暗記メーカー

お問い合わせ
ログイン
ഹിമാലയൻ നദികൾ 3
  • anandhakrishnan ea

  • 問題数 53 • 12/2/2024

    問題一覧

  • 1

    എന്താണ് പഞ്ച നദികൾ?

    ഝലം, ചിനാബ്, രവി, ബിയാസ്, സത് ലജ്

  • 2

    ഇടതുഭാഗത്തുകൂടി ചേരുന്ന സിന്ധുവിന്റെ പോഷകനദികൾ

    ഝലം, ചിനാബ്, രവി, ബിയാസ്, സത് ലജ്, സസ്കർ, സുരു

  • 3

    വലതുഭാഗത്ത് കൂടി ചേരുന്നത് സിന്ധുവിന്റെ പോഷക നദികൾ

    ഷ്യോക്ക്, ഗിൽഗിത്ത്, ഹുൻസ, കാബുൾ, ഖുറം, ടോചി, ഗോമൽ, വിഭാവ, ശങ്കർ

  • 4

    കാർഗിൽ മേഖലയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി

    സുരു

  • 5

    സുലൈമാൻ നിരകളിൽ നിന്ന് ഉത്ഭവിക്കുന്ന സിന്ധുവിന്റെ പോഷക നദികൾ

    ഖുറം, ടോചി, ഗോമാൽ, വിഭോവ, ശങ്കർ

  • 6

    ഝലം നദിയുടെ ഉത്ഭവസ്ഥാനം

    ജമ്മുവിലെ വിരിനാഥ് അരുവി (പീർപ്പാഞ്ചൽ നിരകളിൽ നിന്ന് )

  • 7

    ഝലം ഒഴുകുന്ന രാജ്യങ്ങൾ ഏതെല്ലാം

    ഇന്ത്യ പാകിസ്ഥാൻ

  • 8

    വൂളാർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന സിന്ധുവിന്റെ പോഷക നദി

    ഝലം

  • 9

    ഝലം നദി ചിനാബ് ആയിട്ട് കൂടി ചേരുന്നത് എവിടെവച്ച്

    പാക്കിസ്ഥാനിലെ ഝാങ്ങ് ജില്ലയിലെ ട്രിമൂവിൽ വെച്ച് ചിനാബു മായി കൂടിച്ചേർന്നു

  • 10

    ഹിഡാസപസ്‌ യുദ്ധം നടന്നത് ഏത് നദിയുടെ തീരത്താണ്

    ഝലം

  • 11

    ഝലം നദിയുടെ തീരത്ത് നടന്ന യുദ്ധം

    ഹിടാസപസ് യുദ്ധം

  • 12

    സംസ്കൃത ഗ്രന്ഥങ്ങളിൽ ഝലംനദി അറിയപ്പെടുന്നത്

    വിതാസത

  • 13

    ഝലം നദിയുടെ ഏറ്റവും വലിയ പോഷക നദി

    കിഷൻ ഗംഗ

  • 14

    ഝലം നദീതീരത്തെ പ്രധാന പട്ടണങ്ങൾ

    ശ്രീനഗർ പുൽവാമ ബാറാമുള്ള

  • 15

    ഝലം നദീതീരത്തെ പ്രധാന ജലവൈദ്യുത പദ്ധതികൾ

    ഉറി, കിഷൻ ഗംഗ

  • 16

    ചിനാബ് നദിയുടെ ഉത്ഭവസ്ഥാനം

    ബാരലാചാല ചുരം

  • 17

    സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദി

    ചിനാബ്

  • 18

    ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം നിർമ്മിക്കുന്നത് ഏത് നദിയിലാണ്

    ചിനാബ്

  • 19

    ചിനാബിന്റെ പഴയ പേര്

    അസ്കിനി

  • 20

    ചിനാബ് നദിയിലെ ജലവൈദ്യുത പദ്ധതികൾ

    ദുൽഹസ്ഥി, സലാൽ, ബഗ്ലിഹാർ, റാറ്റിൽ

  • 21

    ചിനാബിന്റെ പ്രധാനപ്പെട്ട പോഷക നദി

    താവി നദി

  • 22

    ജമ്മു പട്ടണത്തിലൂടെ ഒഴുകുന്ന ചിനാബിന്റെ പോഷ നദി

    താവി

  • 23

    രവി നദിയുടെ ഉത്ഭവസ്ഥാനം

    ഹിമാചൽ പ്രദേശിലെ കുളു കുന്നുകളിൽ നിന്നും

  • 24

    രവി നദി ഒഴുകുന്ന എങനെ

    ഹിമാചൽ പ്രദേശ് പഞ്ചാബ് പാകിസ്ഥാൻ

  • 25

    രവി നദി ചിനാബുമായി കൂടി ചേരുന്നത് എവിടെവച്ച്

    പാക്കിസ്ഥാനിലെ സാരയ് സിന്ധുവിൽ വെച്ച്

  • 26

    ലാഹോറിന് നദി എന്നറിയപ്പെടുന്നത്

    രവി

  • 27

    രവി നദിയിൽ സ്ഥാപിച്ചിട്ടുള്ള കനാൽ

    അപ്പർ ബാരി ഡോബ് കനാൽ

  • 28

    രവി നദിയുടെ പ്രാചീന പേര്

    പരുഷ്ണി, ഐരാവതി.

  • 29

    ചാമ്പ താഴ്വരയിലൂടെ ഒഴുക്കുന്നു നദി,

    രവി

  • 30

    ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരം സ്ഥിതിചെയ്യുന്ന നദീതീരം

    രവി

  • 31

    രവി തീരത്തെ പ്രധാന പട്ടണങ്ങൾ?

    പതാൻ കോട്ട്, ലാഹോർ, ഹാരപ്പ

  • 32

    രവി തീരത്തെ പ്രധാന ജലവൈദ്യൂത പദ്ധതികൾ

    തെയിൻ ഡാം, ( രഞ്ജിത്ത് സാഗർ ഡാം ),ഷാപുർകാണ്ടി ഡാം,

  • 33

    ബിയാസ് നടിയുടെ ഉത്ഭവ സ്ഥാനം

    ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിനടുത്തുള്ള ബിയാസ് കുണ്ട് എന്ന പ്രദേശം.

  • 34

    ബിയാസ് നദി ഒഴുക്കുന്നസ് സംസ്ഥാനങ്ങൾ

    ഹിമാചൽ പ്രദേശ്, പഞ്ചാബ്

  • 35

    പൂർണമായി ഇന്ത്യയിലൂടെ ഒഴുക്കുന്ന സിന്ധുവിന്റെ പോഷക നദി

    ബിയാസ്

  • 36

    ബിയാസ് നദി സത്ലേജിലേക്ക് ചേരുന്നത് എവിടെ വച്?

    പഞ്ചാബിലെ ഹരികേയിൽ വച്.

  • 37

    സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി?

    ബിയാസ്

  • 38

    ബിയാസിന്റെ പ്രാചീന പേര്

    വിപാസ, അർജികുജ

  • 39

    കുളു താഴ് വരയിലൂടെ ഒഴുക്കുന്ന നദി?

    ബിയാസ്

  • 40

    ബിയാസിലെ ജലവൈദ്യൂത പദ്ധതികൾ

    പോങ്

  • 41

    സത്ലജ് നദിയുടെ ഉൽഭവം

    ടിബറ്റിലെ മാനസരോവർ തടാകത്തിനടുത്തുള്ള രക്ഷസ്ഥൻ തടാകം

  • 42

    സത്ത് ലജ്ജി നദി ഏതെല്ലാം രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്

    ചൈന( ടിബറ്റ് ) ഇന്ത്യ പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ

  • 43

    സത്ലജ് നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്

    ഹിമാചൽ പ്രദേശിലെ ഷിപ്പ്കിലാ ചുരത്തിലൂടെ

  • 44

    സത്ലജ് നദി ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു

    പഞ്ചാബ് ഹിമാചൽ പ്രദേശ്

  • 45

    സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷകനദികളിൽ ഏറ്റവും നീളം ഉള്ള നദി

    സത്ലജ്

  • 46

    സിന്ധുവിന്റെ പോഷക നദികളിൽ വച്ച് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ കൂടി ഒഴുകുന്ന നദി

    സത്ലജ്

  • 47

    സത്ലജ് ടിബറ്റിൽ അറിയപ്പെടുന്നത്

    ലംങ്ങ് ചെൻ ഖംബാബ്

  • 48

    സത്ലജ് നദിയിലെ കനാലുകൾ ഏതെല്ലാം

    ഇന്ദിരാഗാന്ധി കനാൽ , സിർഹിങ് കനാൽ

  • 49

    ഇന്ത്യയിലെ ഏറ്റവും വലിയ കനാലാണ്

    ഇന്ദിരാഗാന്ധി കനാൽ

  • 50

    ഇന്ദിരാഗാന്ധി കനാലിന്റെ മറ്റൊരു പേര്

    രാജസ്ഥാൻ കനാൽ

  • 51

    രാജസ്ഥാനിലെ മരു പ്രദേശങ്ങളിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സാണ്

    ഇന്ദിരാഗാന്ധി കനൽ

  • 52

    ഇവിടെവച്ചാണ് പഞ്ചനദികൾ ഒന്നിച്ച് സിന്ധു നദിയുമായി ചേരുന്നത്

    പാക്കിസ്ഥാനിലെ മിതാന്‍ കോട്ട്

  • 53

    സത്ലജ് നദിയിലെ ജലവൈദ്യുത പദ്ധതികൾ ഏതെല്ലാം

    ഭക്രാ നംഗൽ - hp ഭക്രാ - hp നംഗൽ - panjab നത്പാ ജക്രി - hp കർചം - വാങ്ങ്തു - hp