ログイン

സ്വാഭാവിക സസ്യ പ്രകൃതി

സ്വാഭാവിക സസ്യ പ്രകൃതി
19問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാന വന വിഭവങ്ങൾ ഏതെല്ലാം

    1 ഉഷ്ണമേഖല മഴക്കാടുകൾ അഥവാ നിത്യഹരിത വനങ്ങൾ 2 ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ 3 ഉഷ്ണമേഖല മുൾച്ചെടികളും കുറ്റിക്കാടുകളും 4 പർവത വനങ്ങൾ 5 കണ്ടൽ വനങ്ങൾ

  • 2

    ഇന്ത്യയിൽ ഉഷ്ണമേഖല മഴക്കാടുകൾ അഥവാ നിത്യഹരിത വനങ്ങൾ എവിടെയാണ് കാണപ്പെടുന്നത്

    പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചെരുവുകളിലും, പർവത പ്രദേശങ്ങൾ നിറഞ്ഞ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഇത്തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നു

  • 3

    ഉഷ്ണമേഖല മഴക്കാടുകൾ അഥവാ നിത്യഹരിത വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം

    വാർഷിക വർഷപാദം 200 സെന്റീമീറ്ററിനു മുകളിലും വാർഷിക താപനില 22 ഡിഗ്രി സെൽഷ്യസിലും അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് ഉഷ്ണമേഖല മഴക്കാടുകൾ കാണപ്പെടുന്നത് 2 മഴയുടെ ലഭ്യത കൂടുതലായതിനാൽ ഉഷ്ണമേഖല മഴക്കാടുകളിൽ മരങ്ങൾ ഇലപൊഴിക്കാറില്ല

  • 4

    ഉഷ്ണമേഖല മഴക്കാടുകളിലെ പ്രധാന മരങ്ങൾ ഏതെല്ലാം

    റോസ് ഫുഡ് ( ഈട്ടി ) മഹാഗണി എബണി ( കരിമരം )

  • 5

    ഇന്ത്യയിലെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വനങ്ങൾ

    ഉഷ്ണ മേഖല ഇല പൊഴിയും വനങ്ങൾ

  • 6

    എങ്ങനെയുള്ള പ്രദേശങ്ങളിലാണ് കൃഷ്ണ മേഖല ഇല പൊഴിയും വനങ്ങൾ കാണപ്പെടുന്നത്

    കാലികമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്

  • 7

    ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളുടെ മറ്റൊരു പേര്

    മൺസൂൺ വനങ്ങൾ

  • 8

    ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന മരങ്ങൾ ഏതെല്ലാം

    തേക്ക് ചന്ദനം സാൽ

  • 9

    ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ്

    70 മുതൽ 200 സെന്റീമീറ്റർ വരെ

  • 10

    എന്തിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളും രണ്ടായി തരംതിരിക്കുന്നത്

    ജല ലഭ്യതയുടെ അടിസ്ഥാനത്തിൽ

  • 11

    ഉഷ്ണമേഖല ഇല പൊഴിയും വനകളെ രണ്ടായി തരംതിരിക്കാം. അവ ഏതെല്ലാം

    ആർദ്ര ഇല പൊഴിയും വനങ്ങൾ വരണ്ട ഇലപൊഴിയും വനങ്ങൾ

  • 12

    ആർദ്ര ഇല പൊഴിയും വനങ്ങൾ എന്നാൽ

    100 മുതൽ 200 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയാണ് ഇങ്ങനെ പറയുന്നത്

  • 13

    ഉഷ്ണമേഖല ഇല പൊഴിയും എവിടെയെല്ലാം ആണ് കാണപ്പെടുന്നത്

    ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ പടിഞ്ഞാറൻ ഒഡിഷ പശ്ചിമഘട്ടത്തിലെ കിഴക്കൻ ചെരുവുകളിലെ ചില പ്രദേശങ്ങൾ

  • 14

    വരണ്ട ഇല പൊഴിയും വനങ്ങൾ എന്നാൽ

    70 മുതൽ 100 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്

  • 15

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ കാണപ്പെടുന്ന വനങ്ങൾ

    ഉഷ്ണമേഖല ഇല പൊഴിയും വനങ്ങളിലെ വരണ്ട ഇലപൊഴിയും വനങ്ങൾ

  • 16

    വരണ്ട ഇല പൊഴിയും വനങ്ങളുടെ ഒരു പ്രത്യേകത

    നനവാർന്ന അതിർത്തി പ്രദേശങ്ങളിൽ ആർദ്ര ഇല പൊഴിയും വനങ്ങളായും വരണ്ട അതിർത്തികളിൽ മുൾക്കാടുകളായും വരണ്ട ഇലപൊഴിയും വനങ്ങൾ പരിവർത്തനം സംഭവിക്കുന്നുണ്ട്

  • 17

    ഉഷ്ണമേഖല മുൾച്ചെടികളും കുറ്റിക്കാടുകളും കാണപ്പെടുന്ന പ്രദേശങ്ങളിലെ മഴ

    50 സെന്റീമീറ്ററിന് താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നത്

  • 18

    ഉഷ്ണ മേഖല മുൾച്ചെടികളും കുറ്റിക്കാടുകളും കാണപ്പെടുന്ന പ്രദേശങ്ങളിലും മരങ്ങൾ ഏതെല്ലാം

    ഈന്തപ്പന ബബൂൽ കള്ളിമുൾച്ചെടി അക്വേഷ്യ

  • 19

    ഉഷ്ണമേഖല മുൾച്ചെടികളും കുറ്റിക്കാടുകൾ കാണുന്ന പ്രദേശങ്ങളിൽ മരങ്ങളിൽ ഇലകൾ കാണാറുണ്ടോ

    ഇല്ല

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    Q5

    Q5

    anandhakrishnan ea · 50問 · 1年前

    Q5

    Q5

    50問 • 1年前
    anandhakrishnan ea

    blood

    blood

    anandhakrishnan ea · 72問 · 1年前

    blood

    blood

    72問 • 1年前
    anandhakrishnan ea

    biosphere Reserve

    biosphere Reserve

    anandhakrishnan ea · 15問 · 1年前

    biosphere Reserve

    biosphere Reserve

    15問 • 1年前
    anandhakrishnan ea

    Q6

    Q6

    anandhakrishnan ea · 36問 · 1年前

    Q6

    Q6

    36問 • 1年前
    anandhakrishnan ea

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    anandhakrishnan ea · 52問 · 1年前

    ദേശീയ മുദ്രകൾ

    ദേശീയ മുദ്രകൾ

    52問 • 1年前
    anandhakrishnan ea

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    anandhakrishnan ea · 3回閲覧 · 89問 · 1年前

    മൗലികാവകാശങ്ങൾ

    മൗലികാവകാശങ്ങൾ

    3回閲覧 • 89問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 50問 · 1年前

    R1

    R1

    50問 • 1年前
    anandhakrishnan ea

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    anandhakrishnan ea · 10問 · 1年前

    മികച്ച വിത്തിനങ്ങൾ

    മികച്ച വിത്തിനങ്ങൾ

    10問 • 1年前
    anandhakrishnan ea

    മൗലിക കടമകൾ

    മൗലിക കടമകൾ

    anandhakrishnan ea · 24問 · 1年前

    മൗലിക കടമകൾ

    മൗലിക കടമകൾ

    24問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 50問 · 1年前

    R2

    R2

    50問 • 1年前
    anandhakrishnan ea

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    anandhakrishnan ea · 26問 · 1年前

    ഇന്ത്യൻ currency

    ഇന്ത്യൻ currency

    26問 • 1年前
    anandhakrishnan ea

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    anandhakrishnan ea · 71問 · 1年前

    മനുഷ്യാവകാശ കമ്മീഷൻ

    മനുഷ്യാവകാശ കമ്മീഷൻ

    71問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    anandhakrishnan ea · 21問 · 1年前

    ഭരണഘടന ഭേതഗതി 42

    ഭരണഘടന ഭേതഗതി 42

    21問 • 1年前
    anandhakrishnan ea

    രോഗങ്ങൾ

    രോഗങ്ങൾ

    anandhakrishnan ea · 141問 · 1年前

    രോഗങ്ങൾ

    രോഗങ്ങൾ

    141問 • 1年前
    anandhakrishnan ea

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    anandhakrishnan ea · 39問 · 1年前

    ദേശീയ ചിഹ്നങ്ങൾ

    ദേശീയ ചിഹ്നങ്ങൾ

    39問 • 1年前
    anandhakrishnan ea

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    anandhakrishnan ea · 40問 · 1年前

    ദേശീയ ഗീതം ദേശീയ ഗാനം

    ദേശീയ ഗീതം ദേശീയ ഗാനം

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    anandhakrishnan ea · 26問 · 1年前

    ഭരണഘടന ഭേതഗതി 44

    ഭരണഘടന ഭേതഗതി 44

    26問 • 1年前
    anandhakrishnan ea

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    anandhakrishnan ea · 57問 · 1年前

    രോഗങ്ങൾ 2

    രോഗങ്ങൾ 2

    57問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    anandhakrishnan ea · 8問 · 1年前

    ഭരണഘടന ഭേതഗതി 52

    ഭരണഘടന ഭേതഗതി 52

    8問 • 1年前
    anandhakrishnan ea

    ചുരങ്ങൾ

    ചുരങ്ങൾ

    anandhakrishnan ea · 42問 · 1年前

    ചുരങ്ങൾ

    ചുരങ്ങൾ

    42問 • 1年前
    anandhakrishnan ea

    മന്ത്രിമാർ

    മന്ത്രിമാർ

    anandhakrishnan ea · 51問 · 1年前

    മന്ത്രിമാർ

    മന്ത്രിമാർ

    51問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    anandhakrishnan ea · 32問 · 1年前

    ഭരണഘടന ഭേതഗതി 73

    ഭരണഘടന ഭേതഗതി 73

    32問 • 1年前
    anandhakrishnan ea

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    anandhakrishnan ea · 44問 · 1年前

    ഭരണഘടന നിർമ്മാണ സഭ

    ഭരണഘടന നിർമ്മാണ സഭ

    44問 • 1年前
    anandhakrishnan ea

    താപവും താപനിലയും

    താപവും താപനിലയും

    anandhakrishnan ea · 40問 · 1年前

    താപവും താപനിലയും

    താപവും താപനിലയും

    40問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    anandhakrishnan ea · 12問 · 1年前

    ഭരണഘടന ഭേദഗതി 74

    ഭരണഘടന ഭേദഗതി 74

    12問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 19問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    19問 • 1年前
    anandhakrishnan ea

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    anandhakrishnan ea · 23問 · 1年前

    കേരളത്തിൽ ചുരങ്ങൾ

    കേരളത്തിൽ ചുരങ്ങൾ

    23問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 60問 · 1年前

    citizenship

    citizenship

    60問 • 1年前
    anandhakrishnan ea

    virus vs bacteria

    virus vs bacteria

    anandhakrishnan ea · 36問 · 1年前

    virus vs bacteria

    virus vs bacteria

    36問 • 1年前
    anandhakrishnan ea

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    anandhakrishnan ea · 3回閲覧 · 57問 · 1年前

    അയിരുകളും ധാതുക്കളും

    അയിരുകളും ധാതുക്കളും

    3回閲覧 • 57問 • 1年前
    anandhakrishnan ea

    R2

    R2

    anandhakrishnan ea · 66問 · 1年前

    R2

    R2

    66問 • 1年前
    anandhakrishnan ea

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    anandhakrishnan ea · 50問 · 1年前

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    ആരോഗ്യ ക്ഷേമ പദ്ധതികൾ

    50問 • 1年前
    anandhakrishnan ea

    cube root

    cube root

    anandhakrishnan ea · 10問 · 1年前

    cube root

    cube root

    10問 • 1年前
    anandhakrishnan ea

    vitemins

    vitemins

    anandhakrishnan ea · 9問 · 1年前

    vitemins

    vitemins

    9問 • 1年前
    anandhakrishnan ea

    പ്രകാശം

    പ്രകാശം

    anandhakrishnan ea · 60問 · 1年前

    പ്രകാശം

    പ്രകാശം

    60問 • 1年前
    anandhakrishnan ea

    endocrine system

    endocrine system

    anandhakrishnan ea · 50問 · 1年前

    endocrine system

    endocrine system

    50問 • 1年前
    anandhakrishnan ea

    endocrine gland 2

    endocrine gland 2

    anandhakrishnan ea · 33問 · 1年前

    endocrine gland 2

    endocrine gland 2

    33問 • 1年前
    anandhakrishnan ea

    eye

    eye

    anandhakrishnan ea · 47問 · 1年前

    eye

    eye

    47問 • 1年前
    anandhakrishnan ea

    skin

    skin

    anandhakrishnan ea · 5問 · 1年前

    skin

    skin

    5問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    anandhakrishnan ea · 9問 · 1年前

    ഭരണഘടന ഭേതഗതി 86

    ഭരണഘടന ഭേതഗതി 86

    9問 • 1年前
    anandhakrishnan ea

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    anandhakrishnan ea · 10問 · 1年前

    ഭരണഘടന ഭേദഗതി 91

    ഭരണഘടന ഭേദഗതി 91

    10問 • 1年前
    anandhakrishnan ea

    brian

    brian

    anandhakrishnan ea · 14問 · 1年前

    brian

    brian

    14問 • 1年前
    anandhakrishnan ea

    heart

    heart

    anandhakrishnan ea · 40問 · 1年前

    heart

    heart

    40問 • 1年前
    anandhakrishnan ea

    1

    1

    anandhakrishnan ea · 15問 · 1年前

    1

    1

    15問 • 1年前
    anandhakrishnan ea

    socio religious moment

    socio religious moment

    anandhakrishnan ea · 10問 · 1年前

    socio religious moment

    socio religious moment

    10問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 26問 · 1年前

    biology general

    biology general

    26問 • 1年前
    anandhakrishnan ea

    biology general

    biology general

    anandhakrishnan ea · 16問 · 1年前

    biology general

    biology general

    16問 • 1年前
    anandhakrishnan ea

    biology 1

    biology 1

    anandhakrishnan ea · 100問 · 1年前

    biology 1

    biology 1

    100問 • 1年前
    anandhakrishnan ea

    biology 2

    biology 2

    anandhakrishnan ea · 100問 · 1年前

    biology 2

    biology 2

    100問 • 1年前
    anandhakrishnan ea

    biology 3

    biology 3

    anandhakrishnan ea · 85問 · 1年前

    biology 3

    biology 3

    85問 • 1年前
    anandhakrishnan ea

    biology 5

    biology 5

    anandhakrishnan ea · 100問 · 1年前

    biology 5

    biology 5

    100問 • 1年前
    anandhakrishnan ea

    biology 6

    biology 6

    anandhakrishnan ea · 70問 · 1年前

    biology 6

    biology 6

    70問 • 1年前
    anandhakrishnan ea

    biology 7

    biology 7

    anandhakrishnan ea · 73問 · 1年前

    biology 7

    biology 7

    73問 • 1年前
    anandhakrishnan ea

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    anandhakrishnan ea · 51問 · 1年前

    വിവരാവകാശ കമ്മീഷൻ

    വിവരാവകാശ കമ്മീഷൻ

    51問 • 1年前
    anandhakrishnan ea

    citizenship

    citizenship

    anandhakrishnan ea · 12問 · 1年前

    citizenship

    citizenship

    12問 • 1年前
    anandhakrishnan ea

    b

    b

    anandhakrishnan ea · 12問 · 1年前

    b

    b

    12問 • 1年前
    anandhakrishnan ea

    new 2

    new 2

    anandhakrishnan ea · 13問 · 1年前

    new 2

    new 2

    13問 • 1年前
    anandhakrishnan ea

    I M

    I M

    anandhakrishnan ea · 9問 · 1年前

    I M

    I M

    9問 • 1年前
    anandhakrishnan ea

    basic

    basic

    anandhakrishnan ea · 97問 · 1年前

    basic

    basic

    97問 • 1年前
    anandhakrishnan ea

    importent

    importent

    anandhakrishnan ea · 35問 · 1年前

    importent

    importent

    35問 • 1年前
    anandhakrishnan ea

    2

    2

    anandhakrishnan ea · 8問 · 1年前

    2

    2

    8問 • 1年前
    anandhakrishnan ea

    hormones

    hormones

    anandhakrishnan ea · 6問 · 1年前

    hormones

    hormones

    6問 • 1年前
    anandhakrishnan ea

    chemistry 3

    chemistry 3

    anandhakrishnan ea · 107問 · 1年前

    chemistry 3

    chemistry 3

    107問 • 1年前
    anandhakrishnan ea

    chemistry 4

    chemistry 4

    anandhakrishnan ea · 98問 · 1年前

    chemistry 4

    chemistry 4

    98問 • 1年前
    anandhakrishnan ea

    sulphuric acid

    sulphuric acid

    anandhakrishnan ea · 12問 · 1年前

    sulphuric acid

    sulphuric acid

    12問 • 1年前
    anandhakrishnan ea

    chemistry 5

    chemistry 5

    anandhakrishnan ea · 56問 · 1年前

    chemistry 5

    chemistry 5

    56問 • 1年前
    anandhakrishnan ea

    chemistry

    chemistry

    anandhakrishnan ea · 92問 · 1年前

    chemistry

    chemistry

    92問 • 1年前
    anandhakrishnan ea

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    anandhakrishnan ea · 71問 · 1年前

    ഹൈഡ്രജനും ഓക്സിജനും

    ഹൈഡ്രജനും ഓക്സിജനും

    71問 • 1年前
    anandhakrishnan ea

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    anandhakrishnan ea · 55問 · 1年前

    ആറ്റവും അതിന് ഘടനയും

    ആറ്റവും അതിന് ഘടനയും

    55問 • 1年前
    anandhakrishnan ea

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    anandhakrishnan ea · 22問 · 1年前

    മൂലകങ്ങളും അവയുടെ വർഗീകരണവും

    മൂലകങ്ങളും അവയുടെ വർഗീകരണവും

    22問 • 1年前
    anandhakrishnan ea

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    anandhakrishnan ea · 16問 · 1年前

    കടമെടുത്ത ആശയങ്ങൾ

    കടമെടുത്ത ആശയങ്ങൾ

    16問 • 1年前
    anandhakrishnan ea

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    anandhakrishnan ea · 46問 · 1年前

    ആസിഡുകളും ആൽക്കലികളും

    ആസിഡുകളും ആൽക്കലികളും

    46問 • 1年前
    anandhakrishnan ea

    c1

    c1

    anandhakrishnan ea · 27問 · 1年前

    c1

    c1

    27問 • 1年前
    anandhakrishnan ea

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    anandhakrishnan ea · 54問 · 1年前

    ഹരിത വിപ്ലവം

    ഹരിത വിപ്ലവം

    54問 • 1年前
    anandhakrishnan ea

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    anandhakrishnan ea · 11問 · 1年前

    ധനകാര്യ സ്ഥാപനങ്ങൾ

    ധനകാര്യ സ്ഥാപനങ്ങൾ

    11問 • 1年前
    anandhakrishnan ea

    economics

    economics

    anandhakrishnan ea · 100問 · 1年前

    economics

    economics

    100問 • 1年前
    anandhakrishnan ea

    economics 2

    economics 2

    anandhakrishnan ea · 14問 · 1年前

    economics 2

    economics 2

    14問 • 1年前
    anandhakrishnan ea

    問題一覧

  • 1

    ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാന വന വിഭവങ്ങൾ ഏതെല്ലാം

    1 ഉഷ്ണമേഖല മഴക്കാടുകൾ അഥവാ നിത്യഹരിത വനങ്ങൾ 2 ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ 3 ഉഷ്ണമേഖല മുൾച്ചെടികളും കുറ്റിക്കാടുകളും 4 പർവത വനങ്ങൾ 5 കണ്ടൽ വനങ്ങൾ

  • 2

    ഇന്ത്യയിൽ ഉഷ്ണമേഖല മഴക്കാടുകൾ അഥവാ നിത്യഹരിത വനങ്ങൾ എവിടെയാണ് കാണപ്പെടുന്നത്

    പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചെരുവുകളിലും, പർവത പ്രദേശങ്ങൾ നിറഞ്ഞ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഇത്തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നു

  • 3

    ഉഷ്ണമേഖല മഴക്കാടുകൾ അഥവാ നിത്യഹരിത വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം

    വാർഷിക വർഷപാദം 200 സെന്റീമീറ്ററിനു മുകളിലും വാർഷിക താപനില 22 ഡിഗ്രി സെൽഷ്യസിലും അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് ഉഷ്ണമേഖല മഴക്കാടുകൾ കാണപ്പെടുന്നത് 2 മഴയുടെ ലഭ്യത കൂടുതലായതിനാൽ ഉഷ്ണമേഖല മഴക്കാടുകളിൽ മരങ്ങൾ ഇലപൊഴിക്കാറില്ല

  • 4

    ഉഷ്ണമേഖല മഴക്കാടുകളിലെ പ്രധാന മരങ്ങൾ ഏതെല്ലാം

    റോസ് ഫുഡ് ( ഈട്ടി ) മഹാഗണി എബണി ( കരിമരം )

  • 5

    ഇന്ത്യയിലെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വനങ്ങൾ

    ഉഷ്ണ മേഖല ഇല പൊഴിയും വനങ്ങൾ

  • 6

    എങ്ങനെയുള്ള പ്രദേശങ്ങളിലാണ് കൃഷ്ണ മേഖല ഇല പൊഴിയും വനങ്ങൾ കാണപ്പെടുന്നത്

    കാലികമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്

  • 7

    ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളുടെ മറ്റൊരു പേര്

    മൺസൂൺ വനങ്ങൾ

  • 8

    ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന മരങ്ങൾ ഏതെല്ലാം

    തേക്ക് ചന്ദനം സാൽ

  • 9

    ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവ്

    70 മുതൽ 200 സെന്റീമീറ്റർ വരെ

  • 10

    എന്തിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളും രണ്ടായി തരംതിരിക്കുന്നത്

    ജല ലഭ്യതയുടെ അടിസ്ഥാനത്തിൽ

  • 11

    ഉഷ്ണമേഖല ഇല പൊഴിയും വനകളെ രണ്ടായി തരംതിരിക്കാം. അവ ഏതെല്ലാം

    ആർദ്ര ഇല പൊഴിയും വനങ്ങൾ വരണ്ട ഇലപൊഴിയും വനങ്ങൾ

  • 12

    ആർദ്ര ഇല പൊഴിയും വനങ്ങൾ എന്നാൽ

    100 മുതൽ 200 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളെയാണ് ഇങ്ങനെ പറയുന്നത്

  • 13

    ഉഷ്ണമേഖല ഇല പൊഴിയും എവിടെയെല്ലാം ആണ് കാണപ്പെടുന്നത്

    ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ പടിഞ്ഞാറൻ ഒഡിഷ പശ്ചിമഘട്ടത്തിലെ കിഴക്കൻ ചെരുവുകളിലെ ചില പ്രദേശങ്ങൾ

  • 14

    വരണ്ട ഇല പൊഴിയും വനങ്ങൾ എന്നാൽ

    70 മുതൽ 100 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്

  • 15

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ കാണപ്പെടുന്ന വനങ്ങൾ

    ഉഷ്ണമേഖല ഇല പൊഴിയും വനങ്ങളിലെ വരണ്ട ഇലപൊഴിയും വനങ്ങൾ

  • 16

    വരണ്ട ഇല പൊഴിയും വനങ്ങളുടെ ഒരു പ്രത്യേകത

    നനവാർന്ന അതിർത്തി പ്രദേശങ്ങളിൽ ആർദ്ര ഇല പൊഴിയും വനങ്ങളായും വരണ്ട അതിർത്തികളിൽ മുൾക്കാടുകളായും വരണ്ട ഇലപൊഴിയും വനങ്ങൾ പരിവർത്തനം സംഭവിക്കുന്നുണ്ട്

  • 17

    ഉഷ്ണമേഖല മുൾച്ചെടികളും കുറ്റിക്കാടുകളും കാണപ്പെടുന്ന പ്രദേശങ്ങളിലെ മഴ

    50 സെന്റീമീറ്ററിന് താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നത്

  • 18

    ഉഷ്ണ മേഖല മുൾച്ചെടികളും കുറ്റിക്കാടുകളും കാണപ്പെടുന്ന പ്രദേശങ്ങളിലും മരങ്ങൾ ഏതെല്ലാം

    ഈന്തപ്പന ബബൂൽ കള്ളിമുൾച്ചെടി അക്വേഷ്യ

  • 19

    ഉഷ്ണമേഖല മുൾച്ചെടികളും കുറ്റിക്കാടുകൾ കാണുന്ന പ്രദേശങ്ങളിൽ മരങ്ങളിൽ ഇലകൾ കാണാറുണ്ടോ

    ഇല്ല