ログイン

ഇന്ത്യൻ കാലാവസ്ഥ

ഇന്ത്യൻ കാലാവസ്ഥ
57問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    കാലാവസ്ഥ പഠനം അറിയപ്പെടുന്നത്

    മെറ്റീരിയോളജി

  • 2

    ഇന്ത്യയുടെ കാലാവസ്ഥ

    ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ

  • 3

    കാലവസ്ഥ പഠനങ്ങൾ പ്രവചനം ഗവേഷണങ്ങൾ എന്നിവയുടെ ഉത്തരവാദിത്വമുള്ള ഇന്ത്യൻ ഏജൻസി

    ഇന്ത്യൻ കാലാവസ്ഥ വകുപ്പ് imd

  • 4

    ഇന്ത്യൻ കാലാവസ്ഥ വകുപ്പ് സ്ഥാപിതമായ വർഷം

    1875

  • 5

    ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്ഥാനം

    മൗസം ഭവൻ - ന്യൂഡൽഹി

  • 6

    ഇന്ത്യയിലെ നാല് സീസണുകൾ ഏതെല്ലാം

    1 ശൈത്യകാലം ( ഡിസംബർ മുതൽ ഫെബ്രുവരി വരെ ) 2 വേനൽക്കാലം ( മാർച്ച് മുതൽ മെയ് വരെ ) 3 തെക്ക് പടിഞ്ഞാറൻ മൺസൂൺ ( ജൂൺ മുതൽ സെപ്റ്റംബർ വരെ ) 4 വടക്ക് കിഴക്കൻ മൺസൂൺ ( ഒക്ടോബർ മുതൽ നവംബർ വരെ )

  • 7

    ഉത്തരേന്ത്യൻ സാമതലങ്ങളിൽ ശൈത്യകാല മഴ ഉണ്ടാകുന്നതിന് കാരണം

    പശ്ചിമ അസ്വസ്ഥത

  • 8

    പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഏത് സീസണിലാണ് സംഭവിക്കുന്നത്

    ശൈത്യകാലത്ത്

  • 9

    എന്താണ് പശ്ചിമ അസ്വസ്ഥത

    ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ ക്രമേണ കിഴക്കോട്ട് സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നു ഇത് ഉത്തരേന്ത്യൻ സമതലങ്ങളിൽ മഴയ്ക്ക് കാരണമാകുന്നു

  • 10

    പശ്ചിമ അസ്വസ്ഥത ഇന്ത്യയിലെത്താൻ സഹായിക്കുന്നത്

    ജെറ്റ് സ്ട്രീമുകൾ

  • 11

    പശ്ചിമ അസ്വസ്ഥത അനുയോജ്യമായത് ഏത് വിളകൾക്കാണ്

    റാബി വിളകൾക്ക്

  • 12

    ഇന്ത്യയിലെ ഏറ്റവും തണുപ്പ് കൂടിയ മാസം

    ജനുവരി

  • 13

    ഏത് സീസണിലാണ് തെളിഞ്ഞ അന്തരീക്ഷവും വളരെ കുറഞ്ഞ ആർദ്രതയും കാണപ്പെടുന്നത് അന്തരീക്ഷത്തിൽ

    ശൈത്യകാലം

  • 14

    ഇന്ത്യയിൽ മാർച്ച് മെയ് മാസങ്ങളിൽ വേനൽക്കാലം അനുഭവപ്പെടാൻ കാരണം

    സൂര്യൻ ഉത്തരാർഥഗോളത്തിന് അഭിമുഖമായി വരുന്നതുകൊണ്ട്

  • 15

    ഇന്ത്യയിലെ ഏറ്റവും ചൂട് എറിയ പ്രദേശം

    ജയ് സാൽമീർ രാജസ്ഥാൻ

  • 16

    ഉഷ്ണകാലത്ത് ഇന്ത്യയിലെ ഏറ്റവും ചൂടേറിയ പ്രദേശം

    ബാമർ

  • 17

    ബാമർ പ്രദേശം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    രാജസ്ഥാൻ

  • 18

    കിഴക്കൻ ജെറ്റ് പ്രവാഹങ്ങൾ ഏത് കാലാവസ്ഥയിലാണ് കാണപ്പെടുന്നത്

    വേനൽക്കാലം

  • 19

    പടിഞ്ഞാറൻ ജെറ്റ് പ്രവാഹങ്ങൾ ഏതു കാലാവസ്ഥയിലാണ് കാണപ്പെടുന്നത്

    ശൈത്യകാലം

  • 20

    ഒരു ദിവസത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലം

    ഫലോഡി രാജസ്ഥാൻ

  • 21

    ഇന്ത്യയിലെ ഏറ്റവും ചൂട് എറിയ മാസം

    മെയ്

  • 22

    തെക്കേ ഇന്ത്യയിലെ ഏറ്റവും ചൂട് എറിയമാസം

    ഏപ്രിൽ

  • 23

    ഇന്ത്യയിൽ ധാരാളം പ്രാദേശിക വാതങ്ങകൾ കാണപ്പെടുന്ന കാലഘട്ടം

    വേനൽക്കാലം

  • 24

    തെക്കേ ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ മാസം

    ഏപ്രിൽ

  • 25

    താർ മരുഭൂമിയിൽ നിന്ന് ഉത്തരേന്ത്യൻ സമതലങ്ങളിലേക്ക് വീശുന്ന ഉഷ്ണവാതം

    ലു

  • 26

    ബംഗാൾ ആസാം എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് കാരണമായ കാറ്റ്

    നോർ വെസ്റ്റേഴ്‌സ്

  • 27

    പശ്ചിമബംഗാളിൽ അനുഭവപ്പെടുന്ന അതിശക്തമായ വേനൽ മഴ മഴയുടെ കൂടെ ഇടിമിന്നലും ആലിപ്പഴ വീഴ്ചയും കൊടുങ്കാറ്റും കാരണമാകുന്ന കാറ്റ്

    കാൽബായിശാഖി

  • 28

    വൈശാഖം മാസത്തിലെ വിപത്ത് എന്നറിയപ്പെടുന്ന കാറ്റ്

    കാൽബായിശാഖി

  • 29

    തേയില, ചണം നെല്ല് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മഴ

    കാൽബായിശാഖി

  • 30

    ആസാമിലെ പ്രാദേശിക വാതം

    ബർദോയി ചിർഹ

  • 31

    തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലും കർണാടകയും മൺസൂണിന് മുമ്പുള്ള മഴയ്ക്ക് കാരണമായ വേനൽക്കാറ്റ്

    മാംഗോ ഷവേഴ്സ്

  • 32

    മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമായ കാറ്റ് എന്നറിയപ്പെടുന്നത്

    മാംഗോ ഷവേഴ്സ്

  • 33

    കർണാടകയിലെ കാപ്പി കൃഷിക്ക് സഹായിക്കുന്ന മഴ

    ചെറി ബ്ലോസം

  • 34

    കാപ്പി പൂവിടും മഴ എന്നറിയപ്പെടുന്നത്

    ചെറി ബ്ലോസം

  • 35

    ഇന്ത്യയിൽ ആറുമാസത്തേക്ക് മഴക്കാലമാണ് ഈ മഴയ്ക്ക് കാരണമാകുന്ന കാറ്റുകൾ വിളിക്കുന്ന പേര്

    മൺസൂൺ കാറ്റുകൾ

  • 36

    മൺസൂൺ എന്ന പദം കടം എടുത്തിരിക്കുന്നത് ഏതു വാക്കിൽ നിന്നുമാണ്

    മോസം എന്ന അറബിക് പദത്തിൽ നിന്നാണ്

  • 37

    മൺസൂൺ കാറ്റിന്റെ ദിശ കണ്ടെത്തിയത് ആരാണ്

    ഹിപ്പാലസ് AD 45

  • 38

    ഇന്ത്യയിലെ യഥാർത്ഥ ധനമന്ത്രി എന്നറിയപ്പെടുന്നത്

    മൺസൂൺ കാറ്റ്

  • 39

    മൺസൂൺ കാറ്റുകൾ അറിയപ്പെടുന്ന മറ്റൊരു പേര്

    കാലിക വാതങ്ങൾ

  • 40

    ശൈലവൃഷ്ടി എന്നറിയപ്പെടുന്ന മഴ

    മൺസൂൺ മഴ

  • 41

    ഇന്ത്യയിൽ രണ്ടുതരം മൺസൂൺ കാട്ടുകളാണ് അനുഭവപ്പെടുന്നത് അത് ഏതെല്ലാം

    തെക്ക് പടിഞ്ഞാറൻ മൺസൂൺ വടക്കുകിഴക്കൻ മൺസൂൺ

  • 42

    മൺസൂണിന്റെ ആഗമനകാലം എന്നറിയപ്പെടുന്നത്

    തെക്ക് പടിഞ്ഞാറ് മൺസൂൺ സീസൺ

  • 43

    തെക്കുപടിഞ്ഞാറൻ മൺസൂൺ എത്ര ദിവസമാണ് നീണ്ടുനിൽക്കുന്നത്

    100 മുതൽ 120 ദിവസം

  • 44

    ഇന്ത്യയിലെ ഏറ്റവും വലിയ സീസൺ

    തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ

  • 45

    ഇന്ത്യ മുഴുവൻ മഴ ലഭിക്കുന്ന സീസൺ ഏത്

    തെക്ക് പടിഞ്ഞാറൻ മൺസൂൺ

  • 46

    എങ്ങനെയാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ വാതങ്ങൾ ഉണ്ടാകുന്നത്

    തെക്ക് കിഴക്കൻ വാണിജ്യ വാതങ്ങലാണ് തെക്കു പടിഞ്ഞാറ് മൺസൂൺ കാറ്റുകളായി മാറുന്നത്

  • 47

    തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ അറിയപ്പെടുന്ന മറ്റു പേരുകൾ

    ഇടവപ്പാതി കാലവർഷം

  • 48

    എങ്ങനെയാണ് വഴക്ക് കിഴക്കൻ മൺസൂൺ കാറ്റുകൾ ഉണ്ടാകുന്നത്

    ശൈത്യകാലത്ത് ITCZ ഭൂമധ്യരേഖയ്ക്ക് തെക്ക് ഭാഗത്തേക്ക് മാറുന്നു തൽഫലമായി കാറ്റിന്റെ ദിശ വിപരീതമായി വടക്ക് കിഴക്ക് നിന്നും തെക്ക് പടിഞ്ഞാറായി മാറുന്നു ഇതാണ് വടക്ക് കിഴക്കൻ മൺസൂൺ ഉണ്ടാകാൻ കാരണം

  • 49

    തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ട് ശാഖകൾ ഏതെല്ലാം

    അറബിക്കടൽ ശാഖ ബേ ഓഫ്‌ ബംഗാൾ ശാഖ

  • 50

    അറബിക്കടൽ ശാഖയുടെ പ്രത്യേകതകൾ എന്തെല്ലാം

    1 അറബിക്കടൽ ശാഖ 3 ഉപ ശാഖകൾ ആയി പിരിഞ്ഞാണ് ഇന്ത്യയിലെ വീശുന്നത് 2 ഒരു ശാഖയെ പശ്ചിമഘട്ട മലനിരകൾ തടഞ്ഞു നിർത്തുന്നു 3 രണ്ടാമത്തെ ശാഖ മുംബൈയ്ക്ക് വടക്ക് തീരത്ത് വന്നെത്തുകയും നർമ്മദ താപ്ത്തി താഴ്വരയിലൂടെ സഞ്ചരിച്ച് മദ്യ ഇന്ത്യയിലെ വിശാലമായ പ്രദേശത്ത് മഴ നൽകുകയും ചെയ്യുന്നു 4 മൂന്നാമത്തെ ശാഖ സൗരാഷ്ട്ര ഉപദ്വീപിലും കച്ച് മേഖലയും വീശുന്നു

  • 51

    തെക്ക് പടിഞ്ഞാറും മൺസൂണിന്റെ പ്രത്യേകതകൾ

    1 തെക്ക് പടിഞ്ഞാറ് മൺസൂൺ ജൂൺ ഒന്നാം തീയതിയോടെ കേരളതീരത്ത് എത്തുകയും വളരെ വേഗത്തിൽ വ്യാപിച്ച് ജൂൺ 10നും 13 നും മധ്യേ മുംബൈതീരത്തും എത്തുന്നു 2 ജൂലൈ മധ്യത്തോടെ തെക്ക് പടിഞ്ഞാറൻ മൺസൂൺ ഇന്ത്യ മുഴുവൻ വ്യാപിക്കുന്നു 3 തെക്കുപടിഞ്ഞാറ് മൺസൂൺ കാറ്റ് രാജസ്ഥാനിലെ ആരവല്ലി പർവതങ്ങൾക്ക് സമാന്തരമായി വീശുന്നു. ഇതുമൂലം രാജസ്ഥാനിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വളരെ കുറച്ച് മഴ മാത്രം ലഭിക്കുന്നു

  • 52

    പശ്ചിമബംഗാൾ ബീഹാർ ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴ ലഭിക്കാൻ കാരണമായ പ്രതിഭാസം

    തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ശാഖ

  • 53

    ഹിമാലയത്തിന്റെ അടിവാരങ്ങളിൽ ധാരാളം മഴ ലഭിക്കാൻ കാരണം

    പഞ്ചാബ് സമതലത്തിൽ വച്ച് അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും കൂടിച്ചേർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്

  • 54

    തെക്ക് പടിഞ്ഞാറ് മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖ മൂലം മഴ ലഭിക്കുന്ന പ്രദേശങ്ങൾ

    വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സുന്ദർബൻ ഡെൽറ്റ മേഖല ബ്രഹ്മപുത്ര താഴ്വര ബംഗ്ലാദേശും മ്യാന്മാറും

  • 55

    ഇന്ത്യയിലെ ശരാശരി വാർഷിക മഴ എത്ര സെന്റീമീറ്റർ ആണ്

    125 സെന്റീമീറ്റർ

  • 56

    ഇന്ത്യയിലെ ശരാശരി വാർഷിക മഴ എത്ര സെന്റീമീറ്റർ ആണ്

    300 സെന്റീമീറ്റർ

  • 57

    വടക്കു കിഴക്കൻ മൺസൂൺ കനത്ത മഴ നൽകുന്ന പ്രദേശങ്ങൾ

    ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശം ഈ സീസണിൽ തമിഴ്നാട്ടിൽ കനത്ത മഴ ലഭിക്കുന്നു കോറ മണ്ടൻ തീരത്ത് കനത്ത മഴ ലഭിക്കുന്നു

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2