暗記メーカー
ログイン
അയ്യങ്കാളി
  • anandhakrishnan ea

  • 問題数 57 • 10/25/2024

    記憶度

    完璧

    8

    覚えた

    22

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    അയ്യങ്കാളിയുടെ ജനനം എന്ന്

    1863 ഓഗസ്റ്റ് 28

  • 2

    അയ്യങ്കാളിയുടെ ജനന സ്ഥലം

    തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിനടുത്തുള്ള പേരുംകാട്ട് വിള

  • 3

    അയ്യങ്കാളിയുടെ ജന്മഗൃഹം

    പ്ലാവതറ വീട്

  • 4

    അയ്യങ്കാളിയുടെ പിതാവ്

    അയ്യപ്പൻ

  • 5

    അയ്യങ്കാളിയുടെ മാതാവ്

    മാല

  • 6

    അയ്യങ്കാളിയുടെ ഭാര്യ

    ചെല്ലമ

  • 7

    അയ്യങ്കാളിയുടെ ബാല്യകാല നാമം

    കാളി

  • 8

    അയ്യങ്കാളി അന്തരിച്ചത് എന്ന്

    1941 june 18

  • 9

    അയ്യങ്കാളിയുടെ സമുദായം

    പുലയ

  • 10

    2023 august 28 ന് അയ്യങ്കാളിയുടെ എത്രാമത്തെ ജന്മ ദിനമായിരുന്നു

    160

  • 11

    അധസ്ഥിതരുടെ പടത്തലവൻ എന്ന് അറിയപ്പെടുന്ന നവോഥാന നായകൻ

    അയ്യങ്കാളി

  • 12

    ഇന്ത്യയിലെ ആദ്യത്തെ തൊഴിൽ നേതാവ്

    അയ്യങ്കാളി

  • 13

    കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരത്തിന് നേതൃത്വം കൊടുത്തത് ആര്

    അയ്യങ്കാളി

  • 14

    അയ്യങ്കാളി പ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയ വർഷം

    1893

  • 15

    അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത് എവിടെനിന്നും ഇവിടെ വരെ

    വെങ്ങാനൂരിൽ നിന്നും തിരുവനന്തപുരം വരെ

  • 16

    വില്ലുവണ്ടി യാത്രയുടെ ഉദ്ദേശം

    സഞ്ചാരസ്വാതന്ത്ര്യം

  • 17

    പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകിയ തിരുവിതാംകൂർ രാജാവ്

    ശ്രീമൂലം തിരുനാൾ

  • 18

    പുലയ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി അയ്യങ്കാളി വെങ്ങാനൂരിൽ കുടി പള്ളികൂടം സ്ഥാപിച്ച വർഷം

    1905

  • 19

    അയ്യങ്കാളി സ്ഥാപിച്ച സംഘടന

    സാധുജന പരിപാലന സംഘം

  • 20

    സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം

    1907

  • 21

    സാധുജനപരിപാലനസംഘം എന്ന സംഘടന സ്ഥാപിക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന

    എസ്എൻഡിപി

  • 22

    സാധുജന പരിപാലന സംഘം പുലയ മഹാസഭയായി മാറിയ വർഷം

    1938

  • 23

    സാധുജനപരിപാലനത്തിന്റെ മുഖപത്രം

    സാധുജന പരിപാലിനി

  • 24

    സാധുജന പരിപാലിനി എന്ന മുഖപത്രം ആരംഭിച്ച വർഷം

    1913

  • 25

    സാധുജന പരിപാലിനി പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ നിന്ന്

    കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ഉള്ള സുദർശന പ്രസ്സിൽ നിന്ന്

  • 26

    സാധുജനപരിപാലിനിയുടെ ആദ്യ എഡിറ്റർ

    ചെബംതറ കാളി ചോതി കറുപ്പൻ

  • 27

    അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട വർഷം

    1911 ഡിസംബർ 5

  • 28

    ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിത വംശജൻ

    അയ്യങ്കാളി

  • 29

    പിന്നാക്ക വിഭാഗത്തിൽ നിന്നും നിയമനിർമ്മാണ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി

    അയ്യങ്കാളി

  • 30

    തുടർച്ചയായി 28 ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു നവോത്ഥാന നായകൻ

    അയ്യങ്കാളി

  • 31

    ഗാന്ധിജി അയ്യങ്കാളിക്ക് നൽകിയ വിശേഷണങ്ങൾ എന്തെല്ലാം

    പുലയരുടെ രാജാവ് മഹത്മ തളരാത യോദ്ധാവ്

  • 32

    ആളിക്കത്തിയ തീപ്പൊരി എന്ന് വിശേഷണമുള്ള സാമൂഹിക പരിഷ്കർത്താവ്

    അയ്യങ്കാളി

  • 33

    അയ്യങ്കാളിയെ ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത് എന്താണ്

    ഇന്ത്യയുടെ മഹാനായ പുത്രൻ

  • 34

    അയ്യങ്കാളിയെ ഇന്ത്യയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ആണ് അയ്യങ്കാളി എന്ന് വിശേഷിപ്പിച്ചത് ആര്

    ഇ കെ നായനാർ

  • 35

    അയ്യങ്കാളിയുടെ ശവകുടീരം അറിയപ്പെടുന്നത്

    പാഞ്ചജന്യം

  • 36

    അയ്യങ്കാളിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്

    തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലത്ത്

  • 37

    തിരുവനന്തപുരത്തെ വെള്ളയമ്പലത്തെ അയ്യങ്കാളിയുടെ പ്രതിമ അച്ചാതനം ചെയ്ത വർഷം

    1980

  • 38

    അയ്യങ്കാളിയുടെ പ്രതിമയുടെ ശില്പി

    ഇസ്രഡേവിഡ്

  • 39

    അയ്യങ്കാളിയുടെ പ്രതിമ അനാചാധനം ചെയ്തതാര്

    ഇന്ദിരാഗാന്ധി

  • 40

    തിരുവനന്തപുരം വിക്ടോറിയ ജൂബിലി ഹാളിന്റെ പുതിയ പേര്

    അയ്യങ്കാളി ഹാൾ

  • 41

    അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം ആരംഭിച്ച വർഷം

    2010

  • 42

    ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയോടുള്ള ആദരസൂചികമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം

    2002 ഓഗസ്റ്റ് 12

  • 43

    കേരള പട്ടികജാതി പട്ടിക വികസന കോർപ്പറേഷൻ ആസ്ഥാനം

    തൃശൂർ

  • 44

    കേരള പട്ടികജാതി വികസന co ഓപ്പറേഷൻന്റെ ആസ്ഥാനം അറിയുന്ന പേര്

    അയ്യങ്കാളി ഭവൻ

  • 45

    പുലയ ലഹള നയിച്ച നേതാവ്

    അയ്യങ്കാളി

  • 46

    അയ്യങ്കാളി പുലയ ലഹള നയിച്ച വർഷം

    1915

  • 47

    പുലയ ലഹളയുടെ മറ്റു പേരുകൾ

    ഊരൂട്ടമ്പലം ലഹള തൊണ്ണൂറാമാണ്ട് ലഹള

  • 48

    നെടുമങ്ങാട് ചന്തലഹളം നടന്ന വർഷം

    1912

  • 49

    നെടുമങ്ങാട് ചന്ദ ലഹളക്ക് നേതൃത്വത്തിൽ നൽകിയത് ആര്

    അയ്യങ്കാളി

  • 50

    കല്ലുമാല സമരം നടന്ന വർഷം

    1915

  • 51

    കല്ലുമാല സമരത്തിന് നേതൃത്വം നൽകിയതാര്

    അയ്യങ്കാളി

  • 52

    കല്ലുമാല സമരത്തിന് മറ്റു പേര്

    പെരിനാട് ലഹള

  • 53

    അയ്യങ്കാളി ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം

    1937

  • 54

    ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിച്ചില്ലെങ്കിൽ കാണായ പാഠങ്ങൾ എല്ലാം ഞങ്ങൾ മുട്ടപുല്ല് കുരുപ്പിക്കും എന്ന് പറഞ്ഞത്

    മഹാത്മാ അയ്യങ്കാളി

  • 55

    കല്ലായ ദൈവത്തിന് കാണിക്ക വയ്ക്കാതെ ആ പണം കൊടുത്ത് നിന്റെ കുഞ്ഞിന് ആഹാരം വാങ്ങി കൊടുക്കുക നിന്നെ കൊല്ലുമ്പോൾ നിന്നെ രക്ഷിക്കാത്ത ദൈവം നിനക്ക് എന്തിന്

    അയ്യങ്കാളി

  • 56

    പാഠം ഇല്ലെങ്കിൽ പാടത്തേക്ക് ഇല്ല എന്ന് പറഞ്ഞത് ആര്

    അയ്യങ്കാളി

  • 57

    ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞ നവോത്ഥാന നായകൻ

    അയ്യങ്കാളി