記憶度
3問
10問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ മൂലകങ്ങളെ വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ആര്
ലാവോസിയർ
2
മൂലകം എന്ന പദം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്
റോബർട്ട് ബോയിൽ
3
രസതന്ത്രത്തിന്റെ പിതാവ്
റോബർട്ട് ബോയിൽ
4
മൂലകങ്ങൾക്ക് പ്രതീകം നൽകിയ ശാസ്ത്രജ്ഞൻ
ബെർസീരിയസ്
5
ബെർസീരിയസ് കണ്ടെത്തിയ മൂലകങ്ങൾ
സിലിക്കൺ സെലീനിയം സിറിയം തോറിയം
6
ലാവോസിയാർ മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച വർഷം അതായത് ലോഹങ്ങൾ അലോഹങ്ങൾ എന്ന്
1789
7
ഫ്രഞ്ച് വിപ്ലവത്തിൽ വധിക്കപ്പെട്ട ശാസ്ത്രജ്ഞൻ
ലാവോസിയർ
8
ലാവോസിയർ ആദ്യമായി വർഗീകരിച്ച മൂലകങ്ങളുടെ എണ്ണം എത്ര
30
9
ലാവോസിയാർ തരംതിരിക്കാൻ വിട്ടുപോയ മൂലകങ്ങൾ ഏതെല്ലാം
ഉപലോഹങ്ങൾ
10
പ്രധാനപ്പെട്ട ഉപലോഹങ്ങൾ ഏതെല്ലാം
ബോറോൺ സിലിക്കൺ ജർമ്മനിയം ആർസനിക്ക് ആന്റിമണി ബിസ്മിത്ത് ടെലൂറിയം പൊളോണിയ
11
മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ ക്ലാസിഫൈ ചെയ്ത ആദ്യ ശാസ്ത്രജ്ഞൻ
ഡൊബറൈനർ
12
മൂലകങ്ങളെ ത്രികങ്ങൾ എന്ന് തരംതിരിച്ച ശാസ്ത്രജ്ഞൻ ആര്
ഡൊബറൈനർ
13
ഡൊബറൈനർ കണ്ടെത്തിയ ത്രികങ്ങൾക്ക് എക്സാമ്പിൾ
Li, Na, K Ca, Sr, Ba, Cl, Br, I
14
ടെലൂറിക് ഹെലിക്സ് എന്ന മാതൃകയിൽ മൂലകങ്ങളെ വർഗീകരിച്ച ശാസ്ത്രജ്ഞൻ
ചാൻകേർട്ടേയ്സ്
15
അഷ്ട്ടക നിയമമനുസരിച്ച് മൂലകങ്ങളെ തരംതിരിച്ച ശാസ്ത്രജ്ഞൻ ആര്
ന്യൂ ലാൻഡ്സ്
16
മൂലകങ്ങളെ സംഗീതത്തിന്റെ മാതൃകയിൽ തരംതിരിച്ച ശാസ്ത്രജ്ഞൻ ആര്
ന്യൂലാന്ഡ്സ്
17
ന്യൂലാൻഡ് ന്റെ അഷ്ടക നിയമപ്രകാരം അവസാനമായി അടുക്കിവെച്ച മൂലകം ഏത്
തോറിയം
18
മൂലകങ്ങളെ ആറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച ശാസ്ത്രജ്ഞൻ ആര്
ജൂലിയസ് ലോദർ മേയർ
19
മൂലകങ്ങളെ ദ്രവണാകം തിളനില എന്നിവയുടെ അടിസ്ഥാനത്തിൽ വർഗീകരിച്ച ശാസ്ത്രജ്ഞൻ
ജൂലിയസ് ലോദർ മേയർ
20
ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗീകരിച്ച് ആവർത്തന പട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
മെന്റലിവ്
21
ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ ഗ്രൂപ്പുകളിലും പിരീഡുകളിലും തരംതിരിച്ച് ശാസ്ത്രജ്ഞൻ ആര്
മെന്റലീവ്
22
ആവർത്തന പട്ടികയുടെ പിതാവ് ആര്
മെന്റലിവ്
23
മെന്റലീവ് മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തന പട്ടിക തയ്യാറാക്കിയ വർഷം
1869
24
മെന്റ് ലീവ് ആവിഷ്കരിച്ച നിയമം
ക്രമാവർത്തന നിയമം
25
ആവർത്തന പട്ടികയിൽ 101 മത്തെ മൂലകം ഏത്
മെന്റ് ലീവിയം