問題一覧
1
സേല ടണൽ ബന്ധിപ്പിക്കുന്നത്
ആസാമിലെ തേജപൂർ എന്ന പ്രദേശത്ത് അരുണാചൽ പ്രദേശിലെ തവാങ്ങുമായി ബന്ധിപ്പിക്കുന്നു
2
National Expressway NE1 ബന്ധിപ്പിക്കുന്നത്
അഹമ്മദാബാദിനെ വഡോദരിയുമായി ബന്ധിപ്പിക്കുന്നു
3
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് പാത നിലവിൽ വരുന്നത് എവിടെ മുതൽ എവിടെ വരെയാണ്
ഡൽഹി മുംബൈ എക്സ്പ്രസ് പാത NE4
4
അടൽ ടണലിലൂടെ കടന്നു പോകുന്ന ദേശീയപാത
Nh3
5
10000 അടിക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണൽ
അടൽ ടണൽ
6
ദേശീയപാത NH1 ബന്ധിപ്പിക്കുന്നത്
ജമ്മു കാശ്മീരിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു
7
Nh4 ന്റെ പേര്
ആൻഡമാൻ ട്രങ്ക് റോഡ്
8
NH966 B ദേശീയപാത ബന്ധിപ്പിക്കുന്നത്
കുണ്ടന്നൂർ- വെല്ലിങ്ടൺ
9
അടൽ ടണൽ ബന്ധിപ്പിക്കുന്നത്
മണാലി താഴ്വരയെ ലാഹുൾ സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്നു
10
സുവർണ്ണ ചതുഷ്കോണം പദ്ധതിയുടെ നീളം
5846 കിലോമീറ്റർ
11
അടൽ ടണലിന്റെ നീളം
9.02 km
12
ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ റോഡ് ടണൽ ഏത്
അടൽ ടണൽ
13
സുവർണ്ണ ചതുഷ്കോണം പ്രൊജക്ടിന് തറക്കല്ലിട്ട വർഷം
1999 ജനുവരി 6 അടൽ ബിഹാരി വാജ് പേയ്
14
അടൽ ടണലിന്റെ മറ്റൊരു പേര്
റോഹ് താങ് ടണൽ
15
തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും നിർമ്മിക്കുന്നത്
ബോർഡർ റോഡ് ഓർഗനൈസേഷൻ
16
കർത്തവ്യ പഥ് റോഡന്റെ പഴയ പേരിൽ
രാജ് പഥ് റോഡ്
17
എൻഎച്ച് 44 ദേശീയപാതയുടെ നീളം
3745 കിലോമീറ്റർ
18
ചെനാനി നഷ്റി ടണൽ ഉദ്ഘാടനം ചെയ്ത വർഷം
2017
19
ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത
NH548
20
മറ്റു ദേശീയപാതകളുമായി ബന്ധമില്ലാത്ത ദേശീയപാത
Nh4
21
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ്
ഉംലിംഗ് ലാ ചുരത്തിൽ നിർമ്മിച്ചിരിക്കുന്ന റോഡ്
22
ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ചത് ആരാണ്
ഷേർഷാ സൂരി
23
ഡൽഹി മുംബൈ എക്സ്പ്രസ് പാതയുടെ ആദ്യ സ്റ്റേജ് ആയ 246 കിലോമീറ്റർ ഉദ്ഘാടനം ചെയ്തത് എന്നാണ്
2023 ഫെബ്രുവരി 12
24
സേല ടണൽ ഉദ്ഘാടനം ചെയ്തത് എന്ന്
2024 മാർച്ച് 9
25
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത
NH44
26
ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൽക്കട്ട അമൃത്സർ
27
ഇന്ത്യയുടെ അതിർത്തി മേഖലകളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം
ബോർഡർ റോഡ് ഓർഗനൈസേഷൻ ന്യൂഡൽഹി Bro
28
ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രൊജക്റ്റ്
സുവർണ്ണ ചതുഷ്കോണം
29
ഭാരതമാല എന്ന പദ്ധതിയുടെ ലക്ഷ്യം എന്ത്
1 ചെറുതുറമുഖങ്ങളെ ഉൾപ്പെടെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ അതിർത്തി പ്രദേശങ്ങളിലൂടെയുള്ള സംസ്ഥാന റോഡുകളുടെ വികസനം 2 പിന്നാക്ക പ്രദേശങ്ങളിലെ മതപരമായും വിനോദസഞ്ചാര പ്രാധാന്യമുള്ളതും ആയ പലസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി 3 സേതുഭാരതം പര്യയോജന എന്ന ഏകദേശ 1500 വമ്പൻ പാലങ്ങൾ 200 റെയിൽവേ മേൽപ്പാലങ്ങൾ കീഴ്പാലങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടുന്ന പദ്ധതി 4 പുതുതായി പ്രഖ്യാപിച്ച 5000 കിലോമീറ്റർ ദേശീയപാതകളുടെ വികസനത്തിനായുള്ള ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കണക്ടിവിറ്റി സ്കീം
30
ദേശീയപാത NH2 ബന്ധിപ്പിക്കുന്നത്
ആസാമിലെ ദിവ്യുഗട്ട് മുതൽ മിസോറാമിലെ ടുയിപാങ്ങ് വരെ
31
ഇന്ത്യയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതി
ഭാരത് മാല പരിയോജന
32
ഇന്ത്യയിലെ റിപ്പബ്ലിക് ദിന പരേഡുകൾ നടക്കുന്ന റോഡ്
കർത്തവ്യ പഥ് റോഡ്
33
ദേശീയപാത എൻഎച്ച് 44 ബന്ധിപ്പിക്കുന്നത്
ശ്രീനഗർ കന്യാകുമാരി
34
ഇന്ത്യയിലെ ആദ്യത്തെ ദേശീയപാത
ഗ്രാൻഡ് ട്രങ്ക് റോഡ്
35
കർത്തവ്യ പഥ് റോഡ് ബന്ധിപ്പിക്കുന്നത്
ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന പാത
36
ചെനാനി നഷ്റി ടണൽ ഏത് ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്
nh44
37
ചെനാനി നഷ്റി ടണൽ ഉദ്ഘാടനം ചെയ്തത് ആര്
നരേന്ദ്ര മോദി
38
രാജ് പഥ് റോഡിന് പുതിയ പേര് ലഭിച്ചത് എന്ന്
2022
39
സുവർണ്ണ ചതുഷ്കോണം ബന്ധിപ്പിക്കുന്ന നഗരങ്ങൾ
ഡൽഹി കൊൽക്കത്ത മുംബൈ ചെന്നൈ
40
ഗ്രാൻഡ് ട്രങ്ക് റോഡിന്റെ മറ്റൊരു പേര്
ലോങ്ങ് വാക്ക് റോഡ്
41
എൻഎച്ച് 44 ദേശീയപാത ഏറ്റവും കൂടുതൽ നീളം കടന്നുപോകുന്ന സംസ്ഥാനം
തമിഴ്നാട്
42
ചെനാനി നഷ്റി ടണൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
ജമ്മുവിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്നു
43
ചെനാനി നഷ്റി ടണൽ നീളം
9.2 കിലോമീറ്റർ
44
ചെനാനി നഷ്റി ടണൽന്റെ മറ്റു പേരുകൾ
ശ്യാമപ്രസാദ് മുഖർജി ടണൽ എന്നും പടനി top ടണൽ എന്നും അറിയപ്പെടുന്നു
45
എൻഎച്ച് 44 ദേശീയപാത ഏറ്റവും കുറവ് നീളം കടന്നു പോകുന്ന സംസ്ഥാനം
കർണാടക
46
ബോർഡർ റോഡ് ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം മാസം തിയതി
1960 മെയ് 7
47
NH4 ദേശീയപാത
ആൻഡമാൻ ദ്വീപിലെ ദേശീയപാത
48
അടൽ ടണൽ ഉദ്ഘാടനം ചെയ്തത് എന്ന്
2020 ഒക്ടോബർ 3
49
ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണൽ
ചെനാനി നഷ്റി ടണൽ
50
13000 അടിക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ bi - lane ടണൽ
സേല ടണൽ