問題一覧
1
കുഞ്ഞാലിമരയ്ക്കാനുള്ള അക്രമം തടയാനായി പോർച്ചുഗൽ നിർമ്മിച്ച കോട്ട
ചാലിയം കോട്ട
2
ചാലിയം കോട്ട പണിത വർഷം
1531
3
ചാലിയം കോട്ട പണിത പോർട്ടുഗീസ് ഗവർണർ
നുനോ ഡ കുൻഹ
4
സാമൂതിരിയുടെ കണ്ടത്തിലേക്ക് നീട്ടിയ പീരങ്കി
ചാലിയം കോട്ട
5
മരയ്ക്കാർ കോട്ട നിർമ്മിച്ച കുഞ്ഞാലി
മൂന്നാമൻ
6
കുഞ്ഞാലി മൂന്നാമൻ ചാലിയം കോട്ട പിടിച്ചെടുത്ത വർഷം
1571
7
ഇന്ത്യൻ സമുദ്രത്തിലെ അധിപൻ മുസ്ലിങ്ങളുടെ രാജാവ് എന്നീ പദവികൾ സ്വീകരിച്ച കുഞ്ഞാലി
4
8
കുഞ്ഞാലി നാലാംമന പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച വർഷം
1600
9
ins കുഞ്ഞാലി
മുംബൈ
10
കുഞ്ഞാലി സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2000
11
കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്
ഇരിങ്ങൽ വടകര
12
ഡച് ഇന്ത്യയിൽ വന്ന വർഷം
1595
13
ഇന്ത്യയിലെ duch east india കമ്പനി സ്ഥാപിതമായ വർഷം
1602
14
ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ യൂറോപ്പ്യൻ ശക്തി
ടച്ച്
15
ഡച്ചുകാർ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
മസൂലി 1605
16
കോഴിക്കോട് സാമൂതിരിയുമായി ഉടമ്പടി ഉണ്ടാക്കിയ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധി
സ്റ്റീവൻ വാൻഡർ ഹോഗ്
17
സ്റ്റീവൻ വാണ്ടർ ഹോഗുമായി സാമൂതിരി ഉടമ്പടി ഉണ്ടാക്കിയ വർഷം
1604
18
കൊല്ലത്ത്പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ
വാൻ ഗൂണ്സ്
19
ഡച്ചുകാർ പോർച്ചുഗീസ് കാലിൽ നിന്ന് കൊല്ലം പിടിച്ചെടുത്ത വർഷം
1658
20
പോർച്ചുഗീസുകാരിൽ നിന്നും പള്ളിപ്പുറം കോട്ട ടച്ച് പിടിച്ചെടുത്ത വർഷം
1661
21
ഡച്ചുകാർ കൊച്ചു പിടിച്ചെടുത്ത വർഷം
1663
22
കണ്ണൂർ കോട്ട ഡച്ചുകാർ പിടിച്ചെടുത്ത വർഷം
1663
23
ടച്ച് കൊട്ടാരം പണികഴിപ്പിച്ചത്
പോർച്ചുഗീസ് കാർ
24
ബോൾഗാട്ടി കൊട്ടാരം പണി കഴിപ്പിച്ചത്
ഡച്ചുകാർ
25
ഡെന്മാർക്ക് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായത്
1616
26
ഡെന്മാർക്ക് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച രാജാവ്
ക്രിസ്ത്യൻ നാല്
27
ഡെന്മാർക്ക് ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച വർഷം
1620
28
French East ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം
1664
29
ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വ്യക്തി
കോൾബർട്ട്
30
ഫ്രഞ്ച് കമ്പനി സ്ഥാപിക്കുമ്പോൾ ശ്രദ്ധ ചക്രവർത്തി
ലൂയി 14
31
ഇന്ത്യയിലെ ഫ്രഞ്ച് കാരുടെ ആസ്ഥാനം
പോണ്ടിച്ചേരി
32
പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്
ഫ്രാങ്കോയിസ് മാർട്ടിൻ
33
ഫ്രഞ്ചുകാർ ആദ്യ വ്യാപാര കേന്ദ്രം ആരംഭിച്ച വർഷവും സ്ഥലവും
സൂറത്തിൽ 1668
34
ഫ്രഞ്ച് കാർ മസ്ജിലി പട്ടണത്ത് ഫാക്ടറി സ്ഥാപിച്ച വർഷം
1669
35
മാഹിയിലെ ഫ്രിഡ്ജ് കാരുടെ ചരിത്രം ആരംഭിക്കുന്ന വർഷം
1721
36
ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം
1954
37
ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധി സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവച്ചത്
1615
38
സാമൂതിരിയുമായി 1615 ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധി
ക്യാപ്റ്റൻ കീലിംഗ്
39
ബ്രിട്ടീഷുകാരുമായി ഉടമ്പടി ഒപ്പുവെച്ച വേണാട് രാജാവ്
രാമവർമ്മ
40
ഗാഷ്യ ഡാ ഓർത്ത എന്ന ഗ്രന്ഥം വിജയിച്ച രാജ്യം
പോർച്ചുഗീസ്
41
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ പോർച്ചുഗീസുകാർ സ്ഥാപിച്ച സ്ഥലം
കൊച്ചി
42
കേരളത്തിൽ ശാസ്ത്രീയ കൃഷി സമ്പ്രദായം ആവിഷ്കരിച്ചത്
പോർച്ചുഗീസുകാർ
43
ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട
മാനുവൽ കോട്ട 1503
44
മാനുവൽ കോട്ടയം നിർമ്മിച്ച പോർച്ചുഗീസുകാരൻ
അൽബുക്കർക്ക്
45
സെന്റ് ആൻഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ
കണ്ണൂർ
46
സെന്റ് ആൻഞ്ചലോസ് കോട്ടയം നിർമ്മിച്ചത് വർഷം
അൽമേട 1505
47
ടച്ചു കൊട്ടാരം പോർച്ചുഗീസുകാർ ആർക്കുവേണ്ടി നിർമ്മിച്ചു നൽകിയത്
വീര കേരള വർമ്മയ്ക്ക്
48
മട്ടാഞ്ചേരി കൊട്ടാരം എന്നറിയപ്പെടുന്നത്
ടച്ച് കൊട്ടാരം
49
തോമസ് കോട്ട എന്നറിയപ്പെടുന്ന കോട്ട
തങ്കശ്ശേരി കോട്ട കൊല്ലം
50
പറങ്കി കോട്ട എന്നറിയപ്പെടുന്ന കോട്ട
തങ്കശ്ശേരി കോട്ട കൊല്ലം
51
ഗോദക് ശൈലി പരിചയപ്പെടുത്തിയ രാജ്യക്കാർ
പോർച്ചുഗീസ് കാർ
52
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി
സെന്റ് ഫ്രാൻസിസ് ചർച്ച്
53
കേരള രാമം എന്നറിയപ്പെടുന്നത്
ഹോർത്തൂസ് മലബാറി
54
ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച കാലഘട്ടം
1678 1703
55
ഹോർത്തൂസ് ലെ ആകെ വാല്യങ്ങൾ
12
56
ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നൽകിയത്
വൺ റീഡ്
57
മലയാളം ലിബി അച്ചടിക്കാൻ വാൻഡ്രോയ്ഡിനെ സഹായിച്ചത്
ഇമ്മാനുവൽ റോയ്
58
ഹോർത്തൂസ് മലബാറിക്കസിന്റെ രചനയുമായി ബന്ധപ്പെട്ട കാർമലൈറ്റ് സന്യാസി
മാത്യൂസ്
59
ഹോർത്തൂസ് മലബാർ കസിലെ ചിത്രങ്ങൾ വരച്ചത്
മാത്യൂസ്
60
ഓർത്തോസ് മലബാർ കസിലെ രചനയുമായി സഹകരിച്ച ഈഴവ വൈദ്യൻ
എ ടി അച്യുതൻ
61
ഇട്ടി അച്യുതൻ ജനിച്ച സ്ഥലം
കടക്കരപ്പള്ളി
62
ഇട്ടി അച്യുതൻ സ്മാരകം സ്ഥിതി ചെയ്യുന്നത്
കൊല്ലാട്ടുപറമ്പ്
63
ഹോർത്തൂസ് മലബാർക്കസിലെ ആദ്യ സസ്യം
തെങ്ങ്
64
ഓർത്തോസ് മലബാർസിലെ അവസാന സസ്യം
ആല്
65
ഹോർത്തൂസ് മലബാർക്കസ് തർജ്ജിമ ചെയ്തതിന് മണിലാലിന് പത്മശ്രീ ലഭിച്ച വർഷം
2020
66
കേരളത്തിൽ തെങ്ങ് കൃഷിയും നെൽകൃഷിയും പ്രോത്സാഹിപ്പിച്ച വിദേശികൾ
ഡച്ചുകാർ
67
1744 ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത്
ഡച്ചുകാർ
68
ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ച വിദേശികൾ
ഡച്ചു കാർ
69
കുഷ്ഠരോഗികൾക്കായി ടച്ചു ആശുപത്രി ആരംഭിച്ച സ്ഥലം
പള്ളിപ്പുറം
70
ചേറ്റുവ കോട്ട നിർമ്മിച്ചത്
ടച്ചു കാർ
71
മലബാറിൽ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നീതിന്യായ നിർവഹണ സംവിധാനം
ദാരോഗാ
72
ആദ്യ ഓട്ട് കമ്പനി സ്ഥാപിക്കപ്പെട്ട സ്ഥലം
പുതിയറക്കല്ല്
73
കേരളത്തിൽ ബ്രിട്ടീഷുകാർ പണിത ആദ്യ പണ്ഡകശാല
വിഴിഞ്ഞം
74
കേരളത്തിൽ ബ്രിട്ടീഷുകാർ പണിത ആദ്യ കോട്ട
അഞ്ചുതെങ്ങ്
75
ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യമായി സ്ഥാപിച്ച കോട്ട
സെന്റ് ജോർജ് കോട്ട മദ്രാസ്
76
കേരളത്തിലെ ആദ്യ റെയിൽവേ പാത വർഷം
1861
77
കേരളത്തിന് ആദ്യ റെയിൽവേ പാത ബന്ധിപ്പിക്കുന്നത്
ബേപ്പൂർ തിരൂർ
78
പൂർണ്ണമായും മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം
1772ലെ സംക്ഷേപവേദാർത്ഥം
79
മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത്
അർണോസ് പാതിരി
80
ആദ്യ ഇംഗ്ലീഷ് മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചത്
ബെഞ്ചമിൻ ഡെയിലി
81
ആദ്യ മലയാളം ഇംഗ്ലീഷ് നിഘണ്ടു
ഹെർമൻ ഗുണ്ടർട്ട്
82
ആദ്യത്തെ ആധികാരിക വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്
ഹെർമൻ ഗുണ്ടർട്ട്
83
രാജ്യസമാചാരം പശ്ചിമോദയം എന്നീ രണ്ട് പത്രങ്ങൾ പ്രസിദ്ധീകരിച്ച വർഷം
1847
84
രാജ്യസമാചാരം പച്ചിമോ എന്നിവ പ്രസിദ്ധീകരിച്ചത് ആര്
ഹെർമൻ ഗുണ്ടാർട്ട്
85
മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്
എയ്ഞ്ചലോസ് ഫ്രാൻസിസ്
86
ചർച്ച മിഷൻ കോട്ടയത്ത് കോളേജിൽ സെമിനാരിയും സ്ഥാപിച്ച വർഷം
1813
87
ഗൗരി പാർവതി ഭായി തിരുവിതാംകൂറിൽ സൗജന്യവും നിർബന്ധവും ആയ വിദ്യാഭ്യാസം പുറപ്പെടുവിച്ച വർഷം
1817
88
ബ്രണ്ണൻ സ്കൂൾ സ്ഥാപിച്ച വർഷം
1862
89
പാലക്കാട് വിക്ടോറിയ കോളേജ് തിരുവനന്തപുരം മഹാരാജാസ് കോളേജ്
1866
90
എറണാകുളം മാരാജാസ് കോളേജ്
1875
91
ലണ്ടൻ മിഷൻ സൊസൈറ്റി
തിരുവനന്തപുരം
92
തിരുവനന്തപുരത്തും കൊച്ചിയിലും പ്രവർത്തിച്ച കൃഷ്ണറി സംഘം
cms
93
വഞ്ചി ഭൂപതിമാർ എന്നറിയപ്പെട്ടിരുന്നത് ഏതു രാജ്യം
തിരുവിതാംകൂർ
94
ചിറവാ സ്വരൂപം
വേണാട്
95
പെരുമ്പടപ്പ്
കൊച്ചി
96
നെടിയിരുപ്പ്
കോഴിക്കോട്
97
കോല സ്വരൂപം
കോലത്തുനാട്
98
ഇളയിടത്ത് സ്വരൂപം
കൊട്ടാരക്കര സ്വരൂപം
99
ഹിരണ്യ ഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത് മിശ്രിതം
പഞ്ചഗവ്യം
100
പത്മനാഭസ്വാമി ക്ഷേത്രത്തിലെ താളിയോല ഗ്രന്ഥങ്ങൾ
മതിലകം രേഖകൾ