問題一覧
1
ഗാൾട്ടൻ വിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ ആവർത്തി
30000hz
2
കേരളത്തിൽ സുനാമി ഉണ്ടായ വർഷം മാസം തിയതി
2004 ഡിസംബർ 26
3
സുനാമി എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം
തുറമുഖ തിരകൾ
4
അൾട്രാസോണിക് ശബ്‌ദം കേൾക്കാൻ സാധിക്കുന്ന ജീവി
വവ്വാൽ
5
ഒരു സെക്കൻഡിൽ ചെയ്യുന്ന ദോലനങ്ങളുടെ എണ്ണം
ആവർത്തി
6
ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന തരംഗം
ഇൻഫ്രാസോണിക് തരംഗം
7
പെൻഡുലത്തിന്റെ നീളവും ആവർത്തിയും തമ്മിലുള്ള ബന്ധം
പെൻഡുലത്തിന്റെ നീളം കൂടുന്തോറും ആവർത്തി കുറയുന്നു
8
പ്രതിധ്വനി അനുഭവപ്പെടണമെങ്കിൽ പ്രതിപാദന തലത്തിന്റെ ചുരുങ്ങിയ അകലം
17 മീറ്ററിൽ കൂടുതൽ
9
വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
ആംപ്ലിഫയർ
10
ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ്
ഉച്ചത (loudness)
11
ചെവിക്ക് വേദന ഉണ്ടാക്കുന്ന ശബ്ദത്തിന്റെ ഏകദേശം ഉച്ചത
120db മുകളിൽ
12
20°c ൽ ഉള്ള വായുവിലൂടെയുള്ള ശബ്ദത്തിന്റെ വേഗത
343m/s
13
ആവർത്തന പ്രതിപദനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം അറിയപ്പെടുന്നത്
അനുരണനം
14
കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത അറിയപ്പെടുന്നത്
സ്ഥായി
15
ഗോൾഗുംബസ് സ്ഥിതി ചെയ്യുന്നത് എവിടെ
കർണാടകയിലെ ബിജാപ്പൂരിൽ
16
0°c ൽ ഉള്ള വായുവിലൂടെയുള്ള ശബ്ദം സഞ്ചരിക്കുന്ന വേഗത
331m/s
17
സിമ്പിൾ പെൻഡുലത്തിന്റെ ചലനം ഏതുതരമാണ്
ദോലനം
18
ഒരു ശബ്ദം ചെവിയിൽ ശ്രവണാനുഭവം ഉണ്ടാക്കുന്ന സമയത്ത് തങ്ങി നിൽക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്
ശ്രവണ സ്ഥിരത
19
ഭൂകമ്പങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത്
റിക്ടർ സ്കെയിൽ
20
കെട്ടിടങ്ങൾക്കുള്ളിൽ വ്യക്തമായ ശബ്ദം ശ്രവിക്കുന്ന വിധത്തിൽ അതിനെ രൂപപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശബ്ദരേഖ
അക്വസ്റ്റിക്സ് ഓഫ് ബിൽഡിംഗ്
21
മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ്
1/10sec or 0.1 sec
22
DART യുടെ പൂർണ്ണരൂപം
deep ocean assessment and report of tsunami
23
ഇലകളുടെ മർമ്മരത്തിന്റെ ഏകദേശം ഉച്ചത
10db
24
കൊതുകുകളും തേനീച്ചകളും പറക്കുമ്പോൾ ശബ്ദമുണ്ടാകാൻ കാരണം
ചിറകുകളുടെ ക്കമ്പനം
25
ഉച്ചതയുടെ യൂണിറ്റ്
ഡെസിബെൽ
26
സുനാമി മുന്നറിയിപ്പ് കേന്ദ്രം
DART
27
20000hz ന് മുകളിൽ ആവർത്തിയുള്ള ശബ്ദം അറിയപ്പെടുന്നത്
അൾട്രാസോണിക് തരംഗം
28
25°c ൽ ഉള്ള വായുവിലൂടെയുള്ള ശബ്ദത്തിന്റെ വേഗത
346 m/s
29
ആവർത്തിയും പിരീഡും തമ്മിലുള്ള ബന്ധം
f = 1/T
30
ആവർത്തിയുടെ യൂണിറ്റ്
ഹെഡ്സ്
31
മർമ്മരഗോപുരം സ്ഥിതി ചെയ്യുന്നത് എവിടെ
ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രൽ