問題一覧
1
വന്ദേ ഭാരത് ട്രെയിനിന്റെ വേഗത
180 കിലോമീറ്റർ
2
മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷന്റെ പൂർണ നാമം
ചത്രപതി ശിവാജി ടെർമിനസ്
3
തെക്കേ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
റോയപുരം
4
പാലസ് ഓൺ വീൽസ് ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബന്ധിപ്പിക്കുന്നു
5
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രെയിൻ നിലവിൽ വന്ന വർഷം
1925
6
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്
വിവേക് എക്സ്പ്രസ്
7
വിവേക് എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്
ദിബ്രുഗഡ് കന്യകുമാരി
8
സിസിടിവി സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ
ഷാൻ ഇ പഞ്ചാബ് ( അമൃത്സർ - new delhi )
9
ബോറിബന്തർ റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതപ്പോൾ വന്ന മാറ്റവും. പുതുക്കി പണിത വർഷവും
1888 വിക്ടോറിയ ടെർമിനസ് എന്നാക്കി മാറ്റി
10
തേജസ് എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്
ഡൽഹി ലക്നൗ
11
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം
ഇന്ത്യൻ റെയിൽവേ
12
കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത
ബേപ്പൂർ മുതൽ തിരൂർ വരെ
13
കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ദിനം
ഏപ്രിൽ 25 2023
14
ബോറിബന്ദർ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്ന വർഷം
1853
15
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത
ബോംബെ മുതൽ താന വരെ
16
ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ട്രെയിൻ ഏത്
തേജസ് എക്സ്പ്രസ്
17
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ ട്രെയിൻ
നീലഗിരി മൗണ്ടൈൻ റെയിൽവേ ( മേട്ടുപ്പാളയം ഊട്ടി )
18
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ
മംഗലാപുരം - ജമ്മുതാവി നവയുഗ് express
19
മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് ഏത് വർഷം
1996
20
ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം
1951
21
തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ നിലവിൽ വന്ന വർഷം മാസം തിയതി
1856 ജൂലൈ 1
22
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റെയിൽവേ സ്റ്റേഷൻ
ഹബീബ് ഗഞ്ഞജ് റെയിൽവേ സ്റ്റേഷൻ ഭോപ്പാൽ
23
വന്ദേ ഭാരത ട്രെയിൻ ഉദ്ഘാടനം ചെയ്ത വർഷം മാസം തിയതി
2019 ഫെബ്രുവരി 15
24
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിലവിൽ വരുന്നത് എവിടെയാണ്
മുംബൈ അഹമ്മദാബാദ്
25
ബേപ്പൂർ മുതൽ തിരൂർ വരെയുള്ള റെയിൽവേ പാത നിലവിൽ വന്ന വർഷം മാസം തിയതി
1861 മാർച്ച് 12
26
റോയപുരം റെയിൽവേ സ്റ്റേഷൻ നിലവിൽ വന്ന വർഷം
1856
27
ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം
ബറോഡ ഹൗസ് ന്യൂഡൽഹി
28
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ
വന്ദേ ഭാരത എക്സ്പ്രസ്
29
തെക്കേ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ നിലവിൽ വന്നത് എവിടെ മുതൽ എവിടെ വരെ
വ്യാസാർ പാടി മുതൽ വലാജ റോഡ് ( മദ്രാസ് )
30
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമ്മാണം ആരംഭിച്ച വർഷം
2017
31
വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തതാര്
പ്രധാനമന്ത്രി നരേന്ദ്ര മോദി
32
മുംബൈ CMST റെയിൽവേ സ്റ്റേഷൻ നിലവിൽ വന്ന വർഷം
2017
33
ട്രെയിൻ 18 എന്നറിയപ്പെടുന്നത്
വന്ദേ ഭാരത ട്രെയിൻ
34
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത നിലവിൽ വന്ന വർഷം മാസം തിയതി
1853 ഏപ്രിൽ 16
35
ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം
the പ്രസിഡൻഷ്യൽ സലൂൺ
36
വ്യാസാർ പാടി മുതൽ വലാജ റോഡ് ( മദ്രാസ് ) റെയിൽവേ ലൈൻ നീളം
101.3 km
37
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
ബോറിബന്ദർ റെയിൽവേ സ്റ്റേഷൻ
38
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാതയുടെ നീളം
34 കിലോമീറ്റർ ബോംബെ താന
39
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം
ഭോലു എന്ന ആനക്കുട്ടി
40
സ്വാമി വിവേകാനന്ദന്റെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ
വിവേക് എക്സ്പ്രസ്
41
ഇന്ത്യൻ റെയിൽവേയുടെ പഴയ പേര്
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
42
ഇന്ത്യയിലെ ഏക സ്വകാര്യ റെയിൽവേ പാത
ശകുന്തള റെയിൽവേ പാത മഹാരാഷ്ട്ര
43
ഏറ്റവും അവസാനം പ്രസിഡൻഷ്യൽ സലൂണിൽ യാത്ര ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി
രാംനാഥ് ഗോവിന്ദ്
44
Wifi സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ
ഹൗറ രാജ റാണി എക്സ്പ്രസ്സ്
45
മുംബൈ CSMT റെയിൽവേ സ്റ്റേഷന്റെ പൂർണ്ണനാമം
ചത്രപതി ശിവാജി മഹാരാജ് ടെർമിനസ്
46
ഇന്ത്യൻ റെയിൽവേയുടെ പിതാവ്
ഡൽഹൗസി പ്രഭു
47
വൈഫൈ സംവിധാനം നൽകുന്ന ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
മുംബൈ
48
വിവേക് എക്സ്പ്രസ് ആരംഭിച്ച വർഷം
2013
49
ബേപ്പൂർ തിരൂർ റെയിൽവേ പാതയുടെ നീളം
30.5 km
50
തേജസ് എക്സ്പ്രസ് നിലവിൽ വന്ന വർഷം
2019