問題一覧
1
ഈഴവരുടെ രാഷ്ട്രീയ നേതാവ്
ഡോക്ടർ പൽപ്പു
2
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു
603
3
എസ്എൻഡിപിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ധർമ്മ ഭടസംഘം എന്ന സംഘടന രൂപീകരിച്ചത്
ടി കെ മാധവൻ
4
കൂനകുരിശ് സത്യം നടന്ന വർഷം
1653
5
ദേശാഭിമാനി പത്രത്തിന്റെ സ്ഥാപക എഡിറ്റർ
നാരായണൻ
6
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനായി നടന്ന പ്രക്ഷോഭം
നിവർത്തനപ്രക്ഷോഭം
7
1904 ൽ sndp യുടെ ആദ്യ വാർഷിക യോഗം നടന്നത് എവിടെ
അരുവിപ്പുറം
8
ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
വൈകുണ്ഠസ്വാമി
9
വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്
ടി കെ മാധവൻ
10
അക്കാമാ ചെറിയ എന്ന കൃതി രചിച്ചതാര്
ആർ പാർവതി ദേവി
11
ടി കെ മാധവൻ ആരംഭിച്ച പത്രം
ദേശാഭിമാനി
12
പാലിയം സത്യാഗ്രഹം നടന്ന വർഷം
1947
13
ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണം എഴുനേൽപ്പിൻ അനീതിയോട് തിരിപ്പിൻ ആരുടെ വാക്കുകളാണിത്
വാഗ്ഭടാനന്ദൻ
14
വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകിയത് ആര്
പണ്ഡിറ്റ് കെപി കുറുപ്പ്
15
സ്വാമിത്തോപ്പ് എന്ന സ്ഥലം ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ജന്മസ്ഥലമാണ്
അയ്യാ വൈകുണ്ഠസ്വാമി
16
വക്കം മൗലവിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ
സ്വദേശാഭിമാനി മുസ്ലിം അൽ ഇസ്ലാം
17
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി പോസ്റ്റർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2014 ഏപ്രിൽ 30
18
കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചതാര്
വാഗ്ഭടാനന്ദൻ
19
നിവർത്തന പ്രക്ഷോഭം നടന്ന വർഷം
1932
20
വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം
1924
21
അക്കാമ ചെറിയാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവന സംഘം
ദേശസേവിക സംഘം
22
സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന
വിദ്യാപോഷിണി
23
സി വി കുഞ്ഞിരാമൻ ഏതു ദിനപത്രവുമായി ബന്ധപ്പെട്ട വ്യക്തിയാണ്
കേരളകൗമുദി
24
കേരളത്തിൽ പുലയരെയും ഈഴവരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിച്ചതാര്
സഹോദരനെ അയ്യപ്പൻ
25
നിവർത്തന പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന
സംയുക്ത രാഷ്ട്രീയ സമിതി
26
പാലിയം സത്യാഗ്രഹം എന്തിനു വേണ്ടിയായിരുന്നു
അയിത്തം
27
തിരുവിതാംകൂറിൽ ടാൻസി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര്
അക്കാമ ചെറിയാൻ
28
ദേശാഭിമാനി പത്രം ആരംഭിച്ച വർഷം
1915
29
വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കൾ
ടി കെ മാധവൻ കെ പി കേശവമേനോൻ
30
അയ്യങ്കാളി ആദ്യമായി ശ്രീമൂലം പ്രജാസഭയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത് എന്ന്
1912 ഫെബ്രുവരി 27
31
ടി കെ മാധവൻ ഐ തോച്ചാടന പ്രമേയ അവതരിപ്പിച്ച ഐ എൻ സി സമ്മേളനം
കാക്കിനാട
32
ശ്രീനാരായണഗുരു സമാധിയായ സ്ഥലം
ശിവഗിരി
33
ഗാന്ധിജി വൈക്കം ക്ഷേത്രം സന്ദർശിച്ച വർഷം
1925
34
പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്
ശങ്കരാചാര്യർ
35
മലയാളി മെമ്മോറിയൽ നേതൃത്വം കൊടുത്തതാര്
ജി പി പിള്ള
36
മലബാറിലെ നാരായണഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി
വാഗ്ഭടാനന്ദൻ
37
സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത് എന്ന്
1932 ഡിസംബർ 17