記憶度
15問
35問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
ജോൺ കെയിൻസ്
2
economic consequences of peace രചിച്ചത്
ജോൺ കെയിൻസ്
3
യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉത്പാദനം തൊഴിലും ഗണ്യമായി കുറയുന്നതിന് കാരണമായ മഹാമാന്ദ്യം ഉണ്ടായ വർഷം
1929
4
ഒരു സമ്പദ് വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖല
ഉൽപാദന മേഖല
5
കറൻസികൾ തമ്മിലുള്ള വിനിമയം മൂല്യത്തെ അറിയപ്പെടുന്നത്
വിനിമയ നിരക്ക്
6
ആധുനിക സാമ്പത്തിക വിശ്വാസത്തിന്റെ പിതാവ്
ആദം സ്മിത്ത്
7
ആധികാലത്ത് സാമ്പത്തിക ശാസ്ത്രം അറിയപ്പെട്ടിരുന്നത്
അർദ്ധശാസ്ത്രം, പൊളിറ്റിക്കൽ എക്കണോമി
8
വെൽത്ത്ഓഫ് നെഷൻസ് എഴുതിയത്
ആദം സ്മിത്ത്
9
വെൽത്ത് ഓഫ് നേഷൻസ് പുറത്തുവന്ന വർഷം
1776
10
ഒരു രാജ്യം ഒരു സാമ്പത്തിക വർഷത്തെ മറ്റു രാജ്യങ്ങളുമായി നടത്തുന്ന മുഴുവൻ കയറ്റുമതി ഏറക്കുമതി ഇടപാടുകളുടെ രേഖയാണ്
അടവ് ശിഷ്ട്ടം
11
ഒരു വർഷത്തിൽ ഒരു രാജ്യത്തെ മൊത്തം ഇറക്കുമതിയും മൂല്യവും കയറ്റുമതി മൂല്യവും തമ്മിലുള്ള വ്യത്യാസമാണ്
വ്യാപാരശീഷ്ടം
12
കറണ്ട് അക്കൗണ്ട് + മൂലധന അക്കൗണ്ട്=?
zero
13
ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റി ആണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നത് എങ്കിൽ അതിനു പറയുന്ന പേര്
സ്ഥിര വിനിമയ നിരക്ക്
14
സ്ഥിര വിനിമയ നിരക്ക് സമ്പ്രദായം അറിയപ്പെടുന്ന മറ്റൊരു പേര്
പെഗ്ഗ്ഡ്
15
ബ്രിട്ടൻ വുഡ് സമ്മേളനം നടന്നത് വർഷം സ്ഥലം
1944 അമേരിക്ക
16
സ്വർണ്ണത്തിന് പകരം SDR എന്ന പേരിൽ പുതിയ കരുതൽ ധനം രൂപം കൊണ്ടത്
1967
17
കടലാസ് സ്വർണ്ണം എന്നറിയപ്പെടുന്നത്
SDR
18
ഇന്ത്യൻ രൂപയുടെ മൂല്യം 36.5 ശതമാനം വെട്ടി കുറച്ച് വർഷം
1966
19
ഇന്ത്യൻ രൂപയുടെ പൗണ്ട് സ്റ്റെർലിംഗ് മായുള്ള ബന്ധം നിർത്തലാക്കിയത്
1975
20
ഇന്ത്യ ഗുരുതരമായ അടവ് ശിഷ്ടപ്രതിസന്ധിയിൽ അകപ്പെട്ട വർഷം
1991
21
ലിബറലൈസ്ഡ് എക്സ്ചേഞ്ച് റേറ്റ് മാനേജ്മെന്റ് സിസ്റ്റം ഇന്ത്യ സ്വീകരിച്ച വർഷം
1992
22
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും പറയുന്ന സിദ്ധാന്തം
ലേസഫിയർ സിദ്ധാന്തം
23
സമ്പത്തിനെ കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം എന്ന് പറഞ്ഞത്
ആലം സ്മിത്ത്
24
വർദ്ധിച്ച ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്
ലയണൽ റോബിൻസ്
25
സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ എന്ന പേരിൽ പുസ്തകം രചിച്ചത്
ആൾഫ്രഡ് മാർഷൽ
26
സമ്പത്ത് മനുഷ്യന് ക്ഷേമത്തിനു വേണ്ടി ആയിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ എല്ലാം മനുഷ്യ ക്ഷേമത്തിന് പ്രാധാന്യം നൽകണമെന്നും പറഞ്ഞത്
ആൽഫ്രഡ് മാർഷൽ
27
പരിമിത വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മൾ ആവശ്യങ്ങൾക്കും മുൻഗണന നിശ്ചയിക്കണമെന്ന് പറഞ്ഞത്
ലയണൽ റോബിൻസ്
28
ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തിക ആസൂത്രണത്തിന്റെയും ശരിയായ വിഭാഗം വിനയോഗത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെട്ടത്
സാമുവൽ സൺ
29
മനുഷ്യന്റെ ജീവിത മാർഗത്തിന് വേണ്ടിയുള്ള ഒരു വ്യവസ്ഥയാണ് സമ്പത്ത് വ്യവസ്ഥ എന്ന് പറഞ്ഞത്
a j ബ്രൗൺ
30
മാസ്ലിൻ തുണിയുടെ ഏറ്റവും മുന്തിയ ഇനം
മൽമൽ
31
TISCO ആരംഭിച്ചത്
1907
32
ഇന്ത്യയിലെ ആദ്യമായി ഒരു ഔദ്യോഗിക സെൻസസ് നടന്ന വർഷം
1881
33
ഇന്ത്യൻ ജനസംഖ്യ പരിവർത്തനത്തിന്റെ ആദ്യഘട്ടം
1921 നു മുൻപ്
34
കോളനി ഭരണകാലത്ത് ഇന്ത്യയിലെ ആയുർദ്യം
44
35
ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകിയിരുന്നത്
ഗാന്ധി
36
രാമീണ വ്യവസായവൽക്കരണത്തിന് ഊന്നൽ നൽകുന്ന ബദൽ നയരേഖ നിർദേശിച്ചത്
ജെസി കുമരപ്പ
37
economy of permenance
ജെസി കുമരപ്പ
38
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഒരു വ്യവസായിക നയം രൂപീകരിച്ച വർഷം
1948
39
ദേശീയ വരുമാന കമ്മിറ്റി രൂപീകൃതമായ വർഷം
1949
40
ദേശീയ വരുമാന കമ്മിറ്റി റിപ്പോർട്ട് വച്ചത്
1951
41
ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി
മഹലനോബിസ്
42
ഇന്ത്യൻ സ്റ്റാറ്റസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ട വർഷം
1931
43
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം
കൊൽക്കത്ത
44
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം
june 29
45
ഗാന്ധിയൻ പ്ലാൻ വർഷം നേതാവ്
1944 അഗർവാൾ
46
ഗാന്ധിയൻ പ്ലാനിന്റെ അവതാരിക എഴുതിയത്
മഹാത്മാഗാന്ധി
47
ഇന്ത്യൻ എൻജിനീയർസ് ഡേ
sep 15
48
വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്ന സ്ഥലം
നാഗ്പുർ
49
ബോംബെ പ്ലാൻ വർഷം പ്രധാന നേതാവ്
1944 ആർദേശിർ ദലാൽ
50
1944 ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റ് രൂപീകരിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ അധ്യക്ഷൻ
ആർദേശിർ ദലാൽ
51
ജനകീയ പദ്ധതി വർഷം
1945
52
റാഡിക്കൽ പാൻ എന്നറിയപ്പെടുന്നത്
ജനകീയ പദ്ധതി
53
ജനകീയ പദ്ധതി പ്രാധാന്യം നൽകിയ മേഖല
കൃഷി
54
സർവോദയ പ്ലാൻ വർഷം നേതാവ്
1950 ജയപ്രകാശ് നാരായണ
55
പരിപ്രേക്ഷ്യ പദ്ധതി നടപ്പിലാക്കാൻ വേണ്ട വർഷം
20
56
ഒന്നാം പഞ്ചവത്സര പദ്ധതി51 56 അറിയപ്പെടുന്ന പേര്
ഹാരോൾഡ് ഡോമർ മാതൃക
57
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്
k n രാജ്
58
ഇന്ത്യ ആദ്യ ദശരങ്ങളിൽ സാവധാനം മുന്നേറണം എന്നും ദൃതഗതിയിലുള്ള വികസനം ജനാധിപത്യത്തെ അപകടത്തിൽ ആക്കുമെന്നും വാധിച്ചത്
k n രാജ്
59
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
1952 oct 2
60
ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ച നിരക്ക്
2.1
61
ഒന്നാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ച നിരക്ക്
3.6
62
ഏത് അണക്കെട്ടിനു ഉദ്ഘാടനത്തിൽ വച്ചാണ് ജവഹർലാൽ നെഹ്റു അണക്കെട്ടുകൾ ആണ് ഇന്ത്യയുടെ പേഴ്സണൽ ക്ഷേത്രങ്ങൾ എന്ന് പറഞ്ഞത്
ഭക്രാനങ്ങള്‍
63
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാനം
1956ലെ വ്യാവസായിക നയം
64
ദേശീയ ഹൈവേ ആക്ട് നിലവിൽ വന്ന വർഷം
1956 2nd 5 year plan
65
സോഷ്യലിസത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന് ഉദ്ദേശം ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
66
രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ലക്ഷമിട്ട വളർച്ച നിരക്ക്
4.5 %
67
രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് കൈവരിച്ച വളർച്ച നിരക്ക്
4.27
68
ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി
മഹാനോബിസ്
69
മഹൽ നോബിസ് ബ്രിട്ടീഷ് റോയൽ സൊസൈറ്റിയിൽ അംഗമായ വർഷം
1946
70
ഹരിതവിപ്ലവം ആരംഭിച്ച പഞ്ചവത്സര പദ്ധതി
3
71
പ്ലാൻ ഹോളിഡേ വർഷം
66 69
72
നാലാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ വിഷയം
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന്
73
ആദ്യഭാഗ ദേശസാൽക്കരണം നടന്ന പഞ്ചവത്സര പദ്ധതി
4
74
ഗാർഗിൽ മോഡൽ
4
75
ഗാഡ്ഗിൽ യോജന ഏത് പഞ്ചവത്സര പദ്ധതി
3
76
ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ച പഞ്ചവത്സര പദ്ധതി
4
77
നാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ച നിനക്ക്
5.6
78
നാലാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ച നിനക്ക്
3.3
79
അഞ്ചാം പഞ്ചവത്സര പദ്ധതി പ്രധാന ലക്ഷ്യം
ദാരിദ്ര്യ നിറമാർജനം
80
അഞ്ചാം പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത്
d p ധർ
81
ഖരീബി ഹടാവോ, ജോലിക്ക് കൂലി ഭക്ഷണം എന്നിവ ഏത് പഞ്ചവത്സര പദ്ധതി
5
82
കമാൻഡ് ഏരിയ ഡെവലപ്മെന്റ് പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി
5
83
ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച വർഷം
സ്റ്റാലിൻ 1928
84
NREP, RLEGP, IRDPഎന്നീവ പഞ്ചവത്സര പദ്ധതികൾ
6
85
DWCRA ഏത് പഞ്ചവത്സര പദ്ധതി
6
86
NREP RLEGP സംയോഗിച്ചുകൊണ്ട് JRY നിലവിൽ വന്നത്
1989 ഏപ്രിൽ 1
87
ഇന്ത്യയ്ക്ക് വാർത്ത വിനിമയം ഗതാഗത മേഖലകളിൽ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സര പദ്ധതി
7
88
വാർഷിക പദ്ധതി വർഷം
1990 92
89
റോളിംഗ് പ്ലാൻ വർഷം
78 80
90
ഏത് പഞ്ചവത്സര പദ്ധതി നടപ്പിലാക്കി കൊണ്ടാണ് റോളിംഗ് പ്ലാൻ നിലവിൽ വന്നത്
5
91
ട്രോളിംഗ് പ്ലാൻ എന്ന ആശയം ആരുടേത്
ഗുണാർ മർദാൽ
92
റോളിംഗ് പ്ലാൻ നടപ്പിലാക്കിയ ഗവൺമെന്റ്
മണാലി ദേശായിയുടെ ജനതാ ഗവൺമെന്റ്
93
മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
8
94
പ്രൈം മിനിസ്റ്റേഴ്സ് റോസ് യോജന നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
8
95
എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം
മനുഷ്യ വികാസം
96
ഇന്ത്യ ലോകവ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്ത്
8
97
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പഞ്ചായത്ത് രാജ് എന്നിവ നിലവിൽ വന്ന പഞ്ചവത്സര പദ്ധതി
8
98
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
9
99
കുടുംബശ്രീ ആരംഭിച്ച പഞ്ചോത്സവ പദ്ധതി
9
100
ഇരുപതിന് പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
5