暗記メーカー
ログイン
ദ്വീപുകൾ
  • anandhakrishnan ea

  • 問題数 100 • 11/30/2024

    記憶度

    完璧

    15

    覚えた

    35

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ആൻഡമാൻ നിക്കോബാർ എന്നുമുതലാണ് കേന്ദ്രഭരണ പ്രദേശമായി മാറിയത്

    1956 നവംബർ 1

  • 2

    ഇന്ത്യയിലെ ആദ്യ ദ്വീപ ജില്ലയായി പ്രഖ്യാപിച്ചത്

    മാജുലി ദ്വീപാണ്

  • 3

    ആൻഡമാൻ ദ്വീപിനോട് അടുത്തായി സ്ഥിതിചെയ്യുന്ന അയൽ രാജ്യം

    മ്യാൻമർ

  • 4

    2018ൽ പേരുമാറ്റപ്പെട്ട ആൻഡമാൻ നിക്കോബാറിലെ ദ്വീപുകൾ

    റോസ് - നേതാജി സുഭാഷ് ചന്ദ്രബോസ് നീൽ - ഷഹീദ് ഹാവ് ലോക്ക് - സ്വരാജ്

  • 5

    വീർ സവർക്കർ വിമാനത്താവളത്തിന്റെ പഴയ പേര്

    പോർട്ട് ബ്ലെയർ

  • 6

    ലക്ഷോദ് ദ്വീപിലെ ജില്ലകളുടെ എണ്ണം

    1

  • 7

    ഇന്ത്യയിലെ ഏറ്റവും ചെറിയ നദി ജന്യ ദ്വീപ്

    ഉമാനന്ദ ദ്വീപ്

  • 8

    ദിവേഹി ഭാഷയുടെ ഭാഷാവകഭേദമാണ്

    മഹൽ

  • 9

    ലക്കാദീവ്സ് എന്നറിയപ്പെടുന്ന ദ്വീപുകൾ എന്നാണ് ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്യപ്പെട്ടത്

    1973

  • 10

    കവരത്തിലെ ജനസംഖ്യ

    11221

  • 11

    മിനി കോയി ദ്വീപിനെ മറ്റു ദ്വീപിലുള്ള ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്നത്

    9 ഡിഗ്രി ചാനൽ

  • 12

    നിക്കോബാറിന്റെ പഴയ പേര്

    നക്കവാരം

  • 13

    ദ്വിപ ഭാഷ എന്നറിയപ്പെടുന്നത്

    ജാസ്റി

  • 14

    ആൻഡമാനിൽ എത്ര ദ്വീപുകളിൽ ആണ് ജനവാസം ഉള്ളത്

    28

  • 15

    കൊച്ചിയിൽ നിന്നും ഏകദേശം എത്ര കിലോമീറ്റർ സഞ്ചരിച്ച ലക്ഷദ്വീപിൽ എത്താം

    300 km

  • 16

    ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം

    10 degree ചാനൽ

  • 17

    മൗണ്ട് തുള്ളിയർ ഉയരം

    642 m

  • 18

    ഇന്ത്യയുടെ തെക്കേ അറ്റം

    ഇന്ദിരാ പോയിന്റ്

  • 19

    മാജുലി ദ്വിപ് എവിടെയാണ്

    ബ്രഹ്മപുത്ര

  • 20

    ലക്ഷദ്വീപിൽ ഏറ്റവും പ്രധാനപ്പെട്ട വ്യവസായം

    മത്സ്യബന്ധനം

  • 21

    ലക്ഷ്വദീപിനെ അമിനി ദിവി എന്ന ദ്വീപിനെ കാനനൂർ എന്ന ദ്വീപിൽ നിന്ന് വേർതിരിക്കുന്നത്

    11 ഡിഗ്രി ചാനൽ

  • 22

    ആൻഡമാൻ നിക്കോബാർ ദ്വീപ് ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നത്

    കൊൽക്കത്ത ഹൈക്കോടതി

  • 23

    ആൻഡമാൻ നിക്കോബാറിലെ പ്രസിദ്ധമായ ജയിൽ

    സെല്ലുലാർ ജയിൽ

  • 24

    ആൻഡമാൻ നിക്കോബാർ ദ്വീപിനെ സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്

    ഷഹീദ് ആൻഡ് സ്വരാജ്

  • 25

    ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്രഭരണപ്രദേശം

    ലക്ഷോദ്ദീപ്

  • 26

    ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    സാഡിൽ കൊടുമുടി

  • 27

    ഇന്ത്യയിലെ മഡ് വോൾക്കാനോ

    ബരാതാങ്ങ്

  • 28

    ആൻഡമാനിൽ കാണപ്പെടുന്ന ഗോത്ര സമൂഹങ്ങൾ

    ജരാവ, സെൻറിലീസ്, ആൻഡമാനീസ്

  • 29

    ലക്ഷ്മീബിലെ ഏക പക്ഷി സങ്കേതം

    പിറ്റി

  • 30

    ലോകത്തിലെ ഏറ്റവും വലിയ നദീ ജന്യ ദ്വിപായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ദ്വീപാണ്

    മാജുലി

  • 31

    മിനി കോയി ദ്വീപിലെ പ്രധാന

    മഹൽ

  • 32

    ബിത്രാ ദ്വീപിന്റെ വിസ്തീർണ്ണം

    0.105swkm

  • 33

    ആൻഡമാൻ നിക്കോബാറിലെ ഒരു മേജർ തുറമുഖം

    പോർട്ട്‌ പ്ലെയർ

  • 34

    ലക്ഷദ്വീപിലെ ഭാഷകൾ ഏതെല്ലാം

    മലയാളം മഹൽ, ജസ് റി

  • 35

    ആൻഡമാൻ നിക്കോബാറിലെ വിമാനത്താവളം

    വീർ സവർക്കർ വിമാനത്താവളം

  • 36

    ആൻഡമാൻ നിക്കോബാറിന്റെ പഴയ തലസ്ഥാനം

    റോസ് ദ്വീപ്

  • 37

    വീലർ ദ്വീപിന്റെ ഇപ്പോഴത്തെ പേരാണ്

    അബ്ദുൽ കലാം ദ്വീപ്

  • 38

    ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്

    ആൻഡമാൻ നിക്കോബാർ

  • 39

    ലിറ്റിൽ ആൻഡമാൻ ദ്വീപുകളെ സൗത്ത് ആൻഡ് മാനിൽ നിന്നും വേർതിരിക്കുന്നത്

    ഡങ്കൻ പാസ്സേജ്

  • 40

    ആൻഡമാൻ ദ്വീപുകളിലെ ഏറ്റവും ചെറിയ ദ്വീപാണ്

    കർലു ദ്വീപ്

  • 41

    നിക്കോബാറിൽ ഏറ്റവും ചെറിയ ദ്വീപ്

    പിലോമിലോ

  • 42

    നിക്കോബാറിൽ എത്ര ദ്വീപുകളിലാണ് ജനവാസം ഉള്ളത്

    10

  • 43

    മാജുലി ദ്വീപ് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    ആസാം

  • 44

    മരതക ദ്വീപുകൾ ന്യൂഡൻ മാർക്ക് എന്നിങ്ങനെ അറിയപ്പെടുന്നത്

    ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ

  • 45

    ഇന്ത്യയുടെ കരഭാഗത്തോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ്

    ആന്ത്രോത്ത്

  • 46

    ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപാണ്

    ആന്ത്രോത്ത്

  • 47

    വിലദ്വീപ് സ്ഥിതിചെയ്യുന്നത് എവിടെയാണ്

    ഒഡീഷ

  • 48

    എന്നാണ് ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായത്

    1956 നവംബർ 1

  • 49

    ഹണിമൂൺ ദ്വീപ് സ്ഥിതിചെയ്യുന്നത് എവിടെ

    ചിൽക്കാ തടാകം

  • 50

    നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ്

    great nicobar

  • 51

    ആന്ത്രോത്തിലെ ജനസംഖ്യ

    11191

  • 52

    ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്

    ബിത്ര

  • 53

    ലക്ഷദ്വീപിൽ ഏറ്റവും തെക്ക് സ്ഥിതി ചെയ്യുന്ന ദ്വീപാണ്

    മിനിക്കോയ്

  • 54

    ഇന്ദിര പോയിന്റ് സ്ഥിതി ചെയ്യുന്നത് എവിടെ

    ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ

  • 55

    ലക്ഷദ്വീപിന്റെ വിസ്തീർണ്ണം

    32 sq km

  • 56

    സാഡിൽ കൊടുമുടിയോട് ഉയരം

    732 m

  • 57

    ഏത് ഹൈക്കോടതിയില് കീഴിലാണ് ലക്ഷദ്വീപ് വരുന്നത്

    കേരള ഹൈക്കോടതിയുടെ കീഴിൽ

  • 58

    ലക്ഷദ്വീപിന്റെ തലസ്ഥാനം

    കവരത്തി

  • 59

    ലക്ഷ്മദ് ദ്വീപിലെ പ്രധാന വ്യവസായം

    കയർ നാളികേരം കൊപ്ര

  • 60

    ഇന്ത്യയുടെ ഉഷ്ണ മേഖല പറുദീസ എന്നറിയപ്പെടുന്നത്

    ലക്ഷദ്വീപ്

  • 61

    എലിഫന്റ് ദ്വീപുകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    മഹാരാഷ്ട്ര

  • 62

    സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന ദ്വീപ്

    ശ്രീഹരിക്കോട്ട

  • 63

    ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ്

    രാമേശ്വരം

  • 64

    ഇന്ത്യയിലെ നിർജീവ അഗ്നിപർവ്വതം

    നാർക്കോണ്ടം

  • 65

    ആൻഡമാൻ നിക്കോബാറിൽ എത്ര ദ്വീപുകളിലാണ് ജനവാസം ഉള്ളത്

    38

  • 66

    ലക്ഷോദ്വീപിലെ ജനസംഖ്യ

    64476

  • 67

    ആൻഡമാൻ നിക്കോബാറിൽ സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    നോർത്ത് ആൻഡമാൻ

  • 68

    ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം

    ബാരൻ

  • 69

    ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആകെ ദ്വീപുകളുടെ എണ്ണം

    572

  • 70

    ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്

    കാരാങ്

  • 71

    ഗംഗാനദിയുടെ പതന ഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്

    സാഗർ ദ്വീപ്

  • 72

    നർമ്മദാ നദിയുടെ പതന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്

    ആലിയാ ബത്ത് ദ്വിപ്

  • 73

    ആൻഡമാൻ ദ്വീപുകളുടെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം

    റീച്ചീസ് അർച്ചിപിലാഗോ

  • 74

    കേരളത്തിലെ കൊച്ചിയുടെ ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപിലെ ദ്വീപ്

    കൽപേനി

  • 75

    ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള രണ്ടാമത്തെ ദ്വീപ്

    ആന്ത്രോത്ത്

  • 76

    ഉമാനന്ദ ദ്വീപ് സ്ഥിതിചെയ്യുന്നത് എവിടെ

    ബ്രഹ്മപുത്ര നദി

  • 77

    ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനം

    പോർട്ട് ബ്ലെയർ

  • 78

    ആന്ത്രോത്തിന്റെ വിസ്തീർണ്ണം

    4.90 sqkm

  • 79

    ലക്ഷദ്വീപ് എന്ന ദ്വീപ സമൂഹത്തിൽ എത്ര ദ്വീപുകളാണ് ഉള്ളത്

    36

  • 80

    ലക്ഷദ്വീപിലെ വിമാനത്താവളം

    അഗത്തി

  • 81

    ലക്ഷദ്വീപിൽ ഭരണം നടത്തിയവർ

    ചോള രാജവംശം ചേര രാജവംശം ചിറക്കൽ രാജവംശം അറക്കൽ രാജവംശം ടിപ്പുസുൽത്താൻ പോർച്ചുഗീസ് ബ്രിട്ടീഷുകാർ

  • 82

    ഏറ്റവും അധികം ജനസംഖ്യയുള്ള ലക്ഷ്വ ദ്വീപിലെ ദ്വീപ്

    കവരത്തി

  • 83

    ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്നത്

    ലക്ഷ്വദ്വീപ്

  • 84

    ഇന്ത്യയിലെ ഏറ്റവും ചെറിയ മനുഷ്യനിർമ്മിത ദ്വീപ്

    വെല്ലിങ്ടൺ ദ്വീപ്

  • 85

    നിക്കോബാർ ദ്വീപുകളിൽ ഏറ്റവും ഉയരമുള്ള കൊടുമുടി

    മൗണ്ട് തുള്ളിയർ

  • 86

    ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത്

    വീലർ ദ്വീപ്

  • 87

    പോർട്ട് ബ്ലെയർ സ്ഥിതി ചെയ്യുന്നത് എവിടെ

    സൗത്ത് ആൻഡമാൻ

  • 88

    ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ സമൂഹം ആണ്

    ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

  • 89

    നിക്കോബാർ ദ്വീപിനോട് അടുത്തായി സ്ഥിതിചെയ്യുന്നത് രാജ്യം

    ഇൻഡോനേഷ്യ

  • 90

    മൗണ്ട് തുള്ളിയർ സ്ഥിതി ചെയ്യുന്നത് എവിടെ

    great nicobar

  • 91

    കരാങ് ദ്വീപ് സ്ഥിതിചെയ്യുന്നത് എവിടെയാണ്

    ലോകതക് തടാകം - മണിപ്പൂർ

  • 92

    ലക്ഷദ്വീപിൽ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം

    11

  • 93

    😜 ലക്ഷദ്വീപിലെ പ്രധാന ഭാഷ

    മലയാളം

  • 94

    ലക്ഷ്വദ്വീപിനെ മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം

    8 ഡിഗ്രി ചാനൽ

  • 95

    ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപ്

    വീലർ ദ്വീപ്

  • 96

    ലക്ഷദ്വീപിൽ ജനവാസമുള്ള ദ്വീപുകൾ ഏതെല്ലാം

    ബംഗാരം കടത്ത് മിനിക്കോയ് കവരത്തി അഗത്തി ആന്ത്രോത്ത് കല്പേനി അമിനിദിവി ചെത് ലാത്ത് ബിത്ര കിൽത്താൻ

  • 97

    ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്

    ഹണിമൂൺ ദ്വീപ്

  • 98

    ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

    ലക്ഷോദ്വീപ്

  • 99

    ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ്

    മിഡിൽ ആൻഡമാൻ

  • 100

    ലക്ഷ്മദ്വീപിലെ പ്രധാന നൃത്തരൂപങ്ങൾ

    ലാവ മിനിക്കോയ് കോൽക്കളി പരിചകളി