暗記メーカー
ログイン
മന്നത്ത് പത്മനാഭൻ
  • anandhakrishnan ea

  • 問題数 66 • 10/25/2024

    記憶度

    完璧

    9

    覚えた

    25

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    മന്നത്ത് പത്മനാഭന്റെ ജനനം

    1878 ജനുവരി 2

  • 2

    മന്നത്ത് പത്മനാഭന്റെ ജന്മസ്ഥലം

    ചങ്ങനാശ്ശേരി പെരുന്ന കോട്ടയം

  • 3

    മന്നത്ത് പത്മനാഭന്റെ പിതാവ്

    ഈശ്വരൻ നമ്പൂതിരി

  • 4

    മന്നത്ത് പത്മനാഭന് മാതാവ്

    പാർവതി അമ്മ

  • 5

    മന്നത്ത് പത്മനാഭന്റെ ഭാര്യ

    തോട്ടയ്ക്കാട്ട് മാധവിയമ്മ

  • 6

    മന്നത്ത് പത്മനാഭൻ അന്തരിച്ച വർഷം

    1970 ഫെബ്രുവരി 25

  • 7

    എൻഎസ്എസിന്റെ 1929 ലെ ആദ്യ വനിത കോൺഫറൻസ് നടന്നപ്പോൾ അതിലെ അധ്യക്ഷയായിരുന്നു

    തോട്ടയ്ക്കാട്ട് മാധവിയമ്മ

  • 8

    കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത

    തോട്ടയ്ക്കാട്ട് മാധവിയമ്മ

  • 9

    ഭാരത കേസരി എന്ന പേരിൽ അറിയപ്പെടുന്നത് ആര്

    മന്നത്ത് പത്മനാഭൻ

  • 10

    മന്നത്ത് പത്മനാഭനെ ഭാരതി കേസരി അവാർഡ് ലഭിച്ച വർഷം

    1959

  • 11

    മന്നത്ത് പത്മനാഭന് ഭാരത കേസരി അവാർഡ് നൽകിയത് ആര്

    ഡോക്ടർ രാജേന്ദ്ര പ്രസാദ്

  • 12

    കേരളത്തിലെ മഥൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത് ആര്

    മന്നത്ത് പത്മനാഭൻ

  • 13

    മന്നത്ത് പത്മനാഭന് മഥൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് ആര്

    സർദാർ കെ എം പണിക്കർ

  • 14

    മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം

    1966

  • 15

    മന്നത്ത് പത്മനാഭന്റെ ആത്മകഥ

    എന്റെ ജീവിത സ്മരണകൾ

  • 16

    താലികെട്ട് കല്യാണം എന്ന അനാചാരം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ്

    മന്നത്ത് പത്മനാഭൻ

  • 17

    മന്നത്ത് പത്മനാഭൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം

    1921

  • 18

    എൻഎസ്എസിന്റെ ആദ്യ സെക്രട്ടറി

    മന്നത്ത് പത്മനാഭൻ

  • 19

    എൻഎസ്എസിന്റെ മറ്റു പേരുകൾ

    മലയാളിസഭ, കേരളീയ നായർ സംഘടന

  • 20

    ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ സ്ഥാപിച്ച സംഘടന

    എൻഎസ്എസ്

  • 21

    സർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ച വർഷം

    1905

  • 22

    നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായ വർഷം

    1914 ഒക്ടോബർ 31

  • 23

    നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം

    പെരുന്ന

  • 24

    ആദ്യകാലങ്ങളിൽ എൻഎസ്എസ് അറിയപ്പെട്ടിരുന്ന പേര്

    നായർ ഭ്യതൃജനസംഘം

  • 25

    നായർ ഭൃത്യ ജനസംഗംഎന്ന പേര് നിർദ്ദേശിച്ചത് ആര്

    കപ്പന കണ്ണൻ മേനോൻ

  • 26

    നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്

    കെ പരമ പിള്ള

  • 27

    നായർ സർവീസ് സൊസൈറ്റി എന്ന പുനർനാമകരണം ചെയ്യപ്പെട്ട വർഷം മാസം തിയതി

    1915 ജൂലൈ 11

  • 28

    നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്

    കെ കേളപ്പൻ

  • 29

    എൻഎസ്എസിന് മുഖപത്രം

    സർവീസ്

  • 30

    എൻഎസ്എസ്സിന്റെ ആദ്യ പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വെച്ച്

    കറുകച്ചാൽ

  • 31

    എൻഎസ്എസിന്റെ ആദ്യ കരയോഗം നടന്നത് എവിടെ

    തട്ടയിൽ വെച്ച്

  • 32

    എൻഎസ്എസ് ഇന്ത്യൻ കമ്പനീസ് സാക്ട് പ്രകാരം രജിസ്റ്റർ ചെയ്ത വർഷം

    1925

  • 33

    എൻഎസ്എസ് ആദ്യ കോളേജ് സ്ഥാപിച്ചത് എവിടെ

    പെരുന്ന

  • 34

    എൻഎസ്എസ് ആദ്യ സ്കൂൾ സ്ഥാപിച്ചത് എവിടെ

    കറുകച്ചാൽ

  • 35

    എൻഎസ്എസ് കറുകച്ചാൽ സ്ഥാപിച്ച ആദ്യ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആരായിരുന്നു

    കെ കേളപ്പൻ

  • 36

    എൻഎസ്എസ് പെരുന്നയിൽ ആദ്യമായി ആരംഭിച്ച കോളജിന്റെ പ്രിൻസിപ്പൽ ആരായിരുന്നു

    ടി കെ നാരായണ അയ്യർ

  • 37

    നായർ സമാജം സ്ഥാപിച്ചതാര്

    മന്നത്ത് പത്മനാഭൻ

  • 38

    കേരള നായർ സമാജം സ്ഥാപിച്ചതാര്

    സി ശ്രീകൃഷ്ണപിള്ള

  • 39

    എൻഎസ്എസിനെ നേതൃത്വത്തിൽ ആരംഭിച്ച പാർട്ടി ഏത്

    നാഷണൽ ഡെമോക്രാറ്റിക് പാർട്ടി

  • 40

    നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആദ്യത്തെ ട്രഷറർ

    പനങ്ങാട്ട് കേശവ പണിക്കർ

  • 41

    വിമോചന സമരത്തിന് നേതൃത്വം നൽകിയ വ്യക്തി

    മന്നത്ത് പത്മനാഭൻ

  • 42

    വിമോചന സമരം നടന്ന വർഷം മാസം തിയതി

    1959 ജൂൺ 12

  • 43

    വിമോചന സമരം എന്ന വാക്ക് നിർദേശിച്ചതായി

    പനമ്പിള്ളി ഗോവിന്ദ മേനോൻ

  • 44

    വിമോചന സമരവുമായി ബന്ധപ്പെട്ട കേരളത്തിലെ സംഭവം

    ചെറിയതുറ വെടിവെപ്പ്

  • 45

    ഇഎംഎസ് മന്ത്രിസഭ പുറത്താക്കുന്നതിനായി മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്ത സമരം

    വിമോചന സമരം

  • 46

    വിമോചന സമരത്തിന്റെ ഭാഗമായി ജീവശികാ യാത്ര നടത്തിയത് ആര്

    മന്നത്ത് പത്മനാഭൻ

  • 47

    വിമോചന സമരഫലമായി ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ട വർഷം മാസം തീയതി

    1959 ജൂലൈ 31

  • 48

    വൈക്കം സത്യാഗ്രഹത്തിന് ഭാഗമായി സവർണ്ണ ജാഥ നടത്തിയത് ആര്

    മന്നത്ത് പത്മനാഭൻ

  • 49

    സവർണ്ണ ജാഥ നയിക്കാൻ മന്നത്ത് പത്മനാഭൻ നിർദ്ദേശം നൽകിയ വ്യക്തിയായിരുന്നു

    ഗാന്ധിജി

  • 50

    മന്നത്ത് പത്മനാഭൻ സവർണ്ണ ജാഥ നയിച്ച വർഷം

    1924

  • 51

    മന്നത്ത് പത്മനാഭൻ സവർണ്ണ ജാതകം അയച്ചത് എവിടുന്നുമുതൽ എവിടെ വരെയാണ്

    വൈക്കം മുതൽ തിരുവനന്തപുരം വരെ

  • 52

    ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡന്റ്‌

    മന്നത്ത് പത്മനാഭൻ

  • 53

    മന്നത്ത് പത്മനാഭൻ ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡണ്ടായ വർഷം

    1931

  • 54

    ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നത് ആര്

    കെ കേളപ്പൻ

  • 55

    പ്രസിദ്ധമായ മുതുകുളം പ്രസംഗം നടന്ന വർഷം

    1947

  • 56

    പ്രസിദ്ധമായ മുതുകുളം പ്രസംഗം നടത്തിയതാര്

    മന്നത്ത് പത്മനാഭൻ

  • 57

    മന്നത്ത് പത്മനാഭൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ വർഷം

    1947

  • 58

    തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്

    മന്നത്ത് പത്മനാഭൻ

  • 59

    മന്നത്ത് പത്മനാഭൻ ട്രാവൻകൂർ രജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ വർഷം

    1949

  • 60

    എന്തിനുവേണ്ടിയാണ് മുതുകുളം പ്രസംഗം നടത്തിയത്

    ഉത്തരവാദി ഭരണത്തിന് എതിരായി സന്ധിയില്ല സമരത്തിനം പ്രഖ്യാപിക്കാനാണ് മുതുകുളം പ്രസംഗം നടത്തിയത്

  • 61

    മന്നത്ത് പത്മനാഭന് അഡ്വക്കേറ്റ് ബിരുദം ലഭിച്ച വർഷം

    1905

  • 62

    മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ

    പെരുന്ന ചങ്ങനാശ്ശേരി

  • 63

    ഇന്ത്യൻ തപാൽ വകുപ്പ് മന്നത്ത് പത്മനാഭന ഓടുള്ള ആദരസൂചികമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം

    1989

  • 64

    കേരള ഗവൺമെന്റ് മന്നംജയന്തി ജനുവരി 2 പൊതു അവധിയായി പ്രഖ്യാപിച്ച വർഷം

    2014

  • 65

    എന്നാണ് മന്നംജയന്തി

    ജനുവരി 2

  • 66

    അഖിലാണ് മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചതാര്

    പന്തളം കെ പി രാമൻ പിള്ള