ログイン

കാർഷിക കാലങ്ങൾ ഭക്ഷ്യവിളകൾ

കാർഷിക കാലങ്ങൾ ഭക്ഷ്യവിളകൾ
65問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    മൺസൂണിന്റെ ആരംഭത്തോടെ കൃഷി ഇറക്കി മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലം

    ഖാരിഫ്

  • 2

    ഖാരിഫ് സീസണിൽ കൃഷി ചെയ്യുന്ന കാർഷിക വിളകൾ എല്ലാം എങ്ങനെ ഉള്ളതായിരിക്കും

    ഉഷ്ണമേഖല വിളകൾ ആയിരിക്കും

  • 3

    പ്രധാന ഖാരിഫ് വിളകൾ

    നെല്ല് ചോളം തിനവിളകൾ ചണം കരിമ്പ് നിലക്കടല പരുത്തി തുവര

  • 4

    ചെറുധാന്യങ്ങളെ വിളിക്കുന്ന പേര്

    തിന വിളകൾ

  • 5

    ഭക്ഷ്യ ധാന്യങ്ങളിൽ ഉൾപ്പെട്ട ഏതെല്ലാം വിളകളെയാണ് തിനവിളകൾ എന്നു പറയുന്നത്

    ബജ്റ, ജോവർ, റാഗി

  • 6

    ഇന്ത്യയിലെ ധാന്യങ്ങളെ രണ്ടായി തരംതിരിക്കാൻ അവ ഏതെല്ലാം

    1 മൃദു ദാന്യങ്ങൾ 2 പരുക്കൻ ധാന്യങ്ങൾ

  • 7

    മൃദു ദാന്യങ്ങൾ ഏതെല്ലാം

    നെല്ല് ഗോതമ്പ്

  • 8

    പരുക്കൻ ധാന്യങ്ങൾ ഏതെല്ലാം

    ബജ്റ, ചോളം, റാഗി

  • 9

    ശൈത്യകാലത്തിന്റെ ആരംഭത്തോടെ വിളവിറക്കുകയും വേനലിന്റെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷികകാലം

    റാബി

  • 10

    റാബി കാലഘട്ടത്തിൽ കൃഷി ചെയ്യുന്ന വിളകൾ ഏതെല്ലാം

    സമശീതോഷ്ണ / മിതോഷ്ണ വിളകൾ

  • 11

    പ്രധാന റാബി വിളകൾ

    ഗോതമ്പ് പുകയില കടുക് പയർ വർഗ്ഗങ്ങൾ

  • 12

    വേനലിന്റെ ആരംഭത്തോടെ വിളവിറക്കുകയും മൺസൂണിന്റെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലം

    സൈദ്

  • 13

    പ്രധാന സൈദ് വിളകൾ ഏതെല്ലാം

    പഴവർഗ്ഗങ്ങൾ പച്ചക്കറികൾ കാലിത്തീറ്റ വിളകൾ

  • 14

    ഇന്ത്യയിലെ കാർഷികവിളകളെ രണ്ടായി തരംതിരിക്കാം അവ ഏതെല്ലാം

    ഭക്ഷ്യവിളകൾ നാണ്യവിളകൾ

  • 15

    പ്രധാന ഭക്ഷ്യ വിളകൾ

    നെല്ല് ഗോതമ്പ് ചോളം ബാർലി തിനവിളകൾ പയറുവർഗ്ഗങ്ങൾ

  • 16

    പ്രധാന നാണ്യ വിളകൾ ഏതെല്ലാം

    പരുത്തി ചണം തേയില കാപ്പി കരിമ്പ്

  • 17

    അഗ്രികൾച്ചർ എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നുമാണ്

    അഗർ കൾച്ചർ എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്ന്

  • 18

    അഗർ എന്ന വാക്കിനർത്ഥം

    കര

  • 19

    കൾച്ചർ എന്ന വാക്കിനർത്ഥം

    കൃഷി

  • 20

    ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിളയാണ്

    നെല്ല്

  • 21

    രാജ്യത്തെ ആകെ കൃഷിഭൂമിയുടെ എത്ര ഭാഗമാണ് നെൽകൃഷി ചെയ്യുന്നത്

    നാലിലൊന്ന്

  • 22

    നെല്ല് എന്ത്‌ തരം വിളക്ക് ഉദാഹരണമാണ്

    ഖാരിഫ്

  • 23

    നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമാണ്

    എക്കൽ മണ്ണ്

  • 24

    നെൽകൃഷിക്ക് ആവശ്യമായ ഏറ്റവും ഉയർന്ന താപനില

    24 ഡിഗ്രി സെൽഷ്യസിന് മുകളിൽ

  • 25

    നെൽകൃഷിക്ക് ആവശ്യമായ മഴ

    150 സെന്റീമീറ്ററിന് മുകളിൽ

  • 26

    ഏതു പ്രദേശങ്ങളിലാണ് നെൽകൃഷി പ്രധാനമായും ചെയ്തു വരുന്നത്

    നദീതടങ്ങളിലും തീരസമതലങ്ങളിലും ആണ്

  • 27

    എവിടെയെല്ലാമാണ് നെൽകൃഷി ചെയ്യുന്നത്

    സമുദ്രനിരപ്പ് മുതൽ 2000 മീറ്റർ ഉയരം വരെയുള്ള പ്രദേശങ്ങളിൽ നെൽകൃഷി ചെയ്യും ഇന്ത്യയിൽ ഉത്തരം മഹാസമതല മേഖലയിൽ വൻതോതിൽ നെൽകൃഷി ചെയ്യപ്പെടുന്നു ലോകത്തിൽ നെല്ല് ഉൽപാദനത്തിൽ ചൈനയ്ക്ക് പിന്നാലെയായി രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം

  • 28

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    പശ്ചിമ ബംഗാൾ

  • 29

    പശ്ചിമ ബംഗാളിലെ നെല്ലിനങ്ങൾ

    ഓസ്, അമൻ, ബോറോ

  • 30

    ഇന്ത്യയിലെ പ്രധാന നെല്ല് ഉൽപാദന സംസ്ഥാനങ്ങൾ

    പശ്ചിമബംഗാൾ ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന ആന്ധ്രപ്രദേശ് തമിഴ്നാട് ബീഹാർ ആസാം കേരളം ഒഡീഷ

  • 31

    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നെല്ല് എത്ര പ്രാവശ്യം ഒരു വർഷം കൃഷി ചെയ്യും

    രണ്ടു മുതൽ മൂന്നു പ്രാവശ്യം

  • 32

    ഇന്ത്യയിൽ സമുദ്രനിരത്തിന് താഴെ നെൽകൃഷി ചെയ്യുന്ന സ്ഥലം

    കുട്ടനാട്

  • 33

    ഇന്ത്യയുടെ നല്ലറ?

    ആന്ധ്രപ്രദേശ് അല്ലെങ്കിൽ കൃഷ്ണ ഗോദാവരി ഡെൽറ്റ

  • 34

    കേരളത്തിന് നല്ലറ

    കുട്ടനാട്

  • 35

    കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    കട്ടക്ക് ( ഒഡീഷ )

  • 36

    അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം

    മനില

  • 37

    കേരളത്തിലും നെല്ല് ഗവേഷണ കേന്ദ്രങ്ങൾ ഇവിടെയെല്ലാമാണ് സ്ഥിതി ചെയ്യുന്നത്

    പട്ടാമ്പി മങ്കൊമ്പ് കായംകുളം വൈറ്റില

  • 38

    ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം

    ബസുമതി

  • 39

    നെല്ലിന്റെ ശാസ്ത്രീയ നാമം

    ഒറൈസ സറ്റൈവ

  • 40

    കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

    പാലക്കാട്

  • 41

    ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിളയാണ്

    ഗോതമ്പ്

  • 42

    ഗോതമ്പ് ഒരു റാബി വിളയാണോ

    അതെ

  • 43

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ മണ്ണിനം

    നീർവാർച്ചയുള്ള എക്കൽ മണ്ണ്

  • 44

    ഏതു മേഖലയിലാണ് ഗോതമ്പ് പ്രധാനമായും കൃഷി ചെയ്യുന്നത്

    മിതോഷ്ണ മേഖല

  • 45

    ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ താപനില

    10 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിൽ

  • 46

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ മഴ

    75 സെന്റീമീറ്റർ

  • 47

    ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഏതെല്ലാം

    സിന്ധു ഗംഗ സമതലം, 2700 മീറ്റർ വരെയുള്ള ഹിമാലയൻ പ്രദേശങ്ങൾ, മാൾവ പീഠഭൂമി, രാജ്യത്തിന്റെ ഉത്തരം മധ്യ മേഖലകളിൽ ഗോതമ്പ് പ്രദാനമായും ചെയ്യുന്നുണ്ട്

  • 48

    രാജ്യത്തെ ആകെ കൃഷിയുടെ എത്ര ശതമാനമാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്

    14ശതമാനം

  • 49

    ഗോതമ്പ് കൃഷി ചെയ്യുന്നതിൽ ആദ്യ സ്ഥാനമുള്ള രാജ്യം

    ചൈന

  • 50

    ഗോതമ്പു കൃഷി ചെയ്യുന്നതിൽ രണ്ടാം സ്ഥാനം ഉള്ള രാജ്യം

    ഇന്ത്യ

  • 51

    ഇന്ത്യയിൽ ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ സംസ്ഥാനങ്ങൾ

    പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് ഗുജറാത്ത് മഹാരാഷ്ട്ര പശ്ചിമബംഗാൾ ബീഹാർ ജമ്മു ആൻഡ് കാശ്മീർ

  • 52

    ഇന്ത്യയിലെ ഏറ്റവും അധികം ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 53

    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം

    പഞ്ചാബ്

  • 54

    തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്

    തഞ്ചാവൂർ

  • 55

    ഗോതമ്പിന്റെ ശാസ്ത്രീയ നാമം

    ട്രിറ്റിക്കം ഈസ്റ്റിവം

  • 56

    ഭക്ഷ്യവിളകളുടെ ഉത്പാദനത്തിൽ ഇന്ത്യയിൽ ചോളത്തിന്റെ സ്ഥാനം

    മൂന്നാം സ്ഥാനം

  • 57

    രാജ്യത്ത് ആകെ കൃഷി ഭൂമിയുടെ എത്ര ശതമാനമാണ് ചോളം കൃഷി ചെയ്യുന്നത്

    5.3 %

  • 58

    ചോളം എന്തു തരം വിളയാണ്?

    ഖാരിഫ്/ ഉഷ്ണമേഖല വിള

  • 59

    ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ കൃഷി ചെയ്യാൻ പറ്റിയ വിള

    ചോളം

  • 60

    ചോളം കൃഷി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    കർണാടക

  • 61

    ചോളം കൃഷിക്ക് ആവശ്യമായ മഴ

    75 cm

  • 62

    ചോളം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    കർണാടക മധ്യപ്രദേശ് ബീഹാർ രാജസ്ഥാൻ ഉത്തർപ്രദേശ് മഹാരാഷ്ട്ര

  • 63

    ചോളം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം

    അമേരിക്ക

  • 64

    ചോളത്തിന്റെ ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം

    ഏഴാം സ്ഥാനം

  • 65

    നാലുതരം നാണ്യ വിളകൾ ഏതെല്ലാം

    നാരുവിള പാനീയവിള സുഗന്ധവിള മറ്റുവിളകൾ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    മൺസൂണിന്റെ ആരംഭത്തോടെ കൃഷി ഇറക്കി മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലം

    ഖാരിഫ്

  • 2

    ഖാരിഫ് സീസണിൽ കൃഷി ചെയ്യുന്ന കാർഷിക വിളകൾ എല്ലാം എങ്ങനെ ഉള്ളതായിരിക്കും

    ഉഷ്ണമേഖല വിളകൾ ആയിരിക്കും

  • 3

    പ്രധാന ഖാരിഫ് വിളകൾ

    നെല്ല് ചോളം തിനവിളകൾ ചണം കരിമ്പ് നിലക്കടല പരുത്തി തുവര

  • 4

    ചെറുധാന്യങ്ങളെ വിളിക്കുന്ന പേര്

    തിന വിളകൾ

  • 5

    ഭക്ഷ്യ ധാന്യങ്ങളിൽ ഉൾപ്പെട്ട ഏതെല്ലാം വിളകളെയാണ് തിനവിളകൾ എന്നു പറയുന്നത്

    ബജ്റ, ജോവർ, റാഗി

  • 6

    ഇന്ത്യയിലെ ധാന്യങ്ങളെ രണ്ടായി തരംതിരിക്കാൻ അവ ഏതെല്ലാം

    1 മൃദു ദാന്യങ്ങൾ 2 പരുക്കൻ ധാന്യങ്ങൾ

  • 7

    മൃദു ദാന്യങ്ങൾ ഏതെല്ലാം

    നെല്ല് ഗോതമ്പ്

  • 8

    പരുക്കൻ ധാന്യങ്ങൾ ഏതെല്ലാം

    ബജ്റ, ചോളം, റാഗി

  • 9

    ശൈത്യകാലത്തിന്റെ ആരംഭത്തോടെ വിളവിറക്കുകയും വേനലിന്റെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷികകാലം

    റാബി

  • 10

    റാബി കാലഘട്ടത്തിൽ കൃഷി ചെയ്യുന്ന വിളകൾ ഏതെല്ലാം

    സമശീതോഷ്ണ / മിതോഷ്ണ വിളകൾ

  • 11

    പ്രധാന റാബി വിളകൾ

    ഗോതമ്പ് പുകയില കടുക് പയർ വർഗ്ഗങ്ങൾ

  • 12

    വേനലിന്റെ ആരംഭത്തോടെ വിളവിറക്കുകയും മൺസൂണിന്റെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലം

    സൈദ്

  • 13

    പ്രധാന സൈദ് വിളകൾ ഏതെല്ലാം

    പഴവർഗ്ഗങ്ങൾ പച്ചക്കറികൾ കാലിത്തീറ്റ വിളകൾ

  • 14

    ഇന്ത്യയിലെ കാർഷികവിളകളെ രണ്ടായി തരംതിരിക്കാം അവ ഏതെല്ലാം

    ഭക്ഷ്യവിളകൾ നാണ്യവിളകൾ

  • 15

    പ്രധാന ഭക്ഷ്യ വിളകൾ

    നെല്ല് ഗോതമ്പ് ചോളം ബാർലി തിനവിളകൾ പയറുവർഗ്ഗങ്ങൾ

  • 16

    പ്രധാന നാണ്യ വിളകൾ ഏതെല്ലാം

    പരുത്തി ചണം തേയില കാപ്പി കരിമ്പ്

  • 17

    അഗ്രികൾച്ചർ എന്ന വാക്ക് ഉണ്ടായത് ഏത് ഭാഷയിൽ നിന്നുമാണ്

    അഗർ കൾച്ചർ എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്ന്

  • 18

    അഗർ എന്ന വാക്കിനർത്ഥം

    കര

  • 19

    കൾച്ചർ എന്ന വാക്കിനർത്ഥം

    കൃഷി

  • 20

    ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിളയാണ്

    നെല്ല്

  • 21

    രാജ്യത്തെ ആകെ കൃഷിഭൂമിയുടെ എത്ര ഭാഗമാണ് നെൽകൃഷി ചെയ്യുന്നത്

    നാലിലൊന്ന്

  • 22

    നെല്ല് എന്ത്‌ തരം വിളക്ക് ഉദാഹരണമാണ്

    ഖാരിഫ്

  • 23

    നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമാണ്

    എക്കൽ മണ്ണ്

  • 24

    നെൽകൃഷിക്ക് ആവശ്യമായ ഏറ്റവും ഉയർന്ന താപനില

    24 ഡിഗ്രി സെൽഷ്യസിന് മുകളിൽ

  • 25

    നെൽകൃഷിക്ക് ആവശ്യമായ മഴ

    150 സെന്റീമീറ്ററിന് മുകളിൽ

  • 26

    ഏതു പ്രദേശങ്ങളിലാണ് നെൽകൃഷി പ്രധാനമായും ചെയ്തു വരുന്നത്

    നദീതടങ്ങളിലും തീരസമതലങ്ങളിലും ആണ്

  • 27

    എവിടെയെല്ലാമാണ് നെൽകൃഷി ചെയ്യുന്നത്

    സമുദ്രനിരപ്പ് മുതൽ 2000 മീറ്റർ ഉയരം വരെയുള്ള പ്രദേശങ്ങളിൽ നെൽകൃഷി ചെയ്യും ഇന്ത്യയിൽ ഉത്തരം മഹാസമതല മേഖലയിൽ വൻതോതിൽ നെൽകൃഷി ചെയ്യപ്പെടുന്നു ലോകത്തിൽ നെല്ല് ഉൽപാദനത്തിൽ ചൈനയ്ക്ക് പിന്നാലെയായി രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം

  • 28

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    പശ്ചിമ ബംഗാൾ

  • 29

    പശ്ചിമ ബംഗാളിലെ നെല്ലിനങ്ങൾ

    ഓസ്, അമൻ, ബോറോ

  • 30

    ഇന്ത്യയിലെ പ്രധാന നെല്ല് ഉൽപാദന സംസ്ഥാനങ്ങൾ

    പശ്ചിമബംഗാൾ ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന ആന്ധ്രപ്രദേശ് തമിഴ്നാട് ബീഹാർ ആസാം കേരളം ഒഡീഷ

  • 31

    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നെല്ല് എത്ര പ്രാവശ്യം ഒരു വർഷം കൃഷി ചെയ്യും

    രണ്ടു മുതൽ മൂന്നു പ്രാവശ്യം

  • 32

    ഇന്ത്യയിൽ സമുദ്രനിരത്തിന് താഴെ നെൽകൃഷി ചെയ്യുന്ന സ്ഥലം

    കുട്ടനാട്

  • 33

    ഇന്ത്യയുടെ നല്ലറ?

    ആന്ധ്രപ്രദേശ് അല്ലെങ്കിൽ കൃഷ്ണ ഗോദാവരി ഡെൽറ്റ

  • 34

    കേരളത്തിന് നല്ലറ

    കുട്ടനാട്

  • 35

    കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    കട്ടക്ക് ( ഒഡീഷ )

  • 36

    അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം

    മനില

  • 37

    കേരളത്തിലും നെല്ല് ഗവേഷണ കേന്ദ്രങ്ങൾ ഇവിടെയെല്ലാമാണ് സ്ഥിതി ചെയ്യുന്നത്

    പട്ടാമ്പി മങ്കൊമ്പ് കായംകുളം വൈറ്റില

  • 38

    ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം

    ബസുമതി

  • 39

    നെല്ലിന്റെ ശാസ്ത്രീയ നാമം

    ഒറൈസ സറ്റൈവ

  • 40

    കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

    പാലക്കാട്

  • 41

    ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിളയാണ്

    ഗോതമ്പ്

  • 42

    ഗോതമ്പ് ഒരു റാബി വിളയാണോ

    അതെ

  • 43

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ മണ്ണിനം

    നീർവാർച്ചയുള്ള എക്കൽ മണ്ണ്

  • 44

    ഏതു മേഖലയിലാണ് ഗോതമ്പ് പ്രധാനമായും കൃഷി ചെയ്യുന്നത്

    മിതോഷ്ണ മേഖല

  • 45

    ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ താപനില

    10 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിൽ

  • 46

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ മഴ

    75 സെന്റീമീറ്റർ

  • 47

    ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ ഏതെല്ലാം

    സിന്ധു ഗംഗ സമതലം, 2700 മീറ്റർ വരെയുള്ള ഹിമാലയൻ പ്രദേശങ്ങൾ, മാൾവ പീഠഭൂമി, രാജ്യത്തിന്റെ ഉത്തരം മധ്യ മേഖലകളിൽ ഗോതമ്പ് പ്രദാനമായും ചെയ്യുന്നുണ്ട്

  • 48

    രാജ്യത്തെ ആകെ കൃഷിയുടെ എത്ര ശതമാനമാണ് ഗോതമ്പ് കൃഷി ചെയ്യുന്നത്

    14ശതമാനം

  • 49

    ഗോതമ്പ് കൃഷി ചെയ്യുന്നതിൽ ആദ്യ സ്ഥാനമുള്ള രാജ്യം

    ചൈന

  • 50

    ഗോതമ്പു കൃഷി ചെയ്യുന്നതിൽ രണ്ടാം സ്ഥാനം ഉള്ള രാജ്യം

    ഇന്ത്യ

  • 51

    ഇന്ത്യയിൽ ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ സംസ്ഥാനങ്ങൾ

    പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് ഗുജറാത്ത് മഹാരാഷ്ട്ര പശ്ചിമബംഗാൾ ബീഹാർ ജമ്മു ആൻഡ് കാശ്മീർ

  • 52

    ഇന്ത്യയിലെ ഏറ്റവും അധികം ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 53

    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം

    പഞ്ചാബ്

  • 54

    തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്

    തഞ്ചാവൂർ

  • 55

    ഗോതമ്പിന്റെ ശാസ്ത്രീയ നാമം

    ട്രിറ്റിക്കം ഈസ്റ്റിവം

  • 56

    ഭക്ഷ്യവിളകളുടെ ഉത്പാദനത്തിൽ ഇന്ത്യയിൽ ചോളത്തിന്റെ സ്ഥാനം

    മൂന്നാം സ്ഥാനം

  • 57

    രാജ്യത്ത് ആകെ കൃഷി ഭൂമിയുടെ എത്ര ശതമാനമാണ് ചോളം കൃഷി ചെയ്യുന്നത്

    5.3 %

  • 58

    ചോളം എന്തു തരം വിളയാണ്?

    ഖാരിഫ്/ ഉഷ്ണമേഖല വിള

  • 59

    ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ കൃഷി ചെയ്യാൻ പറ്റിയ വിള

    ചോളം

  • 60

    ചോളം കൃഷി ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    കർണാടക

  • 61

    ചോളം കൃഷിക്ക് ആവശ്യമായ മഴ

    75 cm

  • 62

    ചോളം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം

    കർണാടക മധ്യപ്രദേശ് ബീഹാർ രാജസ്ഥാൻ ഉത്തർപ്രദേശ് മഹാരാഷ്ട്ര

  • 63

    ചോളം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം

    അമേരിക്ക

  • 64

    ചോളത്തിന്റെ ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം

    ഏഴാം സ്ഥാനം

  • 65

    നാലുതരം നാണ്യ വിളകൾ ഏതെല്ലാം

    നാരുവിള പാനീയവിള സുഗന്ധവിള മറ്റുവിളകൾ