ログイン

ap r na 7

ap r na 7
99問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

    surya kant 53

  • 2

    സുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണെന്ന് പറയുന്ന ആർട്ടിക്കിൾ

    129

  • 3

    അപ്പീൽ അധികാരം പറയുന്ന ആർട്ടിക്കിൾ

    132

  • 4

    സുപ്രീംകോടതിക്ക് സ്വന്തം തീരുമാനങ്ങൾ പുന പരിശോധിക്കുവാൻ ആവുന്നതാണെന്ന് പറയുന്ന ആർട്ടിക്കിൾ

    137

  • 5

    സുപ്രീം കോടതിയുമായി കൂടിയാലോചിക്കുവാനുള്ള രാഷ്ട്രപതിയുടെ അധികാരം ആർട്ടിക്കിൾ

    143

  • 6

    ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കേസ്

    മർബറി vs മടിസൺ 1803

  • 7

    സുപ്രീംകോടതി ജുഡീഷ്യൽ റിവ്യൂ ആദ്യമായി ഉപയോഗിച്ച കേസ്

    ഗോ ലക്നാഥ് കേസ് 1967

  • 8

    സംസ്ഥാന കാര്യനിർവാഹന വിഭാഗം പറയുന്ന ഭരണഘടനാ ഭാഗം

    6

  • 9

    ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

    153

  • 10

    ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണർ പദവി വയ്ക്കാൻ ആവുന്നതാണ് എന്ന് പറയുന്ന ഭേദഗതി വർഷവും

    7 1956

  • 11

    ഗവർണറുടെ ശമ്പളം

    350000

  • 12

    ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത് ആര്

    ഹൈക്കോടതി ചീഫ് ജസ്റ്റിസ്

  • 13

    ഗവർണറുടെ ഉദ്യോഗ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ

    156

  • 14

    സംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജിമാരെ നിയമിക്കുമ്പോൾ രാഷ്ട്രപതി ഗവർണർ റോഡ് കൂടിയ ആലോചിക്കുന്ന സെക്ഷൻ

    217

  • 15

    സംസ്ഥാന ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ജില്ലാ ജഡ്ജിമാരുടെ നിയമനങ്ങൾ സ്ഥാനക്കയറ്റവും ഗവർണർ നടത്തുന്നത് അനുച്ഛേദം

    233

  • 16

    സംസ്ഥാന ഹൈക്കോടതിയുമായി സംസ്ഥാന പിഎസ്സിയുമായി കൂടിയ ആലോചിച്ച് സംസ്ഥാന ജുഡീഷ്യൽ സർവീസിലേക്ക് ഗവർണർ വ്യക്തികളെ നിയമിക്കുന്ന അനുച്ഛേദം

    234

  • 17

    കേരള ഗവർണർ ആയ ആദ്യ വനിത

    ജ്യോതി വെങ്കിടാചലം

  • 18

    ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഗവർണർ ആയ ആദ്യ മലയാളി

    വി പി മേനോൻ ഒഡീഷ

  • 19

    കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച വ്യക്തി

    നീ വിശ്വനാഥൻ

  • 20

    കേരളത്തിൽ ഏറ്റവും കുറവ് കാലം ഗവർണർ പദവി വഹിച്ച വ്യക്തി

    ഫറുക്ക്

  • 21

    ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത

    ഫാത്തിമ ബീവി തമിഴ്നാട്

  • 22

    കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണർ

    പി സദാശിവം

  • 23

    മാപ്പ് നൽകാനും ശിക്ഷാവിധി ഉണർത്തിവയ്ക്കാനുള്ള ഗവർണറുടെ അധികാരം ആർട്ടിക്കിൾ

    161

  • 24

    ഗവർണറെ ഭരണകാര്യങ്ങളിൽ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി നയിക്കുന്ന ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ

    163

  • 25

    ഗവർണർ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കുന്ന ആർട്ടിക്കിൾ

    164 1

  • 26

    മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വനിത

    സുജാത കൃപലാനി ഉത്തർപ്രദേശ്

  • 27

    മുഖ്യമന്ത്രി പദത്തിൽ എത്തിയ ആദ്യ മലയാളി വനിത

    ജാനകി രാമചന്ദ്രൻ

  • 28

    മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത

    മായാവതി ഉത്തർപ്രദേശ്

  • 29

    മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത

    തൈമൂർ

  • 30

    കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    ഇ കെ നായനാർ

  • 31

    കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ

    കെ കരുണാകരൻ 4

  • 32

    ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    മുഹമ്മദ് കോയ

  • 33

    തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    പിണറായി വിജയൻ

  • 34

    സിനിമ നടൻ ആയതിനുശേഷം മുഖ്യമന്ത്രിപദം അഴിച്ച് ആദിവ്യക്തി

    mgr

  • 35

    മുഖ്യമന്ത്രിയായ ആദ്യ ഐ എ എസ് കാരൻ

    അജിത്ത് ജോഗി ഛത്തീസ്ഗഡ്

  • 36

    രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ വ്യക്തി

    n d തിവാരി

  • 37

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വ്യക്തി

    പവൻ കുമാർ ചാലിംഗ്

  • 38

    മുഖ്യമന്ത്രി പദവിയിലിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി

    ബൽവന്തറായി മേത്ത

  • 39

    സംസ്ഥാന നിയമസഭാ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം

    6

  • 40

    ഇന്ത്യയിൽ ദിമണ്ഡലസഭ നിലനിൽക്കുന്ന എത്ര സംസ്ഥാനങ്ങൾ

    6

  • 41

    ഡി മണ്ഡലസഭകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾ

    കർണാടക ആന്ധ്ര തെലുങ്കാന മഹാരാഷ്ട്ര ഉത്തർപ്രദേശ് ബീഹാർ

  • 42

    സംസ്ഥാന നിയമസഭയുടെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത്

    60

  • 43

    സംസ്ഥാന നിയമസഭ അംഗത്വം ഏറ്റവും കൂടുതൽ

    500

  • 44

    അരുണാചൽ പ്രദേശ് സിക്കിം ഗോവ എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ നിയമസഭാ അംഗസംഖ്യ

    30

  • 45

    മിസോറാമിലെ നിയമസഭയിലെ കുറഞ്ഞ അംഗസംഖ്യ

    40

  • 46

    നാഗാലാൻഡിലെ ഏറ്റവും കുറഞ്ഞ നിയമസഭാ അംഗസംഖ്യ

    46

  • 47

    ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ല ഏറ്റവും കുറഞ്ഞ അംഗസംഖ്യ

    40

  • 48

    ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്തിന്റെ കാലാവധി

    6

  • 49

    നിയമസഭ വർഷത്തിൽ എത്ര തവണ കൂടണം

    2

  • 50

    നിയമസഭയുടെ രണ്ട് സമ്മേളനങ്ങൾ ഇടയിലെ പരമാവധി ദൈർഘ്യം

    6 മാസം

  • 51

    ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള സംസ്ഥാനം

    ഉത്തർപ്രദേശ്

  • 52

    ഏറ്റവും കുറവ് എംഎൽഎമാർ ഉള്ള സംസ്ഥാനം

    സിക്കിം

  • 53

    നിയമസഭാ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ആർട്ടിക്കിൾ

    178

  • 54

    സംസ്ഥാന ബഡ്ജറ്റ് ആർട്ടിക്കിൾ

    202

  • 55

    ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഹൈക്കോടതികളെ കുറിച്ച് പ്രതിപാദിക്കുന്നത്

    6

  • 56

    ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതു മുതൽ ഏതു വരെ

    214 231

  • 57

    ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ അപ്പീൽ കോടതി

    ഹൈക്കോടതി

  • 58

    ഇന്ത്യൻ ഹൈക്കോർട്ട് ആക്ട് പാസാക്കിയ വർഷം

    1861

  • 59

    1862ൽ നിലവിൽ വന്ന ഹൈക്കോടതികൾ

    കൊൽക്കത്ത ബോംബെ മദ്രാസ്

  • 60

    അലഹബാദ് ഹൈക്കോടതി നിലവിൽ വന്ന വർഷം

    1866

  • 61

    ഓരോ സംസ്ഥാനങ്ങൾക്കും ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    214

  • 62

    രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു ഹൈക്കോടതി ആകാം എന്ന് പ്രതിപാദിക്കുന്ന ഭേദഗതി

    7 1956

  • 63

    ഇന്ത്യൻ ഹൈക്കോട്ട് നിയമം നിലവിൽ വരുമ്പോൾ വൈസ്രോയി

    കാനിങ്

  • 64

    ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി സ്ഥാപിതമാകുമ്പോൾ വൈസ്രോയി

    എൽജിൻ

  • 65

    ഹൈക്കോടതിയുടെ അധികാരപരിധി വർദ്ധിപ്പിക്കാൻ അധികാരമുള്ളത്

    പാർലമെന്റിന്

  • 66

    എംപിമാരുടെയും എംഎൽഎമാരുടെയും ഇലക്ഷൻ തർക്കങ്ങൾ പരിഹരിക്കുന്ന അധികാരമുള്ള കോടതി

    ഹൈക്കോടതി

  • 67

    ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്

    രാഷ്ട്രപതി

  • 68

    ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രതിമാസ ശമ്പളം

    രണ്ടര ലക്ഷം

  • 69

    ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ ശമ്പളം

    2 കാൽ ലക്ഷം

  • 70

    സംസ്ഥാന ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം ആനുകൂല്യം വകയിൽ തന്നതും

    സംസ്ഥാനത്തെ കൺസോളിഡേറ്റഡ് ഫണ്ട്

  • 71

    ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ വകയിരുത്തുന്നത്

    കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

  • 72

    ഹൈക്കോടതി ജഡ്ജിയുടെ കാലാവധി

    62

  • 73

    ഹൈക്കോടതി ജഡ്ജിന് സ്ഥലം മാറ്റുന്നതിന് അധികാരം ഉള്ളത്

    പ്രസിഡന്റ്

  • 74

    ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായ ഹൈക്കോടതി

    ത്രിപുര

  • 75

    ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ കോടതി

    മാള്‍ഡ

  • 76

    സുപ്രീംകോടതിക്കുള്ളതും ഹൈക്കോടതിക്ക് ഇല്ലാത്തതുമായ അധികാരം

    ഉപദേശാധികാരം

  • 77

    ഗുവാഹത്തിൽ ഹൈക്കോടതിക്ക് അധികാരമുള്ള സംസ്ഥാനങ്ങൾ

    ആസാം നാഗാലാൻഡ് അരുണാചൽ പ്രദേശം മിസോറാം

  • 78

    നിലവിൽ ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം

    25

  • 79

    ഹരിത ബെഞ്ച് സ്ഥാപിതമായ ഹൈക്കോടതി

    കൊൽക്കത്ത

  • 80

    അവസാനമായി നിലവിൽ വന്ന ഹൈക്കോടതി

    ആന്ധ്രപ്രദേശ് 2019

  • 81

    ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള ഹൈക്കോടതി

    ഗുഹാഹത്തി

  • 82

    ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി

    അലഹബാദ് ഹൈക്കോടതി

  • 83

    ആന്ധ്രപ്രദേശിന്റെ നിയമതലസ്ഥാനം

    അമരാവതി

  • 84

    കേരള ഹൈക്കോടതി രൂപംകൊണ്ട വർഷം

    1956 നവംബർ 1

  • 85

    കേരള ഹൈക്കോടതി ഉദ്ഘാടനം ചെയ്തത്

    1956 നവംബർ 5

  • 86

    കേരള ഹൈക്കോടതിയുടെ ആദ്യ ജസ്റ്റിസ്

    കെ ടി കോശി

  • 87

    കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

    സുജാത വി മനോഹർ

  • 88

    കേരള ഹൈക്കോടതിയിലെ ആദ്യ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ്

    ഉഷ

  • 89

    ഇന്ത്യയിലെ ഏതേലും ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വനിത

    അന്ന ചാണ്ടി

  • 90

    ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്

    ഓമന കുഞ്ഞമ്മ

  • 91

    കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ

    15

  • 92

    കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്റ്റർ

    സോഫി തോമസ്

  • 93

    സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജി

    ജില്ലാ ജഡ്ജി

  • 94

    ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജി

    സെഷൻസ് ജഡ്ജി

  • 95

    ജില്ലാ ജഡ്ജിമാരുടെ നിയമനം സ്ഥാനക്കയറ്റം എന്നിവ ഹൈക്കോടതിയുമായി കൂടിയാലോചിച്ചു നടത്തുന്നത്

    ഗവർണർ

  • 96

    സിവിൽ കേസുകളുടെ താഴ്ന്ന തലം

    മുൻസിഫ്

  • 97

    ക്രിമിനൽ കേസുകളുടെ താഴ്ന്ന തലം

    മജിസ്ട്രേറ്റ്

  • 98

    ലോക അദാലത്ത് എന്ന വാക്കിനർത്ഥം

    ജനങ്ങളുടെ കോടതി

  • 99

    കുടുംബ കോടതി നിയമവർഷം

    1984

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn

    bsn

    Maxwell Sonny · 100問 · 2年前

    bsn

    bsn

    100問 • 2年前
    Maxwell Sonny

    問題一覧

  • 1

    നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

    surya kant 53

  • 2

    സുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണെന്ന് പറയുന്ന ആർട്ടിക്കിൾ

    129

  • 3

    അപ്പീൽ അധികാരം പറയുന്ന ആർട്ടിക്കിൾ

    132

  • 4

    സുപ്രീംകോടതിക്ക് സ്വന്തം തീരുമാനങ്ങൾ പുന പരിശോധിക്കുവാൻ ആവുന്നതാണെന്ന് പറയുന്ന ആർട്ടിക്കിൾ

    137

  • 5

    സുപ്രീം കോടതിയുമായി കൂടിയാലോചിക്കുവാനുള്ള രാഷ്ട്രപതിയുടെ അധികാരം ആർട്ടിക്കിൾ

    143

  • 6

    ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കേസ്

    മർബറി vs മടിസൺ 1803

  • 7

    സുപ്രീംകോടതി ജുഡീഷ്യൽ റിവ്യൂ ആദ്യമായി ഉപയോഗിച്ച കേസ്

    ഗോ ലക്നാഥ് കേസ് 1967

  • 8

    സംസ്ഥാന കാര്യനിർവാഹന വിഭാഗം പറയുന്ന ഭരണഘടനാ ഭാഗം

    6

  • 9

    ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

    153

  • 10

    ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണർ പദവി വയ്ക്കാൻ ആവുന്നതാണ് എന്ന് പറയുന്ന ഭേദഗതി വർഷവും

    7 1956

  • 11

    ഗവർണറുടെ ശമ്പളം

    350000

  • 12

    ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത് ആര്

    ഹൈക്കോടതി ചീഫ് ജസ്റ്റിസ്

  • 13

    ഗവർണറുടെ ഉദ്യോഗ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ

    156

  • 14

    സംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജിമാരെ നിയമിക്കുമ്പോൾ രാഷ്ട്രപതി ഗവർണർ റോഡ് കൂടിയ ആലോചിക്കുന്ന സെക്ഷൻ

    217

  • 15

    സംസ്ഥാന ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ജില്ലാ ജഡ്ജിമാരുടെ നിയമനങ്ങൾ സ്ഥാനക്കയറ്റവും ഗവർണർ നടത്തുന്നത് അനുച്ഛേദം

    233

  • 16

    സംസ്ഥാന ഹൈക്കോടതിയുമായി സംസ്ഥാന പിഎസ്സിയുമായി കൂടിയ ആലോചിച്ച് സംസ്ഥാന ജുഡീഷ്യൽ സർവീസിലേക്ക് ഗവർണർ വ്യക്തികളെ നിയമിക്കുന്ന അനുച്ഛേദം

    234

  • 17

    കേരള ഗവർണർ ആയ ആദ്യ വനിത

    ജ്യോതി വെങ്കിടാചലം

  • 18

    ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഗവർണർ ആയ ആദ്യ മലയാളി

    വി പി മേനോൻ ഒഡീഷ

  • 19

    കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച വ്യക്തി

    നീ വിശ്വനാഥൻ

  • 20

    കേരളത്തിൽ ഏറ്റവും കുറവ് കാലം ഗവർണർ പദവി വഹിച്ച വ്യക്തി

    ഫറുക്ക്

  • 21

    ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത

    ഫാത്തിമ ബീവി തമിഴ്നാട്

  • 22

    കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണർ

    പി സദാശിവം

  • 23

    മാപ്പ് നൽകാനും ശിക്ഷാവിധി ഉണർത്തിവയ്ക്കാനുള്ള ഗവർണറുടെ അധികാരം ആർട്ടിക്കിൾ

    161

  • 24

    ഗവർണറെ ഭരണകാര്യങ്ങളിൽ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി നയിക്കുന്ന ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ

    163

  • 25

    ഗവർണർ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കുന്ന ആർട്ടിക്കിൾ

    164 1

  • 26

    മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വനിത

    സുജാത കൃപലാനി ഉത്തർപ്രദേശ്

  • 27

    മുഖ്യമന്ത്രി പദത്തിൽ എത്തിയ ആദ്യ മലയാളി വനിത

    ജാനകി രാമചന്ദ്രൻ

  • 28

    മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത

    മായാവതി ഉത്തർപ്രദേശ്

  • 29

    മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത

    തൈമൂർ

  • 30

    കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    ഇ കെ നായനാർ

  • 31

    കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ

    കെ കരുണാകരൻ 4

  • 32

    ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    മുഹമ്മദ് കോയ

  • 33

    തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി

    പിണറായി വിജയൻ

  • 34

    സിനിമ നടൻ ആയതിനുശേഷം മുഖ്യമന്ത്രിപദം അഴിച്ച് ആദിവ്യക്തി

    mgr

  • 35

    മുഖ്യമന്ത്രിയായ ആദ്യ ഐ എ എസ് കാരൻ

    അജിത്ത് ജോഗി ഛത്തീസ്ഗഡ്

  • 36

    രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ വ്യക്തി

    n d തിവാരി

  • 37

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വ്യക്തി

    പവൻ കുമാർ ചാലിംഗ്

  • 38

    മുഖ്യമന്ത്രി പദവിയിലിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി

    ബൽവന്തറായി മേത്ത

  • 39

    സംസ്ഥാന നിയമസഭാ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം

    6

  • 40

    ഇന്ത്യയിൽ ദിമണ്ഡലസഭ നിലനിൽക്കുന്ന എത്ര സംസ്ഥാനങ്ങൾ

    6

  • 41

    ഡി മണ്ഡലസഭകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾ

    കർണാടക ആന്ധ്ര തെലുങ്കാന മഹാരാഷ്ട്ര ഉത്തർപ്രദേശ് ബീഹാർ

  • 42

    സംസ്ഥാന നിയമസഭയുടെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത്

    60

  • 43

    സംസ്ഥാന നിയമസഭ അംഗത്വം ഏറ്റവും കൂടുതൽ

    500

  • 44

    അരുണാചൽ പ്രദേശ് സിക്കിം ഗോവ എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ നിയമസഭാ അംഗസംഖ്യ

    30

  • 45

    മിസോറാമിലെ നിയമസഭയിലെ കുറഞ്ഞ അംഗസംഖ്യ

    40

  • 46

    നാഗാലാൻഡിലെ ഏറ്റവും കുറഞ്ഞ നിയമസഭാ അംഗസംഖ്യ

    46

  • 47

    ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ല ഏറ്റവും കുറഞ്ഞ അംഗസംഖ്യ

    40

  • 48

    ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്തിന്റെ കാലാവധി

    6

  • 49

    നിയമസഭ വർഷത്തിൽ എത്ര തവണ കൂടണം

    2

  • 50

    നിയമസഭയുടെ രണ്ട് സമ്മേളനങ്ങൾ ഇടയിലെ പരമാവധി ദൈർഘ്യം

    6 മാസം

  • 51

    ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള സംസ്ഥാനം

    ഉത്തർപ്രദേശ്

  • 52

    ഏറ്റവും കുറവ് എംഎൽഎമാർ ഉള്ള സംസ്ഥാനം

    സിക്കിം

  • 53

    നിയമസഭാ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ആർട്ടിക്കിൾ

    178

  • 54

    സംസ്ഥാന ബഡ്ജറ്റ് ആർട്ടിക്കിൾ

    202

  • 55

    ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഹൈക്കോടതികളെ കുറിച്ച് പ്രതിപാദിക്കുന്നത്

    6

  • 56

    ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതു മുതൽ ഏതു വരെ

    214 231

  • 57

    ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ അപ്പീൽ കോടതി

    ഹൈക്കോടതി

  • 58

    ഇന്ത്യൻ ഹൈക്കോർട്ട് ആക്ട് പാസാക്കിയ വർഷം

    1861

  • 59

    1862ൽ നിലവിൽ വന്ന ഹൈക്കോടതികൾ

    കൊൽക്കത്ത ബോംബെ മദ്രാസ്

  • 60

    അലഹബാദ് ഹൈക്കോടതി നിലവിൽ വന്ന വർഷം

    1866

  • 61

    ഓരോ സംസ്ഥാനങ്ങൾക്കും ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    214

  • 62

    രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു ഹൈക്കോടതി ആകാം എന്ന് പ്രതിപാദിക്കുന്ന ഭേദഗതി

    7 1956

  • 63

    ഇന്ത്യൻ ഹൈക്കോട്ട് നിയമം നിലവിൽ വരുമ്പോൾ വൈസ്രോയി

    കാനിങ്

  • 64

    ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി സ്ഥാപിതമാകുമ്പോൾ വൈസ്രോയി

    എൽജിൻ

  • 65

    ഹൈക്കോടതിയുടെ അധികാരപരിധി വർദ്ധിപ്പിക്കാൻ അധികാരമുള്ളത്

    പാർലമെന്റിന്

  • 66

    എംപിമാരുടെയും എംഎൽഎമാരുടെയും ഇലക്ഷൻ തർക്കങ്ങൾ പരിഹരിക്കുന്ന അധികാരമുള്ള കോടതി

    ഹൈക്കോടതി

  • 67

    ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്

    രാഷ്ട്രപതി

  • 68

    ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രതിമാസ ശമ്പളം

    രണ്ടര ലക്ഷം

  • 69

    ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ ശമ്പളം

    2 കാൽ ലക്ഷം

  • 70

    സംസ്ഥാന ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം ആനുകൂല്യം വകയിൽ തന്നതും

    സംസ്ഥാനത്തെ കൺസോളിഡേറ്റഡ് ഫണ്ട്

  • 71

    ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ വകയിരുത്തുന്നത്

    കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

  • 72

    ഹൈക്കോടതി ജഡ്ജിയുടെ കാലാവധി

    62

  • 73

    ഹൈക്കോടതി ജഡ്ജിന് സ്ഥലം മാറ്റുന്നതിന് അധികാരം ഉള്ളത്

    പ്രസിഡന്റ്

  • 74

    ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായ ഹൈക്കോടതി

    ത്രിപുര

  • 75

    ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ കോടതി

    മാള്‍ഡ

  • 76

    സുപ്രീംകോടതിക്കുള്ളതും ഹൈക്കോടതിക്ക് ഇല്ലാത്തതുമായ അധികാരം

    ഉപദേശാധികാരം

  • 77

    ഗുവാഹത്തിൽ ഹൈക്കോടതിക്ക് അധികാരമുള്ള സംസ്ഥാനങ്ങൾ

    ആസാം നാഗാലാൻഡ് അരുണാചൽ പ്രദേശം മിസോറാം

  • 78

    നിലവിൽ ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം

    25

  • 79

    ഹരിത ബെഞ്ച് സ്ഥാപിതമായ ഹൈക്കോടതി

    കൊൽക്കത്ത

  • 80

    അവസാനമായി നിലവിൽ വന്ന ഹൈക്കോടതി

    ആന്ധ്രപ്രദേശ് 2019

  • 81

    ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള ഹൈക്കോടതി

    ഗുഹാഹത്തി

  • 82

    ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി

    അലഹബാദ് ഹൈക്കോടതി

  • 83

    ആന്ധ്രപ്രദേശിന്റെ നിയമതലസ്ഥാനം

    അമരാവതി

  • 84

    കേരള ഹൈക്കോടതി രൂപംകൊണ്ട വർഷം

    1956 നവംബർ 1

  • 85

    കേരള ഹൈക്കോടതി ഉദ്ഘാടനം ചെയ്തത്

    1956 നവംബർ 5

  • 86

    കേരള ഹൈക്കോടതിയുടെ ആദ്യ ജസ്റ്റിസ്

    കെ ടി കോശി

  • 87

    കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

    സുജാത വി മനോഹർ

  • 88

    കേരള ഹൈക്കോടതിയിലെ ആദ്യ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ്

    ഉഷ

  • 89

    ഇന്ത്യയിലെ ഏതേലും ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വനിത

    അന്ന ചാണ്ടി

  • 90

    ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്

    ഓമന കുഞ്ഞമ്മ

  • 91

    കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ

    15

  • 92

    കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്റ്റർ

    സോഫി തോമസ്

  • 93

    സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജി

    ജില്ലാ ജഡ്ജി

  • 94

    ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജി

    സെഷൻസ് ജഡ്ജി

  • 95

    ജില്ലാ ജഡ്ജിമാരുടെ നിയമനം സ്ഥാനക്കയറ്റം എന്നിവ ഹൈക്കോടതിയുമായി കൂടിയാലോചിച്ചു നടത്തുന്നത്

    ഗവർണർ

  • 96

    സിവിൽ കേസുകളുടെ താഴ്ന്ന തലം

    മുൻസിഫ്

  • 97

    ക്രിമിനൽ കേസുകളുടെ താഴ്ന്ന തലം

    മജിസ്ട്രേറ്റ്

  • 98

    ലോക അദാലത്ത് എന്ന വാക്കിനർത്ഥം

    ജനങ്ങളുടെ കോടതി

  • 99

    കുടുംബ കോടതി നിയമവർഷം

    1984