ログイン

2

2
100問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    ഹിമാചൽ പ്രദേശ് ടിബറ്റ് ബന്ധിപ്പിക്കുന്ന ചുരം

    ഷിപ്കില

  • 2

    സിക്കിം ലാസ ചുരം

    ജലപിലാ

  • 3

    ഉത്തരാഖണ്ഡ് ടിബറ്റ് ബന്ധിപ്പിക്കുന്ന ചുരം

    ലിബുലേക്ക്

  • 4

    അരുണാചൽപ്രദേശ് ടിബറ്റ് ചുരം

    ബോംഡില

  • 5

    അരുണാചൽ പ്രദേശ് മാൻഡല ചുരം

    ദിഹാങ്

  • 6

    ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം

    6000 മീറ്റർ

  • 7

    കൈലാസം സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിര

    ട്രാൻസ് ഹിമാലയം

  • 8

    ഷിപ്കില ലിബുലേക്ക് തുടങ്ങിയ ചുരങ്ങൾ സ്ഥിതി ചെയ്യുന്ന പർവതനിര

    സസ്കർ

  • 9

    ട്രാൻസ് ഹിമാലയത്തിൽ വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര

    കാരക്കോണം

  • 10

    സംസ്കൃത കൃതികളിൽ കൃഷ്ണഗിരി എന്നറിയപ്പെടുന്ന പർവതനിര

    കാരക്കോറം

  • 11

    അഫ്ഗാനിസ്ഥാനുമായി ചൈനയുമായി ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതം നിര

    കാരക്കോറം

  • 12

    ഇന്ദിരാ കോൾ സ്ഥിതി ചെയ്യുന്നത്

    കാരക്കോറം

  • 13

    മൗണ്ട് കെ ടു സ്ഥിതി ചെയ്യുന്നത്

    കാരക്കോറ

  • 14

    കാരക്കോറത്തെ കുറിച്ച് പരാമർശിക്കുന്ന റുഡിയാർഡ് ക്ലിപ്പിങ്ങിന്റെ നോവൽ

    കിം

  • 15

    സിയാച്ചിൻ ഹിമാനി സ്ഥിതിചെയ്യുന്നത്

    കാരക്കോണം

  • 16

    മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്

    സിയാച്

  • 17

    ലോകത്തെ ഏറ്റവും ഉയരമേറിയ ഹെലിപാട് സ്ഥിതി ചെയ്യുന്നത്

    സിയാച്ചി

  • 18

    സിയാച്ചിൻ നിയന്ത്രണത്തിൽ ആക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ

    ഓപ്പറേഷൻ മേഘദൂത് 1984

  • 19

    ഓപ്പറേഷൻ മേഘദൂത് സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി

  • 20

    സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി

    നുബ്ര

  • 21

    നുബ്രാ നദിയുടെ പതന സ്ഥാനം

    ഷോക്ക് നദി

  • 22

    റിവർ ഓഫ് ഡെത്ത് എന്നറിയപ്പെടുന്ന നദി

    ഷോക്ക് നദി

  • 23

    മൗണ്ട് കേറ്റുവിന്റെ ഉയരം

    8611

  • 24

    ദാപ്സാംഗ് എന്നറിയപ്പെടുന്ന പർവതനിത

    k2

  • 25

    ഇന്ത്യയെ മ്യാൻമാറുമായി വേർതിരിക്കുന്ന പർവതം നിര

    പാട്കായി

  • 26

    ലൂഷായി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മിസോറാം

  • 27

    ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസ് സിൻഡ്രം സ്ഥിതി ചെയ്യുന്ന മലനിര

    ഖാസി

  • 28

    ഖാരോഖാസി ജയന്തിയെ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മേഘാലയ

  • 29

    ഹിമാലയത്തിനും പീർ പഞ്ചൽ പർവ്വതം നിരയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തടാകം

    ദാൽ

  • 30

    ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം

    ഝലം

  • 31

    കാളി നദി ഏത് നദിയുടെ പോഷക നദിയാണ്

    ഘാഘര

  • 32

    ഗ്രേറ്റ് ഹിമാലയത്തിന്റെ താഴ്വരകളിൽ അധിവസിക്കുന്ന പ്രധാന ഗോത്രവർഗ്ഗം

    ബോട്ടിയ

  • 33

    അരുണാചൽ പ്രദേശിലെ ഗോത്ര സമൂഹങ്ങളുടെ പ്രധാന കൃഷി രീതി

    ഝുമ്മിങ്‌

  • 34

    കിഴക്കൻ കുന്നുകളിലെ എല്ലാ വശവും മലകളാൻ ചുറ്റപ്പെട്ട പ്രസിദ്ധമായ തടാകം

    ലോക്ക്തക്ക്

  • 35

    മൊളാസിസ് തടം എന്നറിയപ്പെടുന്നത്

    മിസോറാം

  • 36

    ഒരു നദിയിലേക്ക് വെള്ളം എത്തുന്ന നിശ്ചിത പ്രദേശം

    വൃഷ്ടിപ്രദേശം

  • 37

    ഒരു നദിയും അതിന്റെ പോഷക നദികളും ചേർന്ന് ഒഴുകുന്ന മുഴുവൻ പ്രദേശവും അറിയപ്പെടുന്നത്

    നീർത്തടം

  • 38

    ഒരു നീർത്തടത്തെ മറ്റൊരു നിർത്തടത്തിൽ നിന്നും വേർതിരിക്കുന്ന അതിർത്തിയാണ്

    ജലവിഭാജകം

  • 39

    വലിയ നദികളുടെ വൃഷ്ടിപ്രദേശങ്ങൾ അറിയപ്പെടുന്നത്

    നദീതടം

  • 40

    ചെറിയ നദികളുടെ വൃഷ്ടിപ്രദേശം അറിയപ്പെടുന്നത്

    നീർത്തടം

  • 41

    മരത്തിന്റെ ചില്ലകളോട് സാദൃശ്യമുള്ള നീരൊഴുക്ക് മാതൃകയാണ്

    ശിഖരാകൃതി മാതൃക

  • 42

    കുന്നിന്റെ മുകളിൽ നിന്ന് ഉത്ഭവിച്ച് എല്ലാ ദിശകളിലേക്കും ഒഴുകുന്ന നീരൊഴുക്ക് മാതൃക

    കേന്ദ്ര പ്രഭവ മാതൃക

  • 43

    പ്രാഥമിക പോഷക നദിയിലേക്ക് സമാന്തരമായി ഒഴുകുകയും ഇവയിൽ നിന്നും 90 ഡിഗ്രി കോണിയുമായി ചേരുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന നീരൊഴുക്ക് മാതൃക

    ജലായിധ മാതൃക

  • 44

    നദികൾ എല്ലാം ദിശകളിൽ നിന്നും മുഴുകി ഒരു തടാകത്തിലോ താഴ്ച്ചയിലേക്ക് ഒഴുകിയെത്തുമ്പോൾ രൂപപ്പെടുന്ന നീരൊഴുക്ക് മാതൃക

    അഭികേന്ദ്ര മാതൃക

  • 45

    നീർത്തടത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കി പ്രധാനമായി എത്രയെ തരംതിരിച്ചിരിക്കുന്നു

    3

  • 46

    ഇരുപതിനായിരം ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വലിപ്പമുള്ള പ്രധാന നദി തടങ്ങൾ എണ്ണം

    14

  • 47

    2000 മുതൽ 20,000 ചതുരശ്ര കിലോമീറ്റര് വരെ വലിപ്പമുള്ള സാമാന്യം വിസ്തൃതിയുള്ള നദി തടങ്ങളുടെ എണ്ണം

    44

  • 48

    ഇടയ്ക്കിടെ ഗതി മാറി ഒഴുകുന്നതിന് കുപ്രസിദ്ധമായ നദിയാണ്

    കോസി

  • 49

    ഗംഗയുടെ ഉത്ഭവം

    ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗോമുഖ്

  • 50

    ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേര്

    ഭാഗിരഥി

  • 51

    ഇന്ത്യയിലൂടെയുള്ള ഗംഗാനദിയുടെ നീളം

    2525

  • 52

    ഗംഗ നദി ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ട വർഷം

    2008 nov 4

  • 53

    അളകനന്ദ നദി ഉത്ഭവിക്കുന്നത്

    അളകാപുരി

  • 54

    ഭാഗിരഥിയും അളകനന്ദയും കൂടിച്ചേരുന്ന സ്ഥലം

    ദേവപ്രയാഗ്

  • 55

    അളകനന്ദ മന്ദഗിനി നദികൾ കൂടിച്ചേരുന്ന സ്ഥലം

    രുദ്ര പ്രയാഗ്

  • 56

    ഗംഗ യമുനാ സരസ്വതി നദികൾ കൂടിച്ചേരുന്നത്

    പ്രയാഗ്രാജ്

  • 57

    ഗംഗയും യമുനയും കൂടിച്ചേരുന്ന സ്ഥലം

    അലഹബാദ്

  • 58

    കോർബറ്റ് ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പ്രധാന പോഷക നദി

    രാം ഗംഗ

  • 59

    ഗംഗാനദി ഉത്തരമാഹാ സമതലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലം

    ഹരിദ്വാർ

  • 60

    ഗംഗ നദിക്ക് കുറുകെ പശ്ചിമബംഗാളിൽ നിർമ്മിച്ചിരിക്കുന്ന പാലം

    ഫറാക്കാ ബാരേജ്

  • 61

    ഗംഗ ഏത് സ്ഥലത്തിനടുത്ത് വച്ചാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്

    ഫറാക്ക

  • 62

    ബംഗ്ലാദേശിലുള്ള ഏത് പ്രദേശത്ത് വച്ചാണ് ഗംഗ ബ്രഹ്മപുത്ര നദിയുമായി ഒത്തുചേരുന്നത്

    ചാന്ദ്പൂർ

  • 63

    ഗംഗ ആക്ഷൻ പ്ലാൻ വർഷം

    1986

  • 64

    നമാമി ഗംഗ വർഷം

    2014

  • 65

    ബംഗ്ലാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്

    ജമുനാ

  • 66

    ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്

    പത്മ

  • 67

    ബംഗ്ലാദേശിൽ ബ്രഹ്മപുത്രയും ഗംഗയും ചേർന്നൊഴുകുമ്പോൾ അറിയപ്പെടുന്ന പേര്

    മേഘന

  • 68

    ഗംഗയെയും സിന്ധുവിനെയും വേർതിരിക്കുന്ന ജലാതിർത്തി സ്ഥിതി ചെയ്യുന്നത്

    അംബാല

  • 69

    ക്ലീൻ ഗംഗ മിഷന് 120 മില്യൻ യൂറോ ലോൺ അനുവദിച്ച രാജ്യം

    ജർമ്മനി

  • 70

    ദാമോദർ നദി ഏത് നദിയുടെ പോഷകനദിയാണ്

    ഹൂഗ്ലി

  • 71

    ഇന്ത്യയിലെ ആദ്യ വിവിധ ദേശ്യ നദി ജല പദ്ധതി

    ദാമോദർ

  • 72

    ഗംഗനദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം

    സാഗർ ദ്വീപ്

  • 73

    പാതാള ഗംഗ എന്നറിയപ്പെടുന്നത്

    കൃഷ്ണ

  • 74

    അർദ്ധ ഗംഗ

    കൃഷ്ണ

  • 75

    തെലുങ്ക് ഗംഗ

    കൃഷ്ണ

  • 76

    ദക്ഷിണ ഗംഗ

    കാവേരി

  • 77

    മാൾവാ ഗംഗ

    ബെത്വ

  • 78

    ലോകത്ത് ആദ്യമായി വ്യക്തിത്വ പദവി ലഭിച്ച നദി

    വംഗായുനി

  • 79

    മഹാ കുമ്പമേള നടക്കുന്ന പ്രദേശം

    അലഹബാദ്

  • 80

    മഹാ കുമ്പമേള അവസാനമായി നടന്നത്

    2013

  • 81

    യമുന നദിയുടെ നീളം

    1376

  • 82

    കടലിൽ നേരിട്ട് പതിക്കാത്ത നദികളിൽ ഏറ്റവും വലിയ നദി

    യമുന

  • 83

    പാറ്റ്നാ സ്ഥിതി ചെയ്യുന്ന നദീതീരം

    ഗംഗ

  • 84

    യമുനാ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദി

    ടോൺസ്

  • 85

    ചമ്പൽ നദി ഉത്ഭവം

    മാൽവാ പീഠഭൂമിയിൽ മൗ

  • 86

    ഗാന്ധി സാഗർ ഡാം നിർമ്മിച്ചിരിക്കുന്ന നദി

    ചമ്പൽ

  • 87

    നിഷ്ഫല ഭൂപ്രദേശങ്ങൾക്ക് പ്രസിദ്ധമായ നദി

    ചമ്പൽ

  • 88

    വേദ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദി

    സരസ്വതി

  • 89

    ഘഗ്ഗർ ഹാക്ര ഏതു നദീ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു

    സരസ്വതി

  • 90

    സരയു എന്നറിയപ്പെടുന്ന നദി

    ശാരദ

  • 91

    മഹാനന്ദ ഉത്ഭവിക്കുന്നത്

    ഡാർജെലിംഗ് കുന്ന്

  • 92

    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

    കോസി

  • 93

    ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി

    കോസി

  • 94

    ഋഗ്വേദത്തിൽ കൗശിക എന്നറിയപ്പെടുന്ന നദി

    കോസി

  • 95

    മഹാഭാരതത്തിൽ കൗസുകീ എന്നറിയപ്പെടുന്ന നദി

    കോസി

  • 96

    അരുൺ നദി ഏത് നദിയുടെ പോഷക നദിയാണ്

    കോസി

  • 97

    സോൺ നദി ഉത്ഭവിക്കുന്നത്

    അമർ ഖണ്ട് മധ്യപ്രദേശ്

  • 98

    ഉപദ്വീപിയ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ പ്രധാന പോഷക നദി

    സോൺ

  • 99

    സോൺ നദീതീരത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പട്ടണം

    പാട്ട്ലിപുത്രം

  • 100

    ബൻസാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി

    സോൺ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn

    bsn

    Maxwell Sonny · 100問 · 2年前

    bsn

    bsn

    100問 • 2年前
    Maxwell Sonny

    問題一覧

  • 1

    ഹിമാചൽ പ്രദേശ് ടിബറ്റ് ബന്ധിപ്പിക്കുന്ന ചുരം

    ഷിപ്കില

  • 2

    സിക്കിം ലാസ ചുരം

    ജലപിലാ

  • 3

    ഉത്തരാഖണ്ഡ് ടിബറ്റ് ബന്ധിപ്പിക്കുന്ന ചുരം

    ലിബുലേക്ക്

  • 4

    അരുണാചൽപ്രദേശ് ടിബറ്റ് ചുരം

    ബോംഡില

  • 5

    അരുണാചൽ പ്രദേശ് മാൻഡല ചുരം

    ദിഹാങ്

  • 6

    ട്രാൻസ് ഹിമാലയത്തിന്റെ ശരാശരി ഉയരം

    6000 മീറ്റർ

  • 7

    കൈലാസം സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിര

    ട്രാൻസ് ഹിമാലയം

  • 8

    ഷിപ്കില ലിബുലേക്ക് തുടങ്ങിയ ചുരങ്ങൾ സ്ഥിതി ചെയ്യുന്ന പർവതനിര

    സസ്കർ

  • 9

    ട്രാൻസ് ഹിമാലയത്തിൽ വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര

    കാരക്കോണം

  • 10

    സംസ്കൃത കൃതികളിൽ കൃഷ്ണഗിരി എന്നറിയപ്പെടുന്ന പർവതനിര

    കാരക്കോറം

  • 11

    അഫ്ഗാനിസ്ഥാനുമായി ചൈനയുമായി ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതം നിര

    കാരക്കോറം

  • 12

    ഇന്ദിരാ കോൾ സ്ഥിതി ചെയ്യുന്നത്

    കാരക്കോറം

  • 13

    മൗണ്ട് കെ ടു സ്ഥിതി ചെയ്യുന്നത്

    കാരക്കോറ

  • 14

    കാരക്കോറത്തെ കുറിച്ച് പരാമർശിക്കുന്ന റുഡിയാർഡ് ക്ലിപ്പിങ്ങിന്റെ നോവൽ

    കിം

  • 15

    സിയാച്ചിൻ ഹിമാനി സ്ഥിതിചെയ്യുന്നത്

    കാരക്കോണം

  • 16

    മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്

    സിയാച്

  • 17

    ലോകത്തെ ഏറ്റവും ഉയരമേറിയ ഹെലിപാട് സ്ഥിതി ചെയ്യുന്നത്

    സിയാച്ചി

  • 18

    സിയാച്ചിൻ നിയന്ത്രണത്തിൽ ആക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ

    ഓപ്പറേഷൻ മേഘദൂത് 1984

  • 19

    ഓപ്പറേഷൻ മേഘദൂത് സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി

  • 20

    സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി

    നുബ്ര

  • 21

    നുബ്രാ നദിയുടെ പതന സ്ഥാനം

    ഷോക്ക് നദി

  • 22

    റിവർ ഓഫ് ഡെത്ത് എന്നറിയപ്പെടുന്ന നദി

    ഷോക്ക് നദി

  • 23

    മൗണ്ട് കേറ്റുവിന്റെ ഉയരം

    8611

  • 24

    ദാപ്സാംഗ് എന്നറിയപ്പെടുന്ന പർവതനിത

    k2

  • 25

    ഇന്ത്യയെ മ്യാൻമാറുമായി വേർതിരിക്കുന്ന പർവതം നിര

    പാട്കായി

  • 26

    ലൂഷായി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മിസോറാം

  • 27

    ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസ് സിൻഡ്രം സ്ഥിതി ചെയ്യുന്ന മലനിര

    ഖാസി

  • 28

    ഖാരോഖാസി ജയന്തിയെ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മേഘാലയ

  • 29

    ഹിമാലയത്തിനും പീർ പഞ്ചൽ പർവ്വതം നിരയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തടാകം

    ദാൽ

  • 30

    ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം

    ഝലം

  • 31

    കാളി നദി ഏത് നദിയുടെ പോഷക നദിയാണ്

    ഘാഘര

  • 32

    ഗ്രേറ്റ് ഹിമാലയത്തിന്റെ താഴ്വരകളിൽ അധിവസിക്കുന്ന പ്രധാന ഗോത്രവർഗ്ഗം

    ബോട്ടിയ

  • 33

    അരുണാചൽ പ്രദേശിലെ ഗോത്ര സമൂഹങ്ങളുടെ പ്രധാന കൃഷി രീതി

    ഝുമ്മിങ്‌

  • 34

    കിഴക്കൻ കുന്നുകളിലെ എല്ലാ വശവും മലകളാൻ ചുറ്റപ്പെട്ട പ്രസിദ്ധമായ തടാകം

    ലോക്ക്തക്ക്

  • 35

    മൊളാസിസ് തടം എന്നറിയപ്പെടുന്നത്

    മിസോറാം

  • 36

    ഒരു നദിയിലേക്ക് വെള്ളം എത്തുന്ന നിശ്ചിത പ്രദേശം

    വൃഷ്ടിപ്രദേശം

  • 37

    ഒരു നദിയും അതിന്റെ പോഷക നദികളും ചേർന്ന് ഒഴുകുന്ന മുഴുവൻ പ്രദേശവും അറിയപ്പെടുന്നത്

    നീർത്തടം

  • 38

    ഒരു നീർത്തടത്തെ മറ്റൊരു നിർത്തടത്തിൽ നിന്നും വേർതിരിക്കുന്ന അതിർത്തിയാണ്

    ജലവിഭാജകം

  • 39

    വലിയ നദികളുടെ വൃഷ്ടിപ്രദേശങ്ങൾ അറിയപ്പെടുന്നത്

    നദീതടം

  • 40

    ചെറിയ നദികളുടെ വൃഷ്ടിപ്രദേശം അറിയപ്പെടുന്നത്

    നീർത്തടം

  • 41

    മരത്തിന്റെ ചില്ലകളോട് സാദൃശ്യമുള്ള നീരൊഴുക്ക് മാതൃകയാണ്

    ശിഖരാകൃതി മാതൃക

  • 42

    കുന്നിന്റെ മുകളിൽ നിന്ന് ഉത്ഭവിച്ച് എല്ലാ ദിശകളിലേക്കും ഒഴുകുന്ന നീരൊഴുക്ക് മാതൃക

    കേന്ദ്ര പ്രഭവ മാതൃക

  • 43

    പ്രാഥമിക പോഷക നദിയിലേക്ക് സമാന്തരമായി ഒഴുകുകയും ഇവയിൽ നിന്നും 90 ഡിഗ്രി കോണിയുമായി ചേരുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന നീരൊഴുക്ക് മാതൃക

    ജലായിധ മാതൃക

  • 44

    നദികൾ എല്ലാം ദിശകളിൽ നിന്നും മുഴുകി ഒരു തടാകത്തിലോ താഴ്ച്ചയിലേക്ക് ഒഴുകിയെത്തുമ്പോൾ രൂപപ്പെടുന്ന നീരൊഴുക്ക് മാതൃക

    അഭികേന്ദ്ര മാതൃക

  • 45

    നീർത്തടത്തിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കി പ്രധാനമായി എത്രയെ തരംതിരിച്ചിരിക്കുന്നു

    3

  • 46

    ഇരുപതിനായിരം ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ വലിപ്പമുള്ള പ്രധാന നദി തടങ്ങൾ എണ്ണം

    14

  • 47

    2000 മുതൽ 20,000 ചതുരശ്ര കിലോമീറ്റര് വരെ വലിപ്പമുള്ള സാമാന്യം വിസ്തൃതിയുള്ള നദി തടങ്ങളുടെ എണ്ണം

    44

  • 48

    ഇടയ്ക്കിടെ ഗതി മാറി ഒഴുകുന്നതിന് കുപ്രസിദ്ധമായ നദിയാണ്

    കോസി

  • 49

    ഗംഗയുടെ ഉത്ഭവം

    ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗോമുഖ്

  • 50

    ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേര്

    ഭാഗിരഥി

  • 51

    ഇന്ത്യയിലൂടെയുള്ള ഗംഗാനദിയുടെ നീളം

    2525

  • 52

    ഗംഗ നദി ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ട വർഷം

    2008 nov 4

  • 53

    അളകനന്ദ നദി ഉത്ഭവിക്കുന്നത്

    അളകാപുരി

  • 54

    ഭാഗിരഥിയും അളകനന്ദയും കൂടിച്ചേരുന്ന സ്ഥലം

    ദേവപ്രയാഗ്

  • 55

    അളകനന്ദ മന്ദഗിനി നദികൾ കൂടിച്ചേരുന്ന സ്ഥലം

    രുദ്ര പ്രയാഗ്

  • 56

    ഗംഗ യമുനാ സരസ്വതി നദികൾ കൂടിച്ചേരുന്നത്

    പ്രയാഗ്രാജ്

  • 57

    ഗംഗയും യമുനയും കൂടിച്ചേരുന്ന സ്ഥലം

    അലഹബാദ്

  • 58

    കോർബറ്റ് ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പ്രധാന പോഷക നദി

    രാം ഗംഗ

  • 59

    ഗംഗാനദി ഉത്തരമാഹാ സമതലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലം

    ഹരിദ്വാർ

  • 60

    ഗംഗ നദിക്ക് കുറുകെ പശ്ചിമബംഗാളിൽ നിർമ്മിച്ചിരിക്കുന്ന പാലം

    ഫറാക്കാ ബാരേജ്

  • 61

    ഗംഗ ഏത് സ്ഥലത്തിനടുത്ത് വച്ചാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്

    ഫറാക്ക

  • 62

    ബംഗ്ലാദേശിലുള്ള ഏത് പ്രദേശത്ത് വച്ചാണ് ഗംഗ ബ്രഹ്മപുത്ര നദിയുമായി ഒത്തുചേരുന്നത്

    ചാന്ദ്പൂർ

  • 63

    ഗംഗ ആക്ഷൻ പ്ലാൻ വർഷം

    1986

  • 64

    നമാമി ഗംഗ വർഷം

    2014

  • 65

    ബംഗ്ലാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത്

    ജമുനാ

  • 66

    ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്

    പത്മ

  • 67

    ബംഗ്ലാദേശിൽ ബ്രഹ്മപുത്രയും ഗംഗയും ചേർന്നൊഴുകുമ്പോൾ അറിയപ്പെടുന്ന പേര്

    മേഘന

  • 68

    ഗംഗയെയും സിന്ധുവിനെയും വേർതിരിക്കുന്ന ജലാതിർത്തി സ്ഥിതി ചെയ്യുന്നത്

    അംബാല

  • 69

    ക്ലീൻ ഗംഗ മിഷന് 120 മില്യൻ യൂറോ ലോൺ അനുവദിച്ച രാജ്യം

    ജർമ്മനി

  • 70

    ദാമോദർ നദി ഏത് നദിയുടെ പോഷകനദിയാണ്

    ഹൂഗ്ലി

  • 71

    ഇന്ത്യയിലെ ആദ്യ വിവിധ ദേശ്യ നദി ജല പദ്ധതി

    ദാമോദർ

  • 72

    ഗംഗനദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം

    സാഗർ ദ്വീപ്

  • 73

    പാതാള ഗംഗ എന്നറിയപ്പെടുന്നത്

    കൃഷ്ണ

  • 74

    അർദ്ധ ഗംഗ

    കൃഷ്ണ

  • 75

    തെലുങ്ക് ഗംഗ

    കൃഷ്ണ

  • 76

    ദക്ഷിണ ഗംഗ

    കാവേരി

  • 77

    മാൾവാ ഗംഗ

    ബെത്വ

  • 78

    ലോകത്ത് ആദ്യമായി വ്യക്തിത്വ പദവി ലഭിച്ച നദി

    വംഗായുനി

  • 79

    മഹാ കുമ്പമേള നടക്കുന്ന പ്രദേശം

    അലഹബാദ്

  • 80

    മഹാ കുമ്പമേള അവസാനമായി നടന്നത്

    2013

  • 81

    യമുന നദിയുടെ നീളം

    1376

  • 82

    കടലിൽ നേരിട്ട് പതിക്കാത്ത നദികളിൽ ഏറ്റവും വലിയ നദി

    യമുന

  • 83

    പാറ്റ്നാ സ്ഥിതി ചെയ്യുന്ന നദീതീരം

    ഗംഗ

  • 84

    യമുനാ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദി

    ടോൺസ്

  • 85

    ചമ്പൽ നദി ഉത്ഭവം

    മാൽവാ പീഠഭൂമിയിൽ മൗ

  • 86

    ഗാന്ധി സാഗർ ഡാം നിർമ്മിച്ചിരിക്കുന്ന നദി

    ചമ്പൽ

  • 87

    നിഷ്ഫല ഭൂപ്രദേശങ്ങൾക്ക് പ്രസിദ്ധമായ നദി

    ചമ്പൽ

  • 88

    വേദ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദി

    സരസ്വതി

  • 89

    ഘഗ്ഗർ ഹാക്ര ഏതു നദീ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു

    സരസ്വതി

  • 90

    സരയു എന്നറിയപ്പെടുന്ന നദി

    ശാരദ

  • 91

    മഹാനന്ദ ഉത്ഭവിക്കുന്നത്

    ഡാർജെലിംഗ് കുന്ന്

  • 92

    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

    കോസി

  • 93

    ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി

    കോസി

  • 94

    ഋഗ്വേദത്തിൽ കൗശിക എന്നറിയപ്പെടുന്ന നദി

    കോസി

  • 95

    മഹാഭാരതത്തിൽ കൗസുകീ എന്നറിയപ്പെടുന്ന നദി

    കോസി

  • 96

    അരുൺ നദി ഏത് നദിയുടെ പോഷക നദിയാണ്

    കോസി

  • 97

    സോൺ നദി ഉത്ഭവിക്കുന്നത്

    അമർ ഖണ്ട് മധ്യപ്രദേശ്

  • 98

    ഉപദ്വീപിയ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ പ്രധാന പോഷക നദി

    സോൺ

  • 99

    സോൺ നദീതീരത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പട്ടണം

    പാട്ട്ലിപുത്രം

  • 100

    ബൻസാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി

    സോൺ