ログイン

നാണ്യ വിളകൾ

നാണ്യ വിളകൾ
97問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    നാരുവിളകൾ ഏതെല്ലാം

    പരുത്തി ചണം

  • 2

    പാനീയ വിളകൾ ഏതെല്ലാം

    തേയില കാപ്പി

  • 3

    സുഗന്ധവിളകൾ ഏതെല്ലാം

    ഏലം കുരുമുളക്

  • 4

    മറ്റ് നാണ്യവിളകൾ ഏതെല്ലാം

    റബ്ബർ കരിമ്പ്

  • 5

    പരുത്തി കൃഷിയെ കുറിച്ച്

    ഇന്ത്യയിൽ ഭാഗികമായി വരണ്ട പ്രദേശങ്ങളിൽ ഖാരീഫ് കാലത്ത് വളരുന്ന ഉഷ്ണമേഖല വിളയാണ് കഴിഞ്ഞ 50 വർഷക്കാലത്തെ പരുത്തി കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതിയിൽ ഇന്ത്യയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

  • 6

    ഇന്ത്യയിൽ കൃഷി ചെയ്യുന്ന നാലിന് നീളമേറിയ പരുത്തിയുടെ പേര്

    നർമ

  • 7

    ഇന്ത്യയിൽ എത്ര ശതമാനം പ്രദേശത്താണ് പരുത്തി കൃഷി ചെയ്യുന്നത്

    ഇന്ത്യയുടെ കൃഷിഭൂമിയുടെ 4.7 ശതമാനം പ്രദേശത്ത്

  • 8

    ഇന്ത്യയിൽ പരുത്ത് കൃഷി ചെയ്യുന്ന മൂന്ന് പ്രദേശങ്ങളാണുള്ളത് അവ ഏതെല്ലാം

    1 വടക്ക് പടിഞ്ഞാറ് ഭാഗത്ത് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ, വടക്കൻ രാജസ്ഥാൻ 2 പടിഞ്ഞാറ് ഭാഗത്ത് ഗുജറാത്ത് മഹാരാഷ്ട്ര 3 തെക്കുഭാഗത്ത് ആന്ധ്രപ്രദേശ് കർണാടക തമിഴ്നാട് പീഠഭൂമി

  • 9

    പരുത്തിയുടെ ജന്മദേശം

    ഇന്ത്യ

  • 10

    പരുത്തിയുടെ ശാസ്ത്രീയ നാമം

    ഗോസിപിയം ഹിർസുട്ടം

  • 11

    ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്തത് എവിടെയാണ്

    സിന്ധു നദീതട നിവാസികൾ

  • 12

    യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്

    പരുത്തി

  • 13

    പരുത്തി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ

    1 മഞ്ഞുവീഴ്ചയില്ലാത്ത 2 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് 3 ചെറിയതോതിൽ വാർഷിക വർഷ പാദം

  • 14

    പരുത്തി കൃഷിക്ക് ആവശ്യമായ മണ്ണ്

    കറുത്ത മണ്ണ്

  • 15

    ലോക പരിസ്ഥിതി ദിനം

    ഒക്ടോബർ 7

  • 16

    ഗ്രീക്കുകാർ പരുത്തിയെ വിശേഷിപ്പിച്ചത്

    സിൻഡൺ

  • 17

    ലോകത്ത് പരുത്തി കൃഷി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ചൈന

  • 18

    ലോകത്ത് പരുത്തി കൃഷി ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ഇന്ത്യൻ

  • 19

    ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം

    പരുത്തി വ്യവസായം

  • 20

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    ഗുജറാത്ത്

  • 21

    ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി തുണി വ്യവസായ കേന്ദ്രം

    മുംബൈ

  • 22

    ഇന്ത്യയുടെ കോട്ടണോപോളിസ് എന്നറിയപ്പെടുന്നത്

    മുംബൈ

  • 23

    ഇന്ത്യയിലെ രണ്ടാമത്തെ വലിയ പരുത്തി തുണി വ്യവസായ കേന്ദ്രം

    അഹമ്മദാബാദ്

  • 24

    ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്

    അഹമ്മദാബാദ്

  • 25

    ഇന്ത്യയുടെ ഡെനിം സിറ്റി എന്നറിയപ്പെടുന്നത്

    അഹമ്മദാബാദ്

  • 26

    ദക്ഷിണേന്ത്യയിലെ മാജസ്റ്റർ

    കോയമ്പത്തൂര്

  • 27

    വടക്കേ ഇന്ത്യയിലെ മാജസ്റ്റർ

    കാൺപൂർ

  • 28

    ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ്

    ഫോർട്ട് ഗ്ലോസ്റ്റർ

  • 29

    ഫോർട്ട്‌ ഗ്ലോസ്റ്റർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    കൊൽക്കത്ത

  • 30

    ഫോർട്ട്‌ ഗ്ലോസ്റ്റർ തുണി വ്യവസായം ആരംഭിച്ച വർഷം

    1818

  • 31

    ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യ തോന്നുന്നില്ല സ്ഥാപിച്ചത് എവിടെയാണ് വർഷം

    മുംബൈ 1854

  • 32

    സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    നാഗ്പൂർ മഹാരാഷ്ട്ര

  • 33

    കേരളത്തിലെ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല

    പാലക്കാട്

  • 34

    ചണം ഉപയോഗിക്കുന്നത് എന്തിന്

    പരുക്കൻ തുണിത്തരങ്ങൾ ബാഗുകൾ ചാക്കുകൾ അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ

  • 35

    ആഗോള ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ഇന്ത്യൻ

  • 36

    ലോകത്തെ വെച്ച് നോക്കുമ്പോൾ ഇന്ത്യയുടെ ചാണ ഉൽപാദനം എങ്ങനെയാണ്

    ലോകത്തിൽ അഞ്ചിൽ മൂന്ന് ശതമാനവും ചണം ഇന്ത്യയിലാണ് നിർമ്മിക്കുന്നത്

  • 37

    രാജ്യത്തെ ചാണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    പശ്ചിമബംഗാൾ

  • 38

    പശ്ചിമബംഗാളിനെ കൂടാതെ ചണം ഉല്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങൾ

    ബീഹാർ ആസാം

  • 39

    സുവർണ്ണ നാര് എന്നറിയപ്പെടുന്നത്

    ചണം

  • 40

    ചണം കൃഷിക്ക് ആവശ്യമായ താപനില

    ഉയർന്ന താപനില

  • 41

    ചണം കൃഷിക്ക് ആവശ്യമായ മഴ

    150 സെന്റീമീറ്റർ കൂടുതൽ മഴ

  • 42

    ചാണം കൃഷിക്ക് ആവശ്യമായ മണ്ണ്

    നീർവാർച്ചയുള്ള എക്കൽ മണ്ണ്

  • 43

    ഏറ്റവും കൂടുതൽ ചണം മില്ലുകൾ ഉള്ള സംസ്ഥാനം

    പശ്ചിമ ബംഗാൾ

  • 44

    ഇന്ത്യയിലെ ചണം കയറ്റുമതിയിൽ ഏറ്റവും കൂടുതൽ നടക്കുന്ന തുറമുഖം

    കൊൽക്കത്ത

  • 45

    ചണം ഉൽപാദനത്തിൽ മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

    ആന്ധ്ര പ്രദേശ്

  • 46

    ഇന്ത്യയിൽ ആദ്യ ചണനിൽ സ്ഥാപിതമായത് എവിടെയാണ് with year

    കൊൽക്കത്ത റിഷ്റ 1855

  • 47

    ഇന്ത്യയിൽ പരുത്തി തുണി വ്യവസായം കഴിഞ്ഞാൽ കാർഷിക അടിസ്ഥാനത്തിലുള്ള രണ്ടാമത്തെ സ്ഥാനത്ത് നിൽക്കുന്ന വിള

    കരിമ്പ്

  • 48

    കരിമ്പ് എങ്ങനെയാണ് കൃഷി ചെയ്യുന്നത്

    1 ആർദ്ര കാലാവസ്ഥയിൽ മഴ ആശ്രയിച്ച് 2 എന്നാൽ ഗംഗ സമതലത്തിൽ ജലസേചനത്തെ ആശ്രയിച്ചാണ് കരിമ്പ് കൃഷി ചെയ്യുന്നത് 3 കരിമ്പ് കൃഷിയുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തർ പ്രദേശിലാണ്

  • 49

    കരിമ്പുമായി ബന്ധപ്പെട്ട സ്റ്റേറ്റ് മെൻസ്

    1കറുത്ത മണ്ണ് എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കൃഷിക്ക് അനുയോജ്യമാണ് 2 കരിമ്പുല്പാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ആണുള്ളത് 3 കരിമ്പ് വിളവെടുത്ത് കഴിഞ്ഞാൽ ഉടനെ തന്നെ ഫാക്ടറിയിൽ എത്തിച്ച് അതിന്റെ നീര് എടുക്കേണ്ടതുണ്ട് അല്ലെങ്കിൽ കരിമ്പിന്റെ സൂക്രോസിന്റെ അളവ് കുറയും

  • 50

    ഉത്തർപ്രദേശിനെ കൂടാതെ കാര്യം പുൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    മഹാരാഷ്ട്ര ഗുജറാത്ത്

  • 51

    കരിമ്പ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ബ്രസീൽ

  • 52

    കരിമ്പുല്പാദനത്തിൽ രണ്ടാം സ്ഥാനതകൾ നിൽക്കുന്ന രാജ്യം

    ഇന്ത്യ

  • 53

    കരിമ്പിന്റെ ജന്മദേശം

    ഇന്ത്യ

  • 54

    ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്നത്

    ക്യൂബ

  • 55

    ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്നത്

    ഉത്തർപ്രദേശ്

  • 56

    ഇന്ത്യയിലെ ആദ്യത്തെ പഞ്ചസാര വ്യവസായം ആരംഭിച്ചത് എവിടെയാണ് year

    ബേട്ടിയ ബീഹാർ 1840

  • 57

    നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    കാൺപൂർ

  • 58

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ

    ലക്നൗ

  • 59

    പാനീയമായി ഉപയോഗിക്കുന്ന തോട്ടവിള

    തേയില

  • 60

    സംസ്കരിച്ചെടുക്കുന്ന തേയില അറിയപ്പെടുന്നത്

    കറുത്ത തേയില

  • 61

    സംസ്കരിച്ചെടുക്കാത്ത തേയില അറിയപ്പെടുന്നത്

    ഗ്രീൻ തേയില

  • 62

    തേയിലയിൽ സമ്പുഷ്ടമായ ഘടകങ്ങൾ ഏതെല്ലാം

    കഫീൻ ടാനിൻ

  • 63

    ഇന്ത്യയിലെ പ്രധാന തേയില കൃഷി പ്രദേശം

    ആസാമിലെ ബ്രഹ്മപുത്ര താഴ്വര

  • 64

    ആസാമിലെ ബ്രഹ്മപുത്ര താഴ്വരയിൽ തേയില കൃഷി ആരംഭിച്ച വർഷം

    1840

  • 65

    പശ്ചിമഘട്ടത്തിൽ എവിടെയാണ് തേയില കൃഷി ചെയ്യുന്നത്

    നീലഗിരി ഏലമല കുന്നുകളുടെ ചെരിവുകളിൽ തേയില കൃഷി ചെയ്യുന്നു

  • 66

    തേയില കൃഷിയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ചൈന

  • 67

    തേയില കൃഷിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ഇന്ത്യ

  • 68

    തേയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    ആസാം

  • 69

    തേയില കൃഷിക്ക് ആവശ്യമായ മഴ

    200 മുതൽ 250 സെന്റീമീറ്റർ വരെ

  • 70

    തേയില കൃഷിക്ക് ആവശ്യമായ താപനില

    25നും 30 ഡിഗ്രിക്കും ഇടയിൽ

  • 71

    തേയില കൃഷിക്ക് ആവശ്യമായ മണ്ണ്

    ജൈവാംശമുള്ള ജലം വാർന്നു പോകുന്ന മണ്ണ്

  • 72

    തേയിലയുടെ ശാസ്ത്രീയ നാമം

    കമേലിയ സൈനൻസിസ്

  • 73

    കാപ്പി എന്തു മേഖല വിളയാണ്

    ഉഷ്ണമേഖല വിള

  • 74

    കാപ്പിയുടെ ഇനങ്ങൾ ഏതെല്ലാം

    അറബിക്ക റോബസ്റ്റ ലിബറിക്ക

  • 75

    ഇന്ത്യയിൽ കൃഷി ചെയ്യുന്നത് കാപ്പിയുടെ ഏത് ഇനമാണ്

    അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കാപ്പിനമായ അറബിക ആണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്

  • 76

    ആഗോള കാപ്പി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം

    ആറാം സ്ഥാനം

  • 77

    കാപ്പി ഇന്ത്യയെ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ

    കർണാടകം കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാപ്പി കൃഷി ചെയ്യുന്നു

  • 78

    ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം

    കേരളം

  • 79

    പട്ടുനൂൽ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

    ചൈന

  • 80

    പട്ടുനൂൽ വ്യവസായത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം

    ഇന്ത്യ

  • 81

    പട്ടുനൂൽ വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം

    കർണാടക

  • 82

    എല്ലാത്തരത്തിലുള്ള സിൽക്ക് ഉൽപ്പാദിപ്പിക്കുന്ന രാജ്യം

    ഇന്ത്യ

  • 83

    ഇന്ത്യയിൽ മാത്രം ഉല്പാദിപ്പിക്കുന്ന ഏക സിൽക്ക്

    മുഗ സിൽക്ക്

  • 84

    ഇന്ത്യയിലെ ആദ്യ സിൽക്ക് ഫാക്ടറി എവിടെയാണ് സ്ഥാപിതമായത് വർഷം

    ഹൗറ 1832

  • 85

    ലോകത്തെ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം

    ഇന്ത്യ

  • 86

    ലോക ക്ഷീര ദിനം

    ജൂൺ 1

  • 87

    ദേശീയ ക്ഷീര ദിനം

    നവംബർ 26

  • 88

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 89

    ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം

    ഹരിയാന

  • 90

    ഇന്ത്യയിൽ പാലുൽപാദനത്തിൽ പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതി

    ഓപ്പറേഷൻ ഫ്ലഡ്

  • 91

    ഓപ്പറേഷൻ ഫ്ലഡ് എന്നറിയപ്പെടുന്നത്

    ധവള വിപ്ലവം

  • 92

    മിൽക്ക് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

    വർഗീസ് കുര്യൻ

  • 93

    റബർ കൃഷിക്ക് അനുയോജ്യമായ താപനില

    25 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനില

  • 94

    റബ്ബർ കൃഷിക്ക് അനുയോജ്യമായ മഴ

    150 സെന്റീമീറ്ററിന് മുകളിൽ മഴ

  • 95

    റബ്ബർ കൃഷിക്ക് ആവശ്യമായ മണ്ണ്

    ലാറ്ററൈറ്റ് മണ്ണ്

  • 96

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    കേരളം

  • 97

    റബ്ബറിന്റെ ജന്മദേശം

    ബ്രസീൽ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    നാരുവിളകൾ ഏതെല്ലാം

    പരുത്തി ചണം

  • 2

    പാനീയ വിളകൾ ഏതെല്ലാം

    തേയില കാപ്പി

  • 3

    സുഗന്ധവിളകൾ ഏതെല്ലാം

    ഏലം കുരുമുളക്

  • 4

    മറ്റ് നാണ്യവിളകൾ ഏതെല്ലാം

    റബ്ബർ കരിമ്പ്

  • 5

    പരുത്തി കൃഷിയെ കുറിച്ച്

    ഇന്ത്യയിൽ ഭാഗികമായി വരണ്ട പ്രദേശങ്ങളിൽ ഖാരീഫ് കാലത്ത് വളരുന്ന ഉഷ്ണമേഖല വിളയാണ് കഴിഞ്ഞ 50 വർഷക്കാലത്തെ പരുത്തി കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതിയിൽ ഇന്ത്യയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

  • 6

    ഇന്ത്യയിൽ കൃഷി ചെയ്യുന്ന നാലിന് നീളമേറിയ പരുത്തിയുടെ പേര്

    നർമ

  • 7

    ഇന്ത്യയിൽ എത്ര ശതമാനം പ്രദേശത്താണ് പരുത്തി കൃഷി ചെയ്യുന്നത്

    ഇന്ത്യയുടെ കൃഷിഭൂമിയുടെ 4.7 ശതമാനം പ്രദേശത്ത്

  • 8

    ഇന്ത്യയിൽ പരുത്ത് കൃഷി ചെയ്യുന്ന മൂന്ന് പ്രദേശങ്ങളാണുള്ളത് അവ ഏതെല്ലാം

    1 വടക്ക് പടിഞ്ഞാറ് ഭാഗത്ത് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ, വടക്കൻ രാജസ്ഥാൻ 2 പടിഞ്ഞാറ് ഭാഗത്ത് ഗുജറാത്ത് മഹാരാഷ്ട്ര 3 തെക്കുഭാഗത്ത് ആന്ധ്രപ്രദേശ് കർണാടക തമിഴ്നാട് പീഠഭൂമി

  • 9

    പരുത്തിയുടെ ജന്മദേശം

    ഇന്ത്യ

  • 10

    പരുത്തിയുടെ ശാസ്ത്രീയ നാമം

    ഗോസിപിയം ഹിർസുട്ടം

  • 11

    ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്തത് എവിടെയാണ്

    സിന്ധു നദീതട നിവാസികൾ

  • 12

    യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്

    പരുത്തി

  • 13

    പരുത്തി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ

    1 മഞ്ഞുവീഴ്ചയില്ലാത്ത 2 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് 3 ചെറിയതോതിൽ വാർഷിക വർഷ പാദം

  • 14

    പരുത്തി കൃഷിക്ക് ആവശ്യമായ മണ്ണ്

    കറുത്ത മണ്ണ്

  • 15

    ലോക പരിസ്ഥിതി ദിനം

    ഒക്ടോബർ 7

  • 16

    ഗ്രീക്കുകാർ പരുത്തിയെ വിശേഷിപ്പിച്ചത്

    സിൻഡൺ

  • 17

    ലോകത്ത് പരുത്തി കൃഷി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ചൈന

  • 18

    ലോകത്ത് പരുത്തി കൃഷി ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ഇന്ത്യൻ

  • 19

    ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം

    പരുത്തി വ്യവസായം

  • 20

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    ഗുജറാത്ത്

  • 21

    ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി തുണി വ്യവസായ കേന്ദ്രം

    മുംബൈ

  • 22

    ഇന്ത്യയുടെ കോട്ടണോപോളിസ് എന്നറിയപ്പെടുന്നത്

    മുംബൈ

  • 23

    ഇന്ത്യയിലെ രണ്ടാമത്തെ വലിയ പരുത്തി തുണി വ്യവസായ കേന്ദ്രം

    അഹമ്മദാബാദ്

  • 24

    ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്

    അഹമ്മദാബാദ്

  • 25

    ഇന്ത്യയുടെ ഡെനിം സിറ്റി എന്നറിയപ്പെടുന്നത്

    അഹമ്മദാബാദ്

  • 26

    ദക്ഷിണേന്ത്യയിലെ മാജസ്റ്റർ

    കോയമ്പത്തൂര്

  • 27

    വടക്കേ ഇന്ത്യയിലെ മാജസ്റ്റർ

    കാൺപൂർ

  • 28

    ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ്

    ഫോർട്ട് ഗ്ലോസ്റ്റർ

  • 29

    ഫോർട്ട്‌ ഗ്ലോസ്റ്റർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    കൊൽക്കത്ത

  • 30

    ഫോർട്ട്‌ ഗ്ലോസ്റ്റർ തുണി വ്യവസായം ആരംഭിച്ച വർഷം

    1818

  • 31

    ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യ തോന്നുന്നില്ല സ്ഥാപിച്ചത് എവിടെയാണ് വർഷം

    മുംബൈ 1854

  • 32

    സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    നാഗ്പൂർ മഹാരാഷ്ട്ര

  • 33

    കേരളത്തിലെ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല

    പാലക്കാട്

  • 34

    ചണം ഉപയോഗിക്കുന്നത് എന്തിന്

    പരുക്കൻ തുണിത്തരങ്ങൾ ബാഗുകൾ ചാക്കുകൾ അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ

  • 35

    ആഗോള ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ഇന്ത്യൻ

  • 36

    ലോകത്തെ വെച്ച് നോക്കുമ്പോൾ ഇന്ത്യയുടെ ചാണ ഉൽപാദനം എങ്ങനെയാണ്

    ലോകത്തിൽ അഞ്ചിൽ മൂന്ന് ശതമാനവും ചണം ഇന്ത്യയിലാണ് നിർമ്മിക്കുന്നത്

  • 37

    രാജ്യത്തെ ചാണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    പശ്ചിമബംഗാൾ

  • 38

    പശ്ചിമബംഗാളിനെ കൂടാതെ ചണം ഉല്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങൾ

    ബീഹാർ ആസാം

  • 39

    സുവർണ്ണ നാര് എന്നറിയപ്പെടുന്നത്

    ചണം

  • 40

    ചണം കൃഷിക്ക് ആവശ്യമായ താപനില

    ഉയർന്ന താപനില

  • 41

    ചണം കൃഷിക്ക് ആവശ്യമായ മഴ

    150 സെന്റീമീറ്റർ കൂടുതൽ മഴ

  • 42

    ചാണം കൃഷിക്ക് ആവശ്യമായ മണ്ണ്

    നീർവാർച്ചയുള്ള എക്കൽ മണ്ണ്

  • 43

    ഏറ്റവും കൂടുതൽ ചണം മില്ലുകൾ ഉള്ള സംസ്ഥാനം

    പശ്ചിമ ബംഗാൾ

  • 44

    ഇന്ത്യയിലെ ചണം കയറ്റുമതിയിൽ ഏറ്റവും കൂടുതൽ നടക്കുന്ന തുറമുഖം

    കൊൽക്കത്ത

  • 45

    ചണം ഉൽപാദനത്തിൽ മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം

    ആന്ധ്ര പ്രദേശ്

  • 46

    ഇന്ത്യയിൽ ആദ്യ ചണനിൽ സ്ഥാപിതമായത് എവിടെയാണ് with year

    കൊൽക്കത്ത റിഷ്റ 1855

  • 47

    ഇന്ത്യയിൽ പരുത്തി തുണി വ്യവസായം കഴിഞ്ഞാൽ കാർഷിക അടിസ്ഥാനത്തിലുള്ള രണ്ടാമത്തെ സ്ഥാനത്ത് നിൽക്കുന്ന വിള

    കരിമ്പ്

  • 48

    കരിമ്പ് എങ്ങനെയാണ് കൃഷി ചെയ്യുന്നത്

    1 ആർദ്ര കാലാവസ്ഥയിൽ മഴ ആശ്രയിച്ച് 2 എന്നാൽ ഗംഗ സമതലത്തിൽ ജലസേചനത്തെ ആശ്രയിച്ചാണ് കരിമ്പ് കൃഷി ചെയ്യുന്നത് 3 കരിമ്പ് കൃഷിയുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തർ പ്രദേശിലാണ്

  • 49

    കരിമ്പുമായി ബന്ധപ്പെട്ട സ്റ്റേറ്റ് മെൻസ്

    1കറുത്ത മണ്ണ് എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കൃഷിക്ക് അനുയോജ്യമാണ് 2 കരിമ്പുല്പാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ആണുള്ളത് 3 കരിമ്പ് വിളവെടുത്ത് കഴിഞ്ഞാൽ ഉടനെ തന്നെ ഫാക്ടറിയിൽ എത്തിച്ച് അതിന്റെ നീര് എടുക്കേണ്ടതുണ്ട് അല്ലെങ്കിൽ കരിമ്പിന്റെ സൂക്രോസിന്റെ അളവ് കുറയും

  • 50

    ഉത്തർപ്രദേശിനെ കൂടാതെ കാര്യം പുൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    മഹാരാഷ്ട്ര ഗുജറാത്ത്

  • 51

    കരിമ്പ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ബ്രസീൽ

  • 52

    കരിമ്പുല്പാദനത്തിൽ രണ്ടാം സ്ഥാനതകൾ നിൽക്കുന്ന രാജ്യം

    ഇന്ത്യ

  • 53

    കരിമ്പിന്റെ ജന്മദേശം

    ഇന്ത്യ

  • 54

    ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്നത്

    ക്യൂബ

  • 55

    ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്നത്

    ഉത്തർപ്രദേശ്

  • 56

    ഇന്ത്യയിലെ ആദ്യത്തെ പഞ്ചസാര വ്യവസായം ആരംഭിച്ചത് എവിടെയാണ് year

    ബേട്ടിയ ബീഹാർ 1840

  • 57

    നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    കാൺപൂർ

  • 58

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ

    ലക്നൗ

  • 59

    പാനീയമായി ഉപയോഗിക്കുന്ന തോട്ടവിള

    തേയില

  • 60

    സംസ്കരിച്ചെടുക്കുന്ന തേയില അറിയപ്പെടുന്നത്

    കറുത്ത തേയില

  • 61

    സംസ്കരിച്ചെടുക്കാത്ത തേയില അറിയപ്പെടുന്നത്

    ഗ്രീൻ തേയില

  • 62

    തേയിലയിൽ സമ്പുഷ്ടമായ ഘടകങ്ങൾ ഏതെല്ലാം

    കഫീൻ ടാനിൻ

  • 63

    ഇന്ത്യയിലെ പ്രധാന തേയില കൃഷി പ്രദേശം

    ആസാമിലെ ബ്രഹ്മപുത്ര താഴ്വര

  • 64

    ആസാമിലെ ബ്രഹ്മപുത്ര താഴ്വരയിൽ തേയില കൃഷി ആരംഭിച്ച വർഷം

    1840

  • 65

    പശ്ചിമഘട്ടത്തിൽ എവിടെയാണ് തേയില കൃഷി ചെയ്യുന്നത്

    നീലഗിരി ഏലമല കുന്നുകളുടെ ചെരിവുകളിൽ തേയില കൃഷി ചെയ്യുന്നു

  • 66

    തേയില കൃഷിയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ചൈന

  • 67

    തേയില കൃഷിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം

    ഇന്ത്യ

  • 68

    തേയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    ആസാം

  • 69

    തേയില കൃഷിക്ക് ആവശ്യമായ മഴ

    200 മുതൽ 250 സെന്റീമീറ്റർ വരെ

  • 70

    തേയില കൃഷിക്ക് ആവശ്യമായ താപനില

    25നും 30 ഡിഗ്രിക്കും ഇടയിൽ

  • 71

    തേയില കൃഷിക്ക് ആവശ്യമായ മണ്ണ്

    ജൈവാംശമുള്ള ജലം വാർന്നു പോകുന്ന മണ്ണ്

  • 72

    തേയിലയുടെ ശാസ്ത്രീയ നാമം

    കമേലിയ സൈനൻസിസ്

  • 73

    കാപ്പി എന്തു മേഖല വിളയാണ്

    ഉഷ്ണമേഖല വിള

  • 74

    കാപ്പിയുടെ ഇനങ്ങൾ ഏതെല്ലാം

    അറബിക്ക റോബസ്റ്റ ലിബറിക്ക

  • 75

    ഇന്ത്യയിൽ കൃഷി ചെയ്യുന്നത് കാപ്പിയുടെ ഏത് ഇനമാണ്

    അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കാപ്പിനമായ അറബിക ആണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്

  • 76

    ആഗോള കാപ്പി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം

    ആറാം സ്ഥാനം

  • 77

    കാപ്പി ഇന്ത്യയെ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ

    കർണാടകം കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാപ്പി കൃഷി ചെയ്യുന്നു

  • 78

    ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം

    കേരളം

  • 79

    പട്ടുനൂൽ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

    ചൈന

  • 80

    പട്ടുനൂൽ വ്യവസായത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം

    ഇന്ത്യ

  • 81

    പട്ടുനൂൽ വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം

    കർണാടക

  • 82

    എല്ലാത്തരത്തിലുള്ള സിൽക്ക് ഉൽപ്പാദിപ്പിക്കുന്ന രാജ്യം

    ഇന്ത്യ

  • 83

    ഇന്ത്യയിൽ മാത്രം ഉല്പാദിപ്പിക്കുന്ന ഏക സിൽക്ക്

    മുഗ സിൽക്ക്

  • 84

    ഇന്ത്യയിലെ ആദ്യ സിൽക്ക് ഫാക്ടറി എവിടെയാണ് സ്ഥാപിതമായത് വർഷം

    ഹൗറ 1832

  • 85

    ലോകത്തെ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം

    ഇന്ത്യ

  • 86

    ലോക ക്ഷീര ദിനം

    ജൂൺ 1

  • 87

    ദേശീയ ക്ഷീര ദിനം

    നവംബർ 26

  • 88

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 89

    ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം

    ഹരിയാന

  • 90

    ഇന്ത്യയിൽ പാലുൽപാദനത്തിൽ പുരോഗതി കൈവരിക്കുന്നതിനായി ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതി

    ഓപ്പറേഷൻ ഫ്ലഡ്

  • 91

    ഓപ്പറേഷൻ ഫ്ലഡ് എന്നറിയപ്പെടുന്നത്

    ധവള വിപ്ലവം

  • 92

    മിൽക്ക് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

    വർഗീസ് കുര്യൻ

  • 93

    റബർ കൃഷിക്ക് അനുയോജ്യമായ താപനില

    25 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനില

  • 94

    റബ്ബർ കൃഷിക്ക് അനുയോജ്യമായ മഴ

    150 സെന്റീമീറ്ററിന് മുകളിൽ മഴ

  • 95

    റബ്ബർ കൃഷിക്ക് ആവശ്യമായ മണ്ണ്

    ലാറ്ററൈറ്റ് മണ്ണ്

  • 96

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    കേരളം

  • 97

    റബ്ബറിന്റെ ജന്മദേശം

    ബ്രസീൽ