ログイン

ഉപദ്വീപീയ പീഠഭൂമി 3

ഉപദ്വീപീയ പീഠഭൂമി 3
89問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം

    16

  • 2

    ബോർഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    മുംബൈ - പൂനെ

  • 3

    താൽഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    മുംബൈ - നാസിക്

  • 4

    താൽഖട്ട് ചുരം അറിയപ്പെടുന്ന മറ്റൊരു പേര്

    കസറാഘട്ട്

  • 5

    കുംബർലിഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    സതാറ - രത്നഗിരി

  • 6

    പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

    പാലക്കാട് ചുരം

  • 7

    പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്

    പാലക്കാടിന് കോയമ്പത്തൂരുമായി

  • 8

    കേരളത്തിൽ നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ തമിഴ്നാട്ടിലേക്ക് തമിഴ്നാട്ടിൽ നിന്ന് ഉഷ്ണക്കാറ്റകേരളത്തിലേക്ക് കടത്തിവിടുന്നത്

    പാലക്കാട് ചുരത്തിലൂടെ

  • 9

    പാലക്കാട് കടന്നു പോകുന്ന ദേശീയപാത

    NH 544

  • 10

    NH 544 ബന്ധിപ്പിക്കുന്നത്

    സേലം എറണാകുളം

  • 11

    NH 544 കേരളത്തിൽ ബന്ധിപ്പിക്കുന്നത്

    വാളയാർ ഇടപ്പള്ളി

  • 12

    ആര്യങ്കാവ ചുരം ് ബന്ധിപ്പിക്കുന്നത്

    പുനലൂർ - ചെങ്കോട്ട

  • 13

    ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത

    NH744

  • 14

    NH744 ബന്ധിപ്പിക്കുന്നത്

    തിരുമംഗലം (madurai ) - കൊല്ലം

  • 15

    ബോഡി നായ്ക്കന്നൂർ ചുരം ബന്ധിപ്പിക്കുന്നത്

    ഇടുക്കി - മധുര, or കൊച്ചി - തേനി

  • 16

    ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത

    NH85

  • 17

    NH 85 ബന്ധിപ്പിക്കുന്നത്

    കൊച്ചി - ടോണ്ടിപോയിന്റ്

  • 18

    താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നത്

    കോഴിക്കോട് വയനാട് അഥവാ കോഴിക്കോട് മൈസൂര്

  • 19

    താമരശ്ശേരി ചുരത്തിലൂടെ അല്ലെങ്കിൽ വയനാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത

    NH 766

  • 20

    NH 766 ബന്ധിപ്പിക്കുന്നത്

    കോഴിക്കോട് - കൊല്ലെഗൽ ( മൈസൂർ )

  • 21

    കരിന്തണ്ടൻ ഏത് ചുരവും ആയി ബന്ധപ്പെട്ടിരിക്കുന്നു

    താമരശ്ശേരി

  • 22

    അരുവായ് മൊഴി ചുരം അല്ലെങ്കിൽ അരുൾ വായ്മൊഴി ചുരം / ആരമ്പോളി ചുരം ബന്ധിപ്പിക്കുന്നത്

    തിരുവിതാംകൂറിനെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്നു/ തിരുവനന്തപുരത്തെ തിരുനെല്ലിയുമായി ബന്ധിപ്പിക്കുന്നു, കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്നു

  • 23

    പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കുഭാഗത്തുള്ള ചുരം

    അരുവായ് മൊഴി ചുരം അല്ലെങ്കിൽ അരുൾ വായ്മൊഴി ചുരം / ആരമ്പോളി ചുരം

  • 24

    പാൽ ചുരം ബന്ധിപ്പിക്കുന്നത്

    കണ്ണൂർ വയനാട്

  • 25

    പേരമ്പാടി ചുരം ബന്ധിപ്പിക്കുന്നത്

    കണ്ണൂർ കൂർഗ്

  • 26

    പെരിയ ചുരം ബന്ധിപ്പിക്കുന്നത്

    കണ്ണൂർ വയനാട്

  • 27

    ഡെക്കാൻ പീഠഭൂമിയുടെ കിഴക്കുഭാഗത്തെ പർവത നിര

    പൂർവ്വഘട്ടം

  • 28

    പൂർവ്വഘട്ടത്തിന്റെ ശരാശരി ഉയരം

    600 m ncert

  • 29

    പൂർവ്വഘട്ടം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ

    ഒഡീഷ ആന്ധ്രപ്രദേശ് തമിഴ്നാട് കർണാടക തെലുങ്കാന

  • 30

    പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ജിൻധാഘട മഹേന്ദ്ര ഗിരി 1501 ncert text book

  • 31

    ജിൻധാഘടയുടെ ഉയരം

    1690 m

  • 32

    പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്നത് എവിടെ

    നീലഗിരി കുന്നുകളിൽ

  • 33

    നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ദോഡബെട്ട

  • 34

    ദോഡബെട്ടയുടെ ഉയരം

    2637 m

  • 35

    ഏതു കുന്നുകളിലാണ് ഊട്ടി സ്ഥിതിചെയ്യുന്നത്

    നീലഗിരി കുന്നുകളിൽ

  • 36

    നീലഗിരിയുടെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

    ഊട്ടി

  • 37

    ഊരുക ഘട്ടത്തിലെ പ്രധാന കുന്നുകൾ

    ഷെവറോയ് tn ജാവഡി tn നല്ല മല tn നൽകോണ്ട ap പൽക്കോണ്ട ap

  • 38

    ഡെക്കാൻ പീഠഭൂമിയുടെ വടക്കേ അതിർത്തി

    സത്പുര, മഹാധിയോ കുന്നുകൾ, മൈക്കലക്കുന്നുകൾ,

  • 39

    സത്പുരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ധൂപ് ഗർഹ് mp

  • 40

    സത്പുരയുടെ രാജ്ഞി

    പച്മർഹി mp

  • 41

    ഡെക്കാനിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്വത്ത് പുരയിലൂടെയുള്ള ചുരം

    അസിർഘട്ട് ചുരം

  • 42

    അസിർഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    നർമ്മദ താപ്തി താഴ്വരകളെ തമ്മിൽ ബന്ധിപ്പിക്കുന്നു

  • 43

    വടക്കേ ഇന്ത്യയെ ഡെക്കാൻ പീഠഭൂമിയിലേക്ക് ബന്ധിപ്പിക്കുന്ന ചുരം

    അസിർഘട്ട് ചുരം

  • 44

    എന്താണ് മധ്യ മേടുകൾ

    നർമ്മദ നദിക്ക് വടക്കായാണ് സ്ഥിതി ചെയ്യുന്നത്

  • 45

    മദ്ധ്യമേടുകളുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതനിര

    രാജ് മഹൽ ഹിൽസ് ജാർഖണ്ഡ്

  • 46

    മധ്യ മേടുകളുടെ പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന പർവതനിര

    ആരവല്ലി കുന്നുകൾ

  • 47

    പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോകുംതോറും മധ്യമേടുകളുടെ വിസ്തൃതിയിൽ വരുന്ന മാറ്റം

    പടിഞ്ഞാറ് മേഖലയിൽ വിസ്തൃമായ മധ്യ മേടുകൾ കിഴക്കൻ മേഖലയിൽ എത്തുമ്പോൾ വിസ്തൃതി കുറഞ്ഞു വരുന്നു

  • 48

    മധ്യ മേടുകളിലെ പ്രധാന പീഠഭൂമികൾ

    മാൾവ പീഠഭൂമി , ബുന്ദേൽഖണ്ട്, ബഗേൽഖണ്ട്, ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 49

    മധ്യമേടുകളിൽ ഏറ്റവും വലിയ പീഠഭൂമി

    മാൾവ പീഠഭൂമി

  • 50

    മധ്യ മേടുകളിലൂടെ ഒഴുകുന്ന നദികൾ

    ചമ്പൽ സിന്ധ് ബെത്വാ കെൻ സോൺ ദാമോദർ

  • 51

    മാൾവാ പീഠഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ

    മധ്യപ്രദേശ് രാജസ്ഥാൻ

  • 52

    മാൽവ പീഠഭൂമിയുടെ പ്രധാന പ്രദേശങ്ങൾ ഏറെയും ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനം

    മധ്യപ്രദേശ്

  • 53

    വിന്ത്യ മലനിരകൾക്കും ആരവല്ലി മലനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമിയാണ്

    മാൾവ പീഠഭൂമി

  • 54

    മധ്യ മേടുകളിലെ ഏറ്റവും വലിയ പീഠഭൂമിയാണ്

    മാൾവ പീഠഭൂമി

  • 55

    മാൾവ പീഠഭൂമി മധ്യ മേടുകളുടെ ഏതു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്

    പടിഞ്ഞാറ് ഭാഗത്ത്

  • 56

    മാൾവാ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ

    ചമ്പൽ സിന്ധ് ബെത്വ കെൻ

  • 57

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ നിഷഫല ഭൂപ്രദേശങ്ങൾ കാണപ്പെടുന്നത് badlands

    മാൾവാ പീഡഭൂമി

  • 58

    നിഷഫല ഭൂപ്രദേശങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന നദി badlands

    ചമ്പൽ

  • 59

    മാൾവാ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവതനിരയാണ്

    ആരവല്ലി

  • 60

    മാൾവാ പീഠഭൂമിയുടെ തെക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവത നിര

    വിന്ധ്യ

  • 61

    വിന്ധ്യ നിരക്ക് സമാന്തരമായി നർമ്മദ താപതി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പർവതനിര

    സത്പുര

  • 62

    വിന്ധ്യ - സത്പുര പർവ്വതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന മലനിരകളാണ്

    മൈക്കലാ കുന്നുകൾ

  • 63

    വിന്ധ്യ പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    കാലുമർ/ good will peak / അമർഖണ്ഡക് ( 1048 m )

  • 64

    വിന്ധ്യ സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി

    നർമ്മദ

  • 65

    കിഴക്ക് നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറ് പതിക്കുന്ന നദിയാണ്

    നർമ്മദ

  • 66

    കിഴക്ക് നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് പതിക്കുന്ന നദിയാണ്

    നർമ്മദ

  • 67

    നർമ്മദ നദിയുടെ പതന സ്ഥാനം

    അറബിക്കടൽ / ഗൾഫ് ഓഫ് കമ്പത്ത്

  • 68

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവതനിര

    ആരവല്ലി

  • 69

    ആരവല്ലി പർവതനിര ഏതുതരം പർവതത്തിനു ഉദാഹരണമാണ്

    അവശിഷ്ട പർവതത്തിന്

  • 70

    ആരവല്ലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    മൗണ്ട് ഗുരു ശിഖർ

  • 71

    മൗണ്ട് ഗുരു ശിഖർ ന്റെ ഉയരം

    1722 m

  • 72

    ആരവല്ലിയിലെ പ്രശസ്തമായ സുഖവാസ കേന്ദ്രം

    മൗണ്ട് അബു

  • 73

    മൗണ്ട് അബുവിന്റെ പഴയ പേര്

    അർബുദാഞ്ചൽ

  • 74

    ആരവല്ലി പർവ്വതനിരയിലെ പ്രസിദ്ധമായ ജൈന തീർത്ഥാടന കേന്ദ്രം

    ദിൽവാര ക്ഷേത്രം

  • 75

    മൗണ്ട് അബുവിൽ സ്ഥിതി ചെയ്യുന്ന തടാകം

    നക്കി തടാകം

  • 76

    ആരവല്ലിയിലെ പ്രസിദ്ധമായ ചുരങ്ങൾ

    ഗോരൻഘട്ട് ചുരം ഹാൾടഡി ഘട്ട് ചുരം

  • 77

    ഗോരൻഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    മൗണ്ട് ശിഖറിനെയും മൗണ്ട് അബുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു

  • 78

    ഹാൾടഡി ഘട്ട് ചുരം ബന്ധിപിക്കുന്നത്

    രാജസ്ഥാനിലെ പാലി, രാജ് സമന്ദ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു

  • 79

    മധ്യമേടുകളുടെ കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന പീഠഭൂമിയാണ്

    ചോട്ടാ നാഗ്പൂര്‍ പീഠഭൂമി

  • 80

    ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയാണ്

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 81

    പാറ്റ്ലാൻഡ് പീഠഭൂമി എന്ന സവിശേഷതയുള്ള പീഠഭൂമി ഏത്

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 82

    ചോട്ടാ നാഗ്പൂർ പേട ഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    ജാർഖണ്ഡ് പശ്ചിമബംഗാൾ ബീഹാർ ഒഡീഷ ചത്തിസ്ഘട്ട്

  • 83

    ചോട്ടാ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയാണ്

    പരേഷ് നാഥ്

  • 84

    ചോട്ടാ നാഗപൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദിയാണ്

    ദാമോദർ

  • 85

    വടക്കു കിഴക്കൻ പീഠഭൂമി ആസാമിൽ അറിയപ്പെടുന്ന പേര്

    കർബി അംഗ്ലോങ്ങ് പീഠഭൂമി

  • 86

    വടക്ക് കിഴക്കൻ പീഠഭൂമി മേഘാലയിൽ അറിയപ്പെടുന്ന പേര്

    ഷില്ലോഗ് പീഠഭൂമി

  • 87

    ഉപദ്വീപിയ പീഠഭൂമിയെയും മേഘാലയ വേർതിരിക്കുന്ന ഭാഗം

    മാൾഡ

  • 88

    മേഘാലയ പീഠഭൂമിയിലെ പ്രധാന കുന്നുകളാണ്

    ഖാസി, ഗാരോ, ജയന്തിയ

  • 89

    ഉപദ്വീപിയ ഇന്ത്യയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗമാണ്

    സിലിഗുരി ഇടനാഴി

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം

    16

  • 2

    ബോർഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    മുംബൈ - പൂനെ

  • 3

    താൽഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    മുംബൈ - നാസിക്

  • 4

    താൽഖട്ട് ചുരം അറിയപ്പെടുന്ന മറ്റൊരു പേര്

    കസറാഘട്ട്

  • 5

    കുംബർലിഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    സതാറ - രത്നഗിരി

  • 6

    പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

    പാലക്കാട് ചുരം

  • 7

    പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്

    പാലക്കാടിന് കോയമ്പത്തൂരുമായി

  • 8

    കേരളത്തിൽ നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ തമിഴ്നാട്ടിലേക്ക് തമിഴ്നാട്ടിൽ നിന്ന് ഉഷ്ണക്കാറ്റകേരളത്തിലേക്ക് കടത്തിവിടുന്നത്

    പാലക്കാട് ചുരത്തിലൂടെ

  • 9

    പാലക്കാട് കടന്നു പോകുന്ന ദേശീയപാത

    NH 544

  • 10

    NH 544 ബന്ധിപ്പിക്കുന്നത്

    സേലം എറണാകുളം

  • 11

    NH 544 കേരളത്തിൽ ബന്ധിപ്പിക്കുന്നത്

    വാളയാർ ഇടപ്പള്ളി

  • 12

    ആര്യങ്കാവ ചുരം ് ബന്ധിപ്പിക്കുന്നത്

    പുനലൂർ - ചെങ്കോട്ട

  • 13

    ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത

    NH744

  • 14

    NH744 ബന്ധിപ്പിക്കുന്നത്

    തിരുമംഗലം (madurai ) - കൊല്ലം

  • 15

    ബോഡി നായ്ക്കന്നൂർ ചുരം ബന്ധിപ്പിക്കുന്നത്

    ഇടുക്കി - മധുര, or കൊച്ചി - തേനി

  • 16

    ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത

    NH85

  • 17

    NH 85 ബന്ധിപ്പിക്കുന്നത്

    കൊച്ചി - ടോണ്ടിപോയിന്റ്

  • 18

    താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നത്

    കോഴിക്കോട് വയനാട് അഥവാ കോഴിക്കോട് മൈസൂര്

  • 19

    താമരശ്ശേരി ചുരത്തിലൂടെ അല്ലെങ്കിൽ വയനാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത

    NH 766

  • 20

    NH 766 ബന്ധിപ്പിക്കുന്നത്

    കോഴിക്കോട് - കൊല്ലെഗൽ ( മൈസൂർ )

  • 21

    കരിന്തണ്ടൻ ഏത് ചുരവും ആയി ബന്ധപ്പെട്ടിരിക്കുന്നു

    താമരശ്ശേരി

  • 22

    അരുവായ് മൊഴി ചുരം അല്ലെങ്കിൽ അരുൾ വായ്മൊഴി ചുരം / ആരമ്പോളി ചുരം ബന്ധിപ്പിക്കുന്നത്

    തിരുവിതാംകൂറിനെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്നു/ തിരുവനന്തപുരത്തെ തിരുനെല്ലിയുമായി ബന്ധിപ്പിക്കുന്നു, കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്നു

  • 23

    പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കുഭാഗത്തുള്ള ചുരം

    അരുവായ് മൊഴി ചുരം അല്ലെങ്കിൽ അരുൾ വായ്മൊഴി ചുരം / ആരമ്പോളി ചുരം

  • 24

    പാൽ ചുരം ബന്ധിപ്പിക്കുന്നത്

    കണ്ണൂർ വയനാട്

  • 25

    പേരമ്പാടി ചുരം ബന്ധിപ്പിക്കുന്നത്

    കണ്ണൂർ കൂർഗ്

  • 26

    പെരിയ ചുരം ബന്ധിപ്പിക്കുന്നത്

    കണ്ണൂർ വയനാട്

  • 27

    ഡെക്കാൻ പീഠഭൂമിയുടെ കിഴക്കുഭാഗത്തെ പർവത നിര

    പൂർവ്വഘട്ടം

  • 28

    പൂർവ്വഘട്ടത്തിന്റെ ശരാശരി ഉയരം

    600 m ncert

  • 29

    പൂർവ്വഘട്ടം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ

    ഒഡീഷ ആന്ധ്രപ്രദേശ് തമിഴ്നാട് കർണാടക തെലുങ്കാന

  • 30

    പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ജിൻധാഘട മഹേന്ദ്ര ഗിരി 1501 ncert text book

  • 31

    ജിൻധാഘടയുടെ ഉയരം

    1690 m

  • 32

    പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്നത് എവിടെ

    നീലഗിരി കുന്നുകളിൽ

  • 33

    നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ദോഡബെട്ട

  • 34

    ദോഡബെട്ടയുടെ ഉയരം

    2637 m

  • 35

    ഏതു കുന്നുകളിലാണ് ഊട്ടി സ്ഥിതിചെയ്യുന്നത്

    നീലഗിരി കുന്നുകളിൽ

  • 36

    നീലഗിരിയുടെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

    ഊട്ടി

  • 37

    ഊരുക ഘട്ടത്തിലെ പ്രധാന കുന്നുകൾ

    ഷെവറോയ് tn ജാവഡി tn നല്ല മല tn നൽകോണ്ട ap പൽക്കോണ്ട ap

  • 38

    ഡെക്കാൻ പീഠഭൂമിയുടെ വടക്കേ അതിർത്തി

    സത്പുര, മഹാധിയോ കുന്നുകൾ, മൈക്കലക്കുന്നുകൾ,

  • 39

    സത്പുരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ധൂപ് ഗർഹ് mp

  • 40

    സത്പുരയുടെ രാജ്ഞി

    പച്മർഹി mp

  • 41

    ഡെക്കാനിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്വത്ത് പുരയിലൂടെയുള്ള ചുരം

    അസിർഘട്ട് ചുരം

  • 42

    അസിർഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    നർമ്മദ താപ്തി താഴ്വരകളെ തമ്മിൽ ബന്ധിപ്പിക്കുന്നു

  • 43

    വടക്കേ ഇന്ത്യയെ ഡെക്കാൻ പീഠഭൂമിയിലേക്ക് ബന്ധിപ്പിക്കുന്ന ചുരം

    അസിർഘട്ട് ചുരം

  • 44

    എന്താണ് മധ്യ മേടുകൾ

    നർമ്മദ നദിക്ക് വടക്കായാണ് സ്ഥിതി ചെയ്യുന്നത്

  • 45

    മദ്ധ്യമേടുകളുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതനിര

    രാജ് മഹൽ ഹിൽസ് ജാർഖണ്ഡ്

  • 46

    മധ്യ മേടുകളുടെ പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന പർവതനിര

    ആരവല്ലി കുന്നുകൾ

  • 47

    പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോകുംതോറും മധ്യമേടുകളുടെ വിസ്തൃതിയിൽ വരുന്ന മാറ്റം

    പടിഞ്ഞാറ് മേഖലയിൽ വിസ്തൃമായ മധ്യ മേടുകൾ കിഴക്കൻ മേഖലയിൽ എത്തുമ്പോൾ വിസ്തൃതി കുറഞ്ഞു വരുന്നു

  • 48

    മധ്യ മേടുകളിലെ പ്രധാന പീഠഭൂമികൾ

    മാൾവ പീഠഭൂമി , ബുന്ദേൽഖണ്ട്, ബഗേൽഖണ്ട്, ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 49

    മധ്യമേടുകളിൽ ഏറ്റവും വലിയ പീഠഭൂമി

    മാൾവ പീഠഭൂമി

  • 50

    മധ്യ മേടുകളിലൂടെ ഒഴുകുന്ന നദികൾ

    ചമ്പൽ സിന്ധ് ബെത്വാ കെൻ സോൺ ദാമോദർ

  • 51

    മാൾവാ പീഠഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ

    മധ്യപ്രദേശ് രാജസ്ഥാൻ

  • 52

    മാൽവ പീഠഭൂമിയുടെ പ്രധാന പ്രദേശങ്ങൾ ഏറെയും ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനം

    മധ്യപ്രദേശ്

  • 53

    വിന്ത്യ മലനിരകൾക്കും ആരവല്ലി മലനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമിയാണ്

    മാൾവ പീഠഭൂമി

  • 54

    മധ്യ മേടുകളിലെ ഏറ്റവും വലിയ പീഠഭൂമിയാണ്

    മാൾവ പീഠഭൂമി

  • 55

    മാൾവ പീഠഭൂമി മധ്യ മേടുകളുടെ ഏതു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്

    പടിഞ്ഞാറ് ഭാഗത്ത്

  • 56

    മാൾവാ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ

    ചമ്പൽ സിന്ധ് ബെത്വ കെൻ

  • 57

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ നിഷഫല ഭൂപ്രദേശങ്ങൾ കാണപ്പെടുന്നത് badlands

    മാൾവാ പീഡഭൂമി

  • 58

    നിഷഫല ഭൂപ്രദേശങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന നദി badlands

    ചമ്പൽ

  • 59

    മാൾവാ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവതനിരയാണ്

    ആരവല്ലി

  • 60

    മാൾവാ പീഠഭൂമിയുടെ തെക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവത നിര

    വിന്ധ്യ

  • 61

    വിന്ധ്യ നിരക്ക് സമാന്തരമായി നർമ്മദ താപതി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പർവതനിര

    സത്പുര

  • 62

    വിന്ധ്യ - സത്പുര പർവ്വതനിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന മലനിരകളാണ്

    മൈക്കലാ കുന്നുകൾ

  • 63

    വിന്ധ്യ പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    കാലുമർ/ good will peak / അമർഖണ്ഡക് ( 1048 m )

  • 64

    വിന്ധ്യ സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി

    നർമ്മദ

  • 65

    കിഴക്ക് നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറ് പതിക്കുന്ന നദിയാണ്

    നർമ്മദ

  • 66

    കിഴക്ക് നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് പതിക്കുന്ന നദിയാണ്

    നർമ്മദ

  • 67

    നർമ്മദ നദിയുടെ പതന സ്ഥാനം

    അറബിക്കടൽ / ഗൾഫ് ഓഫ് കമ്പത്ത്

  • 68

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവതനിര

    ആരവല്ലി

  • 69

    ആരവല്ലി പർവതനിര ഏതുതരം പർവതത്തിനു ഉദാഹരണമാണ്

    അവശിഷ്ട പർവതത്തിന്

  • 70

    ആരവല്ലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    മൗണ്ട് ഗുരു ശിഖർ

  • 71

    മൗണ്ട് ഗുരു ശിഖർ ന്റെ ഉയരം

    1722 m

  • 72

    ആരവല്ലിയിലെ പ്രശസ്തമായ സുഖവാസ കേന്ദ്രം

    മൗണ്ട് അബു

  • 73

    മൗണ്ട് അബുവിന്റെ പഴയ പേര്

    അർബുദാഞ്ചൽ

  • 74

    ആരവല്ലി പർവ്വതനിരയിലെ പ്രസിദ്ധമായ ജൈന തീർത്ഥാടന കേന്ദ്രം

    ദിൽവാര ക്ഷേത്രം

  • 75

    മൗണ്ട് അബുവിൽ സ്ഥിതി ചെയ്യുന്ന തടാകം

    നക്കി തടാകം

  • 76

    ആരവല്ലിയിലെ പ്രസിദ്ധമായ ചുരങ്ങൾ

    ഗോരൻഘട്ട് ചുരം ഹാൾടഡി ഘട്ട് ചുരം

  • 77

    ഗോരൻഘട്ട് ചുരം ബന്ധിപ്പിക്കുന്നത്

    മൗണ്ട് ശിഖറിനെയും മൗണ്ട് അബുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു

  • 78

    ഹാൾടഡി ഘട്ട് ചുരം ബന്ധിപിക്കുന്നത്

    രാജസ്ഥാനിലെ പാലി, രാജ് സമന്ദ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു

  • 79

    മധ്യമേടുകളുടെ കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന പീഠഭൂമിയാണ്

    ചോട്ടാ നാഗ്പൂര്‍ പീഠഭൂമി

  • 80

    ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയാണ്

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 81

    പാറ്റ്ലാൻഡ് പീഠഭൂമി എന്ന സവിശേഷതയുള്ള പീഠഭൂമി ഏത്

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 82

    ചോട്ടാ നാഗ്പൂർ പേട ഭൂമി വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    ജാർഖണ്ഡ് പശ്ചിമബംഗാൾ ബീഹാർ ഒഡീഷ ചത്തിസ്ഘട്ട്

  • 83

    ചോട്ടാ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയാണ്

    പരേഷ് നാഥ്

  • 84

    ചോട്ടാ നാഗപൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദിയാണ്

    ദാമോദർ

  • 85

    വടക്കു കിഴക്കൻ പീഠഭൂമി ആസാമിൽ അറിയപ്പെടുന്ന പേര്

    കർബി അംഗ്ലോങ്ങ് പീഠഭൂമി

  • 86

    വടക്ക് കിഴക്കൻ പീഠഭൂമി മേഘാലയിൽ അറിയപ്പെടുന്ന പേര്

    ഷില്ലോഗ് പീഠഭൂമി

  • 87

    ഉപദ്വീപിയ പീഠഭൂമിയെയും മേഘാലയ വേർതിരിക്കുന്ന ഭാഗം

    മാൾഡ

  • 88

    മേഘാലയ പീഠഭൂമിയിലെ പ്രധാന കുന്നുകളാണ്

    ഖാസി, ഗാരോ, ജയന്തിയ

  • 89

    ഉപദ്വീപിയ ഇന്ത്യയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗമാണ്

    സിലിഗുരി ഇടനാഴി