暗記メーカー
ログイン
bskswl
  • Maxwell Sonny

  • 問題数 100 • 12/18/2023

    記憶度

    完璧

    15

    覚えた

    35

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ജിയോഗ്രഫി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

    ഇറാസ്തോസ്തനിസ്

  • 2

    ഭൂമിയുടെ ചുറ്റള ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞ

    ഇറാത്തോസ്തനീസ്

  • 3

    ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത്

    ടോളമി

  • 4

    ജിയോഗ്രഫി അൽമാജസ്റ്റ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചത്

    ടോളമി

  • 5

    ഭൂമിയുടെ ഏകദേശം ഭാരമാദ്യമായി അളന്നത്

    ഹെന്റി കാവൽ ഡിഷ്

  • 6

    വ്യവസ്ഥാപിത സമീപനം ആവിഷ്കരിച്ചത്

    അലക്സാണ്ടർ 1 ഹംബോൾട്ട്

  • 7

    മേഖലാ സമീപനത്തിന്റെ ഉപജ്ഞാതാവ്

    കാൾ റിട്ടൺ

  • 8

    മേഖലാ സമീപന പ്രകാരം ഭൂമിശാസ്ത്രത്തിന് എത്ര ശാഖകൾ ഉണ്ട്

    4

  • 9

    ഭൂമിയുടെ അച്ഛന്റെ പരിക്രമണ തലത്തിലെ ചെരുവ്

    66 ara

  • 10

    ഭൂമിയുടെ അച്ഛന്റെ ലംബതലത്തിലെ ചെറുവ്

    23 ara

  • 11

    ഭൂമിയുടെ ഏകദേശം ചുറ്റളവ്

    40000

  • 12

    ഭൂമിയുടെ ഏകദേശം ആരം

    6370

  • 13

    ലോക ഭൗമദിനം

    ഏപ്രിൽ 22

  • 14

    2022ലെ ലോക ഭൗമ ദിനത്തിന്റെ പ്രമേയം

    only one earth

  • 15

    ബാഹ്യ സിലിക്കേറ്റ് മണ്ഡലം

    ഭൂവൽക്കം

  • 16

    ശിലകളുടെയും ധാതുക്കളുടെയും കലവറ

    ഭൂവൽക്കം

  • 17

    സമുദ്ര ഭൂവൽക്കത്തിന്റെ കനം

    5

  • 18

    വൻകര ഭൂവൽക്കത്തിന്റെ കാണാം

    30 കിലോമീറ്റർ

  • 19

    ഹിമാലയ പർവ്വത മേഖലയിലെ ഭൂവൽക്കത്തിന്റെ കണം

    70 കിലോമീറ്റർ

  • 20

    ഭൂവൽക്കത്തിന് തൊട്ടു താഴെയായി ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മേഖല

    അസ്തനോസ്ഫിയർ

  • 21

    ലിതോസ്ഫിയറിനു താഴെയായി അർദ്ധദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം

    അസ്തനോസ്ഫിയർ

  • 22

    ഭൂവൽക്കത്തെ മാന്റിൽ നിന്നും വേർതിരിക്കുന്ന മേഖല

    മോഹോ പരിവർത്തന

  • 23

    ഭൂവൽക്കവും മന്റിലിന്റെ ഉപരിഭാഗവും ചേരുന്ന ഭാഗം

    ശില മണ്ഡലം

  • 24

    അഗ്നിപർവ്വതങ്ങളിൽ ഇവിടെ പുറത്തുവരുന്ന ചില ദ്രവ്യത്തിന്റെ പ്രഭവ മണ്ഡലം

    അസ്തനോസ്ഫിയർ

  • 25

    അസ്തനോസ്ഫിയറിന് താഴെയുള്ള ഗരാവസ്ഥയിലുള്ള ഭാഗം

    കീഴ് മാഞ്ചിൽ

  • 26

    ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം

    മാൻ

  • 27

    കാമ്പ് പറയപ്പെടുന്ന മറ്റൊരു പേര്

    nife

  • 28

    ഭൂവൽക്കത്തെയും മന്റിലിനേയും വേർതിരിക്കുന്ന അധപ്പരമ്പ്

    മോഹോ

  • 29

    ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

    ഇരുമ്പ്

  • 30

    മാൻഡിലിന്റെയും കാമ്പിന്റെയും അതിർവരമ്പ്

    കുട്ടൻ ബർഗ്

  • 31

    പുറക്കാവിന്റെ അവസ്ഥ

    ദ്രാവകാവസ്ഥ

  • 32

    മന്റിൽ ഏകദേശം ആഴം

    40 2900

  • 33

    പുറക്കാമ്പ് ഏകദേശം ആഴം

    2900 5150

  • 34

    അകക്കാമ്പ് ഏകദേശം ആഴം

    5150 6370

  • 35

    ശിലാമണ്ഡലത്തിന്റെ അവസ്ഥ

    ഖരം

  • 36

    ഉപരി മിസോസ്ഫിയറിന്റെ അവസ്ഥ

    ഖരം

  • 37

    ബാഹ്യ അകകാമ്പിന്റെ അവസ്ഥ

    ദ്രാവകം

  • 38

    ആന്ദര അകകാമ്പിന്റെ അവസ്ഥ

    ഖരം

  • 39

    ഉയർന്ന താപനിലയിൽ ഉള്ള പ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ്

    കൂടുതൽ

  • 40

    ഉയർന്ന താപനിലയിൽ ഉള്ള പ്രദേശങ്ങളിൽ മാഷ്പീകരണ തോത്

    കൂടുതൽ

  • 41

    ജലസ്രോതസ്സുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ ഭാഗങ്ങളിലെ ജലാംസത്തിന്റെ അളവ്

    കൂടുതൽ

  • 42

    അന്തരീക്ഷത്തിലെ നേരത്തെ പൊടിപടലങ്ങൾ മേഘ രൂപീകരണത്തെ സഹായിക്കുന്നതിനാൽ അവ അറിയപ്പെടുന്നത്

    ഖനീകരണം മർമ്മം

  • 43

    ഉയരം കൂടുന്തോറും വാതകങ്ങളുടെ അളവ്

    കുറയുന്നു

  • 44

    ഒരു വർഷം അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാർബൺഡയോക്സൈഡ് ഏകദേശം അളവും

    6000 metric ton

  • 45

    എത്ര കിലോമീറ്റർ മുകളിൽ വച്ച് ഓക്സിജന്റെ അളവ് കുറയുന്നു

    120

  • 46

    കാർബൺഡയോക്സൈഡിന്റെ അളവ് കുറയുന്നത് എത്ര കിലോമീറ്റർ മുകളിൽ

    90

  • 47

    ഭുമ രേഖ പ്രദേശത്തു നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ്

    കുറയുന്നു

  • 48

    ഹോമോസ്ഫിയർ എത്ര കിലോമീറ്റർ വരെ

    100 കിലോമീറ്റർ

  • 49

    ഹെത്രോസ്ഫിയർ എത്ര കിലോമീറ്റർ മുകളിൽ

    100 കിലോമീറ്റർ മുകളിൽ

  • 50

    ഹോമോസ്ഫിയറിനും ഹെട്രോസ്ഫിയറിനും ഇടയ്ക്കുള്ള ഭാഗം

    ടർബോപാസ്

  • 51

    കാർമൽ രേഖ കാണപ്പെടുന്ന ഉയരം

    100

  • 52

    ട്രോപോസ്ഫിയറിന്റെ മുകൾ ഭാഗത്തേക്ക് പോകുംതോറും അന്തരീക്ഷ ഊഷ്മാവ്

    കുറഞ്ഞുവരുന്നു

  • 53

    ഭുമ രേഖ പ്രദേശത്ത് ട്രോപോസ്ഫിയറിന്റെ ഉയരം

    20km

  • 54

    ധ്രുവ പ്രദേശത്ത് ട്രോപോസ്ഫിയറിന്റെ ഉയരം

    7km

  • 55

    ഉയരം കൂടുന്നതനുസരിച്ച് ട്രോപോസ്ഫിയറിൽ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവിനെ വിളിക്കുന്നത്

    environmental lapse rate

  • 56

    ട്രോപോസ്ഫിയറിൽ ഒരു കിലോമീറ്റർ മുകളിലേക്ക് പോകുമ്പോൾ എത്ര താപനില കുറയുന്നു

    6.5

  • 57

    ട്രോപോസ്യറിന്റെ മുകൾ ഭാഗത്തെ താപനില

    മൈനസ് 60 ഡിഗ്രി

  • 58

    ട്രോപോസ്ഫിയറിൽ 165 മീറ്ററിന് ഒരു ഡിഗ്രി സെൽഷ്യസ് എന്ന രീതിയിൽ പാപം കുറഞ്ഞു വരുന്നതിന് വിളിക്കുന്നത്

    normal lapse rate താപനഷ്ട നിരക്ക്

  • 59

    ട്രോപോസ്ഫിയറിലെ വായുപ്രവാഹം അറിയപ്പെടുന്നത്

    ജെറ്റ്

  • 60

    സമതാപ മേഖല എന്നറിയപ്പെടുന്നത്

    സ്ട്രാറ്റോസ്ഫിയർ

  • 61

    സ്ട്രാറ്റോസ്ഫിയറിന്റെ മുകൾഭാഗത്ത് ഉയരം കൂടുന്നതനുസരിച്ച് താപനില

    കൂടുന്നു

  • 62

    സ്ട്രാറ്റോസ്ഫിയറിന്റെ ഉയർന്ന മേഖലയിൽ ഊഷ്മാവ് വർധിക്കാൻ കാരണം

    ഓസോൺ തന്മാത്രകൾ uvരശ്മികളെ ആഗിരണം ചെയ്യുന്നതുമൂലം

  • 63

    സ്ട്രാറ്റോസ്ഫിയർ മേഖലയിൽ കാണപ്പെടുന്ന മേഘങ്ങൾ

    നക്രിയസ്

  • 64

    മുത്തുകളുടെ അമ്മ എന്നറിയപ്പെടുന്ന മേഘം

    നാക്രിയാസ്

  • 65

    ഞാൻ ക്രിയസ് മേഘങ്ങളെ മുട്ടുകളുടെ അമ്മ എന്ന് വിളിക്കുന്നതിന് കാരണം

    വർണോ ജ്വലത

  • 66

    സ്ട്രറ്റോപാസിലെ അന്തരീക്ഷ മർദ്ദം

    1 മില്ലി ബർ

  • 67

    ഫോട്ടോ കെമിക്കൽ സ്മോകിലെ പ്രധാന ഘടകം

    ഓസോൺ

  • 68

    നിശാ മേഘങ്ങൾ എന്നറിയപ്പെടുന്നത്

    നോക്റ്റിലൂസന്റ്

  • 69

    നോക്ടിലൂസിന്റെ മേഘങ്ങൾ കാണപ്പെടുന്നത്

    മിസോഫിയർ

  • 70

    ഹൈഡ്രജൻ ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്നു കാണപ്പെടുന്ന മേഖല

    എക്സോസ്ഫിയർ

  • 71

    തെർമോപോസ് അറിയപ്പെടുന്ന മറ്റൊരു പേര്

    എക്സോബെയ്സ്

  • 72

    വൈദ്യുതി കടത്തിവിടുന്ന മേഖല

    അയണോസ്ഫിയർ

  • 73

    അറോറ എന്ന പ്രതിഭാസം കാണപ്പെടുന്നത്

    അയണോസ്ഫിയർ

  • 74

    ബഹിരാകാശത്തിന്റെ തുടക്കം മേഖല

    എകസോസ്ഫിയർ

  • 75

    ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്നത് മേഖല

    എക്സോസ്ഫിയർ

  • 76

    അന്തരീക്ഷ ഊഷ്മാവ് കുറയുമ്പോൾ ഖനീകരണ പ്രക്രിയയുടെ വേഗത

    കൂടുന്നു

  • 77

    താഴ്വരകളിലും ജലാശയങ്ങൾക്കും മുകളിലും പൂക പോലെ നേർത്ത ജല കണികകൾ തങ്ങിനിൽക്കുന്ന പ്രതിഭാസം

    മൂടൽമഞ്ഞ്

  • 78

    തണുപ്പുള്ള പ്രഭാതങ്ങളിൽ പുൽനാമ്പുകളിലും മറ്റു തണുത്ത പ്രദലങ്ങളിലും ജല കണികകൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതിഭാസം

    തുഷാരം

  • 79

    നേർത്ത ഹിമ കണികകളുടെ രൂപത്തിലുള്ള വർഷണം

    മഞ്ഞ് വീഴ്ച

  • 80

    രാത്രിയിൽ സീറോ ഡിഗ്രി സൊല്യൂഷൻ താഴെയുള്ള പ്രദേശങ്ങളിൽ തുഷാരം നേരത്തെ ഹിമ കണങ്ങളായി രൂപം കൊള്ളുന്നതാണ്

    ഹിമം

  • 81

    വ്യവസായ മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്ന രൂപംകൊള്ളുന്ന അന്തരീക്ഷ അവസ്ഥ

    smog

  • 82

    തെളിഞ്ഞ ദിനാനന്തരാവസ്ഥയിൽ വളരെ ഉയരത്തിൽ നേർത്ത തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ

    സിറസ്

  • 83

    താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ

    സ്ട്രറ്റസ്

  • 84

    ഉയർന്ന സമ്മാനപ്രവാഹഫലമായി രൂപം കൊള്ളുന്ന തൂവൽക്കെട്ടുകൾ പോലുള്ള ലംബദിശയിൽ കൂടുതൽ വ്യാപിച്ചിരിക്കുന്ന മേഘങ്ങൾ

    കുമുലസ്

  • 85

    താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ടമഴ മേഘങ്ങൾ

    നിംബസ്

  • 86

    താപത്താൽ വികസിച്ച മുകളിലേക്ക് ഉയരുന്ന വായു തണുത്ത ഗണിഭവിച്ച് കുമുലസ് മേഘങ്ങൾ ആയി രൂപമെടുക്കുകയും തുടർന്നുണ്ടാകുന്ന ഇടിമിന്നലോട് കൂടിയ മഴ

    സംവഹന മഴ

  • 87

    ഉച്ചകഴിഞ്ഞ് ഉണ്ടാകുന്ന അധികം നേരം നീണ്ടുനിൽക്കാത്ത മഴ

    സംവഹന മഴ

  • 88

    ജലം തണുത്തുറയുമ്പോൾ സാന്ദ്രത

    കുറയുന്നു

  • 89

    ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ്

    .33

  • 90

    ഭൂമിയിലെ അപ്രാപ്പ്യമായ ശുദ്ധജലത്തിന്റെ അളവ്

    2.67

  • 91

    ഭൂമിയിലെ ലവണ ജലത്തിന്റെ അളവ്

    97

  • 92

    സുഷിരാവസ്ഥയുള്ള പദാർത്ഥത്തിന് ഉദാഹരണം

    കളിമണ്ണ്

  • 93

    സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാൻ കഴിയുന്നത് മൂലം ജലലബ്ബിത ഉണ്ടായിരിക്കുന്ന ശിലകളുടെ ഗുണവിശേഷമാണ്

    പ്രവേശനീയത

  • 94

    മേൽമണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറ എടുക്കളിലും സംഭരിക്കപ്പെടുന്ന നീരറകളാണ്

    അക്യുഫറുകൾ

  • 95

    മണൽ നിറഞ്ഞ് പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കിണറുകൾ

    അരിപ്പ കിണർ

  • 96

    കാസർഗോഡ് ദക്ഷിണ കന്നട ജില്ലകളിൽ ഉപയോഗിക്കുന്ന ജല കുടിവെള്ള മാർഗ്ഗം

    സുരങ്ക കിണർ

  • 97

    തുരങ്ക കിണർ എന്ന വിദ്യ ഇവിടെ എത്തുന്നത് എവിടെ നിന്നും

    അറേബ്യ

  • 98

    ശിലകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ

    ശിലാവിജ്ഞാനീയം

  • 99

    ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ അറിയപ്പെടുന്നത്

    ധാതുക്കൾ

  • 100

    ധാതുക്കളുടെ ഉത്ഭവം

    മാഗ്മയിൽ നിന്ന്