記憶度
4問
12問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലെ ആദ്യ പ്രസിഡന്റ് ആര്
എസ് നീലകണ്ഠ അയർ
2
മാതൃഭൂമി പത്രം ആരംഭിച്ച വർഷം
1923
3
മാതൃഭൂമി പത്രം ആരംഭിച്ച സ്ഥലം
കോഴിക്കോട്
4
ഭാഷ അടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത്
1920 നാഗ്പൂർ കോൺഗ്രസ് സമ്മേളനം
5
1928 ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
ജവഹർലാൽ നെഹ്റു
6
ഐക്യ കേരളമെന്ന ആശയം ആദ്യമായി അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം ഏത്
1921 ലെ ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം
7
1920ലെ നാഗ്പൂർ സമ്മേളനത്തിലെ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു
C വിജയരാഘവ ആചാര്യർ
8
പുന്നപ്ര വയലാർ സമരം നടന്ന വർഷം
1946
9
സമസ്ത കേരള സാഹിത്യ പരിഷത്ത് ആരംഭിച്ച വർഷം
1927
10
ഐക്യ കേരള സമിതിയുടെ ആദ്യ പ്രസിഡന്റ്
കെ കേളപ്പൻ
11
ആദ്യത്തെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ആര്
പട്ടം താണുപിള്ള
12
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള പ്രമേയം പാസിയാക്കിയ കോൺഗ്രസ് സമ്മേളനം ഏത്
1917 കൊൽക്കത കോൺഗ്രസ് സമ്മേളനം ആനി ബസന്റ് ആണ് അധ്യക്ഷ
13
കേരളത്തിൽ പ്രാദേശികമായി കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച വർഷം
1921
14
ഐക്യ കേരളം എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട് കേരളത്തിൽ രൂപീകൃതമായ സംഘടന
സമസ്ത കേരള സാഹിത്യ പരിഷത്ത്
15
ഓൾ കേരള കുടിയാൻ സമ്മേളനം നടന്ന വർഷം / കാർഷിക സമ്മേളനം, സ്ഥലം
1928 മഞ്ചേരി
16
സ്വാതന്ത്ര്യം കിട്ടിയാലും തിരുവിതാംകൂർ നാട്ടുരാജ്യം അങ്ങനെ തന്നെ നിൽക്കും എന്ന് പറഞ്ഞ ദിവാൻ ആര്
സർ cp രാമ സ്വാമി അയ്യർ
17
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തന്നെ നിൽക്കണം എന്ന് സ്ഥാപിച്ച നിയമം
1935ൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
18
1928ലെ കേരളത്തിലെ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച്
പയ്യന്നൂർ
19
Kpcc ആരംഭിച്ച സ്ഥലം
ഒറ്റപ്പാലം
20
ഐക്യ കേരള പ്രമേയം പാസാക്കിയ ആദ്യത്തെ നാട്ടുരാജ്യ സമ്മേളനം
നാട്ടുരാജ്യ പ്രജാ സമ്മേളനം 1928
21
Kpcc രൂപം കൊണ്ട വർഷം
1921
22
നാട്ടുരാജ്യ പ്രജാസമ്മേളനം നടന്ന വർഷം
1928
23
ഐക്യകേരള സമിതി രൂപം കൊണ്ട വർഷം
1945
24
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്ന വർഷം
1938
25
പുന്നപ്ര വയലാർ സമരത്തിന് മുദ്രാവാക്യം
അമേരിക്കൻ മോഡൽ അറബിക്കടലിൽ
26
അഖില കേരള രാഷ്ട്രീയ സമ്മേളനം ആദ്യമായി നടന്ന വർഷം
1921
27
മാതൃഭൂമി പത്ത്രത്തിന്റെ സ്ഥാപകൻ
കെ പി കേശവമേനോൻ
28
കൊച്ചി രാജ്യ പ്രജാമണ്ഡലം നിലവിൽ വന്ന വർഷം
1941
29
ഭരണഘടനയ്ക്ക് വിധേയമായി ഐക്യ കേരളമെന്ന ആവശ്യം നടപ്പിലാക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ട കോൺഗ്രസ് സമ്മേളനം ഏത്
1928 ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനം