ログイン

7

7
97問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം

    കക്കയം

  • 2

    ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്

    മുകുന്ദപുരം

  • 3

    കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്

    ചിന്നക്കനാൽ

  • 4

    നിലമ്പൂർ ആന സംരക്ഷണ കേന്ദ്രം

    മലപ്പുറം

  • 5

    ആനമുടി, പെരിയാർ ആന സംരക്ഷണകേന്ദ്രം ജില്ല

    ഇടുക്കി

  • 6

    കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം

    കോട്ടൂർ

  • 7

    കേരളത്തിലെ ആന പരിശീലന കേന്ദ്രം

    കോന്നി പത്തനംതിട്ട,കോടനാട് എറണാകുളം

  • 8

    കോന്നി ആനക്കോട് നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന മരം

    കമ്പകം

  • 9

    കോന്നി ആന ആനത്താവളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം

    ഐതിഹ്യ മാല

  • 10

    ആനയുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം

    ഗവി മ്യൂസിയം

  • 11

    തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്ന വർഷം

    1983

  • 12

    പക്ഷിപാതാളം പക്ഷ സംഗീതം സ്ഥിതി ചെയ്യുന്നത്

    ബ്രഹ്മഗിരി മലനിര

  • 13

    മയിലുകളുടെ സംരക്ഷണത്തിനായി കേരളത്തിലെ വന്യജീവി സങ്കേതം

    ചൂളന്നൂർ

  • 14

    കുഞ്ചൻ നമ്പ്യാർ സ്മൃദ്ധിമനം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം

    ചൂളന്നൂർ

  • 15

    ദേശാടന പക്ഷികളുടെ പറുദീസ

    കടലുണ്ടി

  • 16

    ദേശീയ പക്ഷി നിരീക്ഷണ ദിനം

    നവംബർ 12

  • 17

    സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഗോവ

  • 18

    സലിം അലി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്

    ജമ്മുകശ്മീർ

  • 19

    ഇരവികുളം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട വർഷം

    1975

  • 20

    ഇരവികുളം നാഷണൽ പാർക്ക് ആയി പ്രഖ്യാപിക്കപ്പെട്ട വർഷം

    1978

  • 21

    സൈലന്റ് വാലി ദേശീയ ഉദ്യാനമായ വർഷം

    1984

  • 22

    സൈലന്റ് വാലി ഉദ്ഘാടനം ചെയ്ത വർഷം

    1985

  • 23

    സൈലന്റ് വാലി ബഫർസ് ഓണായി പ്രഖ്യാപിക്കപ്പെട്ട വർഷം

    2007

  • 24

    സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്

    മണ്ണാർക്കാട്

  • 25

    സൈലന്റ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ

    നീലഗിരി

  • 26

    സൈലന്റ് വാലിയോട് ചേർന്ന് സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ ദേശീയ ഉദ്യാനം

    മുക്കൂർത്തി

  • 27

    സൈലന്റ് വാലി റിസർവ് പണം ആയത് 1പ്രഖ്യാപിക്കപ്പെട്ട വർഷം

    1914

  • 28

    സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ചത്

    റോബർട്ട് വൈറ്റ്

  • 29

    പത്രക്കടവ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന നദി

    കുന്തിപ്പുഴ

  • 30

    സിംഹവാലം കുരങ്ങിന്റെ ശാസ്ത്രീയ നാമം

    മക്കാക

  • 31

    വെടിപ്ലാവിന്റെ ശാസ്ത്രീയ നാമം

    കുലിനിയ

  • 32

    മതികെട്ടാൻ ചോല പാമ്പാടുംചോല നാഷണൽ പാർക്ക് ആയ വർഷം

    2003

  • 33

    കേരളത്തിൽ ഏറ്റവും പ്രാമുഖ്യം ഉള്ള നെൽകൃഷി

    മുണ്ടകൻ

  • 34

    കേരള കർഷക ദിനം

    ചുമ്മാ ഒന്നു

  • 35

    കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല

    പാലക്കാട്

  • 36

    കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം

    വെള്ളാനിക്കര

  • 37

    കേരളത്തിന്റെ നെൽ കിണ്ണം

    പാലക്കാട്

  • 38

    കേരളത്തിലെ ഏറ്റവും കൂടുതൽ നല്ല ഉത്പാദിപ്പിക്കുന്ന ജില്ല

    പാലക്കാട്

  • 39

    കേരളത്തിന്റെ സംഭരണശാല

    കുട്ടനാട്

  • 40

    തിരുവിതാംകൂർ കൃഷി വകുപ്പ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്

    ശ്രീമൂലം

  • 41

    കോളേജ് ഓഫ് ഹോർട്ടി കൾച്ചർ

    വെള്ളാനിക്കര തൃശൂർ

  • 42

    വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല

    ഇടുക്കി

  • 43

    ഇന്ത്യയിലെ ആദ്യത്തെ തെണീച്ച പാർക്ക്

    ആലപ്പുഴ

  • 44

    വിറ്റാമിൻ എ സമ്പുഷ്ടമായ നെല്ലിനം

    സുവർണ്ണ

  • 45

    പ്രമേഹ രോഗികൾക്ക് കഴിക്കാൻ നിർദ്ദേശിക്കുന്ന ഔഷധ നെല്ലിനം

    കവുങ്ങിൻ പൂത്താല

  • 46

    ശീതകാല കൃഷി

    മുണ്ടകൻ

  • 47

    മുണ്ടകൻ കൃഷി വിള വിറക്കുന്നത്

    സെപ്റ്റംബർ ഒൿടോബർ

  • 48

    മുണ്ടാകാൻ കൃഷി വിളവെടുക്കുന്നത്

    ഡിസംബർ ജനുവരി

  • 49

    വേനൽക്കാല കൃഷി രീതി അറിയപ്പെടുന്നത്

    പുഞ്ച

  • 50

    .

    .

  • 51

    പുഞ്ച കൃഷി വിളവ് എടുക്കുന്നത്

    മാർച്ച് ഏപ്രിൽ

  • 52

    തെങ്ങ് നടേണ്ട ശരിയായ അകലം

    7.5

  • 53

    നാളികേര വികസന ബോർഡിന്റെ ആസ്ഥാനം

    കൊച്ചി

  • 54

    ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിങ് കോംപ്ലക്സ്

    മാമം ആറ്റിങ്ങൽ

  • 55

    ലോക നാളികേര ദിനം

    സെപ്റ്റംബർ 2

  • 56

    ലക്ഷദ്വീപ് ഓർഡിനറി ചാവക്കാട് ഓറഞ്ച്

    ചന്ദ്ര ലക്ഷ

  • 57

    ചാവക്കാട് ഓറഞ്ച് വെസ്റ്റ് കോസ്റ്റ് ടോൾ

    ചന്ദ്രശങ്കരാ

  • 58

    ലക്ഷദ്വീപ്ഓർഡിനറി ഗംഗ ബോധം

    ലക്ഷ ഗംഗ

  • 59

    മിൽമ സ്ഥാപിതമായ വർഷം

    1980

  • 60

    കേരള കൃഷി വകുപ്പ് പ്രസിദ്ധീകരിക്കുന്ന കാർഷിക മാഗസിൻ

    കേരള കർഷകൻ

  • 61

    കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന കാർഷിക മാഗസിൻ

    കൽപ്പദേനു

  • 62

    ഹരിത കേരളം മിഷൻ ഉദ്ഘാടനം ചെയ്ത വർഷം

    2016

  • 63

    മരച്ചീനി കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

    കൊല്ലം

  • 64

    കൈതച്ചക്ക കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല

    എറണാകുളം

  • 65

    നാളികേരം കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല

    മലപ്പുറം

  • 66

    കാപ്പി ഇഞ്ചി കുഴൽ ഉല്പാദിപ്പിക്കുന്ന ജില്ല

    വയനാട്

  • 67

    മധുരക്കിഴങ്ങ് ജില്ല

    മലപ്പുറം

  • 68

    കശുവണ്ടി

    കണ്ണൂർ

  • 69

    പുകയില അടയ്ക്ക

    കാസർഗോഡ്

  • 70

    ജാതിക്ക കൂടുതൽഉല്പാദിപ്പിക്കുന്ന ജില്ല

    തൃശൂർ

  • 71

    മാമ്പഴം കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

    കണ്ണൂർ

  • 72

    isi നിലവിൽ വന്ന വർഷം

    1947

  • 73

    bis നിലവിൽ വന്ന വർഷം

    1987

  • 74

    ഗുണനിലവാരം ഉള്ള കാർഷിക ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര

    ആഗ്മാർക്ക്

  • 75

    കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ

    പാഗ്മാർക്ക്

  • 76

    ഓയിൽ palm ഇന്ത്യ ലിമിറ്ഡ് ആസ്ഥാനം

    കോട്ടയം

  • 77

    സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം

    പാമ്പാടുംപാറ

  • 78

    കരിമ്പ് ഗവേഷണ കേന്ദ്രം

    തിരുവല്ല മേനോൻ പാറ

  • 79

    നെല്ല് ഗവേഷണ കേന്ദ്രങ്ങൾ

    പട്ടാമ്പി മങ്കൊമ്പ് കായംകുളം വൈറ്റില

  • 80

    കേരള കാർഷിക ഗവേഷണ കേന്ദ്രം

    മണ്ണുത്തി

  • 81

    മണ്ണ് സംരക്ഷണം ഗവേഷണ കേന്ദ്രം

    കോന്നി

  • 82

    കർഷകോത്തമ

    മികച്ച കർഷകൻ

  • 83

    കർഷക തിലകം

    മികച്ച കർഷക വനിത

  • 84

    കേരകേസരി

    മികച്ച നാളികേര കർഷകൻ

  • 85

    ഹരിത മിത്ര

    മികച്ച പച്ചക്കറി കർഷകൻ

  • 86

    കർഷക ജ്യോതി

    പട്ടികജാതി പട്ടികവർഗ്ഗ കർഷകൻ

  • 87

    ശ്രമ ശക്തി അവാർഡ്

    മികച്ച കർഷക തൊഴിലാളി

  • 88

    കർഷക മിത്രം അവാർഡ്

    മികച്ച കൃഷി ഓഫീസർ

  • 89

    ഹരിത മുദ്ര

    മികച്ച കാർഷിക ടിവി ചാനൽ പരിപാടി

  • 90

    കേന്ദ്രനാളികേര ഗവേഷണ കേന്ദ്രം

    കായംകുളം

  • 91

    സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം

    ബാലരാമപുരം

  • 92

    സൈലന്റ് വാലി പ്രക്ഷോഭം വർഷം

    1973

  • 93

    പ്ലാച്ചിമട സമര നായിക

    മയിലമ്മ

  • 94

    എൻഡോസൾഫാൻ വീട്ടുകാർ സമരത്തിന് നേതൃത്വം നൽകിയത്

    ലീലാ കുമാരിയമ്മ

  • 95

    എൻഡോസൾഫാൻ നിരോധനം

    1998

  • 96

    കീഴാറ്റൂർ സമരം അഥവാ വയൽക്കിളി സമരം നടന്ന വർഷം

    2018

  • 97

    വനം പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരം

    ഇന്ദിരാഗാന്ധി പര്യവരൺ പുരസ്കാരം

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn

    bsn

    Maxwell Sonny · 100問 · 2年前

    bsn

    bsn

    100問 • 2年前
    Maxwell Sonny

    問題一覧

  • 1

    റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം

    കക്കയം

  • 2

    ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്

    മുകുന്ദപുരം

  • 3

    കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്

    ചിന്നക്കനാൽ

  • 4

    നിലമ്പൂർ ആന സംരക്ഷണ കേന്ദ്രം

    മലപ്പുറം

  • 5

    ആനമുടി, പെരിയാർ ആന സംരക്ഷണകേന്ദ്രം ജില്ല

    ഇടുക്കി

  • 6

    കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം

    കോട്ടൂർ

  • 7

    കേരളത്തിലെ ആന പരിശീലന കേന്ദ്രം

    കോന്നി പത്തനംതിട്ട,കോടനാട് എറണാകുളം

  • 8

    കോന്നി ആനക്കോട് നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന മരം

    കമ്പകം

  • 9

    കോന്നി ആന ആനത്താവളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം

    ഐതിഹ്യ മാല

  • 10

    ആനയുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം

    ഗവി മ്യൂസിയം

  • 11

    തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്ന വർഷം

    1983

  • 12

    പക്ഷിപാതാളം പക്ഷ സംഗീതം സ്ഥിതി ചെയ്യുന്നത്

    ബ്രഹ്മഗിരി മലനിര

  • 13

    മയിലുകളുടെ സംരക്ഷണത്തിനായി കേരളത്തിലെ വന്യജീവി സങ്കേതം

    ചൂളന്നൂർ

  • 14

    കുഞ്ചൻ നമ്പ്യാർ സ്മൃദ്ധിമനം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം

    ചൂളന്നൂർ

  • 15

    ദേശാടന പക്ഷികളുടെ പറുദീസ

    കടലുണ്ടി

  • 16

    ദേശീയ പക്ഷി നിരീക്ഷണ ദിനം

    നവംബർ 12

  • 17

    സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഗോവ

  • 18

    സലിം അലി ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്

    ജമ്മുകശ്മീർ

  • 19

    ഇരവികുളം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട വർഷം

    1975

  • 20

    ഇരവികുളം നാഷണൽ പാർക്ക് ആയി പ്രഖ്യാപിക്കപ്പെട്ട വർഷം

    1978

  • 21

    സൈലന്റ് വാലി ദേശീയ ഉദ്യാനമായ വർഷം

    1984

  • 22

    സൈലന്റ് വാലി ഉദ്ഘാടനം ചെയ്ത വർഷം

    1985

  • 23

    സൈലന്റ് വാലി ബഫർസ് ഓണായി പ്രഖ്യാപിക്കപ്പെട്ട വർഷം

    2007

  • 24

    സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്

    മണ്ണാർക്കാട്

  • 25

    സൈലന്റ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ

    നീലഗിരി

  • 26

    സൈലന്റ് വാലിയോട് ചേർന്ന് സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ ദേശീയ ഉദ്യാനം

    മുക്കൂർത്തി

  • 27

    സൈലന്റ് വാലി റിസർവ് പണം ആയത് 1പ്രഖ്യാപിക്കപ്പെട്ട വർഷം

    1914

  • 28

    സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ചത്

    റോബർട്ട് വൈറ്റ്

  • 29

    പത്രക്കടവ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന നദി

    കുന്തിപ്പുഴ

  • 30

    സിംഹവാലം കുരങ്ങിന്റെ ശാസ്ത്രീയ നാമം

    മക്കാക

  • 31

    വെടിപ്ലാവിന്റെ ശാസ്ത്രീയ നാമം

    കുലിനിയ

  • 32

    മതികെട്ടാൻ ചോല പാമ്പാടുംചോല നാഷണൽ പാർക്ക് ആയ വർഷം

    2003

  • 33

    കേരളത്തിൽ ഏറ്റവും പ്രാമുഖ്യം ഉള്ള നെൽകൃഷി

    മുണ്ടകൻ

  • 34

    കേരള കർഷക ദിനം

    ചുമ്മാ ഒന്നു

  • 35

    കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല

    പാലക്കാട്

  • 36

    കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം

    വെള്ളാനിക്കര

  • 37

    കേരളത്തിന്റെ നെൽ കിണ്ണം

    പാലക്കാട്

  • 38

    കേരളത്തിലെ ഏറ്റവും കൂടുതൽ നല്ല ഉത്പാദിപ്പിക്കുന്ന ജില്ല

    പാലക്കാട്

  • 39

    കേരളത്തിന്റെ സംഭരണശാല

    കുട്ടനാട്

  • 40

    തിരുവിതാംകൂർ കൃഷി വകുപ്പ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്

    ശ്രീമൂലം

  • 41

    കോളേജ് ഓഫ് ഹോർട്ടി കൾച്ചർ

    വെള്ളാനിക്കര തൃശൂർ

  • 42

    വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല

    ഇടുക്കി

  • 43

    ഇന്ത്യയിലെ ആദ്യത്തെ തെണീച്ച പാർക്ക്

    ആലപ്പുഴ

  • 44

    വിറ്റാമിൻ എ സമ്പുഷ്ടമായ നെല്ലിനം

    സുവർണ്ണ

  • 45

    പ്രമേഹ രോഗികൾക്ക് കഴിക്കാൻ നിർദ്ദേശിക്കുന്ന ഔഷധ നെല്ലിനം

    കവുങ്ങിൻ പൂത്താല

  • 46

    ശീതകാല കൃഷി

    മുണ്ടകൻ

  • 47

    മുണ്ടകൻ കൃഷി വിള വിറക്കുന്നത്

    സെപ്റ്റംബർ ഒൿടോബർ

  • 48

    മുണ്ടാകാൻ കൃഷി വിളവെടുക്കുന്നത്

    ഡിസംബർ ജനുവരി

  • 49

    വേനൽക്കാല കൃഷി രീതി അറിയപ്പെടുന്നത്

    പുഞ്ച

  • 50

    .

    .

  • 51

    പുഞ്ച കൃഷി വിളവ് എടുക്കുന്നത്

    മാർച്ച് ഏപ്രിൽ

  • 52

    തെങ്ങ് നടേണ്ട ശരിയായ അകലം

    7.5

  • 53

    നാളികേര വികസന ബോർഡിന്റെ ആസ്ഥാനം

    കൊച്ചി

  • 54

    ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിങ് കോംപ്ലക്സ്

    മാമം ആറ്റിങ്ങൽ

  • 55

    ലോക നാളികേര ദിനം

    സെപ്റ്റംബർ 2

  • 56

    ലക്ഷദ്വീപ് ഓർഡിനറി ചാവക്കാട് ഓറഞ്ച്

    ചന്ദ്ര ലക്ഷ

  • 57

    ചാവക്കാട് ഓറഞ്ച് വെസ്റ്റ് കോസ്റ്റ് ടോൾ

    ചന്ദ്രശങ്കരാ

  • 58

    ലക്ഷദ്വീപ്ഓർഡിനറി ഗംഗ ബോധം

    ലക്ഷ ഗംഗ

  • 59

    മിൽമ സ്ഥാപിതമായ വർഷം

    1980

  • 60

    കേരള കൃഷി വകുപ്പ് പ്രസിദ്ധീകരിക്കുന്ന കാർഷിക മാഗസിൻ

    കേരള കർഷകൻ

  • 61

    കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന കാർഷിക മാഗസിൻ

    കൽപ്പദേനു

  • 62

    ഹരിത കേരളം മിഷൻ ഉദ്ഘാടനം ചെയ്ത വർഷം

    2016

  • 63

    മരച്ചീനി കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

    കൊല്ലം

  • 64

    കൈതച്ചക്ക കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല

    എറണാകുളം

  • 65

    നാളികേരം കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല

    മലപ്പുറം

  • 66

    കാപ്പി ഇഞ്ചി കുഴൽ ഉല്പാദിപ്പിക്കുന്ന ജില്ല

    വയനാട്

  • 67

    മധുരക്കിഴങ്ങ് ജില്ല

    മലപ്പുറം

  • 68

    കശുവണ്ടി

    കണ്ണൂർ

  • 69

    പുകയില അടയ്ക്ക

    കാസർഗോഡ്

  • 70

    ജാതിക്ക കൂടുതൽഉല്പാദിപ്പിക്കുന്ന ജില്ല

    തൃശൂർ

  • 71

    മാമ്പഴം കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

    കണ്ണൂർ

  • 72

    isi നിലവിൽ വന്ന വർഷം

    1947

  • 73

    bis നിലവിൽ വന്ന വർഷം

    1987

  • 74

    ഗുണനിലവാരം ഉള്ള കാർഷിക ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര

    ആഗ്മാർക്ക്

  • 75

    കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ

    പാഗ്മാർക്ക്

  • 76

    ഓയിൽ palm ഇന്ത്യ ലിമിറ്ഡ് ആസ്ഥാനം

    കോട്ടയം

  • 77

    സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം

    പാമ്പാടുംപാറ

  • 78

    കരിമ്പ് ഗവേഷണ കേന്ദ്രം

    തിരുവല്ല മേനോൻ പാറ

  • 79

    നെല്ല് ഗവേഷണ കേന്ദ്രങ്ങൾ

    പട്ടാമ്പി മങ്കൊമ്പ് കായംകുളം വൈറ്റില

  • 80

    കേരള കാർഷിക ഗവേഷണ കേന്ദ്രം

    മണ്ണുത്തി

  • 81

    മണ്ണ് സംരക്ഷണം ഗവേഷണ കേന്ദ്രം

    കോന്നി

  • 82

    കർഷകോത്തമ

    മികച്ച കർഷകൻ

  • 83

    കർഷക തിലകം

    മികച്ച കർഷക വനിത

  • 84

    കേരകേസരി

    മികച്ച നാളികേര കർഷകൻ

  • 85

    ഹരിത മിത്ര

    മികച്ച പച്ചക്കറി കർഷകൻ

  • 86

    കർഷക ജ്യോതി

    പട്ടികജാതി പട്ടികവർഗ്ഗ കർഷകൻ

  • 87

    ശ്രമ ശക്തി അവാർഡ്

    മികച്ച കർഷക തൊഴിലാളി

  • 88

    കർഷക മിത്രം അവാർഡ്

    മികച്ച കൃഷി ഓഫീസർ

  • 89

    ഹരിത മുദ്ര

    മികച്ച കാർഷിക ടിവി ചാനൽ പരിപാടി

  • 90

    കേന്ദ്രനാളികേര ഗവേഷണ കേന്ദ്രം

    കായംകുളം

  • 91

    സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം

    ബാലരാമപുരം

  • 92

    സൈലന്റ് വാലി പ്രക്ഷോഭം വർഷം

    1973

  • 93

    പ്ലാച്ചിമട സമര നായിക

    മയിലമ്മ

  • 94

    എൻഡോസൾഫാൻ വീട്ടുകാർ സമരത്തിന് നേതൃത്വം നൽകിയത്

    ലീലാ കുമാരിയമ്മ

  • 95

    എൻഡോസൾഫാൻ നിരോധനം

    1998

  • 96

    കീഴാറ്റൂർ സമരം അഥവാ വയൽക്കിളി സമരം നടന്ന വർഷം

    2018

  • 97

    വനം പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരം

    ഇന്ദിരാഗാന്ധി പര്യവരൺ പുരസ്കാരം