問題一覧
1
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
നിധിൻ മധുകർ
2
കേരള അഡ്വക്കേറ്റ് ജനറൽ
ഗോപാലകൃഷ്ണക്കുറുപ്പ്
3
ഏഴാമത് സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
കെ എൻ ഹരിലാൽ
4
പരിസ്ഥിതി ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം
കേരളം
5
മുൻ ചീഫ് സെക്രട്ടറിയും മുഖ്യ വിവരാവകാശ കമ്മീഷണറും ആയിരുന്ന വിശ്വാസയുടെ മലയാളത്തിലെ ആത്മകഥ
അതിജീവനം
6
അക്ഷരോം കീ സായി എന്ന ആത്മകഥ
അമൃത പ്രീതം
7
രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ തുല്യത റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല
വയനാട്
8
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച യുഎഇയുടെ പരമ്പരാഗത ഭക്ഷണം
ഹരീസ്
9
കെ സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നാണ്
2024 jan 1
10
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്റ് എജുക്കേഷൻ ഡെന്മാർക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ കടൽ തീരം
കാപ്പാട് കോഴിക്കോട്
11
ബഹിരാകാശത്ത് എത്തുന്ന ആദ്യ അറബ് വനിത
റയാന അൽ ബർനാവി
12
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
യു ഷറഫലി
13
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത്
മലയൻകീഴ് തിരുവനന്തപുരം
14
2024 ജനുവരി 16ന് 100ആം ചരമ വാർഷികം ആചരിക്കപ്പെട്ട മലയാള കവി
കുമാരനാശാൻ
15
ജാതിവ്യവസ്ഥക്കെതിരെ പോരാടി രക്തസാക്ഷിത്വം വഹിച്ച ഏത് നവോത്ഥാന നായകനെ 150 രക്തസാക്ഷിത്വ ദിനമാണ് 2024 ജനുവരിയിൽ ആചരിച്ചത്
ആറാട്ടുപുഴ വേലായുധ പണിക്കർ
16
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്
17
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഏറ്റവും കൂടുതൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന സംസ്ഥാനം
തെലുങ്കാന
18
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ജേതാക്കൾ
കാരിച്ചാൽ ചുണ്ടൻ
19
69 നെഹ്റു ട്രോഫി വള്ളംകളിയുടെ ജേതാക്കൾ
വീയപുരം ചുണ്ടൻ
20
69 നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം
കേശു എന്ന ആന
21
ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലസ്റ്റിക് മിസൈൽ അന്തർവാഹിനി
ഐഎൻഎസ് അരിഘാത്
22
നിലവിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ
ജയ് ഷാ
23
വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏത്
BS6
24
ഇന്ത്യൻ പാർലമെന്റ് ജമ്മു കാശ്മീർ പുനസംഘടന നിയമം അംഗീകരിച്ചത് എന്ന്
2019 ഓഗസ്റ്റ് 5
25
വളരെ പ്രസിദ്ധമായ മുഗ സിൽക്ക് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ആസാം
26
2025 മുതൽ വിമാനയാത്രക്കാർക്ക് ഗ്രീൻ ടാക്സ് ഏർപ്പെടുത്തുന്ന രാജ്യം
ഡെന്മാർക്ക്
27
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ സ്ഥാപനം
മൈത്രി 2
28
2024 തണ്ണീർത്തട ദിന പ്രമേയം
തണ്ണീർത്തടവും മനുഷ്യക്ഷേമവും
29
2024 ലോക ആരോഗ്യ ദിന പ്രമേയം
എന്റെ ആരോഗ്യം എന്റെ അവകാശം
30
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം
തക്കുടു എന്ന അണ്ണാറക്കണ്ണൻ
31
ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി
ടാറ്റ