ログイン

ap r na 5

ap r na 5
95問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    രാജ്യസഭയിലേക്ക് നവനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി

    കെ എം പണിക്കർ

  • 2

    രാജ്യസഭാംഗമായ ആദ്യ മലയാളി വനിത

    ലക്ഷ്മി മേനോൻ

  • 3

    കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത

    ഭാരതീയ ഉദയഭാനു

  • 4

    ലോക്സഭാ നിലവിൽ വന്നത്

    1952 ഏപ്രിൽ 17

  • 5

    ലോകസഭയുടെ ആദ്യ സമ്മേളനം നടന്നത്

    1952 മെയ് 13

  • 6

    ഹൗസ് ഓഫ് പീപ്പിൾ എന്ന പേര് മാറ്റി ലോകസഭ എന്ന ഹിന്ദി നാമം സ്വീകരിച്ചത്

    1954 മെയ് 14

  • 7

    ഏറ്റവും ദൈർഘ്യം ഏറിയ ലോകസഭ

    5

  • 8

    ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോക്സഭ

    12

  • 9

    ഏറ്റവും കൂടുതൽ വനിതാ എംപിമാർ ഉള്ള ലോക്സഭ

    17

  • 10

    ലോക്സഭയിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടിയ വ്യക്തി

    പ്രീതമുണ്ടേ

  • 11

    ലോക്സഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ ഏറ്റവും കൂടുതൽ തവണ ആംഗ്ലോ ഇന്ത്യൻ ആയത്

    ഫ്രാങ്ക് ആന്റണി

  • 12

    ലോക്സഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ വനിത

    മർജോറി ഗോഡ്ഫ്രെ

  • 13

    ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി ആംഗ്ലോ ഇന്ത്യൻ

    ചാൾസ് ഡയസ്

  • 14

    അവസാനമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത ആംഗ്ലോ ഇന്ത്യൻ മലയാളിയും

    റിച്ചാർഡ് ഹേ

  • 15

    ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

    ലഡാക്ക്

  • 16

    ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

    ചാന്ദിനി ചൗക്ക്

  • 17

    ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

    മൽക്കച് ഗിരി

  • 18

    ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

    ലക്ഷദ്വീപ്

  • 19

    ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിതകളുടെ എണ്ണം

    9

  • 20

    ഏറ്റവും കൂടുതൽ കാലം ലോക്സഭാ അംഗമായിരുന്ന വ്യക്തി

    ഇന്ദ്രജിത്ത് ഗുപ്ത

  • 21

    ഏറ്റവും പ്രായം കുറഞ്ഞ എംപി ലോകസഭ

    ചന്ദ്രനിമുർമു

  • 22

    സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

    വിത്തൽ ഭായ് പട്ടേൽ

  • 23

    ലോക്സഭാ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറിനെ സംബന്ധിക്കുന്ന ആർട്ടിക്കിൾ

    93

  • 24

    സംസ്ഥാന നിയമസഭ സ്പീക്കറിനെയും ഡെപ്യൂട്ടി സ്പീക്കറിനെയും സംബന്ധിക്കുന്ന ആർട്ടിക്കിൾ

    178

  • 25

    ആദ്യ ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

    അയ്യങ്കാർ

  • 26

    1961ലെ സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ

    അയ്യങ്കാർ b

  • 27

    ലോക്സഭാ സ്പീക്കർ പദവിയിലിരിക്കെ ആദ്യമായി അന്തരിച്ചത്

    മാവിലിങ്കർ

  • 28

    ഏറ്റവും കൂടുതൽ കാണാൻ ലോക്സഭാ സ്പീക്കർ ആയിരുന്ന വ്യക്തി

    ബൽറാം താക്കർ

  • 29

    ഏറ്റവും കുറച്ചുകാലം ലോക്സഭസ്പീക്കർ ആയിരുന്ന വ്യക്തി

    ബലിറാം ഭഗത്

  • 30

    പദവിയിലിരിക്കെ അന്തരിച്ച ആദ്യ ലോക്സഭാ സ്പീക്കർ

    മാവേലിങ്കാർ

  • 31

    ആദ്യ ദളിത് സ്പീക്കർ

    ബാലയോഗി

  • 32

    പ്രാദേശിക പാർട്ടിയിൽ നിന്നും സ്പീക്കർ ആയ ആദ്യ വ്യക്തി

    ബാല യോഗി

  • 33

    ആദ്യ വനിതാ ലോക്സഭാ സ്പീക്കർ

    മീരാ കുമാർ പതിനഞ്ചാം ലോക്സഭ

  • 34

    ബിജെപിയിൽ നിന്നും ലോക്സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി

    സുമിത്ര മഹാജൻ

  • 35

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ലോക്സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി

    സോമനാഥ് ചാറ്റർജി

  • 36

    ലോക്സഭാ സ്പീക്കർ ആയതിനുശേഷം ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി

    നീലം സഞ്ജീവ റെഡ്ഡി

  • 37

    സുപ്രീംകോടതി ജഡ്ജി ആയതിനുശേഷം ലോകസഭാ സ്പീക്കർ ആയ വ്യക്തി

    k s ഹെഡ്ഗേ

  • 38

    ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് ചെയ്ത കേരള നിയമസഭാ സ്പീക്കർ

    എസി ജോസ്

  • 39

    ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്

    സ്പീക്കർ

  • 40

    ലോകസഭയിലെ ആദ്യ സെക്രട്ടറി ജനറൽ

    m n കൗൽ

  • 41

    ഏറ്റവും കൂടുതൽ കാലം ലോക്സഭ സെക്രട്ടറി ജനറൽ ആയിരുന്ന വ്യക്തി

    m n കൗൾ

  • 42

    ആദ്യ ലോക്സഭാ വനിതാ സെക്രട്ടറി ജനറൽ

    സ്നേഹലത ശ്രീവാസ്തവ

  • 43

    ഒന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ്

    എ കെ ഗോപാലൻ

  • 44

    ലോക്സഭയിലെ ആദ്യ അങ്ങീകൃത പ്രതിപക്ഷ നേതാവ്

    സുബഹ് സിങ്‌

  • 45

    രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്

    ശ്യാം നന്ദൻ പ്രസാദ് മിശ്ര

  • 46

    ലോകസഭയിലെ അംഗീകൃത പ്രതിപക്ഷ നേതാവായ ആദ്യ വനിത

    സോണിയ ഗാന്ധി

  • 47

    ലോക്സഭയിലെ ആദ്യ അംഗീകൃതം മലയാളി പ്രതിപക്ഷ നേതാവ്

    c m സ്റ്റീഫൻ

  • 48

    ക്യാബിനറ്റ് പദവി ലഭിച്ച ആദ്യ അംഗീകൃത രാജ്യസഭാ പ്രതിപക്ഷ നേതാവ്

    കമലാപതി ത്രിപാടി

  • 49

    ലോകസഭയുടെ പ്രതിപക്ഷ നേതാവായതിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി

    എബി വാജ്പേയ്

  • 50

    രാജ്യസഭയുടെ പ്രതിപക്ഷ നേതാവായതിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി

    മൻമോഹൻ സിംഗ്

  • 51

    പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി

    l k അദാനി

  • 52

    ഏറ്റവും കൂടുതൽ കാലം രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി

    ഗുലാം നബി ആസാദ്

  • 53

    ഏറ്റവും കൂടുതൽ കാലം ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്നത്

    l k അദാനി

  • 54

    ഏറ്റവും കുറച്ചുകാലം ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്നത്

    p വി നരസിംഹറാവു

  • 55

    ഒരു സഭയുടെ അവസാനത്തിനും അടുത്ത സഭയുടെ ആരംഭത്തിനും ഇടയിലുള്ള കാലഘട്ടം

    റിസെസ്സ്

  • 56

    പാർലമെന്റ് വർഷത്തിൽ കുറഞ്ഞത് എത്ര തവണ സമ്മേളിച്ചിരിക്കണം

    2

  • 57

    പാർലമെന്റിന്റെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ പരമാവധി ദൈർഘ്യം

    6 മാസം

  • 58

    പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കുന്നത്

    പ്രസിഡന്റ്

  • 59

    രാജ്യസഭയിൽ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം

    12

  • 60

    നക്ഷത്ര ചിഹ്നം ഉള്ള ചോദ്യങ്ങൾ നിറം

    പച്ച

  • 61

    നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങൾ നിറം

    വെള്ള

  • 62

    ലഘു നോട്ടീസ് ചോദ്യങ്ങൾ നിറം

    ഇളം തിങ്ക്

  • 63

    പ്രൈവറ്റ് മെമ്പർമാർക്കുള്ള ചോദ്യങ്ങൾ

    മഞ്ഞ്

  • 64

    മുൻകൂർ നോട്ടീസ് നൽകാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം

    ശൂന്യവേള

  • 65

    സീറോ അവർ ഇന്ത്യയിൽ ആരംഭിച്ച വർഷം

    1962

  • 66

    ലോകസഭയിൽ ശൂന്യമേള ആരംഭിക്കുന്ന സമയം

    12

  • 67

    രാജ്യസഭയിൽ ശൂന്യവേള ആരംഭിക്കുന്ന സമയം

    11

  • 68

    ശൂന്യവേളയുടെ ദൈർഘ്യം

    അഞ്ചു മുതൽ 15 മിനിറ്റ് വരെ

  • 69

    ഷോർട്ട് ഡ്യുറേഷൻ ഡിസ്കഷൻ അറിയപ്പെടുന്ന മറ്റൊരു പേര്

    ടു അവർ ഡിസ്കഷൻ

  • 70

    പാർലമെന്റ് ഒരു സെക്ഷനിലെ ഒരു യോഗം താൽക്കാലികമായ വിരാമമാണ്

    അഡ്ജേൺമെന്റ്

  • 71

    സഭ സമ്മേളനം നിർത്തിവയ്ക്കുകയും അടുത്ത സെറ്റിങ് എപ്പോഴാണെന്ന് സൂചിപ്പിക്കാതെ അടിച്ചത് കാലത്തേക്ക് സഭ പിരിയുന്നത് ആണ്

    അഡ്ജേൺമെന്റ് സൈൻ ഡൈ

  • 72

    സഭയുടെ ഒരു സെക്ഷൻ അവസാനിപ്പിക്കുന്നതാണ്

    പ്രോരോഗേഷൻ

  • 73

    നിലവിലുള്ള സഭയുടെ കാലാവധി അവസാനിപ്പിക്കുമ്പോൾ സഭയെ പിരിച്ചു വിടുന്നതാണ്

    ഡിസലൂഷൻ

  • 74

    പാർലമെന്റ് സമ്മേളനങ്ങൾ ചേരുന്നതിനുള്ള ക്വാറം എത്രയാണ്

    പത്തിലൊന്ന്

  • 75

    നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ മണ്ഡലങ്ങൾ പുണർ നിർണയിക്കുന്ന രീതിയാണ്

    ജെറിമാൻഡറിങ്

  • 76

    നിയമസഭാ മണ്ഡലങ്ങൾ തയ്യാറാക്കുന്നതിനുള്ള അതിർത്തി പുനർനിർണയത്തിന് ആണ്

    ഡെലിമിറ്റേഷൻ

  • 77

    പുതിയ ലോക്സഭ തെരഞ്ഞെടുത്ത ശേഷം നിലവിലുള്ള ലോക്സഭയുടെ അവസാനത്തെ സെക്ഷൻ ആണ്

    ലൈം ഡെക്ക് സെക്ഷൻ

  • 78

    സംയുക്ത സമ്മേളനം ആർട്ടിക്കിൾ

    108

  • 79

    സംയുക്ത സമ്മേളനം കടം എടുത്തിരിക്കുന്ന രാജ്യം

    ഓസ്ട്രേലിയ

  • 80

    സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നതാര്

    രാഷ്ട്രപതി

  • 81

    ലോകസഭയിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്

    ജെ ബി കൃപലാനി 1963

  • 82

    ആദ്യ അവിശ്വാസപ്രമേയം ആർക്കെതിരെയാണ് ഉന്നയിച്ചത്

    ജവഹർലാൽ നെഹ്റുവിനെതിരെ

  • 83

    പാർലമെന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്

    പ്രധാനമന്ത്രി

  • 84

    സംയുക്ത സമ്മേളനത്തിന്റെ ക്വാറം

    പത്തിലൊന്ന്

  • 85

    സംയുക്ത സമ്മേളനം വഴി പാസാക്കാൻ സാധിക്കാത്ത ബില്ലുകൾ

    മണി ബില്ല് ഭരണഘടന ഭേദഗതി ബില്ല്

  • 86

    പാർലമെന്റ് ചരിത്രത്തിൽ എത്ര തവണയാണ് സംയുക്ത സമ്മേളനം വിളിച്ചു ചേർക്കപ്പെട്ടത്

    3

  • 87

    ആദ്യ സംയുക്ത സമ്മേളനം വർഷം

    1961

  • 88

    ആദ്യ സംയുക്ത സമ്മേളനത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതി

    രാജേന്ദ്രപ്രസാദ് ജവഹർലാൽ നെഹ്റു

  • 89

    ആദ്യ സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ

    അയ്യങ്കാർ

  • 90

    രണ്ടാം സംയുക്ത സമ്മേളനം വിളിച്ചു ചേർക്കപ്പെട്ട വർഷവും

    1978

  • 91

    മൂന്നാം സംയുക്ത സമ്മേളനം വിളിച്ചുചേർത്ത വർഷം

    2002

  • 92

    മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം

    110

  • 93

    മണി ബില്ലിന്റെ പ്രത്യേക നടപടിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം

    109

  • 94

    മണി ബില്ല് അവതരിപ്പിക്കാൻ ആരുടെ മുൻകൂട്ടിയുള്ള അനുമതിയാണ് ആവശ്യമായിട്ടുള്ളത്

    പ്രസിഡന്റ്

  • 95

    ഒരു ബില്ല് മണി ബില്‍ ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം നിക്ഷിപ്തമായിരിക്കുന്നത്

    ലോകസഭാ സ്പീക്കർ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 100問 · 2年前

    ap r na 7

    ap r na 7

    100問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn