ログイン

dg

dg
86問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    സംസ്ഥാന ഇലക്ഷൻ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    243k 243 za

  • 2

    കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം

    1993 ഡിസംബർ 3

  • 3

    സംസ്ഥാന ധനകാര്യ കമ്മീഷൻ ആർട്ടിക്കിൾ

    243i 243y

  • 4

    കേരള പഞ്ചായത്ത് രാജ് നിയമം വർഷം

    1994

  • 5

    കേരള മുൻസിപ്പാലിറ്റി നിയമം വർഷം

    1994

  • 6

    കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപം കൊണ്ടത്

    1994 april 23

  • 7

    കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ

    p a abraham

  • 8

    സംസ്ഥാന ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    3

  • 9

    ജില്ലാ ആസൂത്രണ കമ്മറ്റി വകുപ്പ് ആർട്ടിക്കിൾ

    243 zd

  • 10

    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം

    1998 ഡിസംബർ 11

  • 11

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    3

  • 12

    കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് date

    2005 dec 19

  • 13

    കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത്

    1996 മാർച്ച് 14

  • 14

    കേരള വനിതാ കമ്മീഷൻ പുനഃസംഘടിപ്പിച്ചു ഉദ്ഘാടനം ചെയ്ത വർഷം

    1997

  • 15

    കേരള വനിതാ കമ്മീഷൻ പുനസംഘടിപ്പിച്ചു ഉദ്ഘാടനം ചെയ്ത വ്യക്തി

    സുശീല ഗോപാലൻ

  • 16

    സംസ്ഥാന വനിതാ കമ്മീഷൻ കാലാവധി

    5

  • 17

    കേരള ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്

    2013 ജൂൺ 3

  • 18

    ബാലവകാശ സംരക്ഷണ കമ്മീഷൻ നിയമം

    2005

  • 19

    കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിയമം

    2012

  • 20

    കേരള സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    7

  • 21

    കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാന്റെ കാലാവധി

    3 65

  • 22

    കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി

    3 60

  • 23

    സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷന് തെരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ

    സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി

  • 24

    കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്

    2007

  • 25

    കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    3

  • 26

    സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ കാലാവധി

    3

  • 27

    കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷൻ നിയമം

    1993

  • 28

    കേരള സംസ്ഥാന പിന്നോക്ക വിഭാഗം ചെയർമാനെ നിയമിക്കുന്നത് ആര്

    കേരള സർക്കാർ

  • 29

    സംസ്ഥാന പിന്നാക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    3

  • 30

    സംസ്ഥാന പിന്നോക്ക കമ്മീഷന്റെ കാലാവധി

    3

  • 31

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമാകുന്നത് പുറപ്പെടുവിച്ച ഓർഡിനൻസ് വർഷം

    2013

  • 32

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം

    2013

  • 33

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്ന വർഷം

    2014

  • 34

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ അംഗങ്ങളുടെ എണ്ണം

    3

  • 35

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കാലാവധി

    3

  • 36

    കേരള ന്യൂനപക്ഷ കമ്മീഷന്റെ അംഗങ്ങൾ രാജി സമർപ്പിക്കേണ്ടത് ആർക്കും

    കേരള സർക്കാരിന്

  • 37

    EWS വിഭാഗങ്ങൾക്കായി ക്ഷേമ കോർപ്പറേഷനുകളും നിയമപരമായ സംരക്ഷണം നൽകുന്നതിനുള്ള ഒരു സ്ഥിരം കമ്മീഷൻ രൂപീകരിക്കാൻ കമ്മിറ്റി

    എസ് ആർ സിൻഹോ

  • 38

    ews ഭേദഗതി

    103

  • 39

    കേരള സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കായുള്ള ക്ഷേമ കോർപ്പറേഷൻ രൂപീകരിച്ച വർഷം

    2012

  • 40

    മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള ഒരു സ്ഥിരം കമ്മീഷൻ ഓർഡിനസിലൂടെ നിലവിൽ വന്ന വർഷം

    2015

  • 41

    ആദ്യ ഇഡബ്ല്യു എസ് കമ്മീഷൻ നിലവിൽ വന്ന വർഷം

    2016 ഫെബ്രുവരി 24

  • 42

    ആദ്യ ഇഡബ്ല്യു എസ് കമ്മീഷന്റെ ചെയർമാൻ

    രാമകൃഷ്ണപിള്ള

  • 43

    ഈ ഡബ്ലിയു എസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    4

  • 44

    ഈ ഡബ്ലിയു എസ് കമ്മീഷന്റെ കാലാവധി

    3

  • 45

    ഈ ഡബ്ലിയു എസ് കമ്മീഷൻ ആദ്യമായി വാർഷിക റിപ്പോർട്ട് സമർപ്പിച്ചത്

    2019 ഫെബ്രുവരി 19

  • 46

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആക്ട് നിലവിൽ വന്നത്

    1998

  • 47

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആസ്ഥാനം

    തിരുവനന്തപുരം

  • 48

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    3

  • 49

    കേരള കർഷക കടാശ്വാസ കമ്മീഷൻ ആക്ട്

    2007

  • 50

    കേരള കാർഷിക കടാശ്വാസ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം

    7

  • 51

    കേരള കാർഷിക കലാശ്വാസ കമ്മീഷന്റെ ചെയർമാന്റെ കാലാവധി

    3

  • 52

    കേരള യുവജന കമ്മീഷൻ നിയമം

    2014

  • 53

    കേരള നിയമപരിഷ്കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്

    2017 ഏപ്രിൽ 5

  • 54

    കേന്ദ്ര ഔദ്യോഗിക ഭാഷ നിയമം നിലവിൽ വന്നത്

    1961

  • 55

    കേരള സംസ്ഥാന ഔദ്യോഗിക ഭാഷ നിയമം നിലവിൽ വന്നത്

    1968

  • 56

    കേരള ഭാഷാ കമ്മീഷനിലെ അംഗങ്ങൾ

    3

  • 57

    ഭരണപരിഷ്കരണ കമ്മീഷനിൽ നിർദ്ദേശങ്ങൾ നൽകാൻ കഴിയുന്ന പൊതു ഭരണത്തിലെ പ്രധാന മേഖലകളുടെ എണ്ണം

    13

  • 58

    കേരളത്തിലെ ആദ്യ ഭരണ പരിഷ്കരണ കമ്മീഷൻ നിലവിൽ വന്ന വർഷം

    1957

  • 59

    ഒന്നാം ഭരണ പരിഷ്കരണ കമ്മീഷന്റെ തലവൻ

    ems

  • 60

    രണ്ടാം ഭരണപരിഷ്കരണ കമ്മീഷൻ നിലവിൽ വന്ന വർഷവും അതിന്റെ അധ്യക്ഷനും

    1965 വെള്ളോടി

  • 61

    മൂന്നാം ഭരണപരിഷ്കരണ കമ്മീഷൻ നിലവിൽ വന്ന വർഷവും അതിന്റെ ചെയർമാൻ

    1997 ഇകെ നായനാർ

  • 62

    നാലാം ഭരണപരിഷ്കരണ കമ്മീഷൻ നിലവിൽ വന്ന വർഷവും അധ്യക്ഷനും

    2016 വിഎസ് അച്യുതാനന്ദൻ

  • 63

    നാലാം ഭരണപരിഷ്കരണ കമ്മീഷന്റെ സെക്രട്ടറി

    ഷീല തോമസ്

  • 64

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്റർ കമ്മീഷന്റെ ആസ്ഥാനം

    വെള്ളയമ്പലം

  • 65

    കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആസ്ഥാനം

    പ്ലാമൂട്

  • 66

    പതിനൊന്നാം കേരള ശമ്പളപരിഷ്കരണ കമ്മീഷൻ ചെയർമാൻ

    കെ മോഹൻദാസ്

  • 67

    EWS കമ്മീഷന്റെ ആസ്ഥാനം

    തമ്പാനൂർ

  • 68

    കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ സ്ഥാപിതമായ വർഷം

    2000

  • 69

    കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ സ്ഥാപിതമായപ്പോൾ അംഗങ്ങൾ

    7

  • 70

    പഞ്ചായത്ത് രാജ് നിയമം ഭേദഗതി ചെയ്ത കേരളത്തിലെ ഏകാങ്ക ഓംബുഡ്സ്മാൻ ആക്കിയ വർഷം

    2001

  • 71

    posdcorb എന്ന പദം രൂപപ്പെടുത്തിയത്

    ലൂതർ ഗള്ളിക്ക്

  • 72

    കേരളത്തിലെ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല

    എറണാകുളം

  • 73

    കേരളത്തിലെ ഏറ്റവും കുറവ് പ്രതീക്ഷ വരുമാനം ഉള്ള ജില്ല

    മലപ്പുറം

  • 74

    ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ ഉള്ള ജില്ല

    എറണാകുളം

  • 75

    ഏറ്റവും കുറവ് ബാങ്ക് ശാഖകൾ ഉള്ള ജില്ല

    വയനാട്

  • 76

    കേരളത്തിലെ ആകെ സഹകരണ ബാങ്ക് ശാഖകളുടെ എണ്ണം

    999

  • 77

    KSFE ആരംഭിച്ച വർഷം

    1969

  • 78

    കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ട് വർഷം

    1951

  • 79

    കേരളത്തിൽ നെൽകൃഷി ചെയ്യുന്ന വിസ്തൃതി

    രണ്ട് ലക്ഷം ഹെക്ടർ

  • 80

    കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന കാലം

    മുണ്ടകൻ

  • 81

    നെൽ ഉൽപാദന ക്ഷമതയിൽ ഒന്നാം സ്ഥാനമുള്ള ജില്ല

    തൃശ്ശൂർ

  • 82

    കേരളത്തിന്റെ നെൽകിണ്ണം

    കുട്ടനാട്

  • 83

    കേരളത്തിലെ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല

    മലപ്പുറം

  • 84

    തെങ്ങ് കൃഷി വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

    കേരളം

  • 85

    കേരളത്തിൽ തെങ്ങ് കൃഷി ചെയ്യുന്ന ഏരിയ

    ഏഴര ലക്ഷം ഹെക്ടർ

  • 86

    തെങ്ങ് കൃഷി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും അധികം പ്രദേശത്ത് കൃഷി ചെയ്യുന്നത്

    റബ്ബർ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn