記憶度
8問
21問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഡെക്കാൻ പീഡ ഭൂമി എവിടെയാണ് കാണപ്പെടുന്നത്
പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിലും ഉള്ളിൽ വരുന്ന പീഠഭൂമിയാണ് ഡെക്കാൻ പീഡഭൂമി
2
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും വലിയ പീഠഭൂമി ഏത്
ഡെക്കാൻ പീഠഭൂമി
3
ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി
ഡെക്കാൻ പീഠഭൂമി
4
ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി ഏത്
ഡെക്കാൻ പീഠഭൂമി
5
ഡെക്കാൻ ഭൂമിയുടെ വടക്കു പടിഞ്ഞാറുഭാഗത്ത് ലാവാ വലിയതോതിൽ തണുത്തുറഞ്ഞ രൂപപ്പെട്ട മേഖല
ഡെക്കാൻ ട്രാപ്പ് മേഖല
6
ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ ഏതെല്ലാം
ഗോദാവരി കൃഷ്ണ കാവേരി മഹാനദി താപ്തി
7
ഡെക്കാൻ പീഠഭൂമിയിലെ ഏറ്റവും വലിയ നദി ഏത്
ഗോദാവരി
8
ഡെക്കാൻ പീഡഭൂമിയുടെ ചെരിവ് ഏത് ദിശയിലേക്ക് ആണ്
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
9
പൂർവ്വഘട്ടം തുടർച്ച നഷ്ടപ്പെട്ട മലനിരകളാകാൻ കാരണമെന്ത്
ഡെക്കാൻ പീഠഭൂമിയിലെ നദികളുടെ അപരതനം കാരണം
10
ഡാക്കാന്റെ രാജ്ഞി എന്നറിയപ്പെടുന്നത്
പൂനെ
11
പശ്ചിമഘട്ടത്തിന്റെ താഴ്വരയിലുള്ള ഏറ്റവും വലിയ പട്ടണം ഏത്
പൂനെ
12
ഡെക്കാന്റെ താജ്മഹൽ
ബീബി കാ മഖ്ബറ
13
ബീബി കാ മഖ്ബറ സ്ഥിതിചെയ്യുന്ന സ്ഥലം
ഔറംഗബാദ്
14
ഡെക്കാൻ പീഡഭൂമിയുടെ ഭൂമിയുടെ ഭാഗമായ പീഠഭൂമികൾ ഏതെല്ലാം
മൈസൂർ പീഠഭൂമി കർണാടക പീഠഭൂമി പൊള്ളാച്ചി പീഠഭൂമി വയനാടൻ പീഠഭൂമി തെലുങ്കാന പീഠഭൂമി മഹാരാഷ്ട്ര പീഠഭൂമി ഗോൽക്കോഡ പീഠഭൂമി
15
ബാബ ബുധൻ കുന്നുകൾ എന്തിനാണ് പ്രസിദ്ധം
കാപ്പിത്തോട്ടങ്ങൾക്ക്
16
ബാബ ബുധൻ കുന്നുകൾ കാണപ്പെടുന്ന സംസ്ഥാനം
കർണാടക
17
ഗോൽക്കൊണ്ട സ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന പീഠഭൂമി
തെലുങ്കാന
18
കോഹിനൂർ രത്നം ലഭിച്ചത് എവിടെ നിന്നുമാണ്
സ്വർണ്ണ ഗോൾകൊണ്ട ഗനിയിൽ നിന്ന്
19
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകൾ കണ്ടെത്തിയിട്ടുള്ള പ്രദേശം
ധാർവാർ പ്രദേശം
20
ധാർവാർ പ്രദേശം കാണപ്പെടുന്ന സംസ്ഥാനം
കർണാടക
21
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കർണാടക
22
വെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറുള്ള പർവത നിര
പശ്ചിമഘട്ട
23
മുമ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി കൊടുമുടി
24
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
25
ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
26
ഉപദ്വീപിലെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
27
ഹിമാലയത്തിൽ അല്ലാതെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
28
ഏതെല്ലാം മലകൾ ചേർന്നാണ് ആനമുടി രൂപം കൊണ്ടിട്ടുള്ളത്
ആനമല ഏലമല പളനി മല
29
ആനമല ഏലമല പളനി മലയുടെ ദിശകൾ ഏതെല്ലാം
വടക്കുഭാഗം ആനമല തെക്കുഭാഗം ഏലമല കിഴക്ക് ഭാഗം പളനിമല
30
പളനി കുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സുഖവാസ കേന്ദ്രമാണ്
കൊടൈക്കനാൽ
31
പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി
ദോഡബെട്ട
32
ദോഡബെട്ടയുടെ ഉയരം
2637 m
33
പശ്ചിമഘട്ടത്തിന്റെ സ്ഥാനം
പശ്ചിമഘട്ടം ഗുജറാത്തിലെ താപ് തി നദി മുഖം മുതൽ കന്യാകുമാരി വരെ 1600 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്നു
34
The great escarpment of India എന്നറിയപ്പെടുന്ന ഭൂപ്രദേശം
പശ്ചിമഘട്ട
35
പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം
900 m to 1600 m / 150 m +1 പുസ്തകത്തിൽ
36
പശ്ചിമഘട്ടത്തിന്റെ ആകെ വിസ്തൃതി
160000 ച km
37
പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
ഗുജറാത്ത് മഹാരാഷ്ട്ര ഗോവ കർണാടക തമിഴ്നാട് കേരളം
38
പശ്ചിമഘട്ടം മഹാരാഷ്ട്രയിൽ അറിയപ്പെടുന്ന പേര്
സഹ്യാദ്രി
39
പശ്ചിമഘട്ടം തമിഴ്നാട്ടിലും കർണാടകയിലും അറിയപ്പെടുന്നത്
നീലഗിരി മല
40
പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത്
സഹ്യ പർവതം
41
സഹ്യപർവ്വതം കേരളത്തിൽ അറിയപ്പെടുന്ന മറ്റു പേരുകൾ
ആനമല കുന്നുകൾ ഏലമല കുന്നുകൾ
42
പശ്ചിമഘട്ടം ഒരു ബയോഡൈവേഴ്സിറ്റി ഹോട്ട്സ് ഫോട്ടോ ആണോ
yes
43
പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുക്കപ്പെട്ട വർഷം
2012 ജൂലൈ 1
44
പശ്ചിമഘട്ടത്തെ ലോക പൈതൃക പ്രദേശമായ പ്രഖ്യാപിച്ചത് എവിടെവച്ച്
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ വെച്ച്
45
പശ്ചിമഘട്ടത്തിലെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം
39
46
കേരളത്തിൽ നിന്നുള്ള എത്ര കേന്ദ്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
20
47
തെക്ക് പടിഞ്ഞാറ് മൺ സോണിയയെ തടഞ്ഞുനിർത്തി കേരളത്തിൽ ധാരാളമായി മഴ പെയ്യിക്കുന്നത് ആര്
പശ്ചിമഘട്ടം
48
Iucn റെഡ് ഡാറ്റ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി വംശനാശ ഭീഷണി നേരിടുന്ന ജീവർഗ്ഗങ്ങൾ ഏതെല്ലാം
നീലഗിരി താർ സിംഹവാലൻ കുരങ്ങുകൾ
49
പശ്ചിമഘട്ടം ഉൾപ്പെട്ട പ്രദേശങ്ങളെ ഇന്ത്യയിലെ പരിസ്ഥിതി ലോല മേഖലകൾ ആക്കി നിർണയിച്ച കമ്മിറ്റി
ഡോക്ടർ പ്രണോബ് സെൻ കമ്മിറ്റി
50
ഗാർഡിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതെന്ന്
2011 ഓഗസ്റ്റ് 31ന്
51
ഗാർഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ എത്ര ശതമാനം പ്രദേശങ്ങളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കിയിരുന്നത്
64%
52
കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ച വർഷം
2013 ഏപ്രിൽ 15
53
കസ്തൂരിരം റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടത്തിന്റെ എത്ര ഭാഗം പ്രദേശങ്ങളാണ് പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിച്ചത്
37%
54
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ എത്ര വില്ലേജുകൾ ആണ് പരിസ്ഥിതി മേഖലകളാക്കിയിട്ടുള്ളത്
123 വില്ലേജുകൾ
55
കസ്തൂരിനെ പറ്റി പഠിക്കാനും പരിശോധിക്കാനും കേരള സർക്കാർ നിയോഗിച്ച കമ്മിറ്റി
ഉമ്മൻ വി ഉമ്മൻ കമ്മിറ്റി
56
പശ്ചിമഘട്ടത്തിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ ഏതെല്ലാം
മാതറൻ, ലോണാവാല, - മഹാരാഷ്ട്ര അമ്പോലിഘട്ട് - മഹാരാഷ്ട്ര മഹാബലേശ്വർ - മഹാരാഷ്ട്ര അംബോലി - മഹാരാഷ്ട്ര കുദ്രേമുഖ് - കർണാടക വാഗമൺ കേരളം മൂന്നാർ കേരളം