問題一覧
1
രാം താൽ ഡ്രിപ് ഇറിഗേഷൻ പ്രോജക്റ്റിന് ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്
കൃഷ്ണ
2
ഇന്ത്യയിലെ ഏറ്റവും വലിയ ഏദൻ ഡാം എന്നറിയപ്പെടുന്നത്
ബാണാസുരസാഗർ ഡാം വയനാട്
3
😳 കാലേശ്വരം പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം
2019
4
ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഊർജ്ജസ്രോത്സുകളെ രണ്ടായി തരംതിരിക്കും
പാരമ്പര്യ ഊർജ സ്രോതസ്സുകൾ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ
5
ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ട്
സർദാർ സരോവർ
6
ആന്ധ്രപ്രദേശിൽ കൃഷ്ണ നദിയിൽ നിന്നും തമിഴ്നാട്ടിലേക്ക് ജലം എത്തിക്കുന്ന പദ്ധതിയാണ്
തെലുങ്ക് ഗംഗ പദ്ധതി
7
മഹാകാളി പദ്ധതി ആരംഭിച്ച വർഷം
1996
8
ഭക്രാനങ്കൽ ഡാം രൂപീകരിക്കുന്ന അണക്കെട്ട്
ഗോവിന്ദ് സാഗർ
9
പുനസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ്ജ സ്രോതസ്സുകൾ ഏതെല്ലാം
സൗരോർജ്ജം ജലശക്തി ബയോഗ്യാസ് കാറ്റിൽനിന്നുള്ള ഊർജ്ജം
10
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ ആസ്ഥാനം.
ഫരീദാബാദ്
11
കോസി പദ്ധതി ആരംഭിച്ച വർഷം
1954
12
ഗന്ധക് പദ്ധതി ആരംഭിച്ച വർഷം
1996
13
അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃക ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി
ദാമോദർ വാലി പദ്ധതി
14
തെലുങ്ക് ഗംഗ പദ്ധതിയുടെ മറ്റൊരു പേര്
കൃഷ്ണ വാട്ടർ സപ്ലൈ പ്രോജക്ട്
15
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം
ജൻജിയാവതി ഡാം ആന്ധ്രപ്രദേശ്
16
ഇന്ത്യയിലെ ആദ്യത്തെ ഡാം
കല്ലനൈ ഡാം
17
പുനസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ സ്രോതസ്സുകൾ ഏതെല്ലാം
കൽക്കരി പെട്രോളിയം പ്രകൃതി വാതകം
18
ഇന്ത്യയിലെ ഏറ്റവും വലിയ വിവിധ ഉദ്ദേശ ജലവൈദ്യുത പദ്ധതി
ഭക്രാനംഗൽ - സത്ത് ലജ്ജ നദി ഹിമാചൽ പ്രദേശ് പഞ്ചാബ്
19
സർദാർ സരോവർ ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തത് എന്ന്
2017 സെപ്റ്റംബർ 17
20
പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ഏതെല്ലാം
ജലവൈദ്യുതി താപവൈദ്യുതി (കൽക്കരി അഥവാ പെട്രോളിയം )ആണവോർജം
21
രാം താൽ ഡ്രിപ് ഇറിഗേഷൻ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കർണാടക
22
ഇന്ത്യയിൽ ആദ്യത്തെ ലാർജ് സ്കെയിൽ അഥവാ മേജർ വൈദ്യുത പദ്ധതി
ശിവ സമുദ്രം കാവേരി നദി കർണാടക 1902
23
കല്ലനൈ ഡാം നിർമിച്ചത്
ചോള രാജവംശത്തിലെ കരികാല ചോളനാണ്. ad രണ്ടാം നൂറ്റാണ്ടിൽ
24
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി
മഹാനദി
25
കല്ലനൈ ഡാം ന്റെ മറ്റൊരു പേര്
grand dam
26
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ്
27
ഭൂമിയിലെ ഊർജ്ജസ്രോതസ്സുകളെ രണ്ടായിട്ട് തിരിക്കാം അവ ഏതെല്ലാം
പുനസ്ഥാപിക്കാൻ സാധിക്കുന്നവ പുനഃസ്ഥാപിക്കാൻ സാധിക്കാത്തവ
28
കാലേശ്വരം പദ്ധതി സ്ഥിതി ചെയ്യുന്ന നദി
ഗോദാവരി
29
ദാമോദർ നദീതട പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട്
തിലയ്യ അണക്കെട്ട് - ബരാകർ നദി
30
സർദാർ തരോവർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന നദി
നർമ്മദ,
31
ഇന്ത്യയിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
കാലേശ്വരം
32
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രിപ് ഇറിഗേഷൻ പ്രോജക്ട്
രാം താൽ
33
ഗ്രാൻഡ് ഡാം സ്ഥിതി ചെയ്യുന്നത്
കാവേരി നദീ തമിഴ്നാട് സംസ്ഥാനം
34
ഇന്ത്യ നേപ്പാൾ സംയുക്ത ജലവൈദ്യുത പദ്ധതികൾ ഏത്
കോസി മാഹാ കാളി ഗാന്ധക് പദ്ധതി
35
ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട് കണക്കാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്
നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റിന്റെ അടിസ്ഥാനത്തിൽ
36
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധ ഉദ്ദേശ ജലവൈദ്യുത പദ്ധതി
ദാമോദർ വാലി പദ്ധതി - ദാമോദർ നദി
37
കാലേശ്വരം പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തെലുങ്കാന
38
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം
1948 ജൂലൈ 7
39
സർദാർ സരോവർ ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്
നരേന്ദ്ര മോദി
40
പുനസ്ഥാപിക്കാൻ കഴിയുന്ന ഒരു ഊർജ്ജ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തെ എന്താണ് വിളിക്കുന്നത്
ഹരിതോർജ്ജം അഥവാ ഗ്രീൻ എനർജി
41
നാഗാർജുന സാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് സംസ്ഥാനം
കൃഷ്ണ നദി ആന്ധ്രാപ്രദേശിന്റെയും തെലുങ്കാനയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു
42
ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകൾ എന്ന് വിശേഷിപ്പിച്ചത് ആര്
നെഹ്റു
43
ബാണാസുരസാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കരമന തോട്
44
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ നിലവിൽ വന്നത് എന്ന്
1975
45
ഇന്ത്യയിൽ ആദ്യമായി വൈദ്യുത ഉൽപാദനം നടന്നത്
പശ്ചിമബംഗാളിലെ ഡാർജിലിങ്ങിന് അടുത്ത് സിദ്രാ പൊങ് ജലവൈദ്യുത നിലയത്തിൽ 1897
46
പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തെ വിളിക്കുന്ന പേര്
ബ്രൗൺ എനർജി
47
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടി അണക്കെട്ട്
ടെഹ് രി അണക്കെട്ട് ഉത്തരാഖണ്ഡ്
48
ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഡാം
ഗയാജി ഡാം -ബീഹാർ - ഫാൽഗു നദി
49
പാരമ്പര്യേതര ഊർജ്സ്രോതസ്സുകൾ ഏതെല്ലാം
സൗരോർജം കാറ്റിൽനിന്നുള്ള ഊർജ്ജം തിരമാലയിൽ നിന്ന് ഊർജ്ജം ജിയോ തെർമൽ വേലിയോർജം ജൈവ വാതകം
50
ഇന്ത്യയിലെ ഏറ്റവും വലിയ മേസണറി അണക്കെട്ട്
നാഗാർജുന സാഗർ