ログイン

ഇന്ത്യയിലെ ധാതു അധിഷ്ഠിത വ്യവസായങ്ങൾ

ഇന്ത്യയിലെ ധാതു അധിഷ്ഠിത വ്യവസായങ്ങൾ
97問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ഇന്ത്യയിലെ ധാതു കലവറ എന്നറിയപ്പെടുന്നത്

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 2

    സ്റ്റീൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

    ജംഷെഡ്പൂർ ജാർഖണ്ഡ്

  • 3

    ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം

    ഇരുമ്പുരുക്ക് വ്യവസായം

  • 4

    ഇരുമ്പു ഉൽപാദനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംസ്കൃത വസ്തു ഏത്

    കൽക്കരി

  • 5

    ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായം ആരംഭിച്ചത് എവിടെയാണ്

    തമിഴ്നാട്ടിലെ പോർട്ടോ നോവലാണ്

  • 6

    ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിച്ചത് എവിടെയാണ്

    പശ്ചിമബംഗാളിലെ കുൾട്ടി

  • 7

    പശ്ചിമ ബംഗാളിലെ കുൾട്ടിയിൽ ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിച്ച വർഷം

    1870

  • 8

    പോർട്ടനോവയിൽ ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ച വർഷം

    1830

  • 9

    ഇന്ത്യയിലെ പൊതുമേഖല ഇരുമ്പുരുക്ക് നിർമ്മാണ ശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം

    സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്

  • 10

    സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനം

    ന്യൂഡൽഹി

  • 11

    ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്

    ബൊക്കാറോ

  • 12

    ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ജാർഖണ്ഡ്

  • 13

    ഇന്ത്യൻ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്

    ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി

  • 14

    ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    ജംഷെഡ്പൂർ ജാർഖണ്ഡ്

  • 15

    പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായ ശാല

    ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി

  • 16

    ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായ ശാല

    വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്ക് ലിമിറ്റഡ്

  • 17

    ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    ദുർഗ് ( ഛത്തീസ്ഗഡ് )

  • 18

    ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് സ്ഥാപിച്ചത്

    റഷ്യയുടെ സഹായത്തോടെ

  • 19

    ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഏത് വർഷമാണ് സ്ഥാപിച്ചത്

    1959

  • 20

    വിശ്വേശ്വരയ്യ അയൺ സ്റ്റീൽ വർക്ക് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    ഭദ്രാവതി കർണാടക

  • 21

    ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി എവിടെയെല്ലാമാണ് സ്ഥിതി ചെയ്യുന്നത്

    കുൾട്ടി ബർൺപൂർ ഹിരാപൂർ പശ്ചിമബംഗാൾ മൂന്നും

  • 22

    റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ച വർഷം

    1959 ncert

  • 23

    റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്

    ജർമ്മനി

  • 24

    റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    (സുന്ദർഘട്ട് )ഒഡീഷ

  • 25

    ദുർഗാപൂർ ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ച വർഷം

    1962 ncert, 1959 ശെരിക്കുള്ളത്

  • 26

    ദുർഗാപൂർ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്

    ബ്രിട്ടൻ

  • 27

    ബൊക്കാറോ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്

    റഷ്യ

  • 28

    ബൊക്കാറോ ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ച വർഷം

    1964

  • 29

    മുക്കാൽ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    ജാർഖണ്ഡ്

  • 30

    IISCO ഇരുമ്പുരുക്ക് നിർമ്മാണശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    പശ്ചിമബംഗാൾ

  • 31

    IISCO ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ച വർഷം

    1918

  • 32

    TISCO ഇരുമ്പുരുക്ക് നിർമ്മാണശാല എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്

    ജാർഖണ്ഡ്

  • 33

    TISCO ഇരുമ്പുരുക്ക് നിർമ്മാണശാല ആരംഭിച്ച വർഷം

    1907

  • 34

    പൊതുമേഖലയിൽ പ്രവർത്തിക്കുന്നവയിൽ വെച്ച് ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാല

    IISCO

  • 35

    ദാമോദർ നദിയുടെ പോഷക നദിയായ ബരാക്കർ നദിയിലെ ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റീൽ പ്ലാന്റ്

    IISCO

  • 36

    ജർമൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു നിർമ്മാണശാല

    IISCO

  • 37

    ഏതു നദിയിലെ ജലം ഉപയോഗിച്ച് ആണ് IISCO ഇരുമ്പുരുക്ക് നിർമ്മാണശാല പ്രവർത്തിക്കുന്നത്

    ബരാക്കർ

  • 38

    കിരാക്കുണ്ട് പദ്ധതിയിൽ നിന്നും കോയൽ, ശംഖ് എന്നീ നദികളിൽ നിന്നും ജലം ഉപയോഗിക്കുന്നത് ഏത് സ്റ്റീൽ പ്ലാന്റിലാണ്

    റൂർക്കേല

  • 39

    റൂർക്കേല സ്റ്റീൽ പ്ലാന്റ് പ്രവർത്തിക്കുന്നത് ഏത് നദിയിലെ ജലം ഉപയോഗിച്ചാണ്

    ഹിരാക്കുണ്ട് പദ്ധതിയിൽ നിന്നും, കോയൽ ശംഖ് എന്നീ നദികളിൽ നിന്നും

  • 40

    റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാലകൾ ഏതെല്ലാം

    ഭിലായ്, ബൊക്കാറോ.

  • 41

    ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്ക് ജലം ലഭിക്കുന്നത് ഏത് ഡാമിൽ നിന്നാണ്

    ടെൻഡുല

  • 42

    ബ്രിട്ടന്റെ സഹായത്തോടെ നിർമ്മിച്ച ഉരുക്ക് നിർമ്മാണശാല

    ദുർഗാപൂർ

  • 43

    ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് പ്രവർത്തനങ്ങൾക്ക് ഏതു നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്

    ദാമോദർ വാലി

  • 44

    സ്വതന്ത്ര ഇന്ത്യയിൽ ആദ്യം ഉരുക്ക് നിർമ്മാണ ശാലകൾ

    ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ( ഭിലാൽയ് റൂർക്കേല ദുർഗാപൂർ )

  • 45

    ഇന്ത്യയിലെ ആദ്യത്തെ ആധുനിക ഇരുമ്പുരുക്ക് വ്യവസായ ശാല

    TISCO

  • 46

    ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി ടാറ്റാ സ്റ്റീൽ ലിമിറ്റഡിന്റെ ആസ്ഥാനം

    മുംബൈ

  • 47

    സുബർണ്ണരേഖ, ഖർകായ് എന്നീ നദികളുടെ ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റീൽ പ്ലാന്റ്

    TISCO

  • 48

    TISCO ഏതു നദിയിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്

    സുബർണ്ണരേഖ, ഖർകായ്

  • 49

    വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് വ്യവസായ ശാലയുടെ മറ്റൊരു പേര്

    ഭദ്രാവതി

  • 50

    കടൽതീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഒരേയൊരു ഇരുമ്പുരുക്ക് വ്യവസായ ശാല

    വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് ആന്ധ്രപ്രദേശ്

  • 51

    ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ജനനം ചെയ്തത് എവിടെയാണ്

    ആസാമിലെ ഡിഗ്ബോയ്

  • 52

    ഇന്ത്യയിലെ പെട്രോളിയം ഉൽപാദക സംസ്ഥാനങ്ങൾ ഏതെല്ലാം

    ആസാം ഗുജറാത്ത് മഹാരാഷ്ട്ര

  • 53

    ഇന്ത്യയിലെ ഏറ്റവും വലിയ എണപ്പാടം

    മുംബൈ ഹൈ ( മഹാരാഷ്ട്ര )

  • 54

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണ പാടം

    ദിഗ്ബോയ് ( ആസാം )

  • 55

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഓയിൽ റിഫൈനറി ( എണ്ണ ശുദ്ധീകരണശാല )

    ദിഗ്ബോയ്

  • 56

    ദിഗ്ബോയ് എണ്ണ ശുദ്ധീകരണശാല ആരംഭിച്ച വർഷം

    1901

  • 57

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പൊതുമേഖല ഓയിൽ റിഫൈനറി

    ഗുവാഹത്തി ഓയിൽ റിഫൈനറി ആസാം

  • 58

    IOCL ന് കീഴിലുള്ള ആദ്യ ഫൈനലിൽ

    ഗുവാഹത്തി ഓയിൽ റിഫൈനറി ആസാം.

  • 59

    ഗുവാഹത്തി ഓയിൽ ഓയിൽ റിഫൈനറി ആരംഭിച്ച വർഷം

    1962

  • 60

    ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി

    ജാം നഗർ

  • 61

    ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം പ്രകൃതി വാതക ഖനി

    മുംബൈ ഹൈ

  • 62

    മുംബൈ ഹൈയിൽ നിന്ന് ആദ്യമായി പ്രകൃതിപാതകം കാനനം ചെയ്യാൻ ഉപയോഗിച്ച കപ്പൽ

    സാഗർ സാമ്രാട്ട്

  • 63

    മുംബൈ ഹൈ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    മുംബൈ തീരത്ത് നിന്ന് 176 കിലോമീറ്റർ മാറി ഗൾഫ് ഓഫ് കാംബേയിൽ സ്ഥിതി ചെയ്യുന്നു.

  • 64

    ജവഹർലാൽ നെഹ്റു സമൃദ്ധിയുടെ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം

    ആംഗലേശ്വർ ഗുജറാത്ത്

  • 65

    ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം പ്രകൃതി വാതക ഖനന ഉൽപാദന കമ്പനി

    ONGC

  • 66

    ONGC ആരംഭിച്ച വർഷം

    1956 ഓഗസ്റ്റ് 14

  • 67

    ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല

    ജാം നഗർ ഗുജറാത്ത്

  • 68

    ആരാണ് ജാം നഗർ എണ്ണശുദ്ധീകരണശാലയെ നിയന്ത്രിക്കുന്നത്

    റിലയൻസ് ഗ്രൂപ്പ്

  • 69

    ഇന്ത്യയിൽ പൊതുമേഖലയിൽ ഏറ്റവും അധികം എണ്ണ ശുദ്ധീകരണശാലകൾ ഉള്ളത്

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

  • 70

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആരംഭിച്ച വർഷം

    1959

  • 71

    അമ്പലമുകൾ ഓയിൽ റിഫൈനറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    കേരളം

  • 72

    കൊയാലി ഓയിൽ റിഫൈനറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    ഗുജറാത്ത്

  • 73

    ബറൗണി ഓയിൽ ഫൈനൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    ബീഹാർ

  • 74

    മണാലി ഓയിൽ റിഫൈനറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    ചെന്നൈ

  • 75

    തട്ടിപാക റിഫൈനറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    ആന്ധ്ര പ്രദേശ്

  • 76

    നുമാലിഗഡ് റിഫൈനറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    അസം

  • 77

    ബൊൺഗായ്ഗോൺ ഓയിൽ റിഫൈനറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    അസ്സം

  • 78

    കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്നത് ഏതു മന്ത്രാലയത്തിന് കീഴിലാണ്

    ഭാരത് പെട്രോളിയം

  • 79

    ഇന്ത്യയിലെ ആദ്യ രാസവള നിർമ്മാണശാല ആരംഭിച്ചത് എവിടെയാണ്

    റാണി പേട്ട്

  • 80

    റാണി പേട്ട് രാസവള നിർമ്മാണശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത്

    തമിഴ്നാട്

  • 81

    റാണി പേട്ട് രാസവള നിർമ്മാണശാല ആരംഭിച്ച വർഷം

    1906

  • 82

    ഇന്ത്യയിലെ ആദ്യ പൊതുമേഖല രാസവള നിർമ്മാണ കേന്ദ്രം

    സിന്ദ്രി

  • 83

    സിന്ദ്രി രാസവള നിർമ്മാണ കേന്ദ്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

    ജാർഖണ്ഡ്

  • 84

    സിന്ദ്രി രാസവള നിർമ്മാണ കേന്ദ്രം ആരംഭിച്ച വർഷം

    1951

  • 85

    ഇന്ത്യയിലെ ഏറ്റവും അധികം രാസവളങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    ഗുജറാത്ത്

  • 86

    ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ്

    p c ray

  • 87

    ഇന്ത്യയിലെ പൊതുമേഖല രാസവള നിർമ്മാണ കേന്ദ്രം ഏത് കോർപ്പറേഷന്റെ കീഴിലാണ്

    fertilizer Corporation of India Limited

  • 88

    ലോകത്തിലെ രണ്ടാമത്തെ വലിയ സിമന്റ് ഉത്പാദക രാജ്യം

    ഇന്ത്യ

  • 89

    ഇന്ത്യയിൽ ആദ്യത്തെ സീമൻഡ് നിർമ്മാണശാല ആരംഭിച്ചത് എവിടെയാണ്

    ചെനൈ

  • 90

    ഇന്ത്യയിൽ ആദ്യത്തെ തുകൽ നിർമ്മാണശാല

    കാൺപൂർ

  • 91

    ലതർ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

    കാൺപൂർ

  • 92

    സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ

    ചെന്നൈ

  • 93

    ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം

    ഫിറോസബാദ് up

  • 94

    ഇന്റർ റെയിൽവേയ്ക്ക് വേണ്ടി ഇലക്ട്രിക് ലോക്കോ മോട്ടീവ് വികസിപ്പിക്കുന്നത്

    ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്

  • 95

    പേരാമ്പൂരിൽ ഉള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥാപിതമായ വർഷം

    1955

  • 96

    കപൂർ തലയിലുള്ള റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിതമായ വർഷം

    1986

  • 97

    ചിത്തരഞ്ജൻ ലോക്കോ മോട്ടി വർക്സ് സ്ഥിതി ചെയ്യുന്നത് എവിടെ

    പശ്ചിമ ബംഗാൾ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2