ログイン

ഹിമാലയൻ നദികൾ 4

ഹിമാലയൻ നദികൾ 4
40問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം

    ചെമ യുങ് ദുങ് ഹിമാനി. ( കൈലാഷ് മലനിരകളുടെ തെക്കുള്ള മാനസരോവർ തടാകത്തിന് അടുത്താണ് ഈ ഹിമാനി )

  • 2

    ബ്രഹ്മപുത്ര നദി ഒഴുകുന്ന രാജ്യങ്ങൾ

    ടിബറ്റ് ( ചൈന ) ഇന്ത്യ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ

  • 3

    ഇന്ത്യയിലെ ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ബ്രഹ്മപുത്ര നദി ഒഴുകുന്നത്

    അരുണാചൽ പ്രദേശ്, ആസാം

  • 4

    ബ്രഹ്മപുത്ര നദിയുടെ ആകെ നീളം

    2900 km

  • 5

    ബ്രഹ്മപുത്ര നദിയുടെ പതനം എവിടെയാണ്

    ബംഗാൾ ഉൾക്കടൽ

  • 6

    ബ്രഹ്മപുത്ര നദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം

    725 km, 916 km scert text book

  • 7

    ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്ന പേര്

    യാർലുങ് സാങ്പോ

  • 8

    ബ്രഹ്മപുത്ര നദി ടിബറ്റിലൂടെ ഒഴുകുന്ന ദൂരം

    1200 km

  • 9

    യാർലുങ് സാങ്പോ എന്ന വാക്കിന്റെ അർത്ഥം

    ശുദ്ധീകരിക്കുന്നവൻ

  • 10

    ഏത് സംസ്ഥാനത്തിലൂടെ ആണ് ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്

    അരുണാചൽ പ്രദേശ്

  • 11

    ഇന്ത്യയിൽ ബ്രഹ്മപുത്ര നദി ഏറ്റവും കൂടുതൽ ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്

    ആസാമിലൂടെ

  • 12

    ബ്രഹ്മപുത്ര നദി ആസാമിലൂടെ ഒഴുകുന്ന ദൂരം

    750 km

  • 13

    ബ്രഹ്മപുത്ര നദി ആസാമിൽ അറിയപ്പെടുന്ന പേര്

    സിയാങ് അഥവാ ദിഹാങ്

  • 14

    ഏതെല്ലാം നദി ബ്രഹ്മപുത്ര നദിയിലേക്ക് കൂടിച്ചേരുമ്പോഴാണ് ആ നദിക്ക് ബ്രഹ്മപുത്ര എന്ന പേരിൽ ലഭിക്കുന്നത്

    ദിഹാങ്, ദിബാങ്ങ് ലോഹിത്

  • 15

    എവിടെ വച്ചാണ് ബ്രഹ്മപുത്ര നദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നത്

    ധുബ്രി

  • 16

    ബംഗ്ലാദേശിൽ ഏത് നദിയുമായി കൂടിച്ചേർന്നാണ് ബ്രഹ്മപുത്ര നദികൾ എന്ന പേരിൽ ലഭിക്കുന്നത്

    ടീസ്ത

  • 17

    ജമുനാ നദി പത്മ നദിയുമായി കൂടിച്ചേർന്ന് ലഭിക്കുന്ന പേര്

    മേഘന

  • 18

    മേഘനാ നദി രൂപീകരിക്കുന്ന ഡെൽറ്റ

    സുന്ദർ ബൻസ് ഡെൽറ്റ

  • 19

    ബ്രഹ്മപുത്ര നദി എങ്ങനെയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്

    മേഘന നദി സുന്ദർബൻസ് ഡൽറ്റ രൂപീകരിച്ച് ബംഗാൾ ഉൾക്കടയിൽ പതിക്കുന്നു

  • 20

    ഏറ്റവും ആഴം കൂടി ഹിമാലയൻ നദി

    ബ്രഹ്മപുത്ര

  • 21

    ആസാമിന് ദുഃഖം എന്നറിയപ്പെടുന്ന നദി

    ബ്രഹ്മപുത്ര

  • 22

    ഏറ്റവും കുറവ് മലിനമാക്കപ്പെട്ട ഹിമാലയൻ നദിയാണ്

    ബ്രഹ്മപുത്ര

  • 23

    പുരുഷ നാമമ്മുള്ള ഹിമാലയൻ നദി

    ബ്രഹ്മപുത്ര

  • 24

    ചുവന്ന നദി എന്നറിയപ്പെടുന്ന ഹിമാലയ ൻ നദി

    ബ്രഹ്മപുത്ര

  • 25

    ബ്രഹ്മപുത്ര നദി സംസ്കൃതത്തിൽ അറിയപ്പെടുന്ന പേര്

    ലൗഹിത്യ

  • 26

    ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലിസ്ഥിതി ചെയ്യുന്ന നദി

    ബ്രഹ്മപുത്ര നദി

  • 27

    മാജുലിസ്ഥിതി ദ്വീപ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

    ആസാം

  • 28

    ഒരു ജില്ലാ അകപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ദ്വീപാണ്

    മാജുലി

  • 29

    ഗംഗ ബ്രഹ്മപുത്ര എന്നീ നദികൾ കടലിൽ ചേരുന്ന പ്രദേശത്തുള്ള ഡെൽറ്റയാണ്

    സുന്ദർബൻസ് ഡെൽറ്റ

  • 30

    ബ്രഹ്മപുത്ര നദീതീരത്തുള്ള പ്രധാന പട്ടണങ്ങൾ

    ഗുവാഹത്തി ( ആസാം ) ദിബ്രുഗഡ് ( ആസാം

  • 31

    ബ്രഹ്മപുത്ര നദിയുടെ വലതുതീരത്തുള്ള പ്രധാന പോഷകനിധികൾ

    ടീസ്റ്റ, സുബാൻസിരി, മാനസ്, കാമെങ്ങ്, സങ്കോഷ്

  • 32

    ബ്രഹ്മപുത്ര നദിയുടെ ഇടതു തീരത്ത് കൂടി ചേരുന്ന പോഷകനദികൾ

    ധൻസിരി, ബുർഹി ദിഹിങ്ങ്, കലാങ്ങ്

  • 33

    ബ്രഹ്മപുത്ര നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ്

    സുബാൻസിരി

  • 34

    ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബ്രഹ്മപുത്ര നദിയുടെ പോഷക നദി

    ടീസ്ത

  • 35

    കാഞ്ചൽ ഗംഗയുടെ സമീപത്തു നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര നദിയുടെ പോഷ നദി

    ടീസ്ത

  • 36

    ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച് ബ്രഹ്മപുത്ര നദിയിലേക്ക് ചേരുന്ന നദിയാണ്

    മാനസ്

  • 37

    നാഗാലാൻഡിൽ നിന്ന് ബ്രഹ്മപുത്ര യിലേക്ക് ചേരുന്ന നദി

    ധൻസിരി

  • 38

    ഇന്ത്യയിലെ ഏറ്റവും വലിയ നദിക്ക് കുറയുകെയുള്ള പാലം

    ധോല സാദിയ പാലം,

  • 39

    ധോല സാദിയ പാലത്തിന്റെ മറ്റൊരു പേര്

    ഭൂപൻ ഹസാരിക പാലം

  • 40

    ഭൂപൻ ഹസാരിക പാലം ഏതു നദിക്ക് കുറിയാണ് സ്ഥിതി ചെയ്യുന്നത്

    ലോഹിത് നദിക് കുറുകേ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം

    ചെമ യുങ് ദുങ് ഹിമാനി. ( കൈലാഷ് മലനിരകളുടെ തെക്കുള്ള മാനസരോവർ തടാകത്തിന് അടുത്താണ് ഈ ഹിമാനി )

  • 2

    ബ്രഹ്മപുത്ര നദി ഒഴുകുന്ന രാജ്യങ്ങൾ

    ടിബറ്റ് ( ചൈന ) ഇന്ത്യ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ

  • 3

    ഇന്ത്യയിലെ ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ബ്രഹ്മപുത്ര നദി ഒഴുകുന്നത്

    അരുണാചൽ പ്രദേശ്, ആസാം

  • 4

    ബ്രഹ്മപുത്ര നദിയുടെ ആകെ നീളം

    2900 km

  • 5

    ബ്രഹ്മപുത്ര നദിയുടെ പതനം എവിടെയാണ്

    ബംഗാൾ ഉൾക്കടൽ

  • 6

    ബ്രഹ്മപുത്ര നദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം

    725 km, 916 km scert text book

  • 7

    ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്ന പേര്

    യാർലുങ് സാങ്പോ

  • 8

    ബ്രഹ്മപുത്ര നദി ടിബറ്റിലൂടെ ഒഴുകുന്ന ദൂരം

    1200 km

  • 9

    യാർലുങ് സാങ്പോ എന്ന വാക്കിന്റെ അർത്ഥം

    ശുദ്ധീകരിക്കുന്നവൻ

  • 10

    ഏത് സംസ്ഥാനത്തിലൂടെ ആണ് ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്

    അരുണാചൽ പ്രദേശ്

  • 11

    ഇന്ത്യയിൽ ബ്രഹ്മപുത്ര നദി ഏറ്റവും കൂടുതൽ ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്

    ആസാമിലൂടെ

  • 12

    ബ്രഹ്മപുത്ര നദി ആസാമിലൂടെ ഒഴുകുന്ന ദൂരം

    750 km

  • 13

    ബ്രഹ്മപുത്ര നദി ആസാമിൽ അറിയപ്പെടുന്ന പേര്

    സിയാങ് അഥവാ ദിഹാങ്

  • 14

    ഏതെല്ലാം നദി ബ്രഹ്മപുത്ര നദിയിലേക്ക് കൂടിച്ചേരുമ്പോഴാണ് ആ നദിക്ക് ബ്രഹ്മപുത്ര എന്ന പേരിൽ ലഭിക്കുന്നത്

    ദിഹാങ്, ദിബാങ്ങ് ലോഹിത്

  • 15

    എവിടെ വച്ചാണ് ബ്രഹ്മപുത്ര നദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നത്

    ധുബ്രി

  • 16

    ബംഗ്ലാദേശിൽ ഏത് നദിയുമായി കൂടിച്ചേർന്നാണ് ബ്രഹ്മപുത്ര നദികൾ എന്ന പേരിൽ ലഭിക്കുന്നത്

    ടീസ്ത

  • 17

    ജമുനാ നദി പത്മ നദിയുമായി കൂടിച്ചേർന്ന് ലഭിക്കുന്ന പേര്

    മേഘന

  • 18

    മേഘനാ നദി രൂപീകരിക്കുന്ന ഡെൽറ്റ

    സുന്ദർ ബൻസ് ഡെൽറ്റ

  • 19

    ബ്രഹ്മപുത്ര നദി എങ്ങനെയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്

    മേഘന നദി സുന്ദർബൻസ് ഡൽറ്റ രൂപീകരിച്ച് ബംഗാൾ ഉൾക്കടയിൽ പതിക്കുന്നു

  • 20

    ഏറ്റവും ആഴം കൂടി ഹിമാലയൻ നദി

    ബ്രഹ്മപുത്ര

  • 21

    ആസാമിന് ദുഃഖം എന്നറിയപ്പെടുന്ന നദി

    ബ്രഹ്മപുത്ര

  • 22

    ഏറ്റവും കുറവ് മലിനമാക്കപ്പെട്ട ഹിമാലയൻ നദിയാണ്

    ബ്രഹ്മപുത്ര

  • 23

    പുരുഷ നാമമ്മുള്ള ഹിമാലയൻ നദി

    ബ്രഹ്മപുത്ര

  • 24

    ചുവന്ന നദി എന്നറിയപ്പെടുന്ന ഹിമാലയ ൻ നദി

    ബ്രഹ്മപുത്ര

  • 25

    ബ്രഹ്മപുത്ര നദി സംസ്കൃതത്തിൽ അറിയപ്പെടുന്ന പേര്

    ലൗഹിത്യ

  • 26

    ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലിസ്ഥിതി ചെയ്യുന്ന നദി

    ബ്രഹ്മപുത്ര നദി

  • 27

    മാജുലിസ്ഥിതി ദ്വീപ് സ്ഥിതിചെയ്യുന്ന സംസ്ഥാനം

    ആസാം

  • 28

    ഒരു ജില്ലാ അകപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ദ്വീപാണ്

    മാജുലി

  • 29

    ഗംഗ ബ്രഹ്മപുത്ര എന്നീ നദികൾ കടലിൽ ചേരുന്ന പ്രദേശത്തുള്ള ഡെൽറ്റയാണ്

    സുന്ദർബൻസ് ഡെൽറ്റ

  • 30

    ബ്രഹ്മപുത്ര നദീതീരത്തുള്ള പ്രധാന പട്ടണങ്ങൾ

    ഗുവാഹത്തി ( ആസാം ) ദിബ്രുഗഡ് ( ആസാം

  • 31

    ബ്രഹ്മപുത്ര നദിയുടെ വലതുതീരത്തുള്ള പ്രധാന പോഷകനിധികൾ

    ടീസ്റ്റ, സുബാൻസിരി, മാനസ്, കാമെങ്ങ്, സങ്കോഷ്

  • 32

    ബ്രഹ്മപുത്ര നദിയുടെ ഇടതു തീരത്ത് കൂടി ചേരുന്ന പോഷകനദികൾ

    ധൻസിരി, ബുർഹി ദിഹിങ്ങ്, കലാങ്ങ്

  • 33

    ബ്രഹ്മപുത്ര നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ്

    സുബാൻസിരി

  • 34

    ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബ്രഹ്മപുത്ര നദിയുടെ പോഷക നദി

    ടീസ്ത

  • 35

    കാഞ്ചൽ ഗംഗയുടെ സമീപത്തു നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര നദിയുടെ പോഷ നദി

    ടീസ്ത

  • 36

    ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച് ബ്രഹ്മപുത്ര നദിയിലേക്ക് ചേരുന്ന നദിയാണ്

    മാനസ്

  • 37

    നാഗാലാൻഡിൽ നിന്ന് ബ്രഹ്മപുത്ര യിലേക്ക് ചേരുന്ന നദി

    ധൻസിരി

  • 38

    ഇന്ത്യയിലെ ഏറ്റവും വലിയ നദിക്ക് കുറയുകെയുള്ള പാലം

    ധോല സാദിയ പാലം,

  • 39

    ധോല സാദിയ പാലത്തിന്റെ മറ്റൊരു പേര്

    ഭൂപൻ ഹസാരിക പാലം

  • 40

    ഭൂപൻ ഹസാരിക പാലം ഏതു നദിക്ക് കുറിയാണ് സ്ഥിതി ചെയ്യുന്നത്

    ലോഹിത് നദിക് കുറുകേ