  • anandhakrishnan ea

  • 問題数 32 • 12/27/2024

    記憶度

    完璧

    4

    覚えた

    13

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിനുശേഷം മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരത്തിന് മത്സരിക്കുന്ന ഇന്ത്യൻ സിനിമ

    ഓൾ വീ ഇമേജിനാസ് ആസ് ലൈറ്റ്

  • 2

    2024 അന്താരാഷ്ട്ര യോഗ ദിന പ്രമേയം

    യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി

  • 3

    സണ്ണിക്കുട്ടി എബ്രഹാം രചിച്ച മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം പറയുന്ന പുസ്തകം

    കാലം സാക്ഷി

  • 4

    കേരള സംസ്ഥാന ലോകായുക്ത

    എൻ അനിൽകുമാർ

  • 5

    ഐഎസ്ആർഒയുടെ സാങ്കേതിവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈലിന്റെ വിക്ഷേപണ പരീക്ഷണം അറിയപ്പെടുന്നത്

    മിഷൻ ദിവ്യാസ്ത്ര

  • 6

    ഏറ്റവും വേഗത്തിൽ 50 കോടി രൂപ കളക്ഷൻ നേടുന്ന മലയാള സിനിമ

    ആടുജീവിതം

  • 7

    വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാൻ എ ഐ സാങ്കേതികവിദ്യയിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ സ്മാർട്ട് ഫെൻസിങ് സ്ഥാപിച്ചത് ഏത് ജില്ലയിൽ

    വയനാട്

  • 8

    രാജേന്ദ്ര ഫുട്ബോളിൽ നിന്ന് ജൂൺ 6 വിരമിച്ച ഇന്ത്യയുടെ ഇതിഹാസം ഫുട്ബോൾ താരം

    സുനിൽ ഛേത്രി

  • 9

    2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിൽ ഹാങ്ങ് ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നിര

    28 സ്വർണം 38 വെള്ളി 41 വെങ്കല

  • 10

    2023 24 വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത് ആര്

    മുംബൈ

  • 11

    പാരാലിബിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത

    അവനി ലേഖര

  • 12

    വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ

    ദിവ്യ എസ് നായർ

  • 13

    2024 ഫെബ്രുവരിയിൽ അന്തരിച്ച കവിയും നിരൂപകനുമായ N k ദേശത്തിന്റെ ശരിയായ പേര്

    എൻ കുട്ടികൃഷ്ണപിള്ള

  • 14

    ഇലക്ഷൻ ഡ്യൂട്ടിക്കായി സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ

    ഓർഡർ

  • 15

    കേരളത്തിലെ ആദ്യ ദീപാലകൃത പാലം എവിടെയാണ്

    ഫറോക്ക്

  • 16

    അംബേദ്കർ എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്

    ശശി തരൂർ

  • 17

    ട്വിറ്ററിന്റെ പുതിയ സിഇഒ

    ലിൻഡ യാക്കറിനോ

  • 18

    സ്പെയർ എന്നത് ആരുടെ ആത്മകഥയാണ്

    ബ്രിട്ടനിലെ ഹാരി രാജകുമാരൻ

  • 19

    രാജ്യാന്തര Al ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം

    കൊച്ചി

  • 20

    ജി ശങ്കരക്കുറുപ്പിന്റെ പേരിലുള്ള മഹാകവി ജീ സ്മാരകം സ്ഥിതി ചെയ്യുന്നത്

    മറൈൻഡ്രൈവ് കൊച്ചി

  • 21

    2024 ലേ പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വേദി

    ശ്രീനഗർ july 21

  • 22

    2024ലെ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഭാഗ്യചിഹ്നം

    കപ്പിത്താൻ എന്ന കഴുകൻ

  • 23

    2024 കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയത്

    അർജന്റീന

  • 24

    ആദിവാസി ജനതയ്ക്ക് ആരോഗ്യസേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാനപാതകം വകുപ്പ് നടപ്പാക്കുന്ന പദ്ധതി

    സ്നേഹ ഹസ്തം

  • 25

    2023 നടന്ന 74-ആമത് റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ മുഖ്യാതിഥി

    അബ്ദെൾ ഫത്ത എൽ സിസെ

  • 26

    കേരളത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരകം നിലവിൽ വന്നത്

    ചെറായി

  • 27

    കേരളത്തിലെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്

    അയമനം കോട്ടയം

  • 28

    ആദിത്യ L1 വിക്ഷേപിച്ച സമയത് ഐഎസ്ആർഒ ചെയർമാൻ

    എസ് സോമനാഥ്

  • 29

    20023 ഓഗസ്റ്റിൽ ചന്ദ്രയാൻ ത്രീയുടെ പ്രഗ്യാൻ റോവർ ചന്ദ്രനിൽ നിന്നും ഏതു മൂലകത്തിന്റെ സാന്നിധ്യമാണ് ആദ്യമായി സ്ഥിരീകരിച്ചത്

    സൾഫർ

  • 30

    ചന്ദ്രയാൻ 3 യുടെ വിക്രം ലാൻഡിന്റെ ആദ്യ പരീക്ഷണ ലാൻഡിങ് നടത്തിയത്

    തമിഴ്നാട്ടിലെ നാമക്കൽ എന്ന സ്ഥലത്തെ മണ്ണിൽനിന്നും

  • 31

    സേവന അവകാശ നിയമം പാസാക്കിയത് എന്ന്

    2012 ജൂലൈ 12ന്

  • 32

    സേവന അവകാശം നിയമം നിലവിൽ വന്നത് എന്ന്

    2012 നവംബർ 1