問題一覧
1
ശ്രീനാരായണഗുരു ജനിച്ചവർഷം മാസം തീയതി
1856 ഓഗസ്റ്റ് 20
2
ശ്രീനാരായണഗുരു മരിച്ച വർഷം തീയതി
1928 സെപ്റ്റംബർ 20
3
ശ്രീനാരായണഗുരുവിന്റെ പിതാവ്
മാടനാശാൻ
4
ശ്രീനാരായണ ഗുരുവിന്റെ മാതാവ്
കുട്ടി അമ്മ
5
ശ്രീനാരായണ ഗുരുവിന്റെ ഭാര്യ
കാളി
6
ശ്രീനാരായണ ഗുരുവിന്റെ ബാല്യകാലനാമം
നാരായണൻ
7
ശ്രീനാരായണ ഗുരുവിന്റെ വീട്ടുപേര്
വയൽവാരം വീട്
8
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം
ചെമ്പഴന്തി
9
കേരള നവോത്ഥാനത്തിന്റെ പിതാവ് അല്ലെങ്കിൽ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്
ശ്രീനാരായണഗുരു
10
ശ്രീനാരായണഗുരുവിനെ രണ്ടു വിശേഷണങ്ങൾ
കേരളബുദ്ധൻ രണ്ടാം ബുദ്ധൻ
11
എസ്എൻഡിപിയുടെ ആദ്യ പ്രസിഡന്റ് അല്ലെങ്കിൽ ആ ജീവനാന്ത പ്രസിഡന്റ്
ശ്രീനാരായണ ഗുരു
12
കോടതിയിൽ ഹാജരാക്കുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയ ഏക വ്യക്തി
ശ്രീനാരായണ ഗുരു
13
ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം
1888
14
ശ്രീനാരായണഗുരു അഞ്ചുതെങ്ങ് സ്കൂൾ സ്ഥാപിച്ച വർഷം
1881
15
ശ്രീനാരായണഗുരു അരുവിപ്പുറം ക്ഷേത്ര നിർമ്മാണം നടത്തിയ വർഷം
1887
16
ശ്രീനാരായണഗുരു അരുവിപ്പുറം ക്ഷേത്ര യോഗം നടത്തിയ വർഷം
1898
17
ശ്രീനാരായണഗുരു എസ് എൻ ഡി പി സ്ഥാപിച്ച വർഷം മാസം തിയതി
1903 മെയ് 15
18
എസ്എൻഡിപി എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി
dr പൽപ്പു
19
എസ്എൻഡിപിയുടെ ആദ്യ വൈസ് പ്രസിഡന്റ്
dr palppu
20
എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി
കുമാരനാശാൻ
21
എസ്എൻഡിപിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്
വാവൂട്ട് യോഗം
22
എസ്എൻഡിപിയുടെ ആദ്യ മുഖപത്രം
വിവേകോദയം
23
വിവേകോദയം പ്രസിദ്ധീകരിച്ച വർഷം
1904
24
എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം
യോഗനാദം
25
എസ് എൻ ട്രസ്റ്റ് രൂപീകരിച്ച വർഷം
1952
26
എസ് എൻ ട്രസ്റ്റ് രൂപീകരിച്ചത് ആര്
r ശങ്കർ
27
എസ്എൻഡിപി പ്രസിഡന്റ് സ്ഥാനവും എസ്എൻഡിപി സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്ന കേരളത്തിന്റെ മുഖ്യമന്ത്രി
R ശങ്കർ
28
ശ്രീനാരായണഗുരുവിനെ കോടതിയിൽ ഹാജരാക്കുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയ വർഷം
1904
29
വർക്കലയിൽ ശ്രീനാരായണഗുരു ശിവഗിരി മഠം സ്ഥാപിക്കുന്ന വസ്ത്രം
1904
30
ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ മഠം സ്ഥാപിച്ച
1912
31
ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം
1913
32
ക്ഷേത്രം പണിയാതെ ഗുരു സ്ഥാപിച്ച ഏക ആശ്രമം
അദ്വൈതാശ്രമം
33
അദ്വൈത ആശ്രവുമായി ബന്ധപ്പെട്ട വചനം
ഓം സാഹോദര്യം സർവത്ര
34
ആലുവ അദ്വശ്രമം സന്ദർശിച്ച പ്രമുഖർ
ഗാന്ധിജി രവീന്ദ്രനാഥ ടാഗോർ
35
ശ്രീനാരായണഗുരു മിശ്രഭോജന സംഘടിപ്പിച്ച വർഷം
1915
36
ആലുവയിൽ ശ്രീനാരായണഗുരു സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം
1916
37
ശ്രീനാരായണ ഗുരു കാഞ്ചീപുരത്ത് നാരായണ സേവ സമാജം അല്ലെങ്കിൽ നാരായണ സേവ ആശ്രമം സ്ഥാപിക്കുന്നത് എന്ന്
1916
38
ശ്രീനാരായണഗുരുവിനെ ആദ്യ ശ്രീലങ്കൻ സന്ദർശനം നടന്ന വർഷം
1918
39
ശ്രീനാരായണഗുരു ആദ്യമായി കാഷായ വസ്ത്രം ധരിച്ചത് എന്തിന്
ശ്രീലങ്കൻ സന്ദർശന വേളയിൽ
40
ശ്രീനാരായണഗുരു എവിടെ വച്ചാണ് ആദ്യമായി കാഷായ വസ്ത്രം ധരിച്ചത്
രാമേശ്വരം
41
ശ്രീനാരായണഗുരു ആലുവയിൽ സർവമത സമ്മേളനം വിളിച്ചു ചേർത്ത വർഷം
1924
42
ആലുവ സർവമത സമ്മേളനത്തിന് അധ്യക്ഷൻ ആരായിരുന്നു
ജസ്റ്റ് ടി സദാശിവ അയ്യർ
43
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണഗുരുവിനെ പ്രഖ്യാപനം നടന്നത് എവിടെ
1924ലെ ആലുവയിലെ സർവമത സമ്മേളനത്തിൽ വച്ച്
44
ശ്രീനാരായണ ഗുരുവിന്റെ രണ്ടാം ശ്രീലങ്കൻ സന്ദർശനം നടന്ന വർഷം
1926
45
ശ്രീനാരായണഗുരു അവസാനമായി ഒരു പുതു പരിപാടിയിൽ പങ്കെടുക്കുന്ന വർഷം
1927