暗記メーカー
ログイン
ഗതാഗതം 2
  • anandhakrishnan ea

  • 問題数 50 • 12/14/2024

    記憶度

    完璧

    7

    覚えた

    19

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    മഹാരാജ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ദില്ലി മുംബൈ

  • 2

    ഡെക്കാൻ ഒഡീസി ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു

  • 3

    ഗോൾഡൻ ചാരിയറ്റ് ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    കർണാടക

  • 4

    ഇന്ത്യയിലെ ആദ്യത്തെ പർവത റെയിൽവേ

    ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ പശ്ചിമ ബംഗാൾ

  • 5

    ഇന്ത്യയിലെ ആദ്യത്തെ ടോയ് ട്രെയിൻ

    ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

  • 6

    ഡാർജിലിംഗ് ഹിമാലയം റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം

    1999

  • 7

    നീലഗിരി മൗണ്ടൈൻ ട്രെയിൻ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം

    2005

  • 8

    കൽക്ക - ഷിംല മൗണ്ട് റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം ( ഹിമാചൽ പ്രദേശ് )

    2008

  • 9

    യൂനാസ് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരേയൊരു റെയിൽവേ സ്റ്റേഷൻ

    mumbai cst

  • 10

    ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ ഫ്ലാറ്റ് ഫോൺ നിലവിൽ വന്നത് എവിടെ

    ഹുബള്ളി, railway സ്റ്റേഷൻ കർണാടക

  • 11

    ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദം റെയിൽവേ സ്റ്റേഷൻ

    എറണാകുളം

  • 12

    ഇന്ത്യയിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ

    ഖും, ഡാർജിലിംഗ്- (പശ്ചിമബംഗൾ )

  • 13

    ഏറ്റവും ദൈർഘ്യമേറിയ പേരുള്ള റെയിൽവേ സ്റ്റേഷൻ

    പുരച്ചിതലൈവർ ഡോക്ടർ എം ജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ ചെന്നൈ

  • 14

    ഏറ്റവും ചെറിയ പേരുള്ള റെയിൽവേ സ്റ്റേഷൻ

    ഇബ് - ഒഡീഷ, ഓഡ് - ഗുജറാത്ത്

  • 15

    ഇന്ത്യയിൽ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷൻ

    ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ ആസാം

  • 16

    സബർബൻ വിഭാഗത്തിൽപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ റെയിൽവേ സ്റ്റേഷൻ

    മഹാരാഷ്ട്രയിലെ മാട്ടുംഗ റെയിൽവേ സ്റ്റേഷൻ

  • 17

    സബർബൻ ഇതര വിഭാഗത്തിൽപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ റെയിൽവേ സ്റ്റേഷൻ

    ജയ്പൂരിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ രാജസ്ഥാൻ

  • 18

    ഇന്ത്യയിൽ ഡയമണ്ട് ക്രോസിംഗ് ഉള്ള ഏക റെയിൽവേ സ്റ്റേഷൻ

    നാഗ്പൂർ മഹാരാഷ്ട്ര

  • 19

    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം

    ബനിഹൽ - ഖാസിഗുണ്ട് റെയിൽവേ തുരങ്കം

  • 20

    ബനിഹൽ - ഖാസിഗുണ്ട് റെയിൽവേ തുരങ്കത്തിന്റെ നീളം

    11.2 km

  • 21

    ബനിഹൽ - ഖാസിഗുണ്ട് റെയിൽവേ തുരങ്കം സ്ഥിതിചെയ്യുന്നത് എവിടെയാണ്

    ജമ്മു കാശ്മീർ

  • 22

    ബനിഹൽ - ഖാസിഗുണ്ട് റെയിൽവേ തുരങ്കത്തിന്റെ മറ്റൊരു പേര്

    പീർ പഞ്ചൽ റെയിൽവേ തുരങ്കം

  • 23

    ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം

    ചിനാബ് പാലം

  • 24

    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ കം റോഡ് പാലം

    ബോഗി ബിൽ പാലം ( ബ്രഹ്മപുത്ര നദി ആസാം )

  • 25

    ബോഗി ബിൽ പാലം നീളം

    4940 m

  • 26

    കടലിന് കുറുകെ നിർമ്മിച്ചതിൽ ഇന്ത്യയിലെ ഏറ്റവും വലിയ പാലം

    അടൽ സേതു

  • 27

    അടൽ സേതു പാലം ഉദ്ഘാടനം ചെയ്തത് എന്ന്

    2024 ജനുവരി 12

  • 28

    അടൽ സേതു പാലത്തിന് നീളം

    21.8 കിലോമീറ്റർ, 16.5 km over sea

  • 29

    ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ

    ദ ഗ്രേറ്റ് ഇന്ത്യൻ റോവർ

  • 30

    ദ ഗ്രേറ്റ് ഇന്ത്യൻ റോവറിന്റെ പുതിയ പേര്

    ബുദ്ധ പരിക്രമ

  • 31

    മൂന്നുതരം ട്രാക്ക് ഗേജുകൾ ഇന്ത്യയിലുണ്ട് അവ ഏതെല്ലാം

    ബ്രോഡ് ഗേജ് മീറ്റർ ഗേജ് നാരോ ഗേജ്

  • 32

    ബ്രോഡ് ഗേജ് ന്റെ വീതി

    1.676 m

  • 33

    മീറ്റർ ഗേജ് ന്റെ വീതി

    1 m

  • 34

    നാരോ ഗേജ് ന്റെ വീതി

    0.762 m to 0.610 m

  • 35

    മൂന്ന് ഗേജുകൾ ഉള്ള റെയിൽവേ സ്റ്റേഷൻ ഏത്

    സിലിഗുരി റെയിൽവേ സ്റ്റേഷൻ - പശ്ചിമബംഗാൾ

  • 36

    കൊങ്കൺ റെയിൽവേയുടെ നീളം

    760 കിലോമീറ്റർ

  • 37

    കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത്

    കർണാടകയിലെ മംഗലാപുരം മുതൽ മഹാരാഷ്ട്രയിലെ റോഹവര ബന്ധിപ്പിക്കുന്നു

  • 38

    കൊങ്കണ്ടയിലെ ഉദ്ഘാടനം ചെയ്തത് എന്ന്

    1998 ജനുവരി 26ന്

  • 39

    കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തത് ആര്

    ab വാജ് പേയ്

  • 40

    കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം

    ബേലാപൂർ ഭവൻ മഹാരാഷ്ട്ര

  • 41

    റെയിൽവേ സോണുകളുടെ എണ്ണം

    19

  • 42

    ഏറ്റവും ദൈർഘ്യമുള്ള റെയിൽവേ സോൺ

    നോർത്ത് സോൺ

  • 43

    ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ

    സതേൺ ദക്ഷിണ റെയിൽവേ സോൺ

  • 44

    പതിനെട്ടാമത് റെയിൽവേ സോൺ

    സൗത്ത് കോസ്റ്റ് റെയിൽവേ സോൺ

  • 45

    പത്തൊമ്പതാമത് റെയിൽവേ സോൺ

    കൊങ്കൺ റെയിൽവേ സോൺ

  • 46

    ഇന്ത്യയിൽ ആദ്യത്തെ മെട്രോ

    കൊൽക്കത്ത മെട്രോ

  • 47

    കൊൽക്കത്ത മെട്രോ നിലവിൽ വന്ന വർഷം

    1984

  • 48

    ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ

    ഡൽഹി മെട്രോ

  • 49

    ഡൽഹി മെട്രോ നിലവിൽ വന്ന വർഷം

    1995

  • 50

    ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ

    ന്യൂഡൽഹി