暗記メーカー
ログイン
ഉത്തരമഹാ സമതലം
  • anandhakrishnan ea

  • 問題数 39 • 11/30/2024

    記憶度

    完璧

    5

    覚えた

    17

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഹിമാലയത്തിന്റെ ഏതു വശത്തായിട്ടാണ് ഉത്തരം മഹാസമ്മതലം സ്ഥിതി ചെയ്യുന്നത്

    തെക്ക്

  • 2

    ഹിമാലയത്തിന്റെ വടക്കുവശത്ത് കാണപ്പെടുന്ന പീഠഭൂമി

    ടിബറ്റൻ പീഠഭൂമി

  • 3

    എങ്ങനെയാണ് ഉത്തര മഹാസമതലം രൂപം കൊള്ളുന്നത്

    ഹിമാലയൻ നദികളും അവയുടെ പോഷക നദികളും വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ച്

  • 4

    ഉത്തര മഹാസമതലം വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ

    രാജസ്ഥാൻ പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് ബീഹാർ വെസ്റ്റ് ബംഗാൾ ആസാം ( ഡൽഹി, ചാണ്ടീഘട്ട് ) 7

  • 5

    ഉത്തര മഹാസമതലത്തിന്റെ വിസ്തീർണ്ണം

    7 ലക്ഷം ചതുരശ്ര കിലോമീറ്റർ

  • 6

    ഉത്തര മഹാസമതലത്തിന് നീളം

    2400 കിലോമീറ്റർ

  • 7

    ഉത്തര മഹാസമുതലത്തിന്റെ വീതി

    150 - 300 km

  • 8

    ഉത്തര മഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണിനം

    എക്കൽ മണ്ണ്

  • 9

    ഉത്തര മഹാസമതലത്തിൽ എക്കൽ മണ്ണിന്റെ നിക്ഷേപം എത്ര കനത്തിലാണ് ഉള്ളത്

    1000 മുതൽ 2000 meter

  • 10

    ഉത്തര മഹാസമ്മതലം കൃഷിക്ക് അനുയോജ്യമായി മാറ്റിയതിന്റെ കാരണങ്ങൾ

    എക്കൽ മണ്ണ ഹിമാലയൻ നദികളുടെ സാന്നിധ്യം ആവശ്യത്തിന് മഴ

  • 11

    ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം ഏത്

    ഉത്തര മഹാസമതലം

  • 12

    ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി ഭൂമി

    ഉത്തര മഹാസമതലം

  • 13

    ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്

    ഉത്തരമഹാസമതലം

  • 14

    ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം

    ഉത്തര മഹാസമതലം

  • 15

    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം

    ഉത്തര മഹാസമതലം

  • 16

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭൂ പ്രകൃതി

    ഉത്തര മഹാസമതലം

  • 17

    ഇന്ത്യൻ മഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ സമതലങ്ങൾ

    1 പഞ്ചാബ് ഹരിയാന സമതലം 2 ഗംഗ യമുന സമതലം 3 ആസാം സമതലം അഥവാ ബ്രഹ്മപുത്ര സമതലം 4 മരുസ്ഥലി ബാഗർ സമതലം

  • 18

    മരിസ്ഥലി ബാഗർ സമതലം കാണപ്പെടുന്ന സംസ്ഥാനം

    രാജസ്ഥാൻ

  • 19

    ഉത്തര മഹാസമതലത്തിലെ ഏറ്റവും വലിയ സമതലമേത്

    ഗംഗ യമുന സമതലം

  • 20

    ആസാം സമതലം എങ്ങനെയാണ് രൂപപ്പെടുന്നത്

    ബ്രഹ്മപുത്ര നദിയും അവയുടെ പോഷകനദികളും കൂടിച്ചേർന്നതാണ്

  • 21

    രണ്ട് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം അറിയപ്പെടുന്നത്

    ഡോബ്

  • 22

    സിന്ധു - ഝലം നദികൾക്കിടയിൽ ഉള്ള എക്കൽ പ്രദേശം

    സിന്ധു സാഗർ

  • 23

    ഝലം - ചിനാബ് നദികൾക്കിടയില്ലുള്ള എക്കൽ പ്രദേശം.

    ഝാച് ഡോബ്

  • 24

    ചിനാബ് - രവി നദികൾക്കിടയിലുള്ള എക്കൽ പ്രദേശം

    രചന ഡോബ്

  • 25

    ബിയാസ് - രവി നദികൾക്കിടയിൽ ഉള്ള ഡോബ്

    ബാരി ഡോബ്

  • 26

    ബിയാസ് - സത്ലജ് നദികൾക്കിടയിലുള്ള എക്കൽ പ്രദേശം

    ബിയാസ് ഡോബ്

  • 27

    ഗംഗ യമുന നദികൾക്കിടയിൽ ഉള്ള ഡോഗ്

    ഗംഗ യമുന ഡോബ്

  • 28

    ഒരു സമതലത്തിന്റെ രൂപീകരണത്തിന്റെ ഘട്ടങ്ങൾ

    bhabar teri എക്കൽ സമതലം bhabgar khader

  • 29

    എന്താണ് ഭാബർ

    ശിവാലിക്ക് മലയടിവാരത്തിനു സമാന്തരമായി ചെരിവ് അവസാനിക്കുന്നിടത്ത് മുതൽ 8 മുതൽ 16 കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഒരു ഇടുങ്ങിയ ഭൂപ്രദേശമാണ് ബാബർ

  • 30

    ഉത്തര മഹാസമ്മതലത്തിൽ നദികൾ അപ്രത്യക്ഷമാകുന്ന മേഖല

    bhabar

  • 31

    എന്താണ് ടെറായ്

    ബാബറിന് തെക്കായി ഏകദേശം 10 മുതൽ 20 കിലോമീറ്റർ വരെ വീതിയിലാണ് ടെറായി മേഖല കാണപ്പെടുന്നത് ബാബറിൽ അപ്രത്യക്ഷമായ നദികൾ പുനർജനിക്കുന്ന അഥവാ പ്രത്യക്ഷപ്പെടുന്ന മേഖല ടെറായ് അറിയപ്പെടുന്നു

  • 32

    ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് കൃഷി ആവശ്യത്തിനായി തെളിച്ചു കൊടുത്ത വനഭൂമിയാണ്

    ടെറായ്

  • 33

    ഉത്തർപ്രദേശിലെ ടെറായി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയ ഉദ്യാനം

    ദുധ് വ ദേശീയ ഉദ്യാനം

  • 34

    ഉത്തര മഹാസമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപം അറിയപ്പെടുന്നത്

    ഭംഗർ

  • 35

    ഉത്തരം മഹാസമതലത്തിലെ ഏറ്റവും വിസ്തൃതമായ പ്രദേശം ഏത്

    ഭംഗർ

  • 36

    ഭംഗർ പ്രദേശത് ഫലപുഷ്ടത കുറയാൻ കാരണമെന്ത്

    കാൽസ്യത്തിന്റെ സാന്നിധ്യമുള്ള കാംഗർ എന്ന മണ്ണിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട്

  • 37

    ഭംഗർ മേഖല ബംഗാളിൽ അറിയപ്പെടുന്ന പേര്

    ബരിന്ദ്

  • 38

    ഉത്തരം മഹാസമതലത്തിൽ കാണപ്പെടുന്ന പുതിയ എക്കൽ നിക്ഷേപം അറിയപ്പെടുന്നത്

    ഖാദർ

  • 39

    ഉത്തര മഹാസമുതലത്തിലെ ഏറ്റവും ഫലഭൂവിഷ്ടമായതും കൃഷിക്ക് അനുയോജ്യവുമായ മേഖല

    ഖാദർ