問題一覧
1
2024ൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ വിമാനത്താവളം
കൊച്ചി വിമാനത്താവളം
2
വലഡ്മീർ പുടിൻ എത്രാം തവണയാണ് റഷ്യൻ പ്രസിഡണ്ടായി അധികാരം ഏറ്റെടുക്കുന്നത്
അഞ്ചാം തവണ
3
2024ലെ ഹരിവരാസനം പുരസ്കാര ജേതാവ്
പി കെ വീരമണി ദാസൻ
4
2024 പ്രഥമ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചത് ആർക്ക്
കെ ആർ മീര
5
2024ൽ ഡെങ്കിപ്പനിയെ മഹാമാരി രോഗമായി പ്രഖ്യാപിച്ചത് ഏത് സംസ്ഥാനമാണ്
കർണാടക
6
2024 ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം
71 ( 1 വെള്ളി 5 വെങ്കലം
7
2024 ലോക പുസ്തക തലസ്ഥാനം
സ് ട്രസ് ബർഗ്
8
ലോകത്തെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്നത്
ഡൽഹി യുഗേ യുഗിൽ ഭാരത് മ്യൂസിയം
9
ലോകത്തെ ആദ്യ ഇക്കോ സിറ്റി ഒരുങ്ങുന്ന രാജ്യം
സൗദി അറേബ്യ
10
2024ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം
18
11
2024 ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകൾ ഏതെല്ലാം
7 സ്വർണം 9 വെള്ളി 13 വെങ്കല
12
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസാക്കിയ ആദ്യ സംസ്ഥാനം
ഉത്തരാഖണ്ഡ്
13
2024 എം എസ് സ്വാമിനാഥൻ പരിസ്ഥിതി സംരക്ഷണം അവാർഡ് ലഭിച്ചത് ആർക്ക്
ആനന്ദ് ദർശൻ ശങ്കർ
14
നാറ്റോ സെക്രട്ടറി ജനറൽ
മാർക്ക് റൂട്ടെ
15
സൗരോർജ്ജ വൈദ്യുതി പകൽ ശേഖരിച്ച് സൂക്ഷിച് രാത്രി ഉപയോഗിക്കുന്നതിനായി കെഎസ്ഇബി ആരംഭിക്കുന്ന പുതിയ സംവിധാനം
ബെസ്
16
2025 ഓസ്കാർ അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
ലാപതാ ladies
17
ലാപതാ ലേഡീസ് സംവിധാനം ചെയ്തത്
കിരൺ റാവു
18
2024ലെ ലോക ഹൃദയ ദിന പ്രമേയം
use heart for action
19
Isro യുടെ വീനസ് ഓർബിറ്റൽ മിഷനിൽ പങ്കുചേരുന്ന രാജ്യം
സ്വീഡൻ
20
ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം
11
21
ദേശീയ വനിത കമ്മീഷൻ ചെയർമാൻ
വിജയ കെ രഹത്കർ
22
2024 ജനുവരിയിൽ ലക്ഷ്വ ദ്വീപിൽ കവരത്തിയിൽ ആദ്യ ഓൺ ഗ്രിഡ് സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തത്
നരേന്ദ്ര മോദി
23
അടുത്തിടെ പെൺകുട്ടികൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യ സൈനിക സ്കൂൾ സ്ഥാപിതമായത് എവിടെ
ഉത്തർപ്രദേശ് വൃന്ദാവൻ
24
നിലവിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്
dr R V അശോകൻ
25
2024 ജനുവരിയിൽ ഹെങ്ക് കൊടുങ്കാറ്റ് വീശിയ രാജ്യം
uk
26
2024ലെ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയാകുന്നത്
തിരുവനന്തപുരം
27
ഇന്ത്യയിൽ സീറോ കാർബൺ ആയ നഗരം
സാഞ്ചി മധ്യപ്രദേശ്
28
പതിനാറാം ധനകാര്യ കമ്മീഷൻ അംഗമായ മലയാളി
ആനി ജോർജ് മാത്യു
29
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക്
മനാഞ്ചിറ സ്ക്വയർ കോഴിക്കോട്
30
ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി
ഓർമ്മത്തോണി
31
ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള 2024 വേദി
തൃശ്ശൂർ
32
2024 ൽ 100 വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
33
മഹാത്മാഗാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ പുതുക്കിയ വേദന
346
34
പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാ കളക്ടർക്ക് നേരിട്ട് നൽകുന്നതിന് വേണ്ടി ഐടി മിഷൻ ഒരുക്കിയ ഓൺലൈൻ സംവിധാനം
d c connect