記憶度
4問
13問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേരളത്തിന് തീരദേശ ദൈർഘ്യം
580 km/ 590
2
കേരള സംസ്ഥാനം രൂപീകൃതമാകുന്ന സമയത്ത് നിലവിൽ ഉണ്ടായിരുന്ന ജില്ലകൾ
തിരുവനന്തപുരം കൊല്ലം കോട്ടയം തൃശ്ശൂർ മലബാർ
3
ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റി ഉള്ള ജില്ല
എറണാകുളം
4
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം
9
5
1956 കേരള സംസ്ഥാനം രൂപീകൃതമാകുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു
5
6
കബനി ഭവാനി പാമ്പാർ എന്നിവ ഏതു നദിയുടെ പോഷക നദിയാണ്
കാവേരി
7
കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
41
8
കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം
1084:1000
9
വയനാട്ടിലുള്ള താലൂക്കുകളുടെ എണ്ണം
3
10
ഇടുക്കി ജില്ലയിലുള്ള നഗരസഭയുടെ എണ്ണം
2
11
കേരളത്തിലെ നഗരസഭകളുടെ എണ്ണം
87
12
കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ ഏതെല്ലാം
ആലത്തൂർ മാവേലിക്കര
13
കേരളത്തിൽ എത്ര ജില്ല പഞ്ചായത്തുകൾ ആണുള്ളത്
14
14
കേരളത്തിൽ പട്ടികവർഗ്ഗക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങൾ ഏതെല്ലാം
മാനന്തവാടി സുൽത്താൻബത്തേരി
15
തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം
16
16
കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല
വയനാട്
17
കേരളത്തിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങൾ എത്ര എണ്ണം
2
18
കേരളത്തിലെ നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ എത്ര എണ്ണം
14
19
എറണാകുളത്ത് എത്ര മുൻസിപ്പാലിറ്റികൾ ആണ് ഉള്ളത്
13
20
ഏറ്റവും കുറവ് നഗരസഭ ഉള്ള ജില്ല
ഇടുക്കി
21
ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ
എറണാകുളം മലപ്പുറം തൃശൂർ (7)
22
കേരളത്തിലെ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല
തൃശ്ശൂർ
23
കേരളത്തിന് തെക്ക് വടക്ക് നീളം
560km
24
ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം
21
25
കേരളത്തിലെ താലൂക്കുകളുടെ എണ്ണം
78
26
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
20
27
വയനാട്ടിൽ ഉള്ള നഗരസഭയുടെ എണ്ണം
3
28
കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം
152
29
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
3
30
കേരളത്തിലെ റവന്യൂ ഡിവിഷനുകൾ എത്ര എണ്ണം ആണ് ഉള്ളത്
27
31
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം
140
32
ഇന്ത്യൻ യൂണിയന്റെ എത്ര ശതമാനം കേരളത്തിന്റെ ഭൂവിസ്തൃതി
1.18%