問題一覧
1
ഇന്ത്യയിലെ ഏറ്റവും വലിയ കനാലാണ്
രാജസ്ഥാൻ കനാൽ അഥവാ ഇന്ദിരാഗാന്ധി കനാൽ
2
ഇന്ത്യയിലെ മുഖ്യ ഊർജ്ജസ്രോതസ്സ് ഏത്
താപോർജ്ജം
3
താപ ഊർജ്ജ ഉല്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനങ്ങൾ
കൽക്കരി പെട്രോളിയം പ്രകൃതി വാതകം
4
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനം
കൽക്കരി
5
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൽക്കരി ഏത്
ബിറ്റുമിനസ് വിഭാഗത്തിൽ പെട്ടത്
6
ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന കൽക്കരി 2 ഭൗമ കാലഘട്ടത്തിൽ നിന്നുള്ളയാണ് അവ ഏതെല്ലാം
ഗോണ്ട്വാന ടെർഷ്യറി
7
ഗോണ്ട്വാന കാലഘട്ടത്തിൽ നിന്നുള്ള കൽക്കരി പാഠങ്ങൾ ഏത് താഴ് വരയോട് ചേർന്നാണ് കാണപ്പെടുന്നത്
ദാമോദർ താഴ്വരയോട് ചേർന്ന് കാണപ്പെടുന്നു
8
ഗോണ്ട്വാന കാലഘട്ടത്തിലെ കൽക്കരി ഗനികൾ കാണപ്പെടുന്നത് എവിടെയെല്ലാം ആണ്
ജാർഖണ്ഡിലെ - ഝാറിയ ഒഡീഷയിലെ - റാണി ഗഞ്ച്, രാംപൂർ, താൽച്ചർ, മധ്യപ്രദേശിലെ - സിംഗറൗളി ഛത്തീസ്ഗഡിലെ - കോർബ
9
ഏതെല്ലാം സംസ്ഥാനങ്ങളോട് ചേർന്നാണ് ഗോണ്ട്വാന കാലഘട്ടത്തിലെ കൽക്കരി ഘനികൾ കാണപ്പെടുന്നത്
ജാർഖണ്ഡ് പശ്ചിമബംഗാൾ
10
ഏതെല്ലാം സംസ്ഥാനങ്ങളോട് ചേർന്നാണ് ടെറിഷ്യറി കാലഘട്ടത്തിലെ കൽക്കരി ഗനികൾ കാണപ്പെടുന്നത്
മേഘാലയ ആസാം
11
ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങളെ നിയന്ത്രിക്കുന്നത്
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ntpc
12
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഉൽപാദന കമ്പനി
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ
13
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ നിലവിൽ വന്ന വർഷം
1975
14
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ആസ്ഥാനം
ന്യൂഡൽഹി
15
ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുത നിലയം
വിന്ധ്യച്ചൽ തെർമൽ പവർ സ്റ്റേഷൻ മധ്യപ്രദേശ്
16
വിന്ധ്യച്ചൽ തെർമൽ പവർ സ്റ്റേഷൻ ഉപയോഗിക്കുന്ന ഇന്ധനം
കൽക്കരി
17
മുന്ദ്ര താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
18
താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ
19
ദാദ്രി താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
20
രാമഗുണ്ടം താപവൈദ്യൂത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തെലുങ്കാന
21
കോർബ, സിപാറ്റ് താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഛത്തീസ്ഗഡ്
22
റിഹാങ് പാവം താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
23
നെയ് വേലി താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തമിഴ്നാട്
24
നെയ് വേലി താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം
ലിഗ്നൈറ്റ്
25
വിന്ധ്യച്ചൽ താപ വൈദ്യുത നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്
4720 mw
26
മുന്ദ്ര പാപവൈദ്യുത നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദികരുടെ അളവ്
4620 മെഗാ അവാർഡ്
27
ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര
28
ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം
മഹാരാഷ്ട്ര
29
ഇന്ത്യയുടെ ആദ്യത്തെ താപവൈദ്യുത നിലയം ഏത്
നെയ് വേലി തമിഴ്നാട്
30
നെയ് വേലി താപവൈദ്യുത നിലയം ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്
റഷ്യ
31
ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിച്ച ഇന്ത്യയുടെ താപവൈദ്യുത നിലയം
താൽചർ ഒഡിഷ
32
ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജിയുടെ ആസ്ഥാനം
മുംബൈ
33
ഇന്ത്യൻ ആറ്റോമിക് എനർജി കമ്മീഷൻ ആറ്റോമിക് കമ്മീഷൻ ഓഫ് ഇന്ത്യ എന്ന് മാറ്റപ്പെട്ടത് എന്ന് വർഷം മാസം തിയതി
1958 മാർച്ച് 1
34
അണുശക്തി വകുപ്പിന്റെ ഗവേർണിങ് ബോഡിയാണ്
ആറ്റോമിക് എനർജി കമ്മീഷൻ ഓഫ് ഇന്ത്യ
35
ഡോക്ടർ ഹോമി ജഹാംഗീർ ബാബ ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ് സ്ഥാപിച്ച വർഷം
1954 ജനുവരി 3
36
ഹോമി ജഹാംഗീർ ബാബയുടെ മരണശേഷം ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ് എന്ത് പേരിലാണ് അറിയപ്പെടുന്നത്
ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
37
ബാബ ആറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ച വർഷം
1966
38
ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസർച്ച് സെന്റർ
ബാബ ആറ്റോമിക് റിസർച്ച് സെന്റർ
39
ബാബ ആറ്റോമിക് റിസർച്ച് സെന്ററിന്റെ ആസ്ഥാനം
ട്രോബെ മഹാരാഷ്ട്ര
40
ബാബആറ്റോമിക് റിസർച്ച് സെന്ററിന്റെ കീഴിലുള്ള പ്രധാന റിസർച്ച് റിയാക്ടറുകൾ ഏതെല്ലാം
അപ്സര, സെർലിന, ധ്രുവ, പൂർണിമ 1 2 3
41
ഇന്ത്യയിലെ ആദ്യത്തെ ആണവ റിസർച്ച് റിയാക്ടർ
അപ്സര
42
അപ്സര എന്ത് തരം റിയാക്ടർ ആണ്
pool type
43
അപ്സര റിയാക്ടർ നിലവിൽ വന്നത് എന്ന്
1956 ഓഗസ്റ്റ് 4
44
ഏതു വർഷമാണ് അപ്സര റിയാക്ടർ നിർത്തലാക്കിയത്
2009
45
അപ്സര യു എന്ന പേരിൽ വീണ്ടും റിയാക്ടർ പുനരാരംഭിച്ച വർഷം
2018
46
ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്
കൽപ്പാക്കം
47
ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് നിലവിൽ വന്ന വർഷം
1971
48
കൽപ്പാക്കം മിനി റിയാക്ടർ എന്നറിയപ്പെടുന്ന റിയാക്ടർ
കാമിനി,
49
കാമിനി ആറ്റോമിക് റിയാക്ടർ സ്ഥിതിചെയ്യുന്നത് ഏത് സ്ഥാപനത്തിലാണ്
ഇന്ദിരാഗാന്ധി ആറ്റോമിക റിസോർട്ട് സെന്റർ
50
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടർ ഏത്
കാമിനി