問題一覧
1
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയത് ആര്
ജഗദീപ് ധന്ക്കർ
2
അറിഞ്ഞതും അറിയാത്തതും എന്ന പുസ്തകം രചിച്ചത് ആര്
രമേശ് ചെന്നിത്തല
3
ഇന്ത്യയിലെ ആദ്യ ലിഥിയം ഖനി നിലവിൽ വരുന്നത്
കത്ഘോര ( ഛത്തീസ്ഗഡ് )
4
ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുറ്റ 100 വനിതകളുടെ പട്ടികയിൽ അഞ്ചാം തവണയും ഉൾപ്പെട്ട ഇന്ത്യൻ വനിത
നിർമ്മല സീതാരാമൻ
5
2024 ഒളിമ്പിക്സിൽ വേദിയായ നഗരം
പാരീസ്
6
2024 ബ്രിക്സ് ഉച്ചകോടിയുടെ വേദി
റഷ്യ
7
ആർബിഐ ഗവർണർ ആര്
സഞ്ജയ് മൽഹോത്ര
8
ഐഎസ്ആർഒ ചെയർമാൻ
എസ് സോമനാഥ്
9
നീതി ആയോഗിന്റെ സിഇഒ
ബി വി ആർ സുബ്രഹ്മണ്യം
10
2027 ഫിഫ വനിത ലോകകപ്പിന് വേദിയാകുന്ന രാജ്യം
ബ്രസീൽ
11
2024 ലോടെ ചാങ് ഇ 6 എന്ന ചാന്ദ്രദൗത്യം വിക്ഷേപിക്കുന്ന രാജ്യം
ചൈന
12
നിലവിലെ യു പി എസ് സി ചെയർപേഴ്സൺ
പ്രീതി സുദൻ
13
2023ലെ സമാധാന നോബൽ പുരസ്കാര ജേതാവ്
നർഗീസ് മുഹമ്മദ് (ഇറാൻ )
14
2023ല്‍ മിന്നൽ പ്രളയത്തെ തുടർന്ന് തകർന്ന ചുങ്ങ് താങ്ങ് അണക്കെട്ട് ഏത് സംസ്ഥാനത്തിലാണ്
സിക്കിം
15
നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ധർമ്മേന്ദർ പ്രധാൻ
16
പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളനത്തിൽ promtem സ്പീക്കർ ആയത്
ഭർത്യഹരി മഹ്താബ്
17
പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യം
അർമേനിയ
18
2025ൽ ജി 20 ഉച്ചകോടി വേദി
ദക്ഷിണാഫ്രിക്ക
19
ബഹിരാകാശത്ത് കൂടുതൽ സമയം ചിലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര്
സുനിതാ വില്യം
20
ഭരണത്തിൽ ഇരിക്കുക അറസ്റ്റിൽ ആകുന്ന ആദ്യ മുഖ്യമന്ത്രി
അരവിന്ദ് കെജരിവാൾ
21
സംസ്ഥാന നിയമ വകുപ്പ് പോകസൊ നിയമത്തെക്കുറിച്ച് നിർമിച്ച ആദ്യ ഹ്രസ്വചിത്രം
മാറ്റൊലി
22
സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ല
കൊല്ലം
23
ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ വാഹനം
LVM3 M4
24
പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്
അരവിന്ദ് പനഗരിയ
25
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ
ഹിരാലാൽ സമരിയ
26
എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച അഞ്ചാമത്തെ വനിത
പി വത്സല
27
അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല
കണ്ണൂർ
28
കേരളത്തിൽ പതിനെട്ടാമത് ലോകസഭ തെരഞ്ഞെടുപ്പ് നടന്നത് എന്ന്
2024 ഏപ്രിൽ ഏപ്രിൽ 26
29
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയുടെ പേര്
NIEFT
30
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ
കേരളം
31
സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുന്നു ആദ്യ സംസ്ഥാനം
കേരളം