問題一覧
1
ഹിമാചൽ നിരയുടെ ശരാശരി ഉയരം
3000 m
2
ഹിമാദ്രി പർവതത്തിലെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പർവ്വതനിര
ഹിമാചൽ
3
ഹിമാചൽ പർവതനിര അറിയപ്പെടുന്ന മറ്റൊരു പേര്
ലെസ്സർ ഹിമാലയ
4
ലെസർ ഹിമാലയ എന്ന് അറിയപ്പെടുന്ന പർവത നിര
ഹിമാചൽ
5
ഹിമാചൽ നിരയിലെ പ്രധാന പർവത നിരകൾ
പീർ പാഞ്ചാൽ (ജമ്മു കശ്മീർ ) ദൗലദർ ( ഹിമാചൽ പ്രദേശ് ) നാഗാ തിബ ( ഉത്തരാഖണ്ഡ് ) മഹാഭാരത് ( നേപ്പാൾ )
6
ഹിമാചൽ നിരയുടെ ഒരു പ്രധാന സവിശേഷത
ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്
7
ഹിമാചൽ പ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ
ഷിംല കുളു, മണാലി, ഡെൽഹൗസി ധർമ്മശാല
8
ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ
മസൂറി, നൈനിറ്റാൾ അൽമോറ , റാണിഘട്ട് കൗസനി
9
ജമ്മു കാശ്മീരിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ
ഗുൽമാർഗ്, സോനമർഗ്
10
അരുണാചൽ പ്രദേശിലെ പ്രധാന സ്വഭാവകേന്ദ്രങ്ങൾ
തവാങ്
11
പശ്ചിമബംഗാളിലെ പ്രധാന സുഖവാസ കേന്ദ്രം
താർജിലിംഗ്
12
സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
മസൂറി
13
ഹിമാലയത്തിന്റെ റാണി എന്നറിയപ്പെടുന്നത്
ഡാർജിലിംഗ്
14
സുഖവാസ കേന്ദ്രങ്ങളുടെ രാജകുമാരി
കൊടൈക്കനാൽ
15
എവിടെയാണ് കൊടൈക്കനാൽ സ്ഥിതിചെയ്യുന്നത്
തമിഴ്നാട്ടിലെ പളനി കുന്നുകളിൽ
16
നദിയുടെ എന്ത് പ്രവർത്തനം മൂലമാണ് താഴ്വരകൾ ഉണ്ടാവുന്നത്
അപരദനം
17
നദിയുടെ എന്ത് പ്രവർത്തനം മൂലമാണ് സമതലങ്ങൾ ഉണ്ടാകുന്നത്
നിക്ഷേപണം
18
കാശ്മീർ താഴ്വര എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ഹിമാചൽ നിരക്കും ഹിമാദ്രി നിരക്കും ഇടയിൽ
19
ഏത് നദി മൂലമാണ് കാശ്മീർ താഴ്‌വാര ഉണ്ടായത്
ഝലം
20
പീർപ്പാഞ്ചലിനും ഹിമാചലിനും ഇടയ്ക്ക് കാണപ്പെടുന്ന താഴ്വര
കാശ്മീർ താഴ്വര
21
സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്നത്
കാശ്മീർ താഴ്വര
22
കാശ്മീർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന തടാകങ്ങൾ
വൂളർ തടാകം, ദാൽ തടാകം
23
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൂളാർ താടാകം
24
കാശ്മീർ താഴ്വരയിൽ കാണപ്പെടുന്ന പ്രധാന മണ്ണിനം
കരെവ മണ്ണിനം
25
എങ്ങനെയാണ് കരയവാ മണ്ണിനും രൂപം കൊള്ളുന്നത്
ഹിമാനികളും നദികളിലെ അവസാദങ്ങളും ചേർന്ന്
26
കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമായ മണ്ണിനം
കരെവ മണ്ണിനം
27
ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന താഴ്വര
കുളു താഴ്വര
28
സിന്ധു നദിയുടെ പോഷക നദിയായ ബിയാസ് നദിയുടെ അപരതന പ്രവർത്തി വഴി രൂപപ്പെട്ട താഴ്വര
കുളു താഴ്വര
29
ഏത് സംസ്ഥാനത്താണ് കുളു താഴ്വര കാണപ്പെടുന്നത്
ഹിമാചൽ പ്രദേശ്
30
ഏതു നദിയുടെ അപരതന പ്രവർത്തനം വഴിയാണ് കുളു താഴ്വര രൂപപ്പെട്ടത്
ബിയാസ്
31
ഏതു നദിയുടെ പോഷക നദിയാണ് ബിയാസ്
സിന്ധു
32
ലാഹുൾ - സ്പിതി താഴ്വര ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്
ഹിമാചൽ പ്രദേശ്
33
ചമ്പ താഴ്വര ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്
ഹിമാചൽ പ്രദേശ്
34
കൻഗ്ര താഴ്വര ഏതു സംസ്ഥാനത്താണ് കാണപ്പെടുന്നത്
ഹിമാചൽ പ്രദേശ്
35
ഹിമാലയൻ പിരീഡ് എന്ന വിശേഷണമുള്ള ക്ഷേത്രം
മസൂർ റോക്ക് കട്ട് ക്ഷേത്രം
36
മസൂർ റോക്ക് കട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര
കൻഗ്ര താഴ്വര
37
ഹിമാചൽ നിരയിൽ കാണപ്പെടുന്ന പ്രധാന മരങ്ങൾ
പൈൻ, ഓക്ക്, ദേവദാരു
38
ഹിമാചൽ നിരയിലുള്ള പ്രസിദ്ധമായ പുല്ലൽ മെടുകളാണ്
ബുഗ്യാൽ മർഗ്
39
ബുഗ്യാൽ പുൽ മേട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്
40
മർഗ് പുൽമേട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ജമ്മു കശ്മീരിൽ
41
പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന പുൽമേട്
ബുഗ്യാൽ
42
സ്വർണ്ണ പുൽമേട് എന്നറിയപ്പെടുന്നത്
സോനമാർഗ്
43
ഹിമാചൽ നിരയിലെ പ്രധാന ഗോത്ര വർഗ്ഗങ്ങൾ
ഭോട്ടിയ ലെച്പ മോൻപ ഡഫ്ള മിഷ്മി അബോർ
44
അരുണച്ചാൽ മേഖലയിൽ കാണുന്ന ഗോത്ര വിഭാഗങ്ങൾ
ഡഫ്ള മിഷ്മി അബോർ
45
ഹിമാചൽ പ്രദേശ് മേഖലയിൽ കാണുന്ന ഗോത്ര വിഭാഗങ്ങൾ
ഭോട്ടിയ
46
സിക്കിം മേഖലയിൽ കാണുന്ന ഗോത്ര വിഭാഗങ്ങൾ
ലെച്പ
47
ഹിമാലയത്തിൽ പ്രത്യേകിച്ച് അരുണാചൽ പ്രദേശിലെ ഹിമാലയ മേഖലയിലെ അതിവസിക്കുന്ന ഗോത്ര വിഭാഗങ്ങൾ പിന്തുടരുന്ന കൃഷി രീതിയാണ്
ഝുമ്മിഗ്
48
സമാന്തരകൃഷി വെട്ടിച്ചൂട്ട് കൃഷി എന്നിവയുടെ വകഭേദമാണ്
ഝുമ്മിംഗ് കൃഷി
49
തുമ്മഗ്ി കൃഷി ഹിമാചൽ മലനിരകളിൽ അല്ലാതെ വേറെ എവിടെയാണ് അനുവർത്തിക്കുന്നത്
പൂർവ്വാച്ചൽ മേഖലയിൽ
50
ഹിമാലയ മലനിരകളിൽ ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്നതും ഏറ്റവും ഉയരം കുറഞ്ഞതുമായ പർവതനിരയാണ്
സിവാലിക്
51
ശിവാലിക് പർവതനിതയുടെ ശരാശരി ഉയരം
1220 m
52
Outer ഹിമാലയ എന്നറിയപ്പെടുന്ന പർവതനിര
ശിവാലിക്
53
ഹിമാലയത്തിലെ ഏറ്റവും അധികം തുടർച്ച നഷ്ടപ്പെട്ട നിര ഏത്
ശിവാലിക്
54
ശിവാലിക് എന്ന വാക്കിന് അർത്ഥം
പരമശിവന്റെ തിരുമുടി ചുരുൾ
55
ശിവാലിക്കിൽ കാണപ്പെടുന്ന പ്രധാന കൃഷി രീതി
തട്ടുതട്ടായ കൃഷി രീതി / terrace cultivation
56
ശിവാലിക് നിരകളിൽ പ്രധാനമായി കൃഷി ചെയ്യുന്ന വിളകൾ
നെല്ല് ഉരുളക്കിഴങ്ങ് ചോളം
57
ഗംഗാസമതലത്തിന് സമാന്തരമായി കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം
ശിവാലിക്
58
വളരെയധികം ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്
ശിവാലിക്
59
എന്തുകൊണ്ടാണ് ശിവാലിക് ഭൂകമ്പം സാധ്യതയുള്ള പ്രദേശമായി കണക്കാക്കുന്നത്
അത് ഇന്ത്യൻ ഫലകത്തിന്റെയും യൂറേഷ്യൻ ഫലകത്തിന്റെയും അതിര് ആയതുകൊണ്ട്
60
ശിവാലിക് പർവ്വതത്തിൽ ലംബമായി കാണപ്പെടുന്നതും നീളമേറിയതും വിസ്തൃതമായതുമായ താഴ്വരകളാണ്
ഡൂണുകൾ
61
ശിവാലികിലെ ഏറ്റവും പ്രസിദ്ധമായ ഡൂണുകൾ ഏതെല്ലാം
ഡെറാഡൂൺ കൽക്കഡൂൺ പാട്ലിഡൂൺ കോട്ലി ഡൂൺ
62
ഏറ്റവും വലിയ ഡൂൺ ഏത്
ഉത്തരാഖണ്ഡിൽ ഉള്ള ഡെറാഡൂൺ
63
ഡെറാഡൂൺ നീളം
35 മുതൽ 45 കിലോമീറ്റർ വരെ
64
ഡെറാഡൂണിന്റെ വീതി
22 മുതൽ 25 കിലോമീറ്റർ
65
ആസാം അരുണാചൽ പ്രദേശ് മേഖലയിൽ ശിവാലിക്ക് തീർത്തും ദുർബലമാകുന്ന ഭാഗം
ദ്വാർ
66
പഞ്ചാബ് ഹിമാലയം എന്നറിയപ്പെടുന്നത്
സിന്ധു നദി മുതൽ സതലജ് നദി വരെയുള്ള ഭാഗം
67
കൂമയുൺ ഹിമാലയം എന്നറിയപ്പെടുന്നത്
സത് ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം
68
നേപ്പാൾ ഹിമാലയം എന്നറിയപ്പെടുന്നത്
കാളി നദിക്കും ടീസ്റ്റാ നദിക്കും ഇടയിലുള്ള ഭാഗം
69
ആസാം ഹിമാലയം എന്നറിയപ്പെടുന്നത്
ടീസ്റ്റ നദിക്കും ബ്രഹ്മപുത്ര നദിയും ഇടയിലുള്ള ഭാഗം
70
എന്താണ് കിഴക്കൻ മലനിരകൾ
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരന്നു നിൽക്കുന്ന പർവതനിരകളാണ് കിഴക്കൻ മലനിരകൾ
71
ഇന്ത്യയുടെ കിഴക്കൻ അതിർത്തിയായി നിലകൊള്ളുന്ന പർവതനിര
കിഴക്കൻ മലനിരകൾ/ പൂർവ്വാച്ചൽ
72
ഇന്ത്യയെ മ്യാൻമാറുമായി ബന്ധിപ്പിക്കുന്ന പർവ്വതനിര
പൂർവ്വാച്ചൽ
73
ഈസ്റ്റേൺ ഹിൽസ് എന്നറിയപ്പെടുന്ന പർവതം
പൂർവ്വാച്ചൽ അല്ലെങ്കിൽ കിഴക്കൻ മലനിര
74
പത്കായ് ബും സ്ഥിതിചെയ്യുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
75
ഇന്ത്യയ്ക്കും മ്യാൻമാറിനും ഇടയിൽ അരുണാചൽ പ്രദേശിൽ അന്താരാഷ്ട്ര അതിർത്തിയായി നിലകൊള്ളുന്ന പർവതനിര
പത്കായ് ബും
76
നാഗ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
നാഗാലാൻഡ്
77
മീസോ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മിസോറാം
78
ഖാസി ഗാരോ ജയന്തിയാ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മേഘാലയ
79
ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനം
മേഘാലയ
80
പൂർവാച്ചൽ മേഖലയിൽ മഴ ലഭിക്കുന്നതിന് കാരണം
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയിൽ നിന്നും
81
മൊളാസസ് തടം എന്നറിയപ്പെടുന്ന സംസ്ഥാനം
മിസോറാം
82
ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം
മൗസിൻ റാം ചിറാപുഞ്ചി text bookil first
83
ഇന്ത്യയിൽ ആയിരം സെന്റീമീറ്ററിൽ അധികം മഴ ലഭിക്കുന്ന പ്രദേശങ്ങൾ
മൗസിൻ റാം ചിറാപുഞ്ചി
84
ചിറാപുഞ്ചിയുടെ പുതിയ പേര്
സൊഹ്റ
85
കേരളത്തിലെ ചിറാപുഞ്ചി
ലക്കിഡി
86
ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി
അഗുംബേ ( കർണാടക )
87
ഇന്ത്യയിലെ ഏറ്റവും അധികം നിത്യഹരിത വനങ്ങൾ അഥവാ മഴക്കാടുകൾ കാണപ്പെടുന്നത് എവിടെയാണ്
പൂർവ്വാച്ചൽ മേഖലയിൽ
88
പൂർവ്വാഴ്ച മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ലോകതക് താടാകം
89
ലോക്തക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മണിപ്പൂർ
90
ഒഴുകുന്ന ദേശീയ ഉദ്യാനം
ഹെബുൾ ലൻജാവോ
91
ലോക്തക് തടാകം സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം
ഹെബുൾ ലൻജാവോ
92
ലിപു ലേഖ് ചുരം ബന്ധിപ്പിക്കുന്നത്
ഉത്തരാഖണ്ഡ് ടിബറ്റ്
93
ഷിപ്കിലാ ചുരം ബന്ധിപ്പിക്കുന്നത്
ഹിമാചൽ പ്രദേശ് ടിബറ്റ്
94
സോജില ചുരം ബന്ധിപ്പിക്കുന്നത്
ശ്രീനഗർ കാർഗിൽ
95
നാഥു ലാ ചുരം ബന്ധിപ്പിക്കുന്നത്
സിക്കിം ടിബറ്റ്