問題一覧
1
ഒമ്പതാം ക്ലാസിലെ പാഠപുസ്തകപ്രകാരം ഇന്ത്യൻ ഭൂപ്രകൃതിയെ എത്രയായി തരംതിരിച്ചിരിക്കുന്നു അവ ഏതെല്ലാം
5 ആയിട്ട് ഉത്തര പർവ്വത മേഖല ഉത്തര മഹാസമതലം ഉപദ്വീപീയ പീഠഭൂമി തീരദേശങ്ങൾ ദ്വീപുകൾ
2
എന്താണ് ഉത്തര പർവത മേഖല
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ വ്യാപിച്ചുകിടക്കുന്ന പർവതനിരയാണ് ഉത്തരപർവതനിര
3
ഉത്തര പർവത മേഖലയെ എത്രയായി തരംതിരിച്ചിരിക്കുന്നു അവ ഏതെല്ലാം
3 ട്രാൻസ് ഹിമാലയം ഹിമാലയം പൂർവാച്ചൽ അഥവാ കിഴക്കൻ മലനിരകൾ
4
ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെട്ടിരിക്കുന്ന മലനിരകൾ ഏതെല്ലാം
കാരക്കോറം ലഡാക്ക് സസ്കർ
5
ഹിമാലയൻ മലനിരകൾ ഉൾപ്പെട്ടിരിക്കുന്ന മരനിരകൾ ഏതെല്ലാം
ഹിമാദ്രി ഹിമാചൽ സിവാലിക്ക്
6
കിഴക്കൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്ന പർവ്വതങ്ങൾ ഏതെല്ലാം
പത്കായ് നാഗകുന്നുകൾ മിസോ കുന്നുകൾ ഖാസി ഗാരോ ജയന്തിയ കുന്നുകൾ
7
ഫ്രാൻസ് ഹിമാലയൻ പർവത നിരയുടെ ശരാശരി ഉയരം
6000 m
8
ട്രാൻസ് ഹിമാലയം പർവ്വതനിരയിൽ ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പർവതനിര ഏത്
കാരക്കോറം
9
സംസ്കൃത ഗ്രന്ഥങ്ങളിൽ കാരക്കോറം പർവ്വതനിരയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്താണ്
കൃഷ്ണഗിരി
10
സംസ്കൃത ഗ്രന്ഥങ്ങളിൽ കൃഷ്ണഗിരി എന്ന് പരാമർശിച്ചിരിക്കുന്ന പർവത നിര ഏത്
കാരക്കോറം പർവതനിര
11
കാരക്കോറം പർവത നിരയുടെ ടിബറ്റിലേക്കുള്ള തുടർച്ചയെ വിളിക്കുന്ന പേര്
കൈലാഷ് പർവതനിര
12
കൈലാഷ് പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം
മൗണ്ട് കൈലാസം
13
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
mount k2 or ഗോഡ്വിൻ ഓസ്റ്റിൻ
14
Mount k2 ന്റെ മറ്റൊരു പേര്
ഗോഡ്വിൻ ഓസ്റ്റിന്
15
Mount k2 സ്ഥിതി ചെയ്യുന്ന പർവത നിര
കരക്കോറം പർവത നിര
16
Mount k2 എവിടെയാണ് സ്ഥിതി ചെയ്യുന്നത്
പാക്ക് അധീന കാശ്മീരിൽ
17
Mount k2 പ്രാദേശികമായി അറിയപ്പെടുന്ന പേര്
ദപ് സാങ്
18
പർവതങ്ങളുടെ പർവതം പർവതാരോഹരുടെ പർവ്വതം ലംബ പഹാർ എന്നിങ്ങനെ അറിയപ്പെടുന്ന പർവ്വതം
മൗണ്ട് k2
19
Mount k2 ആദ്യമായി കീഴടക്കിയ പർവത ആരോഹകർ
Lino Achille 1954
20
സിയാച്ചിൻ ഹിമാനി സ്ഥിതിചെയ്യുന്നത് ഏത് പർവത നിരയിലാണ്
കാരക്കോറം
21
ഇന്ത്യയിലെ ഏറ്റവും വലിയ ഹിമാനിയെത്
സിയാച്ചിൻ
22
സിയാച്ചിൻ എന്ന വാക്കിനർത്ഥം
റോസാപുഷ്പങ്ങൾ സുലഭം
23
ലോകത്തിന് മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്
സിയാച്ചിൻ
24
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി
സിയാച്ചിൻ
25
സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി
നുബ്ര നദി
26
ഏതു നദിയുടെ പോഷക നദിയാണ് ന്യൂബ്ര നദി
ഷ്യോക്ക്
27
ഏതു നദിയുടെ പോഷകനദിയാണ് ഷ്യോക്ക് നദി
സിന്ദു നദിയുടെ പോഷക നദിയാണ്
28
ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹെലിപാഡ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
സിയാച്ചിൻ ഹിമാനി
29
സിയാച്ചിൻ ഹിമാനി സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി
ഡോക്ടർ എപിജെ അബ്ദുൽ കലാം
30
ഡോക്ടർ എപിജെ അബ്ദുൽ കലാം സിയാച്ചിൻ ഹിമാനി സന്ദർശിച്ച വർഷം
2004
31
സിയാച്ചിൻ ഹിമാനി സന്ദർശിച്ച രണ്ടാമത്തെ രാഷ്ട്രപതി
രാംനാഥ് കോവിന്ദ്
32
രാംനാഥ് കോവിന്ദ് സിയാച്ചിൻ സന്ദർശിച്ച വർഷം
2018
33
സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
മൻമോഹൻ സിംഗ്
34
മൻമോഹൻസിംഗ് സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച വർഷം
2005
35
സിയാച്ചിൻ ഹിമാനി സന്ദർശിച്ച രണ്ടാമത്തെ പ്രധാനമന്ത്രി
നരേന്ദ്ര മോദി
36
നരേന്ദ്രമോദി സിയാച്ചിൻ ഹിമാനി സന്ദർശിച്ച വർഷം
2014
37
പാമിർ കെട്ടിലേക്ക് കൂടിച്ചേരുന്ന ഇന്ത്യയിൽ നിന്നുള്ള പർവതനിര ഏത്
കാരക്കോറം
38
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവത നിര
പാമിർ പർവത നിര
39
പർവ്വത കെട്ടിൽ നിന്നും വിഭിന്ന ദിശയിലേക്ക് വ്യാപിച്ചു കിടക്കുന്ന പർവ്വതനിരകൾ ഏതെല്ലാം
കാരക്കോറം ( india china ) ഹിന്ദു കുഷ് ( പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ) സുലൈമാൻ ( പാക്കിസ്ഥാൻ ) ടിയാൻ ഷാൻ ( ചൈന ) കുൻ ലുൻ ( ചൈന )
40
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന പർവത നിര
ഹിന്ദു കുഷ് പർവത നിര
41
പാമീർ പർവത നിരയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് വ്യാപിച്ചു കിടക്കുന്ന പർവ്വതനിര
ഹിന്ദു കുഷ്
42
ഹിന്ദു കുഷിലെ പ്രസിദ്ധമായ ചുരങ്ങളാണ്
ഖൈബർ, ബോലാൻ,
43
ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം
ബോലാൻ ചുരം
44
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹൈവേ
കാരക്കോറം ഹൈവേ
45
കാരക്കോറം ഹൈവേ ബന്ധിപ്പിക്കുന്നത്
കഷ്ഗർ - റാവൽ പിണ്ടി