問題一覧
1
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മെട്രോ
ദില്ലി മെട്രോ
2
ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ മെട്രോ
ബംഗളൂരു നമ്മ മെട്രോ
3
ഇന്ത്യയിലെ എട്ടാമത്തെ മെട്രോ
കൊച്ചി മെട്രോ
4
കൊച്ചി മെട്രോ നിലവിൽ വന്നതെന്ന്
2017 ജൂൺ 17
5
പതിനേഴാമത് മെട്രോ
ആഗ്ര മെട്രോ
6
ആഗ്ര മെട്രോ നിലവിൽ വന്നതെന്ന്
6 മാർച്ച് 2024
7
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ
കൊൽക്കത്ത മെട്രോ
8
കൊൽക്കത്ത മെട്രോ നിലവിൽ വന്ന നദി
ഹുബ്ലി നദി
9
കൊൽക്കത്ത മെട്രോ നിലവിൽ വന്ന വർഷം മാസം തിയതി
2024 മാർച്ച് 6
10
ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഗതാഗതം
ജലഗതാഗതം
11
ചരക്ക് ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗതം
ജലഗതാഗതം
12
ജലഗതാഗതത്തെ സാധാരണയായി രണ്ടായി തരംതിരിക്കാം അവ ഏതാണ്
ഉൾനാടൻ ജലഗതാഗതം സമുദ്രജലഗതാഗതം
13
ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി സ്ഥാപിതമായത് എന്നാണ്
1986 ഒക്ടോബർ 27
14
ഇൻ ലാൻഡ് വാട്ടർ വെയ്സ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം
1986 ഒക്ടോബർ 27
15
ഇൻലാൻഡ് വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം
നോയിഡ
16
ദേശീയ ജലഗതാഗത നിയമം നിലവിൽ വന്നത് എന്ന്
2016 ഏപ്രിൽ 12
17
ദേശീയ ജലഗതാഗത നിയമം അനുസരിച്ച് ഇന്ത്യയിലെ ദേശീയ ജല പാതകളുടെ എണ്ണം
111
18
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജല പാത
അലഹബാദ് - ഹാൽദിയ nw1
19
ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്ന ദേശീയ ജലപാത
ദേശീയ ജലപാത 5
20
വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്ന ദേശീയ ജലപാത
ദേശീയ ജലപാത 3
21
നിർമ്മാണ നിർവഹണ സംവിധാനങ്ങൾ അടിസ്ഥാനമാക്കി ഇന്ത്യയിലെ റോഡുകളെ നാലായി വർഗീകരിക്കാം
ദേശീയപാതകൾ സംസ്ഥാന ഹൈവേകൾ ജില്ലാ റോഡുകൾ ഗ്രാമീണ റോഡുകൾ
22
ഇന്ത്യയിലെ റോഡ് ഗതാഗതത്തിന്റെ 80 ശതമാനവും ഏതുതരം റോഡുകളാണ്
ഗ്രാമീണ റോഡുകളാണ്
23
എന്താണ് ദേശീയപാതകൾ
രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങൾ,തുറമുഖങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളാണ് ദേശീയപാതകൾ
24
ദേശീയ പാതയുടെ റോഡുകളുടെ നിർമ്മാണം നിർവഹണ ചുമതല ആർക്കാണ്
കേന്ദ്രസർക്കാർ
25
എന്താണ് സംസ്ഥാന ഹൈവേകൾ
സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനങ്ങൾ ആയി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളാണ് സംസ്ഥാന ഹൈവേകൾ
26
സംസ്ഥാന ഹൈവേയുടെ നിർമ്മാണ ചുമതല ആർക്കാണ്
സംസ്ഥാന സർക്കാർ
27
എന്താണ് ജില്ലാ റോഡുകൾ
ജില്ലാ ആസ്ഥാനങ്ങളെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ് ജില്ലാ റോഡുകൾ
28
ജില്ലാ റോഡുകളുടെ നിർമ്മാണ ചുമതല ആർക്കാണ്
ജില്ലാ പഞ്ചായത്തുകൾക്ക്
29
എന്താണ് ഗ്രാമീണ റോഡുകൾ
ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പുവരുത്തുന്ന റോഡുകളാണ് ഗ്രാമീണ റോഡുകൾ
30
ഇന്ത്യയിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ചുമതല ആർക്കാണ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്
31
ആദ്യ ഇരുപത് വർഷ റോഡ് പ്ലാൻ അറിയപ്പെടുന്ന പേര്
നാഗ്പൂർ റോഡ് പ്ലാൻ
32
നാഗ്പൂർ റോഡ് പ്ലാന്റ് കാലഘട്ടം
1943 മുതല്‍ 1963
33
ഇന്ത്യയിലെ റോഡ് വികസന പദ്ധതിക്ക് വേണ്ടി വന്ന കർമ്മപദ്ധതികൾ ആണ്
20 വർഷ റോഡ് പ്ലാനുകൾ
34
രണ്ടാമത്തെ 20 വർഷ road പ്ലാൻ അറിയപ്പെട്ട പേര്
ബോംബെ റോഡ് പ്ലാൻ
35
ബോംബെ റോഡ് പ്ലാന്റ് കാലഘട്ടം
1961 മുതൽ 1981 വരെ
36
മൂന്നാമത്തെ 20 വർഷ റോഡ് പ്ലാൻ അറിയപ്പെട്ട പേര്
ലക്നൗ റോഡ്
37
ലക്നൗ റോഡ് പ്ലാന്റ് കാലഘട്ടം
1981 മുതൽ 2001 വരെ
38
ഇന്ത്യയിൽ ദേശീയപാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവഹിക്കുന്നത് ആരാണ്
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ന്യൂഡൽഹി
39
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം
1988
40
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം
1995
41
ഇന്ത്യയിലെ ദേശീയപാതയുടെ ആകെ നീളം
1,44, 955 km
42
ഇന്ത്യയിലെ ആകെ ദേശീയ പാതകളുടെ എണ്ണം
599
43
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയപാതക കടന്നു പോകുന്ന സംസ്ഥാനം
മഹാരാഷ്ട്ര 102
44
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യം ഉള്ള സംസ്ഥാനം
മഹാരാഷ്ട്ര
45
ഇന്ത്യയിലെ ഏറ്റവും കുറവ് ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
മേഘാലയ 5
46
ഇന്ത്യയിൽ ഏറ്റവും കുറവ് ദേശീയപാത ദൈർഗ്യമുള്ള സംസ്ഥാനം
ഗോവ 299km
47
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദേശീയപാതകൾ ഉള്ള കേന്ദ്രഭരണ പ്രദേശം
ഡൽഹി 12
48
ഇന്ത്യയിലെ ഏറ്റവും കുറവ് ദേശീയപാതകൾ ഉള്ള കേന്ദ്രഭരണ പ്രദേശം
ചണ്ഡീഗഡ് ആൻഡമാൻ നിക്കോബാർ
49
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യമുള്ള കേന്ദ്ര ഭരണ പ്രദേശം
ജമ്മു ആൻഡ് കാശ്മീർ 1752km
50
ഏറ്റവും കുറവ് ദേശീയപാത ദൈർഗ്യമുള്ള കേന്ദ്ര ഭരണ പ്രദേശം
ചണ്ഡീഗഡ് 15.28 km