暗記メーカー

お問い合わせ
ログイン
soil
  • anandhakrishnan ea

  • 問題数 40 • 12/6/2024

    記憶度

    完璧

    6

    覚えた

    14

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    മണ്ണിനെ കുറിച്ചുള്ള പഠനം

    പെടോളജി

  • 2

    മണ്ണ് രൂപംകൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്

    പെടോജനിസിസ്

  • 3

    ലോക മണ്ണ് ദിനം

    ഡിസംബർ 5, ഡിസംബർ 15 scert text

  • 4

    ഐക്യരാഷ്ട്ര സംഘടന ലോക മണ്ണ് വർഷമായി ആചരിച്ചത് ഏത് വർഷമാണ്

    2015

  • 5

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെ

    ഭോപ്പാൽ മധ്യപ്രദേശ്

  • 6

    സോയിൽ ആൻഡ് ലാൻഡ് യൂസർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

    ന്യൂഡൽഹി

  • 7

    പുരാതനകാലത്ത് മണ്ണിനെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിരുന്നു അത് ഏതെല്ലാം

    1 ഫലപുഷ്ടമായ മണ്ണ് ഊർവര മണ്ണ് എന്നും 2 വളക്കൂറില്ലാത മണ്ണ് ഊഷര മണ്ണ്

  • 8

    മണ്ണിൽ അടങ്ങിയിരിക്കുന്ന തരികളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിനെ നാലായി തരം തിരിക്കാം

    മണൽ കളിമണ്ണ് സ്റ്റീൽ ലോം

  • 9

    ഇന്ത്യയുടെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം

    എക്കൽ

  • 10

    ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം ആണ് എക്കൽ മണ്ണ്

    40%

  • 11

    ഉത്തരേന്ത്യൻ സമതലത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം

    എക്കൽ മണ്ണ്

  • 12

    ഹിമാലയൻ നദികളുടെ നിക്ഷേപണ ഫലമായി രൂപംകൊണ്ട മണ്ണിനം

    എക്കൽ മണ്ണ്

  • 13

    ഉയർന്ന ഫലഭൂവിഷ്ടതയുള്ള മണ്ണ്

    എക്കൽ മണ്ണ്

  • 14

    എക്കൽ മണി കൃഷി ചെയ്യുന്ന പ്രധാന വിളകൾ ഏതെല്ലാം

    അരി ഗോതമ്പ് ധാന്യങ്ങൾ കരിമ്പ്

  • 15

    നദീതീരങ്ങളിലും ഡെൽറ്റ പ്രവേശങ്ങളിലും സമൃദ്ധമായി കാണപ്പെടുന്ന മണ്ണ്

    എക്കൽ മണ്ണ്

  • 16

    പൊട്ടാഷ് സമ്പന്നവും ഫോസ്ഫറസ് ശുഷ്കവുമായ മണ്ണിനം

    എക്കൽ മണ്ണ്

  • 17

    നൈട്രജന്റെ അളവ് എക്കൽ മണ്ണിൽ കാണപ്പെടുന്നത് എങ്ങനെയാണ്

    കുറവ്

  • 18

    ഉത്തരം മഹാസമതലത്തിലെ പുതിയ എക്കൽ മണ്ണ് അറിയപ്പെടുന്നത്

    ഖാദർ,

  • 19

    ഉത്തര മഹാസമ്മതലത്തിലെ പഴയ എക്കൽമണ്ണ് അറിയപ്പെടുന്നത്

    ഭംഗർ

  • 20

    എക്കൽ മണ്ണിന്റെ നിറം

    ചാരനിറം

  • 21

    എങ്ങനെയാണ് കറുത്ത മണ്ണ് രൂപപ്പെടുന്നത്

    അഗ്നിപർവത അവശിഷ്ടങ്ങളുടെയും ലാവയുടെയും പ്രഭാവത്താൽ ആണ്

  • 22

    ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്ന മണ്ണിനം

    കറുത്ത മണ്ണ്

  • 23

    കറുത്ത മണി ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ പ്രദേശം

    വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ

  • 24

    റിഗർ മണ്ണ് ചെർണോസം എന്നീ പേരുകളിൽ അറിയപ്പെടുന്ന മണ്ണ്

    കറുത്ത മണ്ണ്

  • 25

    പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്

    കറുത്ത മണ്ണ്

  • 26

    ബസൾട്ട് ശിലകൾക്ക് അപക്ഷം സംഭവിച്ചുണ്ടാകുന്ന മണ്ണ്

    കറുത്ത മണ്ണ്

  • 27

    ഈർപ്പം സംരക്ഷിച്ചു വയ്ക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള മണ്ണ്

    കറുത്ത മണ്ണ്

  • 28

    സ്വയം ഉഴുതുമറിക്കുന്ന മണ്ണ്

    കറുത്ത മണ്ണ്

  • 29

    ജൈവാംശം വളരെ കുറവുള്ള മണ്ണ്

    കറുത്ത മണ്ണ്

  • 30

    കറുത്ത മണ്ണിൽ കൂടുതലും കുറവുള്ള ഘടകങ്ങൾ ഏതെല്ലാം

    ഫോസ്ഫറസ്സും നൈട്രജനും കറുത്ത മണ്ണിൽ കുറവാണ് ചുണ്ണാമ്പ് മഗ്നീഷ്യം അലുമിനിയം എന്നിവയാൽ സമ്പന്നമാണ്

  • 31

    എങ്ങനെയാണ് ചെമ്മണ്ണ് രൂപപ്പെടുന്നത്

    കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞു രൂപം കൊള്ളുന്നതാണ് ചെമ്മണ്ണ്

  • 32

    ചെമ്മണ്ണിന് ചുവപ്പ് നിറം വരാൻ കാരണം

    അയൺ ഓക്സൈഡ്

  • 33

    ഇരുമ്പിന്റെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്

    ചെമ്മണ്ണ്

  • 34

    ചെമ്മണ്ണിൽ നൈട്രജന്റെയും ഫോസ്ഫറൻസിനെയും സാന്നിധ്യം

    കുറവാണ്

  • 35

    ഹൈഡ്രേറ്റ് രൂപമാർജിക്കുമ്പോൾ ചെമ്മണ്ണ് ഏത് നിറത്തിലാണ് കാണപ്പെടുന്നത്

    മഞ്ഞനിറത്തിൽ

  • 36

    ചെമ്മണ്ണ് കാണപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    കർണാടക ആന്ധ്രപ്രദേശ് ഛത്തീസ്ഗഡ് മഹാരാഷ്ട്ര ഒഡീഷ

  • 37

    ചെമ്മണ്ണന്റെ ഫലഭൂയിഷ്ടത അങ്ങനെയാണ്

    തീരെ കുറവ്

  • 38

    മൺസൂൺ കാലാവസ്ഥ മേഖലയിൽ ധാരാളമായി കണ്ടുവരുന്ന മണ്ണിനം

    ചെങ്കൽ മണ്ണ്

  • 39

    ചെങ്കൽ മണ്ണിനെ കുറിച്ച്

    ഉഷ്ണമേഖലയിലെ മഴയുടെ ഫലമായി ധാരാളം ജലം ഈ മണ്ണിലേക്ക് ഊർന്നിറങ്ങുകയും മണ്ണിൽ അടങ്ങിയിട്ടുള്ള കാൽസ്യം സിലിക്ക എന്നീ മൂലകങ്ങൾ ജലത്തിൽ ലയിച്ച് ഒലിച്ചു പോകുകയും ചെയ്യുന്നു

  • 40

    ചെങ്കൽ മണ്ണിൽ ധാരാളമായി കണ്ടുവരുന്ന ഘടകങ്ങൾ

    ഇരുമ്പ് ഓക്സൈഡ് അലുമിനിയം സംയുക്തങ്ങൾ എന്നിവ