問題一覧
1
ഇന്ത്യയിലെ അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര
ഹിമാലയം
2
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മടക്ക് പർവതം
ഹിമാലയം
3
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവത നിര
ഹിമാലയം
4
ഹിമാലയം എന്ത് ശിലകൾ ഉപയോഗിച്ചിട്ടാണ് നിർമ്മിച്ചിട്ടുള്ളത്
അവസാദ ശിലകൾ
5
അറ്റ്ലസ് എന്നറിയപ്പെടുന്ന പർവതനിര ഏത് ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്
ആഫ്രിക്ക
6
റോക്കീസ് എന്ന പർവതനിര ഏത് ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്
നോർത്ത് അമേരിക്ക
7
ആന്റിസ് എന്ന പർവത നിര ഏതു ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്
സൗത്ത് അമേരിക്ക
8
ആൽസ് എന്ന പർവ്വതനിര ഏതു ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്
യൂറോപ്പ്
9
കാക്കസസ് എന്ന പർവ്വതനിര ഏത് ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്
യൂറോപ്പ് ഏഷ്യ
10
ഹിമാലയം പർവതനിര ഏതു ഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്
ഏഷ്യ
11
എങ്ങനെയാണ് ഹിമാലയ പർവതം ഉണ്ടായത്
പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാഡിലെ ഇന്ത്യൻ ഫലകവും ലൗറേഷൻ ഭൂഖണ്ഡത്തിലെ യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ടെഥിസ് കടലിന്റെ അടിത്തട്ട് സമ്മർദ്ദം മൂലം ഉയർന്നു വന്നാണ് ഹിമാലയ പർവതം രൂപപ്പെട്ടത്
12
ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും സ്ഥിതി ചെയ്തിരുന്ന സമുദ്രഭാഗം ഏത്
ടെഥിസ്
13
ഹിമാലയത്തിന്റെ ആകെ നീളം
2400 km
14
ഹിമാലയത്തിന്റെ വീതി
400 - 150 km
15
ഹിമാലയ പർവ്വതത്തിന്റെ വിസ്തീർണ്ണം
5 ലക്ഷം ചതുരശ്ര കിലോമീറ്റർ
16
ഏഷ്യയുടെ വാട്ടർ പവർ എന്നറിയപ്പെടുന്നത്
ഹിമാലയം
17
ഹിമാലയ പർവതം കടന്നു പോകുന്ന രാജ്യങ്ങൾ ഏതെല്ലാം
അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ഇന്ത്യ നേപ്പാൾ ചൈന ( ടിബറ്റ്,,) ഭൂട്ടാൻ
18
ഹിമാലയ പർവത നിരയുടെ മ്യാന്മാർ ലേക്കുള്ള തുടർച്ച അറിയപ്പെടുന്നത്
അരക്കൻ യോമ
19
ഹിമാലയ പർവതം ഏറ്റവും കൂടുതൽ വ്യാപിച്ചു കിടക്കുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
20
അരുണാചൽപ്രദേശിൽ ഹിമാലയം എത്ര ശതമാനമാണ് വ്യാപിച്ചു കിടക്കുന്നത്
15.69 %
21
ഹിമാലയ പർവതം വ്യാപിച്ചു കിടക്കുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ
ജമ്മു കാശ്മീർ ലഡാക്ക്
22
ഉത്തര പർവതനിരയുടെ ഭാഗമായ സംസ്ഥാനങ്ങൾ ഏതെല്ലാം
ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് സിക്കിം പശ്ചിമബംഗാൾ അരുണാചൽപ്രദേശ് നാഗാലാൻഡ് മണിപ്പൂര് മിസോറാം ത്രിപുര മേഘാലയ
23
ഹിമാലയ പർവതത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര
ഹിമാദ്രി
24
ഗ്രേറ്റ് ഹിമാലയ എന്നറിയപ്പെടുന്ന പർവത
ഹിമാദ്രി
25
ഹിമാലയത്തിന്റെ ഏറ്റവും വടക്കുഭാഗത്തുള്ള പർവതനിര
ഹിമാദ്രി
26
8000 മീറ്ററിന് മുകളിലുള്ള നിരവധി കൊടുമുടികൾ സ്ഥിതി ചെയ്യുന്ന പർവതനിര
ഹിമാദ്രി
27
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന പർവത നിര
ഹിമാദ്രി
28
8000 മീറ്ററിന് മുകളിൽ ഉയരമുള്ള കൊടുമുടികളുടെ ആകെ എണ്ണം
14
29
എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം
നേപ്പാൾ
30
സാഗർ മാതാ എന്ന വാക്കിനർത്ഥം
the head of the great blue sky
31
മൗണ്ട് എവറസ്റ്റ് ടിബറ്റ് അറിയപ്പെടുന്ന പേര്
ചോമോലാങ്മ
32
ചോമോലാങ്മ എന്ന വാക്കിനർത്ഥം
goddess mother of the world
33
മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവതനിര
ഹിമാദ്രി
34
മൗണ്ട് എവറസ്റ്റിന്റെ ഉയരം
8848.86 m
35
മൗണ്ട് എവറസ്റ്റ് നേപ്പാളിൽ അറിയപ്പെടുന്ന പേര്
സാഗർ മാത
36
മൗണ്ട് എറസ്റ്റിന്റെ പഴയ പേര്
peak 15
37
എവറസ്റ്റിന്റെ ഉയരം ആദ്യമായി കണക്കാക്കുന്നത് ആര്
രാധാനാഥ് സിക്ദർ ട്രിഗണോമെട്രിക് സർവേയുടെ ഭാഗമായി 1852
38
മൗണ്ട് എവറസ്റ്റിന് ആ പേര് ലഭിച്ച വർഷം
1865
39
മൗണ്ട് എവറസ്റ്റ് എന്ന പേര് നിർദ്ദേശിച്ച സർവ്വേയർ ജനറൽ
ആൻഡ്രൂ വോഗ്
40
മൗണ്ട് അറസ്റ്റ് ആദ്യമായി കീഴടക്കിയ പർവ്വതാരൊഹക്കർ ആരാണ്
എഡ്‌മണ്ട് ഹിലറിയും, ടേനസിങ് നോർഗെയും
41
എഡ്മൻഡ് ഹിലരി ഏത് രാജ്യക്കാരനാണ്
ന്യൂസിലാൻഡ്
42
ടെനസിങ് നോർഗെ ഏത് രാജ്യക്കാരനാണ്
നേപ്പാളിലെ ഷേർപാ ഗോത്രക്കാരൻ
43
നേപ്പാളിൽ ഹിമാലയത്തിന് താഴ്വരയിൽ അധിവസിക്കുന്ന ഗോത്ര വിഭാഗം
ഷേർപാ
44
ആദ്യമായി എവറസ്റ്റിന് ഉയരം കീഴടക്കിയ വർഷം മാസം തിയതി
1953 മെയ് 29
45
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
കാഞ്ചൻ ജംഗ
46
ലോകത്തിലെ ഏറ്റവും മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻ ജംഗ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
സിക്കിം
47
പൂർണ്ണമായി ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി
കാഞ്ചൻ ജംഗ
48
കാഞ്ചൻ ജംഗയുടെ ഉയരം
8586 8598 scert
49
നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് ഹിമാലയ പർവതനിരയിലാണ്
ഹിമാദ്രി
50
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ആണ്
നന്ദാദേവി
51
നന്ദാദേവി കൊടുമുടി ഉയരം
7817 മീറ്റർ
52
നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്
53
ഹിമാലയത്തിന്റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള കൊടുമുടി
നംഗപർവ്വതം
54
നംഗപർവ്വതത്തിന്റെ ഉയരം
8126 m
55
നംഗ പർവ്വതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പാക്ക് അധിനിവേശ കാശ്മീരിൽ
56
നംഗ പർവതം പ്രാദേശികമായ അറിയപ്പെടുന്ന പേര്
ദയാമീർ
57
ദയാമീർ എന്ന വാക്കിനർത്ഥം
പർവതങ്ങളുടെ രാജാവ്
58
ഹിമാലയത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള കൊടുമുടി
നംച ബർവ്വ
59
നംച ബർവ്വയുടെ ഉയരം
7782 m
60
നംച ബർവ്വ സ്ഥിതിചെയ്യുന്നത് എവിടെയാണ്
ടിബറ്റ്
61
സിന്ധു നദി പാകിസ്താനിലേക്ക് പ്രവേശിക്കുന്നത് ഏതു പർവതത്തെ ചുറ്റിയാണ്
നംഗ പർവതത്തെ ചുറ്റി
62
ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്നത് ഏത് പർവ്വതത്തെ ചുറ്റിയാണ്
നംചബർവ്വ
63
ഗംഗോത്രി ഹിമാനി യമുനൂത്രി ഹിമാനി എന്നിവർ സ്ഥിതി ചെയ്യുന്നത് ഏതു പർവതനിരയിലാണ്
ഹിമാദ്രി
64
പർവതങ്ങളുടെ രാജാവ് എന്ന് വിശേഷണമുള്ള പർവത നിര
നംഗപർവതം